വളഞ്ഞ വഴികൾ – 32 Likeഅടിപൊളി  

രേഖയുടെ അഞ്ചു മിസ്കോളും. ഗായത്രിയുടെ രണ്ടും. ദീപുന്റെ എട്ടും. ജൂലിയുടെ നാൽപതി രണ്ടും മിസ്കോൾ.

സമയം ഫോണിൽ നോക്കിയപ്പോൾ രാത്രി ഏഴുമണി ആയിരിക്കുന്നു. പകൽ മുഴുവനും ഉറക്കം ആയിരുന്നോ എന്ന് ഞാൻ ഞെട്ടി എഴുന്നേറ്റ്. എന്റെ നെഞ്ചിൽ കിടന്ന ഏലിയായും ബെഡിലേക് വീണു എഴുന്നേറ്റ്.

“എന്നാടാ.”

“ഡീ സമയം ഏഴുമണി ആയി. നേരം വെളുത്തത് അല്ലെ ഉള്ളു കുറച്ച് നേരം കൂടെ കിടന്നിട്ട് പോകാം ഡാ.”

“എന്റെ എലിയകുട്ടി രാത്രി ഏഴുമണി ആയെന്ന പറഞ്ഞേ.”

അവൾ ഞെട്ടി എഴുന്നേറ്റ്.

ഞാൻ ജൂലിയേ തിരിച്ചു വിളിച്ചു.

ഫോൺ മറന്നു വെച്ച് പോയി എന്ന് കള്ളം പറഞ്ഞു. പക്ഷെ അവൾ ശെരിക്കും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അവൾ ബാംഗ്ലൂർ ആണേലും എന്റെ കാര്യത്തിൽ അവൾക് ഒരു വിട്ടു വീഴ്ച ഇല്ലാ.

എക്സാം ഇട്ടേച് ഞാൻ ഇപ്പൊ ഫ്ലൈറ്റ് കയറിയേനെ എന്നാണ് അവൾ പറഞ്ഞേ.

എന്നെ ഒരുപാട് അവൾ ചിത്ത പറഞ്ഞു കരഞ്ഞു അവൾ.

ഇതെല്ലാം അവളുടെ അമ്മ കേൾക്കുന്നുണ്ടായിരുന്നു ലൗഡ് സ്പീക്കറിൽ ആയിരുന്നു ഫോൺ.

എലിയയുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് ഞാൻ കണ്ടു അത് അവൾ തുടച് കഴിഞ്ഞു എന്നെ നോക്കി ചിരിച്ചു.

ജൂലിയെ ഒന്ന് അടക്കിയ ശേഷം. ഞാൻ രേഖയെ വിളിച്ചു. ദീപ്പു ആണ് എടുത്തേ.

അവളോട് ഞാൻ കാര്യം പറഞ്ഞു. അവൾ ചിരിച്ചെങ്കിലും. എന്നോട് പറഞ്ഞിട്ട് പോയിക്കൂടെ ആയിരുന്നില്ലേ ടെൻഷൻ അടിപ്പിക്കാൻ എന്ന് പറഞ്ഞു അവൾക്കും വിഷമം ആയി. അപ്പൊ തന്നെ അവൾ സംസാരം തിരിച്ചു വിട്ട് അപ്പൊ തന്നെ മനസിലായി രേഖ വന്നു എന്ന്.

രേഖയോട് ഫോൺ മറന്നു വെച്ച് പോയി പോയ സ്ഥലത്തു എന്ന് പറഞ്ഞു. അവിടെയും തടി ഊരി. നാളെ രാവിലെ തന്നെ ഞാൻ ഹാജർ ആയിക്കോളാം എന്ന് പറഞ്ഞു അവിടെന്നും രക്ഷപെട്ടു.

ഗായത്രിയെ വിളിച്ചു അവളോട് അത് തന്നെ പറഞ്ഞു ഫോൺ മറന്നു വെച്ചെന്ന്.

പിന്നെ എപ്പോഴാ അങ്ങോട്ട് വരണേ എന്ന് ഒക്കെ ചേന പിടികാൻ പറ്റിയ ടൈം ആണ് വരണേ എന്ന് അവൾ കിഞ്ചി പറയുന്നത് എല്ലാം എലിയ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ നാളെ പുലർച്ചെ നോക്കട്ടെ വരാം. ഞാൻ വിളികാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

“എന്താടാ ഇത് എല്ലാവർക്കും നിന്നെ അസ്ഥിക്ക് പിടിച്ചേക്കുവല്ലോ…

ആ നിന്നെ ആണോ ഞാൻ ഇന്നലെ തൊട്ട് ഇന്ന് വരെ എന്റെ കാലിന്റെ ഇടയിൽ വെച്ചോണ്ട് നടന്നത്.”

“ഓ പിന്നെ രണ്ട് ദിവസം മാറി നിന്നാൽ ഈ പറയുന്ന എലിയ കുട്ടിയുടെ അവസ്ഥ എന്താകും.”

“ഡാ ചെക്കാ…

ദേ എനിക്ക് വിടാൻ പോലും തോന്നുന്നില്ല. അപ്പോഴാ രണ്ട് ദിവസം നീ വിളിക്കാതെ ഇരുന്നാൽ.

അതൊക്കെ പോട്ടെ എന്റെ മോൾക് നീ എന്താടാ കൊടുത്തേ.

നീ ഇല്ലേ ഇപ്പൊ അവൾക് ജീവിക്കാൻ പോലും അസാധ്യം ആയി തുടങ്ങി എന്ന് തോന്നുന്നല്ലോ.”

ഞാൻ ചിരിച്ചിട്ട്.

“എന്റെ എല്ലാവേദനകളും ദുഃഖങ്ങളും അവൾക് അറിയാം. എനിക്ക് കിട്ടിയ നിധി ആടോ തന്റെ മകൾ.

ഒരുപക്ഷെ എന്റെ പെണ്ണ് രേഖയെ ഞാൻ പ്രണയകിയുന്നതിനേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നടേന്ന് എനിക്ക് ഉറപ്പാ.”

എലിസബത് ചിരിച്ചിട്ട്.

“സ്വന്തം അനിയത്തിക്ക് വേണ്ടി സ്വന്തം തന്തയേ കൊല്ലാൻ പ്ലാൻ ഉണ്ടാക്കിയവൾ ആണ് അവൾ. ആ അവൾ നിന്നോടും നിന്റെ പെണ്ണിനോടും അസ്ഥിക് പിടിച്ച റിലേഷൻ ആണേൽ. പോന്നു മോനെ നിന്റെ മേത്തു ഒരു പോറൽ പോലും വീഴാതെ അവൾ നോക്കിക്കോളും എന്ന് ഈ എലിസബത് വാക് തരാം.”

ഞാൻ ചിരിച്ചിട്ട്.

“എന്നെ ഇപ്പൊ ആർക്ക് എങ്കിലും തൊടാൻ കഴിയുമോ? എലിയാക്കുട്ടി.”

എലിയ വന്നു എന്റെ തുടയിൽ കയറി ഇരുന്നു എന്റെ മുഖത്തേക് നോക്കിട്ട് പറഞ്ഞു.

“പള്ളി യിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആ പുറന്ബോക്ക് സ്ഥലം ഒറ്റയടിക്ക് നിരപ്പായി കിടക്കണം എങ്കിൽ അതിന്റെ പുറകിൽ നീ തന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കം. കാരണം രണ്ടാളി പൊക്കത്തിൽ ഇരുന്ന മണ്ണും, മരവും എല്ലാം തൂത്തു വാരികൊണ്ട് പോകണമെങ്കിൽ ആ ചങ്ക്കുറ്റം നിനക്ക് അല്ലെ ഉള്ള്.

നീ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്ന കൂട്ടുകെട്ട് ഒക്കെ ഞാൻ അറിഞ്ഞു. പലരും തടി മില്ലിൽ നിന്നെ അനോസ്ക്ഷിച്ചു വരുന്നതും ഒപ്പം നിന്റെ ചങ്ങാതി പട്ടായെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി. നീ വളർന്നു കഴിഞ്ഞെന്ന്.

ശെരിക്കും പറഞ്ഞാൽ എന്റെ ചത്തു പോയ കെട്ടിയോന് നിന്നെ കിട്ടില്ലേ ഇരുന്നേൽ ഇപ്പൊ എന്നെ അടക്കം വിറ്റ് തിന്നേനെ.”

“അപ്പൊ എന്റെ എല്ലാം അറിയുന്നുണ്ടല്ലേ!”

“പിന്നല്ലാതെ.

നിന്റെ ഉള്ളിലെ പാക ടെ അളവ് വേണേൽ ഞാൻ പറയാം.”

“അതൊന്നും വേണ്ടാ.

ജൂലിക് അറിയോ.”

“അവൾക് അറിയാം പക്ഷെ ഇത്രയും ടെറര് ആയി അറിയില്ല.

ഗവണ്മെന്റ് പ്രോപ്പർട്ടി കൊള്ളാ അടിക്കൽ ആണ് നിന്റെ ജോലി എന്ന്.”

“ഇന്നത് കാലത്ത് ഒറ്റയടിക്ക് വലുത് ആവാണേൽ വളഞ്ഞ വഴികൾ അല്ലെ നോക്കേണ്ടത്. നേരായ വഴികൾ തിരഞ്ഞെടുത്ത അത് നമ്മുടെ ലക്ഷ്യം വരെ എത്തിക്കും എന്ന് ഉറപ്പ് എനിക്ക് നഷ്ടം ആയി കഴിഞ്ഞു. ഈ സമൂഹം എന്നെ പഠിപ്പിച്ചു കഴിഞ്ഞു.”

എലിയ എന്നെ കെട്ടിപ്ടിച്ചിട്ട്.

“ഒന്നും കഴിച്ചില്ലല്ലോ. ഞാൻ ഒബ്ലറ്റ് ഉണ്ടാക്കി തരാം. വിശക്കുന്നുണ്ട് എനിക്കും.”

“ഞാനും വരാം അടുക്ളയിലേക്ക് ”

എന്ന് പറഞ്ഞു ഞാനും പോയി.

ഞങ്ങൾ ഓരോന്ന് വർത്തമാനം പറഞ്ഞു. ഒബ്ലറ്റ് ഉണ്ടാക്കി പരസ്പരം കഴിച്ച് വർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു.

 

“ഇന്ന് ഞാൻ നിന്നെ തൊടനാ പോലും ഇല്ലയെ. നീ പോയി നിന്റെ ഗായത്രിയുടെ വയറു നിറക്കാൻ നോക്ക്.”

“പക്ഷെ എനിക്ക് കെട്ടിപിടിച്ചു കിടക്കാൻ പറ്റുവോ ആവോ.”

“അതിന് എന്താ. സെക്സ് വേണ്ടന്നാ അല്ലെ പറഞ്ഞു പങ്കാളിയെ കെട്ടിപിടിച്ചു കിടക്കുന്നതിനു ഒരു കുഴപ്പവും ഇല്ലാ….

 

അതെ….”

“എന്താണ് എലിയ കുട്ടിക്ക് ഒരു അതെ.. ”

ഞാൻ വെള്ളം കുടിച് കൊണ്ട് ചോദിച്ചു.

“എനിക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കണം.”

ഞാൻ ഞെട്ടി എലിയകുട്ടിയെ നോക്കിയപ്പോൾ.

“എനിക്ക് ഇപ്പോഴും കഴിവ് ഉണ്ട്….

ആഗ്രഹിച്ച ഒരു ആണിന്റെ കുഞ്ഞിന് ജന്മം നൽകാൻ ഒരു ആഗ്രഹം.

നിനക്ക് വേണ്ടേൽ വേണ്ടാ. ഞാൻ.. ചുമ്മാ.. പറഞ്ഞതാ.

ഈ പ്രായത്തിൽ ഇനി പേറാൻ അല്ലെ..”

അവൾ അതും പറഞ്ഞു കൊണ്ട് പാത്രങ്ങൾ അടക്കി വെച്ച് കൊണ്ട് ഇരുന്നു.

ഞാൻ എലിയ പിടിച്ചു എന്റെ അടുത്തേക് ചേർത്ത് നിർതിയിട്ട്.

“എന്റെ ഒരു കുഞ്ഞിനെ പെറാൻ ഞാൻ സമ്മതിക്കില്ല. എന്റെ രേഖയുടെ ആഗ്രഹം ഒന്ന് ഉണ്ട്. എന്റെ പെണ്ണുങ്ങൾ ചറപറാ ചറ പറ പെറ്റുകുട്ടണം എന്ന്.

സമ്മതം ആണേലും അല്ലേലും ഞാൻ നിന്നെ പെറുപ്പികുടി എലിയ കുട്ടി.”

“എനിക്ക് സമ്മതം ആണ്.”

“പക്ഷെ.. ജൂലി അറിഞ്ഞാൽ?”

“അവളോട് ഞാൻ എല്ലാം പറഞ്ഞോളാം.അവൾക് ഒരു പെണ്ണിന്റെ വേദന അറിയാം ആയിരിക്കും.”

“അതൊക്കെ പോട്ടെ നിന്റെ ഇളയ പുത്രി പള്ളിയിലെ മദാർ ആകുമോ…

എന്തായാലും ഈ സാത്താൻ കുഞ്ഞു അവളെ അങ്ങനെ കർത്താവിന്റെ മണവാട്ടി ആക്കാൻ കൊടുക്കുന്നില്ല എന്ന് അവളുടെ അമ്മയോട് അങ്ങ് പറയുക.”

Leave a Reply

Your email address will not be published. Required fields are marked *