മുതലാളിച്ചിമ്മാരുടെ പണിയാളൻ 64

മുതലാളിച്ചിമ്മാരുടെ പണിയാളൻ

Muthalalichiyude Paniyaalan | Author : Manu


എൻ്റെ പേര് രാജീവൻ നല്ല വെളുത്ത നിറം നീളൻ മുടി 6അടി അഞ്ച് ഇഞ്ച് ഉയരം.ഇങ്ങനെ ഒക്കെ ആവണം എന്നായിരുന്നു എൻ്റെ ആഗ്രഹം പക്ഷേ ഒക്കെ വിപരീതമായി വന്നുഭവിച്ചു.പേര് അത് തന്നെ പക്ഷേ നല്ല കറുത്ത ശരീരം ചുരുളൻ മുടി 5 അടി മൂന്ന് ഇഞ്ച് ഉയരം.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കറുപ്പിനെ പറ്റി കുറേ കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്.അതുകൊണ്ടും പിന്നെ പഠിക്കാൻ മിടുക്കൻ ആയതുകൊണ്ടും 10 വരെ പോയി തോറ്റു.അങ്ങനെ പണി അന്വേക്ഷിച്ചാണ് ഈ കൊച്ചിയിൽ വന്നത്.

പഠിപ്പിും സൌന്തര്യവും ഉള്ളവർക്ക് തന്നെ ഇവിടെ ജോലി കിട്ടുന്നില്ല.അപ്പോഴാണ് ഞാൻ ഇതിനിടയിലേക്ക് എത്തിപ്പെട്ടത്.അങ്ങനെ ഒരു ഏജൻസിയിൽ കയറിക്കൂടി ജോലിക്കാരെ സെക്യൂരിറ്റി എന്നിവരെ ഒക്കെ ആവശ്യമുള്ളവർക്ക് ഏർപ്പാട് ചെയ്ത്കൊടുക്കലാണ് ഈ ഏജൻസി ചെയ്യുന്നത്.

ഞാൻ പേരൊക്കെ റെജിസ്റ്റർ ചെയ്ത് വീട്ടിലേക്ക് തിരിക്കാൻ നിൽക്കവേ ഫ്രെണ്ട് ഓഫീസിലെ സ്റ്റാഫ് രാജീവ് അല്ലേ.നിങ്ങൾക്ക് ഒരു ജോബ് മാച്ച് ഉണ്ട് ചെയ്യാൻ പറ്റുമോ? ഞാൻ പറഞ്ഞു എന്ത് ജോബ് ആണെങ്കിലും ചെയ്യാം.

ഒരു വീട്ടിൽ ജോലിക്ക് നിൽക്കണം ഒരാളെ ഉള്ളൂ ഫുഡ് വക്കണം, പിന്നെ അല്ലറചില്ലറ വീട്ടു പണികൾ.ഞാൻ ok പറഞ്ഞ് ഒപ്പിട്ടു കൊടുത്തു. ആ കുട്ടി ദിനേഷെട്ടാ ഈ ക്ലൈൻ്റ്ൻ്റെ അടുത്തേക്ക് ഒരു ഓട്ടം ഉണ്ട്.

ദിനേഷ് ഡ്രൈവർ ആണ്.ആയാൾ എന്നെ നോക്കി ചിരിച്ചു വരാൻപറഞ്ഞുമുന്നേ നടന്നു.ഒരു ജീപ്പ് ആണ് വാഹനം,അങ്ങേരു പറഞ്ഞതനുസരിച്ച് പുറകിൽ കയറി യാത്ര തുടങ്ങി.ഇടക്ക് ഡ്രൈവർ പറഞ്ഞു.എറണാകുളത്ത് ആണ് ഈ കഷിയുടെ വീട് ,ഞാൻ ങ്ങേ… എന്ന് ചോദിച്ചു.എടാ നിൻ്റെ മുതലാളിയുടെ വീട്.

മുൻപ് അയാള് ജോലിക്ക് നിന്ന പെണ്ണിനെ കയറിപ്പിടിച്ചു സീൻ ആയി അതുകൊണ്ടാ നിന്നെ അവിടേക്ക് ഇട്ടത്.നിനക്ക് ഉപദ്രവം ഉന്നും ഉണ്ടാകില്ല.അടിപൊളി സ്ഥലം ആണ്.നിനക്ക് പ്രത്യേകിച്ച് ജോലി ഒന്നും കാണില്ല.

പുള്ളിമാത്രമേ അവിടെ ഉള്ളൂ.ഭാര്യ അങ്ങ് യുകെയിൽ എന്തോ വലിയ ജോലിയൊക്കെ ആണ് .അങ്ങേരെ വർഷത്തിൽ ഒന്നു രണ്ടു മാസം അവിടേക്ക് കൊണ്ടുപോകും.നിനക്ക് അവിടെ വലിയ പണി ഒന്നും കാണില്ല.

ഒരാൾക്കുള്ള ഫുഡ് ഉണ്ടാക്കണം വീണ്ടും പരിസരവും വൃത്തിയായി നോക്കണം എത്ര തന്നെ.
കുറെ വളഞ്ഞു തിരിഞ്ഞ് അവസാനം ജീപ്പ് ഒരു ഗേറ്റിനു മുന്നിൽ എത്തി.ഇതാണ് വീട് ഡ്രൈവർ പറഞ്ഞു. ഇവിടെനിന്നും നോക്കിയാൽ വീട് കാണില്ല.

ഇരുവശവും അലങ്കാര ചെടികൾ വളർന്നുനിൽക്കുന്ന വളഞ്ഞ ഒരു വഴി ജീപ്പ് നേരെ “റ” പോലെ വളച്ച് വീടിനു കാർപോർച്ചിൽ എത്തി,അഹാ നടുക്ക് നല്ലൊരു പുൽത്തകിടി.അതിന് നടുവിലായി ഒരു ടേബിളും ഒന്നുരണ്ടു കസേരകളും.ഡ്രൈവർ സ്വരം താത്തി പറഞ്ഞു ആള് നല്ലൊരു ടാങ്കാ.

പറഞ്ഞുതീർന്നതും ഒരാൾ വാതിൽ തുറന്നു. ഇതായിരിക്കണം മുതലാളി ഞാൻ ഊഹിച്ചു. അപ്പൊൾ ഡ്രൈവർ: സാർ വീട്ടുജോലിക്ക് അളെവേണം എന്ന് പറഞ്ഞിരുന്നില്ലേ? ഇവൻ പുതിയ ആളാണ് ഇവൻ നിന്നുകൊള്ളും ഇവിടെ.

ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ ഡ്രൈവറോട് ചോദിച്ചു എടോ പെണ്ണുങ്ങൾ ആരും ഇല്ലെ വീട്ടുപണിക്ക്. ഡ്രൈവർ ഇപ്പൊ ആരും വരുന്നില്ല,ഇവൻ മിടുക്കാനാ എല്ലാ പണികളും ചെയ്യും.അപ്പൊ തന്നെ അയാള് അങ്ങനെ എല്ലാ പണിയും ഇവനെക്കൊണ്ട് ചെയ്യിക്കാൻ പറ്റോ? അഹ്….

പോട്ടെ ഞാൻ അവളെ ഒന്ന് തൊട്ടതിനല്ലേ. നിങൾ അവളെ ഇവിടെനിന്നും മാറ്റിയത്. ഹും….പോട്ടെ.എന്നിട്ട് എന്നെ ദേഷ്യത്തിൽ ഒരുനോട്ടവും.അങ്ങനെ തട്ടിമുട്ടി ദിവസങ്ങൾ കടന്നുപോയി.
അങ്ങനെ ഞാൻ അവിടെ ജോലിക്ക് കയറിട്ട് 3,4 മാസങ്ങൾ കഴിഞ്ഞു.

ഇവിടത്തെ നടപ്പുവശങ്ങൾ ഒക്കെ എനിക്ക് പരിച്ചയമായി.വല്ല്യ ബുദ്ധിമുട്ടില്ലെങ്കിലും മൊതലാളി എന്നെ എടാ കറുമ്പാ എന്നാണ് പലപ്പോഴും വിളിക്കാറ്.അതുകൊണ്ടുതന്നെ എനിക്ക് അങ്ങേരെ പെരുത്ത് ഇഷ്ടമായിരുന്നു,

“ചെറ്റ…..” അതൊക്കെ പോട്ടെ ഞാൻ ഇവിടത്തെ ഒരു കിടപ്പുവശം പറയാം.
മൊതലാളി,ഇയാളെ പറ്റി പറയാം വെളുത്ത ഉയരം ഉള്ള സുന്ദരനായ വ്യക്തി പക്ഷേ തനി തെണ്ടി സ്വാപാവം.ഭാര്യ വിദേശത്ത് ഇരുന്ന് സമ്പാദിക്കുന്നു ഈയാൾ ഇവിടെ അത് കുടിച്ച് തീർക്കുന്നു.അരുൺ മേനോൻ എന്നാണ് ഇയാളുടെ പേര് ഒരു 40,45 വയസ്സ് പ്രായം.

മിക്കവാറും ദിവസങ്ങളിൽ മദ്യപാനം ഉണ്ടാകും വേറെ രണ്ടു ഫ്രണ്ട്സ് കൂടി ഇങ്ങേർക്കുണ്ട്.ഒരു വക്കീലും ഒരു കോൺട്രാക്ട്റും ,adv.വിനീത്, പിന്നെ അജയൻ കോൺട്രാക്ടർ.ഇവരുടെ ഒക്കെ ഭാര്യമാർ തമ്മിലുള്ള കൂട്ടാണ് ഇവരെയും തമ്മിൽ ഫ്രണ്ട്സ് ആക്കിയത് എന്ന് എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞു.ഇവിടെ അരുൺ സാറിൻ്റെ wife uk യിൽ ആണ്.

അവരുടെ അമ്മയും അച്ഛനും ബന്ധുക്കൾ ഒക്കെ അവിടെ ആണ്.എന്തോ ബിസിനസ്സ് ആണ്.ഈ മാസം അവസാനം ഇവിടേക്ക് വരും എന്നാണ് കേട്ടത്.

എനിക്ക് ഇവിടെ യഥേഷ്ടം ഭക്ഷണവും ഡ്രസുകളും ലഭിച്ചിരുന്നു.മിക്കവാറും അങ്ങേരു വാങ്ങിവച്ചതും ഉപയോഗിച്ചിട്ടില്ലാത്തതും ആയ ബെർമൂടയും ബനിയനും ആണ് കൂടുതൽ.അങ്ങനെ aa ദിവസം വന്നെത്തി മേഡം വരുന്ന ദിവസം.ഞാൻ പുലരച്ചേ എണീറ്റു പായയിൽ തന്നെ കിടന്നുകൊണ്ട് ആലോജിച്ചു.ഈ മേടം ഇങ്ങനെ ഉണ്ടാകും ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.ചരക്കായിരിക്കുമോ? പെട്ടെന്നാണ് മൊതലാളി എടാ വേഗം എണീറ്റു വാടാ എന്ന് അട്ടഹസിച്ചത്.

സാധാരണ 10,11 മണിക്ക് ആണ് ആൾ ഉണരുന്നത് ഇന്ന് എന്തിനാവോ നേരത്തേ എണീറ്റത്.ഞാൻ റൂമിൽ നിന്നും എണീറ്റു പുറത്ത് വന്നു.അങ്ങേരു വന്ന് എടാ ഇവിടെ ഉള്ള കുപ്പികൾ ഒക്കെ ഇന്ന് കൊണ്ടുപോയി കളയണം ഒക്കെ പെറുക്കിക്കോ.

ഇന്ന് വൈകിട്ട് അവള് വരും എൻ്റെ വൈഫ്.അങ്ങനെ ഉച്ചക്ക് മുൻപ് ഞങൾ കുപ്പികളൊക്കെ പെറുക്കി ചാക്കിലാക്കി.ഒന്നുരണ്ടു ചാക്ക് നിറയെ കുപ്പികൾ ഞാൻ പോയി പെട്ടി ഓട്ടോവിളിച്ചു. ആക്രിയിൽ കൊണ്ടുകൊടുത്തു.അങ്ങനെ ആ പൈസക്ക് ബിരിയാണിയും കഴിച്ചു.

റൂം എത്തിയപ്പോഴേക്കും 5:30 ആയി.
ഞാൻ പതുക്കെ ഗേറ്റും കടന്നു അങ്ങിനെ ഉമ്മറത്തേക്ക് നടന്നു.വീട്ടിൽ പതിവില്ലാതെ എല്ലാമുറികളിലും വെളിച്ചം. ഞാൻ ഉറപ്പിച്ചു. മാഡം എത്തിക്കാണും.അങ്ങനെ ചിന്തിച്ചു തീർന്നില്ല അകത്തുനിന്നും ഒരു സ്ത്രീയുടെ ചിരി കേട്ടു ഒപ്പം മുതലാളിയുടെയും.എൻ്റെ കാൽപെരുമാറ്റം കെട്ടിട്ടാവണം.മുതലാളി ആരടാ കറുമ്പൻ ആണോ? എനിക്ക് കലി വന്നു, ഞാൻ അതെ ഞാനാ. നീ ഇങ്ങു കേറിവാ.ഞാൻ അങ്ങോട്ട് കേറി ചെന്നു.നാണക്കേടും ഉണ്ട് ദേഷ്യവും ഉണ്ട്.

ഡാ… നിൻ്റെ പേരെന്താ…”സ്ത്രീ ശബ്ദം” ആണ് ചോദ്യം ചോദിച്ചത് അപ്പോഴാണ് ഞാൻ അവരെ നോക്കുന്നത്. കണ്ടപ്പോൾ തന്നെ എൻ്റെ കിളി പോയി ഒരു കിടിലൻ ഐറ്റം, മാഡത്തിൻ്റെ വേഷം ഒരു ബനിയനും മീഡിയും. ബ്രാ ഇട്ടുകാണില്ല

Leave a Reply

Your email address will not be published. Required fields are marked *