മോഹതീരം – 1

തുണ്ട് കഥകള്‍  – മോഹതീരം – 1

മനുഷ്യന്റെ ജീവിതത്തിൽ ടെൻഷനില്ലാത്ത കാലം ജനിച്ചിട്ട് ഒരു മൂന്നു വയസ്സ് വരെയാണ് .

അതു കഴിഞ്ഞാൽ പിന്നെ സ്കൂൾ പഠനം , ഒന്നാമനായി ജയിക്കൽ അങ്ങിനെ എന്നുമെന്നും ടെൻഷൻ തന്നെ സ്കൂൾ പഠനം കഴിഞ്ഞാൽ ഉടനെ എന്തെങ്കിലും തൊഴിൽ ലഭിക്കാവുന്ന

കോഴ്സുകൾക്കുള്ള പരക്കും പാച്ചിൽ , പിന്നെ അതിന്റെ പഠനം . അത് കഴിഞ്ഞാൽ ജോലിക്കായുള്ള നെട്ടോട്ടം . ജോലി കിട്ടിക്കഴിഞ്ഞാൽ കൂടുതൽ സ്ഥാനങ്ങൾക്കായുള്ള ആർത്തി , പിന്നെ വിവാഹം പിള്ളേർ , അവരുടെ വിദ്യാഭ്യാസം ,അവരുടെ ജോലി , വിവാഹം
എന്നിങ്ങനെ എന്നുമെന്നും ടെൻഷനോട് ടെൻഷൻ തന്നെ . എല്ലാം കഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുമ്പോൾ തനിക്ക് പത്ത് കാശിന്റെ വിലയില്ലെന്നും എല്ലാവർക്കും ഞാനൊരു ഭാരമാണെന്നുമുള്ള അപ്പോൾ എത്രയും വേഗം മുകളിലേക്ക് കെട്ടിയെടുക്കണേയെന്ന പ്രാർത്ഥന ഇതാണ് മനുഷ്യജീവിതമെങ്കിൽ പിന്നെ എന്റെ സ്ഥിതി ഇതിൽ നിന്ന് മറ്റൊന്നാവാൻ എന്താണൊരു വഴി ?

സ്കൂളിൽ പഠിക്കുന്ന കാലത്ത് എങ്ങിനെയെങ്കിലും ഈ പ്രാരാബ്ധം ഒന്നവസാനിച്ചെങ്കിൽ എന്ന പ്രാർത്ഥനയായിരുന്നു എന്നും , ഒടുവിൽ തരക്കേടില്ലാത്ത വിധത്തിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ച കഴിഞ്ഞപ്പോൾ സമാധാനിച്ചു ; ഇനിയെങ്കിലും ഒരൽപം സ്വാതന്ത്ര്യമുണ്ടാകുമല്ലോയെന്ന്

അപ്പോഴാണ് ബാംഗളൂരിൽ അമ്മയുടെ ഒരാത്മ മിത്രത്തിന്റെ വീട്ടിൽ താമസിച്ച് എഞ്ചിനീയറിംഗ് പഠിക്കാനുള്ള ഗതികേടൂണ്ടാവുന്നത് . വറ ചട്ടിയിൽ നിന്ന് അടുപ്പിലേക്ക് വീണ അനുഭവം

ഒടുവിൽ നാലു വർഷത്തിനു ശേഷം അവിടെ നിന്ന് എങ്ങിനെ രക്ഷപ്പെടാമെന്ന് കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ദേ വരുന്നു കാമ്പസ്സ് സെലക്ഷൻ . ഒരു പക്ഷേ എന്റെ സങ്കടം കണ്ട് കരളലിഞ്ഞിട്ടായിരിക്കണം. ചണ്ഡീഗഢിനടുത്തുള്ള ഒരു കമ്പനിയിലേക്കാണ് എനിക്ക് സെലക്ഷൻ കിട്ടിയത് . ഒരു വർഷത്തെ ട്രയിനിംഗ് . അതു കഴിഞ്ഞ് സ്ഥിരമായാൽ നല്ല ശമ്പളവും മറ്റ്ലാനുകൂല്യങ്ങളുമെല്ലാം ലഭിക്കുന്ന ജോലി .സോഫ്റ്റ്വെയർ എഞ്ചിനീയറായ എനിക്കത് തികച്ചും സമ്മതമായിരുന്നു . ഇനി ഒരു വർഷത്തേക്ക് ആരുടേയും നിയന്ത്രണങ്ങളില്ലാതെ സുഖിച്ച് ആനന്ദിച്ച് ജീവിക്കാമല്ലോയെന്ന ആശ്വാസം .
ഞങ്ങളുടെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരു കെമിക്കൽ എഞ്ചിനീയറുടെ കൂടെയാണ് എനിക്ക് താമസ സൗകര്യം ശരിയായിക്കിട്ടിയത് . എന്നേക്കാൾ ഒരു വയസ്സ് കൂടുതലുള്ള പഞ്ചാബുകാരനായ വിക്കി എന്ന് വിളിക്കുന്ന വിക്രം സിംഗ് , പുള്ളിക്കാരന്റെ അച്ഛൻ എക്സ് മിലിട്ടറിയായതിനാൽ സൗത്ത് ഇന്ത്യയിലൊക്കെയായിട്ടാണ് പഠിപ്പ് പൂർത്തിയാക്കിയത് . അതു കൊണ്ട് അൽപ സ്വൽപം തമിഴൊക്കെ വിക്കി വിക്കി സംസാരിക്കും . എന്നാലും എനിക്ക് തൃപ്തിയായിരുന്നു . ഇനി ഇവിടെ നിന്ന് മാറുന്നത് വരെ ഒന്ന് അടിച്ച് പൊളിച്ച് ജീവിക്കണം എന്ന ഒരു ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ .

താമസം വളരെ വിശാലമായിട്ട് തന്നെയായിരുന്നു . ഒരു വലിയ ബംഗ്ലാവിന്റെ കാർ ഷെഡ്ഡിനു മുകളിലുള്ള പ്രൈഡവരുടെ ക്വാർട്ടേഴ്സ് . വീട്ടിൽ ഒരു കിളവന്നും കിളവിയും മാത്രം . അവരും എക്സ് മിലിട്ടറിയായതിനാൽ ആ വഴിക്കാണ് വാടകക്ക് കിട്ടിയത് . രണ്ട് വലിയ മുറികൾ , ബാത്ത് റൂം. ലാട്ടിൻ , പിന്നെ ഫർണിച്ചുവെന്ന് പറയാൻ രണ്ട് കട്ടിലുകൾ സീലിംഗ് ഫ്രാൻ , ഗാസ് സ്റ്റൗവും സിലിണ്ടറും . ഞങ്ങൾക്ക് ഇത്രയൊക്കെ തന്നെ ധാരാളമായിരുന്നു . വീട്ടിൽ ചായ കൂടിച്ച പോയിക്കഴിഞ്ഞാൽ കമ്പനി കാൻറീനിൽ നിന്ന് ബ്രേക്ക് ഫാസ്റ്റും ലഞ്ചുമൊക്കെ സബ്സിഡൈസ്ഡ് നിരക്കിൽ കിട്ടും . രാത്രി കുക്കറിൽ ഒരൽപം ചോറും ഒരു പരിപ്പു കറിയും അച്ചാറും . എനിക്ക് പാചകമൊന്നും അറിയാത്തതിനാൽ വിക്കിയാണ് എല്ലാം ചെയ്തിരുന്നത്

ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്വന്തമായി ജീവിക്കുന്ന ജീവിതം ഞാൻ ആസ്വദിക്കാൻ തുടങ്ങി . സ്വന്തമായി ഒരു ബൈക്ക് വാങ്ങി . ആഴ്ചയിലൊരിക്കൽ കമ്പനിയിലെ ഞങ്ങളുടെ കൂട്ടുകാരായ ബാച്ചിലേഴ്സ് എല്ലാം ഒത്തു ചേർന്ന് ചെറിയൊരു പാർട്ടി , ബ്ലൂ ഫിലിം കാണൽ എന്നിങ്ങനെ ഇത്രയും കാലമായി കിട്ടാത്ത സുഖങ്ങളെല്ലാം ഒറ്റയടിക്ക് കിട്ടാൻ തുടങ്ങി

വിക്കി പൊതുവേ അന്തർമുഖനായിരുന്നു . അവന്റെ അച്ഛൻ റിട്ടയർ ആയെങ്കിലും ഇപ്പോഴും ഒരു സ്വകാര്യ സെക്യൂരിറ്റിക്ക് വേണ്ടി ജോലി ചെയ്യുന്നു . അവന്റെ താഴെ രണ്ട് സഹോദരിമാരും ഒരനിയന്നും ഉണ്ട് . അനിയത്തിമാരെ കെട്ടിച്ചയക്കാനും പഠിപ്പിക്കാനുമൊക്കെയായി അവന് വളരെയധികം സാമ്പത്തിക ആവശ്യങ്ങളുണ്ടായിരുന്നു അതിനാൽ കൂടുതൽ പണം ചിലവാക്കുന്ന തരത്തിലായിരുന്നില്ല വിക്കിയുടെ സ്വഭാവം .എന്നിരുന്നാലും ഞങ്ങൾ പെട്ടെന്ന് അടുത്തു : നല്ല സ്നേഹിതന്മാരുമായി . സാവധാനത്തിൽ ഞാൻ ഹിന്ദിയെല്ലാം പഠിക്കാൻ തുടങ്ങി , പറയുന്നത് ഒരു വിധം മനസ്സിലാവുന്ന അവസ്ഥയെത്തി . അങ്ങിനെയൊരാനുമാസം പെട്ടെന്ന് കടന്നു പോയി.
“മിഥുൻ , ഞാനൊരു കാര്യം പറഞ്ഞാൽ നിനക്കിഷ്ടപ്പെടുമോയെന്നറിയില്ല. ” .ഒരു ദിവസം ഓഫീസ് വിട്ടു വന്ന് ചായ കൂടിക്കാനിരിക്കുമ്പോൾ വിക്കി പറഞ്ഞു .

“മുഖവുരയില്ലാതെ നീ കാര്യം പറയ്ക്ക് “ ഞാനവനോട് പറഞ്ഞു . “എന്റെ സഹോദരി മധു ബാലക്ക് ഇവിടെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു മാസത്തെ കമ്പ്യൂട്ടർ കോഴ്സസിന് സീറ്റ് ശരിയായിട്ടുണ്ട് . ഇവിടെ നിന്ന് താമസിച്ച് പഠിക്കാനാണ് തീരുമാനം പെൺകുട്ടികളെ ഒറ്റക്കയക്കാൻ നിവർത്തിയില്ലാത്തത് കൊണ്ട് എന്റെ അമ്മയും കൂടെ വരാൻ പോകുന്നുവെന്ന് ഫോണിൽ വിളിച്ച് പറഞ്ഞു “.

“അതിനെന്താ പ്രശ്നം ? ഞാൻ മാറി തന്നേക്കാം . “ ഞാൻ മര്യാദ പറഞ്ഞു . “അതല്ല പറഞ്ഞത് , നീ മാറിയാൽ പിന്നെ എനിക്ക് ഒറ്റക്ക് വാടക കൊടുക്കാനും ചിലവ് നടത്താനുമൊക്കെ ബുദ്ധിമുട്ടാവും അത് കൊണ്ട് ഒരു രണ്ട് മൂന്നു മാസത്തേക്ക് അവർ ഇവിടെ താമസിക്കുന്നതിന് നീ അനുവദിക്കണം ”

“ഇതിനെന്തിന് എന്റെ അനുവാദം ചോദിക്കുന്നു ? നീ സൈര്യമായിട്ട് അവരെ വരുത്ത് ; നമുക്കൊരു കുടുംബം പോലെ ഒന്നിച്ച് കഴിയാം “ഞാൻ ഭംഗി വാക്ക് പറഞ്ഞെങ്കിലും ഞങ്ങളുടെ ബാച്ചിലർ ലൈഫിൽ പുതിയ ആളുകൾ വരുമ്പോഴുണ്ടാവുന്ന സ്വാതന്ത്യക്കുറവ് എനിക്ക് തികച്ചും മനസ്സിലാകുമായിരുന്നു “.

എന്തായാലും വിക്കിയുടെ അമ്മയേയും പെങ്ങളേയും അക്കോമഡേറ്റ് ചെയ്യാൻ ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങി ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഗ്രഹോപകരണങ്ങളെല്ലാം ഞങ്ങൾ ഒരുക്കി വീട്ടുകാർ തന്ന മരക്കട്ടിലിനു പുറമേ ഒരു ഫോൾഡിംഗ് ബഡ്ഡ് കൂടി വാങ്ങി .

വിക്കി പ്രൊഡക്ഷനിലായിരുന്നതിനാൽ ഷിഫ്റ്റ് ജോലിയിലാണ് പോയിരുന്നത് . ഞാൻ ഓഫീസിലായിരുന്നതിനാൽ ജനറൽ ഷിഫ്റ്റായിരുന്നു എന്റേത് . ഒരു ഓഫീസ് വർക്കിംഗ് ദിവസമായിരുന്നു നാട്ടിൽ നിന്ന് വിക്കിയുടെ അമ്മയും സഹോദരിയും എത്താൻ പ്ലാനിട്ടത്
വിക്കിക്ക് അന്ന് ആറു മണി മുതൽ രണ്ടു മണി വരെയുള്ള ഷിഫ്റ്റായതിനാൽ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് അവരെ ബസ് സ്റ്റ്ലാൻഡിൽ ചെന്ന് കൂട്ടി കൊണ്ടു വരാമെന്നാണ് തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *