മാമിയുടെ ചാറ്റിങ് – 21 21അടിപൊളി 

മാമിയുടെ ചാറ്റിങ് 21

Maamiyude Chatting Part 21 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


Hai friends,

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…
ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


നിമിഷയെ bus കയറ്റി വിട്ട ശേഷം വന്ന് റൂം ഒക്കെ കിടന്ന പോലെ നേരെയാക്കി ഇട്ട ശേഷം ഒന്ന് കുളിച്ചു വന്ന് കുറച്ചു നേരം ഒന്ന് കിടന്നു. എന്നാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. മുഴുവനും അവളുടെ ഓർമ്മ മാത്രമായി. അവളെയും എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമായി. ഞാൻ അങ്ങനെ അവൾക് message അയച്ചു.

ഞാൻ : എടി….
എവിടെയാ….
വീടെത്തിയോ….

നിമിഷ : എടാ ഞാൻ ദേ കേറുവാ.. ഇപ്പൊ message അയക്കാമെ… ഒന്ന് റൂമിൽ എത്തിക്കോട്ടെ..

ഞാൻ : Ok.

കുറച്ചു കഴിഞ്ഞ് അവൾ message അയച്ചു.

നിമിഷ : എടാ….
ഞാൻ വന്നു….
ഇനി പറ..

ഞാൻ : എടി ഞാൻ ഒന്ന് കുളിച്ച ശേഷം കിടക്കാൻ നോക്കിയിട്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെടി…

നിമിഷ : ഓഹോ…

ഞാൻ : ഫുൾ നിന്റെ മുഖമാ ഓർമ്മ വരുന്നത്.

നിമിഷ : എന്റെ…മുഖം മാത്രമാണോ അതോ…

ഞാൻ : ഹാ എല്ലാം അത് തന്നെ. ഇന്ന് നടന്നത് ഒക്കെ ഒരു സ്വപ്നം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നിന്റെ ഓർമ്മ മനസ്സിൽ നിന്നും പോകുന്നില്ല.

നിമിഷ : എടാ ഞാനും ബസ്സിൽ ഇരുന്ന് ഫുൾ ആലോചനയിൽ ആയിരുന്നു.

ഞാൻ : എന്ത്??

നിമിഷ : എന്താ ഇപ്പൊ നടന്നേ എന്ന്.

ഞാൻ : ആണോ…

നിമിഷ : അതേടാ ഒന്നും നമ്മൾ മുൻകൂട്ടി പ്ലാൻ ചെയ്തത് അല്ലല്ലോ അപ്പൊ പെട്ടെന്ന് കിട്ടിയപ്പോ രണ്ടുപേർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്ന് ആയിരിക്കും.

ഞാൻ : അതേ ഞാൻ കാലത്തെ നോക്കുമ്പോ നീ വാതിൽക്കൽ വന്ന് നിൽക്കണ്. പിന്നെ നടന്നതൊക്കെ സ്വപ്നം പോലെ.

നിമിഷ : എന്റെ ഒരു ആഗ്രഹം മാത്രമാണ് ഞാൻ ഇന്ന് try ചെയ്യാൻ നോക്കിയത്. എന്നാൽ ഇത്‌ നടക്കുമെന്ന് ഒട്ടും കരുതിയില്ല.

ഞാൻ : പെട്ടെന്ന് ആയത്കൊണ്ട് എല്ലാമൊന്നും ചെയ്യാൻ പറ്റിയില്ല. നിനക്ക് ok ആണോ നീ കംഫർട് ആണോ??

നിമിഷ : എന്റെ ആദ്യ sex.. അത് ഞാൻ എങ്ങനെ ആഗ്രഹിച്ചിരുന്നോ അതിലും 10 മടങ് അപ്പുറം ആയിരുന്നു എനിക്ക് കിട്ടിയത്.

ഞാൻ : ആണോ എനിക്ക് അത് കേട്ടാൽ മതി.

നിമിഷ : എടാ നീ എന്തൊക്കെയാ ചെയ്തത് എന്റെ മോനെ നീ വേറെ ലെവൽ തന്നെടാ ഒരു പെണ്ണിന്റെ ഓരോ sensation പോയിന്റും മിസ്സ് ആക്കാതെ എല്ലാത്തിലും ഓരോ തരം പരിപാടികൾ ചെയ്ത് സുഖത്തിന്റെ അങ്ങേ അറ്റം നല്കാൻ നിനക്ക് സാധിച്ചു.

ഞാൻ : thankyou… thankyou….

നിമിഷ : ദേ ഇപ്പൊ റൂമിൽ വന്ന് കതകടച്ചു വന്ന് പാന്റ് ഊരി ആ പാന്റിയുടെ മുകളിലൂടെ തടവി തടവിയാണ് ചാറ്റ് ചെയ്യുന്നേ.

ഞാൻ : ആണോ അപ്പൊ ഒന്നൂടെ കളയാനുള്ള പരിപാടിയാണോ??

നിമിഷ : ഏയ് ഇനി സ്റ്റോക്ക് കാണില്ല. ജസ്റ്റ്‌ chat ചെയ്യാൻ ഒരു സുഖത്തിന്.

ഞാൻ : എന്നാൽ ok.

നിമിഷ : എല്ലാം നീ രണ്ട് തവണയായി ഊറ്റിയെടുത്തില്ലേ പിന്നെ എവിടുന്ന് വരാനാ…

ഞാൻ : ഇനിയും കിട്ടിയാൽ ഇനിയും ഊറ്റിയെടുക്കും. ശ്ശേ.. ഇന്ന് ഒരു തവണയേ ചെയ്യാൻ പറ്റിയുള്ളൂ…

നിമിഷ : അയ്യോ ഒന്ന് തന്നെ ഞാൻ പാട്പെട്ടുപോയി.

ഞാൻ : ഹാ.. Condom ഒക്കെ ആവശ്യത്തിന് ഉണ്ടായിരുന്നു. പക്ഷെ അതിന്റെ ആവശ്യം ഇനി ഉണ്ടോ??

നിമിഷ : അത് വേണ്ടെടാ അതിൽ വല്യ heat ഒന്നും അറിയാൻ പറ്റുന്നില്ല. മാത്രമല്ല നിനക്കും ഒരു സുഖം കിട്ടൂല്ല.

ഞാൻ : ഹാ ആദ്യം തന്നെ അത് ഇല്ലാതെ ചെയ്തെങ്കിൽ ഒരെണ്ണം നേരത്തെ കളഞ്ഞിട്ട് ഒന്നൂടെ ചെയ്യാമായിരുന്നു.

നിമിഷ : എടാ സാരമില്ലെടാ ഇനി നമ്മൾ ഇടക്കിടക്ക് ഇതുപോലെ ലീവ് എടുത്തു നിന്റെ വീട്ടിൽ കൂടും… പൊളിക്കും… തകർക്കും…

ഞാൻ : ഞാൻ റെഡി.

നിമിഷ : ഞാനും റെഡി. പക്ഷെ നിന്റെ മാമിയും ചേച്ചിയും അറിയാതിരുന്നാൽ മതി.

ഞാൻ : അവരാണ് ആകെയുള്ള പ്രശ്നം. അവരും കൂടി ഇതിൽ ഉണ്ടായിരുന്നെകിൽ പിന്നെ ഒന്നും പേടിക്കാൻ ഇല്ലായിരുന്നു.

നിമിഷ : നീ എന്താ ഉദ്ദേശിച്ചത്??

ഞാൻ : അല്ലാ… 3പെണ്ണും ഒറ്റ ആണും. അതും തനി യൂത്ത്.

നിമിഷ : ഓഹോ മോന്റെ പൂതി കൊള്ളാമല്ലോ…

ഞാൻ : എന്താ ഒരു രസമല്ലേ…

നിമിഷ : അപ്പൊ മോന്റെ ആഗ്രഹങ്ങൾ ചെറുതൊന്നുമല്ല.

ഞാൻ : നമ്മൾ ആഗ്രഹിക്കുന്നതിന് ചിലവൊന്നുമില്ലല്ലോ…

നിമിഷ : ഫോൺ എടുത്തു നേരെ വിദേശയാത്ര ചെയ്തിട്ട് ഓരോന്ന് ഓർത്ത് വച്ചേക്കുവാ കള്ളൻ.

ഞാൻ : അവർക്ക് മാത്രം ചെയ്താൽ മതിയോ നമ്മളും ഒന്ന് അറിയട്ടെടി. നമ്മളെ കൊണ്ടും പറ്റുമെന്ന് അവർക്ക് കാണിച്ചു കൊടുക്കണം.

നിമിഷ : അതിന് നിനക്ക് അതൊക്കെ താങ്ങാൻ ആകുവോടെ??

ഞാൻ : കളിയാക്കുവാണോ??

നിമിഷ : ഏയ് കാര്യമായിട്ടാ…

ഞാൻ : ഞാൻ pornstar ഒന്നും അല്ലാ എന്നാലും എന്നെകൊണ്ട് പറ്റുന്ന പോലെ ഒക്കെ 3 എണ്ണത്തിനെയും പണിയും.

നിമിഷ : ഹാ എത്ര നടക്കാത്ത സ്വപ്നം.

ഞാൻ : അല്ല നടന്നാൽ വേറെ ലെവൽ ആയിരിക്കും.

നിമിഷ : അങ്ങോട്ട് ചെല്ല് അവർ എടുത്ത് കീറി അടുപ്പത്തു വെക്കും.

ഞാൻ : നീ ok ആണോ?? അതിന്.

നിമിഷ : ഏതിന്??

ഞാൻ : ഒരു foursome.

നിമിഷ : എന്താ മോന്റെ ഉദ്ദേശം??

ഞാൻ : നിന്റെ കാര്യം പറ. നീ അതിനു ok ആണോന്ന്..

നിമിഷ : അങ്ങനെ ചോദിച്ചാൽ.. ഒന്നും നടക്കാൻ പോകുന്നില്ലല്ലോ..

ഞാൻ : നടന്നാൽ നീ ok ആണോ അത് പറ.

നിമിഷ : എവിടുന്ന് നടക്കാൻ. നിനക്ക് ചിന്തിക്കാൻ പോലും പറ്റുന്നുണ്ടോ അതൊക്കെ.

ഞാൻ : എടി നിനക്ക് എന്നെ അറിയാമല്ലോ ഞാൻ വളക്കണമെന്ന് കരുതിയാൽ ഉറപ്പായും വളക്കും.

നിമിഷ : ഉവ്വാ നടന്നത് തന്നെ. അങ്ങോട്ട് ചെല്ല്.

ഞാൻ : എന്താ സംശയം ഉണ്ടോ??

നിമിഷ : ഏയ് ഇല്ല… കാരണം നടക്കില്ലല്ലോ…..

ഞാൻ : ഒന്ന് പോടീ വേണമെങ്കിൽ ഇന്ന് തന്നെ വളക്കും.

നിമിഷ : അപ്പൊ മാമിയെ വളക്കാൻ ആണല്ലേ മോന്റെ ഉദ്ദേശം. അപ്പൊ നമ്മളൊക്കെ waste.

ഞാൻ : ഏയ് അങ്ങനെ അല്ലെടി വേണമെങ്കിൽ അതും ചെയ്യുമെന്ന് പറഞ്ഞതാ.

നിമിഷ : എങ്കിൽ നീ 3 എണ്ണം അല്ലാ ആ കൂട്ടത്തിലെ ഒരെണ്ണം ആദ്യം set ആക്ക്. എന്നിട്ടല്ലേ മറ്റുള്ളത്.

ഞാൻ : ഒന്നൊക്കെ എനിക്ക് simple…

നിമിഷ : ആ ഒന്ന് നിന്റെ മാമി ആയിരിക്കും അല്ലേ…

ഞാൻ : അതെന്താ അങ്ങനെ ചോദിച്ചത്??

നിമിഷ : അല്ലാ നീ മാമിയുമായിട്ടല്ലേ കൂടുതൽ കണക്ഷൻ അപ്പൊ അതിനും വഴി ഇല്ലാതില്ല.

ഞാൻ : ഓഹ് അങ്ങനെ…

നിമിഷ : നിനക്ക് മാമിയുമായിട്ട് എന്തോ കണക്ഷൻ ഇല്ലേ….???

ഞാൻ : അയ്യോ… അതെന്താ അങ്ങനെ ചോദിക്കാൻ കാരണം??

നിമിഷ : തോന്നി അത്ര തന്ന.

ഞാൻ : ഓഹ് തോന്നൽ ആയിരുന്നോ…

നിമിഷ : അപ്പൊ എന്തോ ഉണ്ടല്ലോ… സത്യം പറയെടാ…

ഞാൻ : എടി അങ്ങനെ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *