ലക്ഷ്മി ആന്റി – 1

മലയാളം കമ്പികഥ – ലക്ഷ്മി ആന്റി – 1

എന്റെ പേര് അതുൽ. എന്റെ ശെരിയായ പേര് ഞാൻ എഴുതുന്നില്ല. കാരണം എന്നെ അറിയാവുന്ന ആരെങ്കിലും ഈ കഥ വായിച്ച് എന്നോട് അതിനെപ്പറ്റി ചോദിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. ഇത് എന്റെ ജീവിതത്തിൽ ശെരിക്കും നടന്നിട്ടുള്ള സംഭവങ്ങൾ ആണ്. അതുകൊണ്ടു തന്നെ കഥ ഡീറ്റൈൽ ആയി പറയുവാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ബോറിങ് ആയി തോന്നിയാൽ ക്ഷമിക്കുക. എന്റെ പല കൂട്ടുകാരോടും ഞാൻ ഇതൊക്കെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടും കൂടി ആണ് പേര് വെക്കാത്തത്. കഥയിലെ മറ്റു കഥാപാത്രങ്ങളുടെ പേരും വേറെയാണ്. ഞാൻ കഥയിലേക്ക് കടക്കാം.

നേരത്തെ പറഞ്ഞതുപോലെ എന്റെ പേര് അതുൽ, ഞാൻ എഞ്ചിനീയറിംഗ് മൂന്നാം വര്ഷം പഠിക്കുകയാണ്. സ്ഥിരമായി ബൈക്കിൽ ആണ് കോളേജിൽ പോവാറുള്ളത്. ഒരിക്കെ ഒരു ചെറിയ അപകടത്തിൽ പെട്ട് ബൈക്ക് കംപ്ലൈന്റ്റ് ആയി. ആ സമയത്ത് പബ്ലിക് ബസിൽ ആണ് കോളേജിൽ പോയിക്കൊണ്ടിരുന്നത്.

അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ കോളേജ് കഴിഞ്ഞു ബസിൽ കയറി വീട്ടിലേക്കു വരികയാണ്. ബസിൽ പൊതുവെ തിരക്ക് കുറവായിരിക്കും. ഞാൻ മിക്കവാറും ദിവസം ബാക്കിലെ ലോങ്ങ് സീറ്റിൽ പോയി ഇരിക്കും. അന്നും പതിവുപോലെ ബാക്കിൽ പോയി ഇരിപ്പായി. തൊട്ടടുത്തുള്ള ടൗണിൽ ബസ് നിർത്തുമ്പോൾ ബസിൽ ആളുകൾ കയറും. അപ്പോഴാണ് ബസിൽ തിരക്ക് ഉണ്ടാവുന്ന സമയം.അതുകൊണ്ട് ആളുകൾ കിട്ടുന്ന സീറ്റിലൊക്കെ കയറി ഇരിക്കും.

അന്ന് ബസ് ടൗണിൽ എത്തിയപ്പോ പതിവുപോലെ ആളുകൾ കയറാൻ തുടങ്ങി.പെട്ടെന്ന് എന്റെ അടുത്ത ഒരു സ്ത്രീ വന്നിരുന്നു. അതാണ് നമ്മുടെ കഥയിലെ നായിക. ലക്ഷ്മി ആന്റി.ഒരു വെളുത്ത സാരിയും പിങ്ക് കളർ ബ്ലൗസും ആണ് ആന്റി ഇട്ടിരുന്നത്. ലക്ഷ്മി ആന്റി എന്റെ കൂട്ടുകാരൻ സഞ്ജയുടെ ‘അമ്മ ആണ്. അവനും ഞാനും 10 വരെ ഒരുമിച്ചു പഠിച്ചിട്ടുള്ളതാണ്. ആ സമയത്തൊക്കെ ഞാൻ അവന്റെ വീട്ടിൽ പോവാറുണ്ട്. അപ്പൊ ആന്റിയെ കണ്ടിട്ടും ഉണ്ട്. വീട്ടിൽ ഇടുന്ന മാക്സി ഇട്ടു നിക്കുന്ന ആന്റിയെ അവൻ കാണാതെ ഞാൻ നോക്കാറുണ്ട്. മിക്കപ്പോഴും ആന്റി ബ്രായും പാന്റിയും ഇടാറില്ലെന്നു എനിക്ക് തോന്നാറുണ്ട്. കാരണം ആന്റി നടക്കുമ്പോൾ ഇറുകിയ ഉടുപ്പിനുള്ളിൽ കിടന്നു ആ ചന്തികൾ തുളുമ്പുന്നത് ഞാൻ കാണാറുണ്ട്. അപ്പൊ കമ്പിയായി വരുന്ന എന്റെ സാമാനം അവൻ കാണാതെ മറച്ച് പിടിക്കുന്നത് വലിയ പാടായിരുന്നു. കാരണം അത്രയും വലിയ ചരക്കായിരുന്നു ആന്റി. നല്ല വെളുത്ത നിറമാണ് ആന്റിക്ക്. അല്പം ചുരുണ്ട് ഇടതൂർന്ന മുടി. എപ്പോഴും കണ്ണെഴുതിയിട്ടുണ്ടാകും. കൂർത്ത കുഞ്ഞു മൂക്ക്. കടുംചുവപ്പ് ചാമ്പക്ക ചുണ്ടുകൾ കണ്ടാൽ തന്നെ വെള്ളം പോകും, ആന്റി സംസാരിക്കുമ്പോൾ ആ ചുണ്ടുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നാറില്ല. നടക്കുമ്പോൾ ഉടുപ്പ് ഇരുകുമ്പോൾ ആ തടിച്ച തുടകളും ഉരുണ്ടുകൊഴുത്ത ചന്തികളും ഓർത്ത് ഞാൻ പലതവണ വെള്ളം കളഞ്ഞിട്ടുണ്ട്. അന്നൊക്കെ കമ്പികഥകൾ വായിച്ച് നടന്നിട്ടുള്ളത് കൊണ്ട് ആന്റിയെ കളിക്കുന്നത് ഞാൻ കൊറേ സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷെ 10 കഴിഞ്ഞശേഷം സഞ്ജയേ പിന്നെ കണ്ടിട്ടില്ല.

ആന്റി വന്ന് അടുത്ത് ഇരുന്നപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി ഇരിന്നു കൊടുത്തു. എന്നാലും ആ തുടുത്ത തുടകൾ എന്റെ തുടയിൽ മുട്ടിയുരുമ്മി ഇരിന്നു. അപ്പോഴാണ് ഞാൻ ആളെ ശ്രെദ്ദിച്ചത്. അത് ലക്ഷ്മി ആന്റി ആണെന്ന് ഞാൻ കണ്ടത് അപ്പോഴായിരുന്നു. ഞാൻ അന്ധാളിച്ച ഭാവത്തിൽ ആന്റിയെ നോക്കി.

അപ്പൊ ആന്റി എന്നെ നോക്കി. ആന്റി എന്നെ മറന്നട്ടില്ല. അത്ഭുതത്തോടെ ആന്റി ചോദിച്ചു. “നീ ഇപ്പൊ എന്താ ചെയ്യുന്നേ? ” ഞാൻ പഠിക്കുന്ന കോളേജും ഒക്കെ പറഞ്ഞു.”നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലലോ? അതെങ്ങനാ.. വളർന്നു വല്യ ചെക്കനായല്ലോ “. ആന്റി എന്റെ ആണത്തത്തത്തെ പ്രശംസിച്ചു. ഞാൻ എളിമ ഭവിച്ചുകൊണ്ടു താടിയിൽ പിടിച്ചിട്ടു പറഞ്ഞു. “അതീ താടി ഒക്കെ വന്നതുകൊണ്ട് തോന്നുന്നതാ ആന്റി. ഞാൻ പഴയ കൊതിയൻ അതുൽ തന്നെയാ”. എനിക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്ക് അങ്ങനെ ഒരു പേരുണ്ടായിരുന്നു. കൊതിയൻ അതുൽ. ആ പേര് ഓർത്തിട്ടെന്നപോലെ ആന്റി ചിരിച്ചു. ചിരിച്ചപ്പോ ആ പവിഴമുത്തുപോലെത്തെ പല്ലുകൾ കാണാമായിരുന്നു. ആന്റിടെ ചുവന്ന ചുണ്ടുകൾ കാരണം ആയിരിക്കണം അതിനു കൂടുതൽ വെളുപ്പ് തോന്നുന്നത്.ആന്റി പെട്ടെന്ന് എന്നെ നോക്കി. ഞാൻ ആന്റിയുടെ പല്ലും ചുണ്ടും ഒക്കെ നോക്കികൊണ്ട് ഇരിക്കുന്നത് ആന്റി കണ്ടോ ആവോ. കണ്ടക്ടർ വന്നു ആന്റി ടിക്കറ്റ് എടുക്കാൻ തുടങ്ങി. അതിനായി ആന്റി ബാഗിൽ തപ്പാൻ തുടങ്ങി. ഞാൻ രണ്ടുപേർക്കു ചാടികേറി ടിക്കറ്റ് പറഞ്ഞു. “അയ്യോ വേണ്ടായിരുന്നു ” എന്ന് പറഞ്ഞ് ആന്റി ബാഗിൽ നിന്നും തപ്പിയെടുത്ത 10 രൂപ നോട്ട് എനിക്ക് തരാൻ മുതിർന്നു. ഞാൻ ആന്റിടെ കയ്യിൽ പിടിച്ചിട്ടു “അതേ എനിക്ക് ഈ പൈസ ഒന്നും വേണ്ട. ഞാൻ ചെറുതായിട്ട് ജോലിക്കു ഒക്കെ പോവുന്നുണ്ടാന്റി “. അഭിമാനത്തോടെ ഉള്ള എന്റെ വാക്കുകൾ കേട്ടിട്ടാവണം ആന്റി “എന്നാൽ ശെരി ” എന്നും പറഞ്ഞു ആ പൈസ തിരികെ വെച്ച്. പക്ഷെ ആ സംഭവം ഒരു ചെറിയ നിശബ്ദദ ഉണ്ടാക്കി. ആന്റി ഫോൺ എടുത്ത് അതിൽ എന്തോ തിരഞ്ഞ് ഇരിക്കുവാണ്‌.
ഞാൻ ആന്റിയെ ഒന്ന് ശെരിക്കു നോക്കാൻ ഉള്ള അവസരം ആയെന്നു കണക്കാക്കി. ചെരുപ്പ് രണ്ടും അഴിച്ചുവെച്ച് അതിൽ ചവിട്ടി ആണ് ആന്റി ഇരിക്കുന്നത്. നല്ല വെളുത്ത കാലുകൾ. അതിൽ പിങ്ക് നിറത്തിൽ പോളിഷ് ഇട്ടിട്ടുണ്ട്. നഖം ചെറുതായി വെട്ടി നിർത്തിയിട്ടുണ്ട്. സാരി കാല്പാദം വരെ ഉള്ളതുകൊണ്ട് അധികം കാണാൻ ഇല്ല. ഞാൻ മെല്ലെ മേലോട്ട് നോക്കി. കൊഴുത്തു ഉരുണ്ട തുടകൾ. ഇരിക്കുമ്പോ പതിഞ്ഞു കിടക്കുന്നു. ആ തുടകൾ എന്റെ കാലിൽ മെല്ലെ ഉരസ്സുന്നുണ്ട്. ആ സാരിക്ക് താഴെ ഉള്ള വെളുത്ത വാഴപ്പിണ്ടി തുടകൾ ആലോചിച്ചപ്പോ എന്റെ സാമാനം അനങ്ങാൻ തുടങ്ങി. ഞാൻ ബാഗ് എടുത്ത് മടിയിൽ വെച്ചു. ആന്റി സാരി കേറ്റി കുത്തിയിരിക്കുന്നതുകൊണ്ടു വയർ ഒന്നും കാണാൻ പറ്റില്ല. ഞാൻ പതിയെ ചാരി ഇരിന്നു. ഇപ്പൊ കുനിഞ്ഞ് ഇരിന്നു മൊബൈൽ ഉപയോഗിക്കുന്ന ആന്റിടെ പുറം നന്നായി കാണാം. എന്തൊരു നിറം. എന്റെ സാമാനം ശെരിക്കും എണീറ്റ് തുടങ്ങിയിരുന്നു. ഞാൻ അവനെ ഒതുക്കാൻ ആയി കാലുകൾ പിണച്ചുകൊണ്ടിരിന്നു. പെട്ടെന്ന് ആന്റി എന്നെ നോക്കി, ഞാൻ ആണെങ്കിൽ ആന്റിടെ പുറത്തിന്റെ ഭംഗി നോക്കി ഇരിക്കുവായിരുന്നു. ആന്റി കണ്ടെന്നു മനസിലായപ്പോ ഞാൻ മുഖം വെട്ടിച്ചു പുറത്തേക്കു നോക്കി ഇരിന്നു. പക്ഷെ മിണ്ടാതിരുന്നാൽ കാര്യമില്ലെന്നു എന്റെ മനസ്സ് പറഞ്ഞു. “ആന്റി സഞ്ജു ഇപ്പൊ എന്ത് ചെയ്യാ?” ഞാൻ ചോദിച്ചു. “അവനും എഞ്ചിനീയറിംഗ് പഠിക്കാ, തമിഴ്നാട്ടില് “. സഞ്ജയുടെ അച്ഛൻ അവനേം അമ്മേനേം ഉപേക്ഷിച്ച് പോയതാണ്. എന്തിനാ പോയത് എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ കാണുമ്പോമുതൽ അവനു അച്ഛനില്ല. “അപ്പൊ ആന്റി ഒറ്റക്കാണോ ഇപ്പൊ താമസം?”. നേരത്തെ എന്റെ നോട്ടം കണ്ടു പന്തികേട് തോന്നിയതുകൊണ്ടാവണം ആന്റി മൂളി “ങും “. എനിക്ക് സന്തോഷം ആയി. നല്ലകാര്യം ഞാൻ മനസ്സിൽ ഓർത്തു. “ആന്റി സഞ്ജയുടെ നമ്പർ ഒന്ന് തരുമോ? എന്റെ കയ്യിൽ അവന്റെ പഴയ നമ്പർ ഒള്ളു” . ആന്റി നമ്പർ പറഞ്ഞു തന്നു.

Leave a Reply

Your email address will not be published. Required fields are marked *