അവൻ പറഞ്ഞു ” താൻ എന്താ ആലോചിക്കുന്നേ എന്ന് എനിക്ക് മനസിലായി, ഞാൻ തന്നെ ട്രാപ്പിൽ ആക്കി കൊണ്ട് വന്നത് അല്ല, ഒരു ഉപകാരം ചെയ്തു എന്നെ ഉള്ളു, അമ്മ ആ മുറിയിൽ ഉണ്ട്. 2 വർഷം ആയി കിടപ്പാ. ഈ മുറി ഞാൻ കിടക്കുന്നതാ. ഇന്ന് ഒരു ഡേ താൻ എടുത്തോ. ഞാൻ ഹാളിൽ കിടന്നോളാം. പിന്നെ,ആവിശ്യം ഇല്ലാത്ത ഭയം വേണ്ട. ഡ്രസ്സ് മാറി വന്നിട്ട് ഭക്ഷണം കഴിക്കാ, പോയി കിടന്നു സുഖം ആയി ഉറങ്ങുക, വേറെ ഒന്നും ആലോചിക്കേണ്ട ”
തന്റെ ഉള്ളിൽ ഉള്ളത് വിനു സർ മനസിലാക്കിയത് വീണയ്ക് ഒരു പതർച്ച ആയി.. ചമ്മൽ മറയ്ക്കാനായി അവൾ ചിരി അഭിനയിച്ചു പറഞ്ഞു “ഹേയ്.. അങ്ങനെ ഒന്നും ഞാൻ ആലോചിച്ചില്ല ട്ടോ, എനിക്ക് മാറി ഇടാൻ വേറെ ഡ്രസ്സ് ഇല്ല.. ബാഗ് എല്ലാം നനഞു, അതാ ആലോചിച്ചേ ” അവൾ പറഞ്ഞു നിർത്തി
“ഇവിടെ അമ്മേടെ പഴയ സാരീ കാണും ഞൻ എടുത്ത് തരാം” എന്നിട്ട് വിനു അമ്മയുടെ ഒരു പഴയ സാരീ എടുത്ത് വീണയ്ക് കൊടുത്തു. അവൻ പറഞ്ഞത് പോലെ അവൾ സാരീ മാറി ഭക്ഷണം കഴിക്കാൻ എത്തി, അപ്പോളേക്കും വിനു അമ്മയ്ക്ക് ഉള്ളത് ഭക്ഷണം കൊടുത്ത് കഴിഞ്ഞിരുന്നു. അവർ ഒന്നിച്ചു ടേബിൾ ഇൽ കഴിക്കാൻ ഇരുന്നു. അപ്പോളും ഇടിയും മഴയും ഷെമിച്ചിരുന്നില്ല.
മിന്നലിന്റെ വെളിച്ചത്തിൽ കാണുമ്പോൾ വീണയുടെ ഭംഗി വല്ലാതെ കൂടി വരുന്നതായി വിനു ന് തോന്നി. അവന്റെ മനസ്സിൽ എന്തോ ഒരിക്കലും ഇല്ലാത്ത ഒരു വികാരം കയറി കൂടുന്നത് പോലെ ഒരു അനുഭവം. വീണയിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അവൻ അവളെ നോക്കി ഇരുന്നു. ടേബിൾ നു മുകളിൽ അവളെ കാൾ ഭംഗി ഉള്ള അവളുടെ മാറിടം… മുലകളുടെ നടുവിൽ കൂടെ വെള്ളം ഒഴുകി ആ ചാലിൽ ലയിക്കുന്ന കാഴ്ച അവനെ അവൻ പോലും അറിയാതെ മറ്റെവിടെയോ എത്തിക്കുന്നു.
കഞ്ഞി കുടിക്കുന്നതിന് ഇടയിൽ വിനു സർ തന്നെ ഇടയ്ക്ക് നോക്കി ഇരിക്കുന്നത് വീണ ശ്രെധിച്ചു. വിനു ന് തോന്നിയ അതെ വികാരം അവളിലും തോന്നി കൊണ്ട് ഇരുന്നു.
വീണ മനസ്സിൽ മന്തിച്ചു ” ഈശ്വരാ എന്താ ഇത്, ഈ മനുഷ്യനെ ഞാൻ ഇന്ന് കണ്ടതെ ഉള്ളു, ഒരു ദിവസത്തെ പരിചയം മാത്രം ഉള്ള ഇയാളുടെ കൂടെ എന്തിനാ ഞാൻ വന്നത്, അയാൾ നോക്കുന്നത് എന്റെ മുലകളിലേക്കാണ് എന്ന് അറിഞ്ഞിട്ടും, അയാളുടെ കണ്ണിലെ കാമം അറിഞ്ഞിട്ടും എന്താ ഞാൻ പ്രതികരിക്കാത്തത് ”
ഇരുവരുടെയും നെഞ്ചിടിപ് കൂടി വന്നു.
പെട്ടെന്ന് ആണ് കറന്റ് പോയത്. അടുത്ത് ഇരുന്ന മെഴുകു തിരി കത്തിച്ചു വിനു ടേബിൾ ഇൽ വച്ചു. ഇരുവരും കഞ്ഞി കുടിച്ചു കഴിഞ്ഞിരുന്നു. ഗുഡ് ന്യ്റ്റ് പറഞ്ഞു ഉറങ്ങാൻ തിരിയവേ രണ്ടു പേരും ഒരു നിമിഷം പരസ്പരം നോക്കി ഒന്ന് നിന്നു. അവരുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു ഈ രാത്രി നമ്മൾ ഒന്നിക്കണം എന്ന്.
ഇരുവരും ഉള്ളിലെ കൊതി മനസിന്റെ ഉള്ളിൽ തന്നെ അടക്കി മുഖത് ഒരു ഉണ്ടാക്കി എടുത്ത ചിരി മാത്രമായി നിന്നു.
പെട്ടെന്ന് പ്രകൃതി അവർക്കായി ഒന്ന് കരുതി വച്ചിരുന്നു
പൊടുന്നനെ ഒരു മിന്നൽ.. അതി ശക്തമായ ഒരു ഇടി മുഴക്കം.. ഒരു നിമിഷത്തെ പതർച്ചയിൽ വീണ വിനുവിന്റെ ശരീരത്തിൽ ഇറുക്കി കെട്ടി പിടിച്ചു. അവളുടെ മുഖം അവന്റെ രോമം ഉള്ള നെഞ്ചിൽ മൂടി വച്ചു. ഉടുത്തിരുന്ന സാരീ തുമ്പ് നിലത്തു വീനിരുന്നു. ബ്ലൗസ് നു മുകളിൽ കൂടി അവളുടെ മുല ഞെട്ടുകൾ അവന്റെ നെഞ്ചിൽ അമർന്നു. ബ്ലൗസ് നു അടിയിൽ വീണ ബ്രാ ഇട്ടിരുന്നില്ല എന്ന് അവൻ മനസിലാക്കി.
ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് ഇരുവർക്കും മനസിലായില്ല അവളെ തട്ടി മാറ്റാൻ അവനും ശ്രമിച്ചില്ല,
വിനു ഇടർന്ന് വീണ സാരിയുടെ ഇടയിലൂടെ അവളുടെ വയറ്റിൽ കൂടെ പതിയെ വിരലുകൾ ഓടിച്ചു. ഒന്ന് ശ്വാസം എടുക്ക മാത്രേ വീണ ചെയ്തുള്ളു.
അവർ ഇരുവരും അവരുടെ സംഗമത്തിന് തയ്യാറായി കഴിഞ്ഞിരുന്നു.
വയറ്റിൽ നിന്നും അവന്റെ കൈ അവളുടെ കഴുത്തിലേക്ക് എത്തി അവളുടെ മുഖം അവനു നേർക് ഉയർത്തി അവൻ അവളുടെ ചുണ്ടുകളിലേക് നോക്കി. വീണയുടെ വിടർന്ന താമര കണ്ണുകൾ അവൾ മെല്ലെ അടച്ചു.
