മിനിസ്ക്രീൻ തറവാട് – 1 Like

ആദ്യ ദിവസം ചനലുകാർ അവർക്ക് നൽകിയ ടാസ്‌ക് കിടക്കപായ എന്ന പേരിൽ അറിയപ്പെട്ടു. അതായത് 9 മുറികൾ ഉള്ള ആ തറവാട്ടിൽ ആറു ആരോടൊപ്പം കിടക്കണം എന്നുള്ള സ്വഇഷ്ടപ്രകാരമുള്ള ടാസ്‌ക്.

അതിൽ അവർ ഒരുമിച്ചിരുന്നു ഒരു ധാരണയിൽ എത്തി… അങ്ങനെ കൃഷ്ണനും പത്മാവതിയും ബാലവും നീലുവും ഉർമിളയും ജയപാലും ഒന്നിച്ചു ഓരോ റൂമിൽ ആയി കിടക്കാം എന്നു പറഞ്ഞു.

ബാക്കി ഉള്ളവരിൽ ദീപ്തിയും വർഷയും അമൃതയും ലച്ചുവും ഒരു റൂമിലും. സൂര്ജും അഭിഷേകും ആർജ്ജുനും വിഷ്ണുവും ഒരു റൂമിലും കുട്ടികൾ എല്ലാം ഒരു റൂമിലും കിടക്കാം എന്നു പറഞ്ഞു.

രാത്രി സമയം 11.00 വീട്ടിലെ സകല ലൈറ്റുകളും ഒരുമിച്ചണഞ്ഞു.

രാത്രി 11.00 വരെ ആണ് ടൈം അത് കഴിഞ്ഞാൽ കറന്റ് കാണില്ല… എല്ലാവരും ഉറങ്ങാനായി നടന്നു…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *