മുനി ടീച്ചർ – 4 14അടിപൊളി  

എന്തായാലും ഇനി ഷേവ് ചെയാൻ വൈകണ്ട. ഡ്രസ്സ് അഴിച്ചു വച്ച് ഷേവിങ്ങ് സെറ്റും ക്രീമുമെടുത്തു ഞാൻ ബാത്റൂമിൽ കയറി. മുഴുവനായി ഷേവ് ചെയ്തു. ഒരു തരിമ്പു പോലും ബാക്കി വെക്കാതെ ക്ലീൻ ചെയ്തു. ആഫ്റ്റർഷേവ് ക്രീം തേച്ചു മിനുക്കി. പെനിസ് മധു ചുരത്തിക്കൊണ്ടേയിരുന്നു.
ശേഷം കുളിച്ചു ഇന്നറും ബർമുഡയുമുടുത്തു ഞാൻ ബെഡിൽ കിടന്നു… മാനം നഷ്ടമായ ഭാരം മനസ്സിൽ നിന്ന് പോകുന്നേയില്ല.
ഇനി ടീച്ചറെ കാണുമ്പോൾ മുഖത്തെങ്ങിനെ നോക്കും? ഇനിയിന്ന് ടീച്ചറെ കാണാനേ പോകണ്ട. ഇവിടെയിരുന്ന് ഇന്നത്തെ ദിനം തള്ളിനീക്കേണ്ടി വരും. ദൈവമേ, രാത്രിയിൽ ടീച്ചർ ഇവിടെയല്ലാതിരുന്നാൽ മതിയായിരുന്നു. മനസുനിറയെ ടീച്ചറെ നിറച്ചു ഓടിവന്ന ഞാൻ ഇപ്പോൾ ടീച്ചറെ മുഖത്തുനോക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. എന്തൊരു ദുരവസ്ഥ!!
ഇന്നത്തെ ദിവസം ഇങ്ങനെ പോയി. ടീച്ചർ വൈകുന്നേരം വീട്ടിലേക്കു വന്നുകണ്ടില്ല. ഞാൻ ദിവസം മുഴുവൻ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ലിസിമ്മ മിക്കവാറും നേരം ബെഡ്റൂമിൽ തന്നെയായിരുന്നു. പനികാരണം നല്ല ക്ഷീണമുണ്ടെന്ന് തോന്നുന്നു. ഇടക്കൊക്കെ ഞാൻ അടുത്തുപോയി വെള്ളവും ജ്യുസുമെല്ലാം കൊടുത്തു. മരുന്നെല്ലാം കുടിക്കുന്നുണ്ടെന്നു ചോദിച്ചറിഞ്ഞു. കുറച്ചുനേരം യാത്രയെയും, പരീക്ഷകളെയും, ക്ളാസുകളെയും കുറിച്ചെല്ലാം സംസാരിച്ചിരുന്നു. വീട്ടിൽ ഇടക്ക് അച്ഛൻ വന്നുപോയെന്നും, അന്നു സിറ്റിയിൽ പോയെന്നുമെല്ലാം ലിസിമ്മ പറഞ്ഞു.
ദിവസം മുഴുവൻ അലട്ടിയ മാനക്കേടോടെതന്നെ രാത്രി ഞാൻ കിടന്നുറങ്ങി. സംഭവബഹുലമായ ആദ്യത്തെ ദിവസത്തിന് അങ്ങിനെ പരിസമാപ്തിയായി.

 

2 Comments

Add a Comment
  1. Next part try to post it soon story going excellent

  2. അടുത്ത ഭാഗം please post wonderfull story

Leave a Reply

Your email address will not be published. Required fields are marked *