എങ്ങനെയോ വൈകുന്നേരം ആയി ഞാൻ ക്രിക്കറ്റ് കളിക്കാൻ ആയിട്ട് ഗ്രൗണ്ടിലേക്ക് പോയി കൊറേ നേരം കളിച്ചു തിമിർത്തു വീട്ടിലേക്ക് വന്നു അപ്പോഴും മീര ചേച്ചി വന്നിട്ടില്ല ഞാൻ ആകെ വിഷമത്തിൽ ആയി എന്റെ വീട്ടിലേക്ക് വന്നു
കുളി കഴിഞ്ഞു ഡ്രെസ്സൊക്കെ ഇട്ടിട്ട് ഞാൻ ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് നോക്കി അതിൽ നയനയുടെ മെസ്സേജ് ഉണ്ടായിരുന്നു
“ടാ.. രാത്രി വീട്ടിലേക്ക് വാ എന്നും പറഞ്ഞു ഒരു ഉമ്മ വെക്കുന്ന സ്മൈലി യും ചേർത്ത് “
ഞാൻ വീണ്ടും സന്തോഷത്തിൽ ആയി ഇനി എങ്ങനെ എങ്കിലും പത്തു മണി ആക്കണം ഞാൻ ആകെ ത്രില്ലിൽ ആയി രാത്രി ഒരു വീട്ടിൽ കട്ട് കേറുമ്പോ കിട്ടുന്ന സുഖം അതൊന്ന് വേറെയാ
ഇതിന്റെ ആദ്യ ഭാഗം ആയ ജൂലൈ 0.7 വായിക്കാതെ ഒരിക്കലും മീര ചേച്ചിയോ ഇതോ വായിക്കരുത് ഒന്നും മനസിലാവില്ല അല്ലാതെ വായിച്ചാൽ