ലക്ഷ്മി ആന്റി – 2

മലയാളം കമ്പികഥ – ലക്ഷ്മി ആന്റി – 2

ആദ്യഭാഗം വായിക്കാത്തവരോട് അത് വായിക്കാൻ അപേക്ഷ.

മലയാളം കമ്പികഥ – ലക്ഷ്മി ആന്റി – 1

ഫോൺ കട്ട് ചെയ്ത് ബുക്കും തുറന്ന് വെച്ച് ഇരുന്നെങ്കിലും മനസ്സിൽ മുഴുവൻ ആന്റി ആയിരുന്നു. ചെറിയ പേടി ഉണ്ടെങ്കിലും ആന്റിയുടെ സംസാരം കേട്ടപ്പോ എന്തെങ്കിലും നടക്കുമെന്ന് എനിക്കേതാണ്ട് ഉറപ്പായിരുന്നു. രാത്രി ഉറങ്ങാൻ നേരം ആന്റിയെ ഓർത്ത് ഒരെണ്ണം കൂടെ വിട്ടിട്ടാണ് ഉറങ്ങാൻ പറ്റിയത്. ആന്റിയുടെ വെളുത്തപുറവും ബ്ലൗസിനുള്ളിൽ വിങ്ങിപൊട്ടാറായിനിൽക്കുന്ന മുലകളും ഓർത്താൽ തന്നെ ഒരു നൂറുവട്ടം കളയാനുള്ള വകുപ്പുണ്ട്. പിറ്റേന്ന് ബസിൽ വെച്ച് ആന്റിയെ കാണുന്നതും മനസ്സിൽ ഓർത്തകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും ആന്റിയെ പറ്റിയുള്ള ചിന്തകൾ ഇടയ്ക്കിടയ്ക്ക് മനസിലേക്ക് വന്നിരുന്നു. എന്റെ ബെസ്റ് ഫ്രണ്ട് ആണ് വിനയ്. അവനോട് പറഞ്ഞാലോ? ഒരു കിടിലം ചരക്ക് വളഞ്ഞെന്ന്. അവൻ ഓരോ പെമ്പിള്ളേരെ വളച്ചതും പുറത്ത് കൊണ്ടുപോയി ഉമ്മ വെച്ചതും ഒക്കെ എന്നോട് വന്നു പറയാറുണ്ട്. എന്നിലൂടെ ഒത്തിരി ചിന്തകൾ കടന്നു പോയി. എങ്ങനെയെങ്കിലും വൈകുനേരം ആവാൻ കാത്തിരിക്കുകയായിരുന്നു.

അന്നത്തെ ദിവസത്തിനു നീളം കൂടുതലുള്ളതുപോലെ തോന്നി എനിക്ക്. അങ്ങനെ വൈകുന്നേരമായി. ഞാൻ എന്റെ പതിവ് സീറ്റിൽ പോയി ഇരിപ്പായി. ടൗണിൽ എത്തിയപ്പോ എന്റെ കണ്ണുകൾ ആന്റിയെ പരതി. പക്ഷെ വിധി എനിക്ക് എതിരായിരുന്നു. ആന്റി അവിടെയില്ലെന്ന് നിരാശയോടെ ഞാൻ മനസിലാക്കി. ഫോൺ എടുത്ത് ആന്റിയെ വിളിച്ചാലോ എന്ന് ആലോചിച്ചു. അല്ലെങ്കി വേണ്ട വേറെ ആരെങ്കിലും ഫോൺ എടുത്താ പിന്നെ പുലിവാലാകും. ബസിൽ ഇരിന്നു പുറത്തെ കാഴ്ചകൾ കണ്ട് എങ്ങനെയോ വീട്ടിലെത്തി. ആന്റി എന്താവും ഇന്ന് വരാഞ്ഞത് എന്ന ചോദ്യം എന്നെ വല്ലാതെ വലച്ചു. നാളെ ഞായറാഴ്ചയാണ്. ഇനി തിങ്കളാഴ്ചയെ ആന്റിയെ കാണാൻ പറ്റു. അപ്പോഴേ എന്താകാര്യമെന്നു തിരക്കാനൊക്കു അതിനു തിങ്കളാഴ്ച ആന്റി വരുമെന്ന് ഒരുറപ്പുമില്ല. എനിക്ക് വല്ലാത്ത നിരാശ തോന്നി. മനസ്സ് ഒന്ന് മാറാൻ വേണ്ടി ഞാൻ മുട്ടത്തോട്ടിറങ്ങി. അവിടെ ‘അമ്മ ചെടി നനച്ചുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. “എടാ നിന്റെ കൂടെ പഠിച്ച സഞ്ജുവിനെ ഓർമ്മയുണ്ടോ?” എന്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു. അമ്മയെന്തിനാ സഞ്ജുവിന്റെ കാര്യം ചോദിക്കുന്നത്. ആന്റി അമ്മയോട് വല്ലതും പറഞ്ഞോ? അതുകൊണ്ടാണോ ആന്റി ഇന്ന് വരാതിരുന്നത്. “ആ.. എന്താ അമ്മാ?” “അല്ല അവന്റെ അമ്മയെ ഇന്ന് ടൗണിൽ വെച്ച് കണ്ടിരുന്നു. അവനു സുഖമില്ലാതെ വീട്ടിൽ വന്നിട്ടുണ്ടെന്ന്. തമിഴ്‌നാട്ടിൽ എങ്ങാണ്ടാ ആ ചെക്കൻ പഠിക്കുന്നത്.”. ഹോ ആശ്വാസമായി. പേടിച്ചതുപോലെ ഒന്നുമില്ല. “ആണോ കുറെ നാളായി അവനെയൊക്കെ കണ്ടിട്ട്. നാളെ ഞാൻ അവന്റെ വീടുവരെ ഒന്ന് പോവാ ‘അമ്മ”. ആന്റിയെ ഒന്ന് കാണാൻ ഉള്ള വകുപ്പ് ഒത്ത സന്തോഷത്തിൽ ഞാൻ പറഞ്ഞു.“ഓ ഏതുനേരോം ആ മൊബൈൽ കുത്തി പിടിച്ചിരിക്കണ നേരം അങ്ങനെ പുറത്തതൊക്കെ ഒന്ന് ഇറങ്ങി നടക്ക് ”. പിന്നെ അവിടെ നിന്നാ അമ്മേടെ പുരാണം പറച്ചിൽ മുഴുവൻ കേൾക്കേണ്ടിവരും.ഞാൻ അതുകൊണ്ടു അകത്തേക്ക് കയറിപോന്നു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോ തന്നെ ഒരു നേരമായിരുന്നു. രാവിലത്തെ പണികളൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോഴേക്കും 11 മണിയായിരുന്നു. “അമ്മെ ഞാൻ സഞ്ജുന്റെ വീട്ടിൽ പോയിട്ട് വരാം”. വീട്ടിൽ ചെന്നപ്പോ അവിടെ ആരെയും കണ്ടില്ല. ഞാൻ കാളിങ് ബെൽ അടിച്ചു. അപ്പൊ അകത്ത് നിന്ന് സഞ്ചു വിളിച്ച് ചോദിച്ചു. “ആരാ ?” “സഞ്ചു ഞാനാടാ.

അഖിൽ, നിനക്ക് വയ്യാന്നു ലക്ഷ്മിയാന്റി പറഞ്ഞുന്ന് ‘അമ്മ പറഞ്ഞു. പിന്നെ നിന്നെ കണ്ടിട്ട് കൊറേ ആയില്ലേ ” ഞാൻ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു. അകത്ത് ആരെയും കാണാതെ ശങ്കിച്ചു നിന്നത് അറിഞ്ഞിട്ടാവണം “ഇവിടെ അകത്തെ മുറിയിലാടാ ” എന്ന അവൻ പറഞ്ഞു. ആന്റി എവിടെയാവോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടു ഞാൻ അവന്റെ മുറിയിലേക്ക് നടന്നു. അകത്തെ കട്ടിലിൽ കാലിൽ പ്ലാസ്റ്ററുമിട്ട ആയിരുന്നു അവന്റെ കിടപ്പ്. “ആഹാ ഇതാണോ അവസ്ഥാ? എന്തുപറ്റിയതട?” ഞാൻ ചോദിച്ചു. അവൻ അവിടെ ബാത്‌റൂമിൽ വഴുതി വീണതാണ്. കാലിനു ഓടിവൊന്നുമില്ല. എന്നാലും കുറച്ച് ദിവസം റെസ്റ് വേണമെന്ന്. ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരിപ്പായി. എന്നാലും ആന്റി എവിടെയെന്ന ചിന്ത എന്റെ മനസ്സിൽ നിന്നു. “നീയിവിടെ ഒറ്റക്കെയുള്ളൂ? നിന്നെ ഇവിടെ ആക്കിട്ടു ആന്റി എവിടെ പോയതാടാ?” “’അമ്മ എനിക്ക് മരുന്ന് വാങ്ങിക്കാൻ പോയതാ. വരാറായിട്ടുണ്ട് ” അത് പറഞ്ഞതും ഉമ്മറത്ത് കാൽപ്പെരുമാറ്റം കേട്ടു. അത് ആന്റി ആണെന്ന് ഞാൻ ഊഹിച്ചു. എന്നെ ഇവിടെ കാണുമ്പോഴുള്ള ആന്റിയുടെ ഭാവം കണ്ട് ആസ്വദിക്കാമെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു. പക്ഷെ ഞെട്ടിപ്പോയത്ത് ഞാനായിരുന്നു. ഒരു പിങ്ക് സാരി ആണ് ആന്റി ഉടുത്തിരുന്നത്. കറുത്ത ബ്ലൗസും. കനം കുറഞ്ഞ സാരിയുടെ അടിയിലൂടെ ആ കറുത്ത ബ്ലൗസും ആന്റിയുടെ വയറും കാണാമായിരുന്നു. സാരി ഉടുത്തിരിക്കുന്നത് പൊക്കിളിന്റെ മുകളിലാണ്. അതുകൊണ്ട് പൊക്കിൾ കാണാൻ പറ്റില്ലായിരുന്നു. ആന്റിയുടെ കയ്യിൽ ഒരു കറുത്ത ബാഗ് ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോ ആന്റി ഭാവവ്യത്യാസം ഒന്നും വരുത്താതെ റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. “ആ അതുലായിരുന്നോ? പുറത്ത് ചെരിപ്പ് കിടക്കുന്നത് കണ്ടപ്പോ ആരാണാവോ എന്ന് വിചാരിച്ചു.” അതും പറഞ്ഞ് ആന്റി കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു പൊതി എടുത്ത് മേശപ്പുറത്ത് വെച്ചു..ഫോണിലൂടെ ഉള്ള സംസാരത്തിനുശേഷം ആന്റി ആദ്യമായാണ് ഇപ്പൊ ഒരു വാക്ക് പറയുന്നത്. ആന്റിയെ കണ്ട് കണ്ണുതള്ളിയിരിക്കുന്നത് കൊണ്ട് എന്റെ വായിലെ വെള്ളം വറ്റിയിരുന്നു. “ആ ആന്റി ഞാൻ ഇപ്പൊ വന്നേയുള്ളു.
ഇന്നലെ അമ്മയെ കണ്ടിരുന്നില്ലേ. അമ്മയാ പറഞ്ഞെ സഞ്ജുവിന് വയ്യാന്നു” ഞാൻ പറഞ്ഞൊപ്പിച്ചു “ആ കവറിൽ ആപ്പിൾ ഉണ്ട് രണ്ടുപേരും എടുത്ത് കഴിക്ക് ഞാൻ കുടിക്കാൻ വല്ലതും എടുക്കാം”. അതും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി. സഞ്ജു ആപ്പിൾ എടുക്കാനായി കൈ നീട്ടുന്നുണ്ടായിരുന്നു. ഞാൻ കസേരയിൽ നിന്ന് എണീറ്റ് മേശയുടെ അരികിൽ ചെന്ന് ആപ്പിൾ എടുത്തു. “ഇത് എങ്ങനാടാ കഴിക്കുന്നത്. മുറിക്കണ്ടേ? കത്തിയെവിടെ?” “നീ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിക്ക്. അവിടെ കാണും”. അവൻ പറഞ്ഞു. കൊള്ളാം നല്ല അവസരം. മനസ്സിൽ തോന്നിയ സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പുറത്തേക്ക് നടന്നു. അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും പൈപ്പിൽ നിന്നും വെള്ളം വീഴുന്നതിന്റെയും ശബ്ദങ്ങൾ കേക്കാമായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ വാതിൽപ്പടിയിൽ ചെന്ന് നിന്നു. ഇപ്പൊ അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന ആന്റിയുടെ പിൻഭാഗം എനിക്ക് സുഖമായി കാണാം. ആന്റി തിരിഞ്ഞ് നോക്കിയാൽ മാത്രമേ എന്നെ കാണുള്ളൂ. കണ്ടാലും കുഴപ്പമൊന്നുമില്ല. ആന്റിക്ക് അറിയാമല്ലോ ഞാൻ ആന്റിയെ നോക്കി ഇരിക്കാറുള്ളതും ബാഗിന്റെ അടിയിലൂടെ സാമാനം തടവിയതുമൊക്കെ. പിന്നെ സഞ്ചു, ആ പാവം എണീക്കാൻ പോലും പറ്റാതെ കിടക്കുകയാണ്.ഏതായാലും അവിടെ നിന്ന് കുറച്ചുനേരം ആന്റിയുടെ അഴക് ആസ്വദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആന്റിയെ കണ്ടാൽ 35-38 വയസ്സുണ്ടെന്ന് ഒരിക്കലും പറയില്ല. ഇപ്പോഴും ഒരു 25 വയസ്സുകാരിയുടെ ശരീരവടിവുണ്ട്. വിരിഞ്ഞ പുറം കാണുന്ന പാകത്തിൽ മുടി മാടിക്കെട്ടി വെച്ചിരിക്കുകയാണ്. പുറത്തുപോയി വന്നപ്പോ മെടഞ്ഞു കെട്ടിയിരിക്കായിരുന്നു. ഇപ്പൊ അഴിച്ച് കെട്ടിയതാവും. എനിക്ക് ആ മുടിയിൽ മൂക്ക് ചേർത്ത് മണക്കാൻ തോന്നി. ബ്ലൗസിന്റെ താഴെയും സാരിയുടെ കുത്തിന്റെ മുകളിലും ആയിട്ട് കുറച്ചു ഭാഗം മാത്രേ കാണുന്നുള്ളൂ. ആന്റി അങ്ങനെ എല്ലാരേം കാണിക്കുന്ന ടൈപ്പ് ഒന്നുമല്ല. എന്റെ ഭാഗ്യം. ഒന്നും ഉറപ്പിക്കാറായിട്ടില്ല. എന്നാലും ഒരു താല്പര്യമുള്ളത് പോലെയായിരുന്നു ആന്റിയുടെ ഫോണിലുള്ള സംസാരം. എന്റെ നോട്ടം താഴോട്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *