രതിമരം പൂക്കുമ്പോൾ- 2

Related Posts

എന്റെ സ്വന്തം അമ്മായിമ്മയും സന്തോഷും ഒരേ ബെഡിൽ നൂൽബന്ധം ഇല്ലാതെ കിടക്കുന്നു കണ്ടിട്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.. എനിക്കു വല്ലാത്ത ഒരു കുറ്റബോധം എന്റെ മനസ്സിൽ വരാൻ തുടങ്ങി … ഇവൻ എങ്ങനെ എന്റെ ഇക്കയുടെ വിട്ടിൽ… ഒരു പിടത്തവും കിട്ടുന്നില്ല.. ഇത്രയും നേരം അനുഭവിച്ച സുഗങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിൽ നിന്ന് ആവിയായി പോയി .. ഈ കൊടും തണുപ്പിലും ഞാൻ വിയർത്തു ഒലിക്കാനും തുടങ്ങി…

കുറച്ചു മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുമ്പോൾ ഇക്കാ ചോദിച്ചു “നിനക്ക് എന്തു പറ്റി “

“ഒന്നുല്ല ഇക്കാ… “

“ഒന്നുഇല്ലങ്കിൽ പിന്നെ നി എന്നാ ഒന്നും മിണ്ടാതെ മൂഡോഫ് ആയി ഇരിക്കുന്നെ “

ഞാൻ തിരിച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടപ്പോൾ ഇക്ക വീണ്ടും ചോദിച്ചു

“നിനക്ക് ഇഷ്ട്ടം അവതയാണോ നി പർദ്ദ എടുത്തത് “

“ഇഷ്ടം കൊണ്ട് തന്നെയാ.. പിന്നെ കുറെ നേരം ആയില്ലേ ഇക്കാ വിട്ടിൽ നിന്ന് ഇറങ്ങിട്ട് അത് കൊണ്ട് വല്ലാതെ ദാഹിക്കുന്നു.. “

“എന്റെ ഹസ്ന… നിനക്ക് ഒന്ന് വായ തുറന്നു പറഞ്ഞു കൂടെ “

“ഞാൻ കരുതി ഇക്കാക്ക് തിരക്കല്ലേ എല്ലാത്തിനും “

ഞാൻ ഉള്ളിലെ തി മറച്ചു വെച്ച് കള്ള പരിഭവം നടിച്ചു..

“ഒന്ന് രണ്ടു മാസം കൂടി കഴിഞ്ഞൽ നമ്മളെ കയ്യിൽ ഞാൻ ഇത്രനാളും കഷ്ട്ടപെട്ടതിന്റെ പ്രതിഫലം കിട്ടും അതോടെ എന്റെ എല്ല തിരക്കും തീരും.. പിന്നെ നിന്റെയും മക്കളെയും കൂടെ മാത്രം “

“ഇത് ഞാൻ എത്ര ആയി കേൾക്കുന്നു.. ഈ പ്രൊജക്റ്റ്‌ കഴിഞ്ഞൽ ഇക്ക അടുത്ത പ്രൊജക്റ്റ്‌ പിന്നലെ പോകും “

“പോകില്ല… പിന്നെ ഈ പ്രൊജക്റ്റ്‌ എന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്നു.. പിന്നെ നി കരുതുന്ന എമൗണ്ട് ഒന്നും അല്ല ഇപ്പോൾ കിട്ടുന്നത് “
എനിക്കു വലിയ സന്തോഷം ഒന്നും തോന്നിയില്ല ..

“എന്നാ എനി അങ്ങോട്ട് ഈ തിരക്ക് എല്ലാം മാറ്റി വെച്ചിട്ട് നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി താമസിച്ചാലോ “

ഞാൻ ഇക്കാന്റെ തോളിലേക് ചാഞ്ഞു കൊണ്ട് ചോദിച്ചു…

“എന്നാൽ എല്ലാം എന്റെ മുത്തിന്റെ ആഗ്രഹം പോലെ “

പോകുന്ന വായിക്ക് ഒരു സ്റ്റാർ ബാക്‌സിൽ നിർത്തി രണ്ടു കോഫി വാങ്ങി വീട്ടിലേക് പോയി… . വീട്ടിൽ കയറി വെള്ളം എടുത്തു കുടിച് ടോയ്‌ലെറ്റിൽ കയറി കുറച്ചു നേരം ഷവറിന്റ അടിയിൽ നിന്നു…. നല്ല തണുപ്പ് ആയിരുന്നു വെള്ളത്തിനു അത് കൊണ്ട് തന്നെ ശരീരം ഒന്ന് തണുക്കാൻ തുടങ്ങി..

ഞാനും ഇക്കയും ഭക്ഷണം കഴിച്ചു ചുമ്മ ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഓരോ വിഷയം സംസാരിക്കാൻ തുടങ്ങി ഞാൻ പതിയെ നാട്ടിലെ വിഷയത്തിലേക്ക് മാറ്റി..അതിന്റ ഇടയിൽ കുറച്ചു ദൂരെയുള്ള കല്ലിയാണം വിഷയം ആയി വന്നു..

“ഉമ്മാ ആരുടെ കൂടെയാണ് കല്ലിയാണതിനു പോയത് “

“നിന്നോട് ഞാൻ പറഞ്ഞില്ലേ പുതിയ ഡ്രൈവറെ വെച്ചത് അവന്റെ കൂടെ “

“ഏത് ഡ്രൈവർ. “

“ഉപ്പാന്റെ ഫ്രണ്ടിന്റെ അപ്പുറത്തുള്ള ഒരു സന്തോഷ്… “

എന്റെ റബ്ബേ ഇവൻ എന്തു ഭാവിച്ചാണ്.. ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.

“ഒറ്റയ്ക്കോ ഉമ്മാ അവന്റെ കൂടെ “

“അല്ല ജമീലത്തയും കൂടെ ഉണ്ട്.. പിന്നെ അവനെ വിശ്വസിക്കാം എന്ന് ഉമ്മാ പറഞ്ഞു “

“താമസം എവിടെയാ “

“താമസം എല്ലാം നാണുവേട്ടന്റെ വിട്ടിൽ ആണ് “

പിന്നെ അതിനെ പറ്റി ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല… കുറച്ചു കഴിഞ്ഞു മക്കൾ രണ്ടു പേരും സ്കൂളിൽ നിന്ന് വന്നു..

മക്കളെ പരിചയ പെടുത്തി ഇല്ലല്ലോ.. മൂത്തത് പെണ്ണും ഇളയത് ആണും.. ഐസ ഫാത്തിമ അഞ്ചു വയസ്സ് ഒന്നിൽ പഠിക്കുന്നു.. ഹനാൻ ല്കജിയിലും..

മക്കളെ യൂണിഫോം അഴിച്ചു മാറ്റി കൊടുത്തു കുളിപ്പിച്ച എന്നിട്ട് ഫുഡ്‌ കൊടുത്തു അപ്പോയ്ക്കും ഇക്കാ റെഡി ആയി വന്നു.. മക്കൾ രണ്ടും ഇക്കാന്റെ കൂടെ ഓഫീസിൽ പോയി… ഞാൻ കുറച്ചു കിടക്കാൻ വേണ്ടി മെയിൻ ഡോർ അടച്ചു കുറ്റി ഇട്ട് ബെഡ്‌റൂമിൽ വന്നു കിടന്നു.. കുറച്ചു നേരം ഉറങ്ങി എന്നിട്ട് എണിറ്റു ഫ്രഷ് ആയി വന്നു നിസ്കാരം എല്ലാം കഴിഞ്ഞു വീണ്ടും ടീവി യുടെ മുന്നിൽ ഇരുന്നു വെറുതെ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്..
വാട്സാപ്പ് തുറന്നപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നാണ് പിക്ചർ മെസ്സേജ് തുറന്ന് നോക്കിയപ്പോൾ ബംഗാളി അയച്ച പർദ്ദയുടെ മോഡൽ..

ബംഗാളിയെ ഓർത്തപ്പോൾ എന്റെ പൂർ വീണ്ടും ഒലിക്കാൻ തുടങ്ങി… ഓരോ മോഡലും ഓപ്പൺ ചയ്തു നോക്കി ഇഷ്ട്ടപെട്ട മോഡൽ ഇത്തന്റെ ഫോണിലേക്കു അയച്ചു കൊടുത്തു. ഇത്ത ഓൺലൈനിൽ ഇല്ല.. പിന്നെ ഒരു മൂടിലാത്ത കൊണ്ട് തന്നെ ഫോൺ അവിടെ വെച്ചു വീണ്ടും ടീവി കാണാൻ തുടങ്ങി…

മമ്മൂട്ടി യുടെ പോക്കിരി രാജയാണ് ഓടിക്കൊണ്ടിരിക്കുന്നത്.. കണ്ടിരിക്കാൻ പറ്റിയ പടം ആയതു കൊണ്ട് തന്നെ അത് ഇരുന്നു കണ്ട് ഇടക് വാട്സാപ്പിൽ മെസ്സേജ് വന്ന ശബ്ദം കേട്ട്.. ഇത്തയായിരിക്കും എന്ന് കരുതി ഫോൺ തുറന്നു നോക്കിയപ്പോൾ നേരത്തെ അയച്ച ബംഗാളി തന്നെ വീണ്ടും മെസ്സേജ് അയച്ചത്.

“ഹായ് ബാബി… സുഖം ആണോ…. മോഡൽ ഇഷ്ട്ട പെട്ടോ “

ഇങ്ങനെ മൂന്നു മെസ്സേജ്..

ഞാൻ അതിനു ഗൂഗിൾ ട്രാൻസ്‌ലെറ്റിൽ കയറി മലയാളം ടു ഹിന്ദി എടുത്തു എന്നിട്ട് ട്രാൻസ്‌ലേറ്റ് ചയ്തു അവനിക് അയക്കാൻ തുടങ്ങി..

“ഹായ്.. സുഖം .. ഇഷ്ട്ടം ആയി… “

“ഫോട്ടോയിലെ മോഡൽ ആണോ അതോ ഷോപ്പിൽ കണ്ട മോഡലോ “

“എല്ലാം ഇഷ്ട്ടം ആയി “

ഞാൻ ഒരു മടിയും കൂടാതെ ചാറ്റിങ് ചെയുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൻ എന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി

“പേരെന്താണ് “

“ഹസ്ന.. “

“എന്റെ പേര് ചൗദരി നിറോബ്‌ “

“നൈസ് നൈം “

“സർ എവിടെ “

“ഓഫീസിൽ പോയി “

“മക്കൾ ഇല്ലേ “

“രണ്ടു മക്കൾ.. ഒരാണും ഒരു പെണ്ണും..അവരും ഭർത്താവിന്റെ കൂടെ പുറത്തു പോയി “

“അപ്പോൾ ഒറ്റയ്ക്കു ആണോ ഇപ്പോൾ ഫ്ലാറ്റിൽ “

“അതെ “

“ഒറ്റയ്ക്കു ഇരുന്നു ബോർ അടിച്ചോ “

“ഇപ്പോൾ കുറച്ചു കാലമായി ഒറ്റയ്ക്കു തന്നെയാ “

എന്റെ വേശ്യാ പൂർ വീണ്ടും ഒലിക്കാൻ തുടങ്ങിയിരുന്നു… പിന്നെയും ഓരോ കാര്യങ്ങൾ ചാറ്റിങ് ചയ്തു ഇരുന്നു..
പിന്നെ ദിവസവും ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യും.ഞാൻ ഇപ്പോൾ ആത്യാവിശം ഹിന്ദി മനസ്സിലാക്കാനും പറയാനും തുടങ്ങി…
അതങ്ങിനെ പിന്നീട് ടെലിഫോൺ വിളികളിലേക്ക് വളർന്നു. എന്റെ ഭർത്താവിനേക്കാൾ എനിക്ക് പ്രിയം ബംഗാളി യോടായി മാറി. അല്ലങ്കിൽ ക്യാഷിന് പിറകെ പോകുന്ന ഇക്കാ കുറച്ചു നേരമെങ്കിലും എന്നെ ഒന്ന് ശ്രദിച്ചു ഇരുന്നു വെങ്കിൽ ഞാൻ ഇങ്ങനെ ആയി മാറില്ലായിരുന്നു… .അങ്ങനെ ഞാനും ബംഗാളിയും പരസ്പരം കാണാതിരിക്കാനാകില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി..അനുരാഗ ബദ്ധരായി മാറി….

Leave a Reply

Your email address will not be published. Required fields are marked *