വഴി മാറിയ എന്റെയും അമ്മായിഅമ്മയുടെയും ജീവിതം 13അടിപൊളി 

അമ്മയിഅമ്മയും ഷമ്മീനയുടെ ഉമ്മയും അവനെ നോക്കി ചെവിയിൽ പരസ്പരം എന്തോ കുശുകുശുത്തു…

അത് കണ്ട അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു

 

നിങ്ങൾ ഉദ്ദേശിച്ച ആളു തന്നെ ആണ് ഞാൻ

 

അമ്മായി അമ്മ അവനോടു നിങ്ങൾ സീരിയലിലും ആൽബത്തിലും ഒക്കെ അഭിനയിക്കുന്ന ജെറി ഇമ്മനുവേൽ ആണെന്ന് ചോദിച്ചു

 

 

 

അവൻ തലകുലുക്കി താൻ ആണ്‌ അത് എന്ന് പറഞ്ഞു ഞാനും മനസ്സിൽ ഓർത്തു അതാണ് ഇവനെ എവിടെയോ കണ്ട് പൊലെ എന്ന് എനിക്കും തോന്നിയത്.

ഇഷ്ട്ട സീരിയൽ നടനെ അടുത്ത് കിട്ടിയതോടെ അമ്മായിഅമ്മ അവനോട് പിന്നെ സംസാരത്തോടെ സംസാരം ഷമീനയുടെ ഉമ്മ അധികം ഒന്നും അവനോട് സംസാരിച്ചില്ല അവൻ ടാബിൽ ഉള്ള കുറെ നാടൻമ്മാരുടെയും നടിമാരുടെയും ഫോട്ടോകൾ ഒക്കെ അവരെ രണ്ടാളെയും കാട്ടി രണ്ടു അമ്മമാരും ഇപ്പോൾ അവന്റെ കട്ട ആരാധകർ ആയെന്നു തോന്നി.കൂടുതൽ ആരാധനയോടെ അവർ അവനോടു കത്തി അടിച്ചു കൊണ്ടിരുന്നു. അപ്പുവും ഷമീനയും മോശം ആയിരുന്നില്ല സംസാരത്തിൽ

 

അവർ ഇഷ്ടപെടുന്ന പുതിയ രണ്ടു മ്യൂസിക് ആൽബം അവന്റെ ആയിരുന്നു കൂടെ ഇരുന്നു രണ്ടും കുറെ സെൽഫി ഒക്കെ എടുത്തു പോസ്റ്റ്‌ ആയതു ഞാൻ മാത്രം. പക്ഷെ ജെറി എന്നോടും വളരെ ഫ്രണ്ട്ലിയ ആയാണ് ഇടപെട്ടത് പോലീസ് എന്ന ബഹുമാനം അവന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു.

 

 

അവനും ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള നല്ല കഴിവ് ഉണ്ടെന്നു പെട്ടന്ന് തന്നെ എനിക്ക് മനസിലായി അമ്മയും അപ്പുവും ഷമീനയും അവനെ ഒട്ടി ഇരുന്നു സംസാരിക്കുന്നു. ഇത്ത എന്റെ അടുത്ത് അവർക്കു അഭിമുഖം ആയി ഇരിക്കുന്നു

മോൻ ജെറിയുടെ മടിയിൽ ആണ് അവനും ഇണങ്ങി

ഷമീനക്കും അപ്പുവിനും ഇവനെ തങ്ങളുടെ ഇന്സ്ടിട്യൂട്ടിൽ കൊണ്ട് പോയി ആർട്സ് ഡേ ഉദ്ഘാടനം ചെയ്യിക്കാൻ ഉള്ള ഐഡിയ ആയിരുന്നു അത് കാരണം അവർ വളരെ ഫ്രീ ആയി അവനെ ട്രീറ്റ് ചെയ്തു

 

രാത്രി ആയപ്പോൾ ഞങ്ങൾ കൊണ്ടു വന്ന ഫുഡ് ഒരുമിച്ചു കഴിച്ചു അമ്മായിഅമ്മ ആ ചെറുപ്പക്കാരനെ ഫുഡ് കഴിക്കാൻ വിളിച്ചു ആദ്യം ഒന്ന് മടിച്ചെങ്കിലും അവനും ഞങ്ങളുടെ കൂടെ കൂടിഅവൻ ഓഡർ ചെയ്ത പിസ്സയും ബ്രോസ്റ്റഡ് എല്ലാം ഞങ്ങൾക്ക് ഷെയർ ചെയ്തു ഷമീനക്ക് ഒരു ചെറിയ ചാഞ്ചആട്ടം അവനോടു ഉണ്ടെന്നു എനിക്ക് തോന്നി പിസ്സ കൈമാറുമ്പോൾ ചെറുതായി കൈ ഒക്കെ പിടിക്കുന്നുണ്ട് ആക്ടർ അല്ലെ അവന്റെ യോഗം പോരാത്തതിന് അവളുടെ hus ഗൾഫിലും മിക്കവാറും ഇവൻ വളക്കാൻ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്

 

 

രാത്രി ലേറ്റ് ആയപ്പോൾ അപ്പുവും ഷമീനയും അവരുടെ ബർത്തിൽ പോയി കിടന്നു കൂടെ മോനും.മോൻ ജെറിയുടെ കയ്യിൽ ആയിരുന്നു മോനെ കൊടുക്കുമ്പോൾ ജെറിയുടെ കൈ അപ്പുവിന്റെ മുലയിൽ ചെറുതായി തഴുകുന്നത് ഞാൻ കണ്ടു അവൾക്ക് വലിയ ഭാവ വിത്യാസം ഒന്നും ഇല്ല അവന്റെ മുഖത്തു ഒന്ന് നോക്കി അവൾ മോനെ എടുത്തു പോയി ഇവളുമാർ ഒക്കെ കണക്കാണല്ലോ

ഞാനും അമ്മായി അമ്മയും മുകളിൽ കയറി കിടന്നു ജെറിയും ഇത്തയും താഴെ കിടന്നു. അവർ താഴെ കിടന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ജെറിയുടെ ഫാമിലി കാര്യം ഒക്കെ ആണ്

 

കുറെ നേരം ഫോണിൽ കളിച്ച ഞാൻ ചെറുതായി ഒന്ന് മയങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറക്കം ശരി ആവാതെ ഉണർന്നു ട്രെയിൻ ആയത് കൊണ്ട് ഉറക്കം റെഡി ആവുന്നില്ല കൂപ്പയിൽ ചെറിയ വെട്ടം മാത്രം ഞാൻ നോക്കിയപ്പോൾ അമ്മായിഅമ്മയും ഉണർന്നു കിടക്കുന്നു

എന്താ അമ്മ ഉറങ്ങിയില്ലേ

ഇല്ല മോനെ എന്തോ ഉറങ്ങാൻ പറ്റുന്നില്ല എന്നെ നോക്കി പറഞ്ഞു ഞാൻ മെല്ലെ മൊബൈൽ എടുത്തു ലൈറ്റ് കുറച്ചു നോക്കി ഇരുന്നു

പെട്ടന്നു താഴെ നിന്നും ഒരു ഒച്ച കേട്ടപ്പോ ഞാൻ മെല്ലെ തിരിഞ്ഞു നോക്കി ഷമീനയുടെ ഉമ്മ ബാത്‌റൂമിൽ പോയി വന്നത് ആണ് അവർ സീറ്റിൽ ഇരിക്കുന്നു പർദ്ദ ആണ് വേഷം തട്ടം ഒന്നും ഇല്ല ഞാൻ ജെറിയുട സീറ്റിൽ നോക്കിയപ്പോ അവൻ ഇല്ല ഇവൻ എവിടെ പോയി

അപ്പോൾ ജെറി ഒരു ബെർമുടയു ടി ഷർട്ടും ധരിച്ചു ബാത്‌റൂമിൽ നിന്ന് വരുന്നു അവൻ ചുറ്റും നോക്കുന്നുണ്ട്

 

എനിക്ക് എന്തോ ഒരു ഡൌട്ട് പോലെ ഞാൻ അനങ്ങാതെ മുകളിൽ കിടന്നു താഴെ രണ്ടാളും കിടന്നു എന്ന് തോന്നുന്നു കുറച്ചു ടൈം ഒന്നും സംഭവിച്ചില്ല പെട്ടന്ന് എന്തോ ഒരു ഒച്ച താഴെ നിന്നും കെട്ടു ഞാൻ പതുക്കെ നോക്കി ജെറി സീറ്റിൽ ഇല്ല ഇവൻ എവിടെ പോയി എന്റെ തൊട്ടു താഴെ ആണ് ഇത്തയുടെ സീറ്റ് ഞാൻ അങ്ങോട്ട് നോക്കി

സത്യത്തിൽ ഞാൻ ഞെട്ടി പോയി ജെറി ഇത്തയുടെ സീറ്റിൽ കുനിഞ്ഞു ഇരിക്കുന്നു

അയ്യോ ഇവൻ ഇത്തയെ പിടിക്കാൻ നോക്കുക ആണോ ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോ

ഇത്ത കുനിഞ്ഞു നിൽക്കുന്ന അവന്റെ ചുണ്ട് കടിച്ചു ഈമ്പുക ആണ്

അവർ പരസ്പരം ഫ്രഞ്ച് കിസ്സ് അടിക്കുക ആണ് അതിന്റ ഒച്ച ആണ് ഞാൻ കേട്ടത്

ഇത്തയെ സീറ്റിൽ കിടത്തി അവൻ ചുണ്ടുകൾ വലിച്ചു ഈമ്പുക ആണ് ഇത്തയുടെ കൈകൾ അവന്റെ മുടിയിൽ വിരൽ ഓടിക്കുന്നുണ്ട്

രണ്ടും നല്ല മൂഡിൽ കിസ്സിങ് ആണ് ഇവർ എപ്പോ സെറ്റ് ആയി നേരത്തെ വലിയ ലോഗ്യം ഒന്നും ഇല്ലായിരുന്നല്ലോ

ബാത്‌റൂമിൽ ഒരുമിച്ച് ആണ് പോയത് എന്ന് തോന്നുന്നു

എനിക്കും മൂഡ് ആയി ഞാൻ മെല്ലെ അവരുടെ കളി കാണാൻ തന്നെ തീരുമാനിച്ചു

അപ്പൊ താഴെ ജെറി ഇത്തയോടെ എടീ സോനാ ഇത്താ ഞാൻ ഇവിടെ കിടക്കട്ടെ

പോടാ ഞാൻ സോനയുടെ കട്ട്‌ ഒന്നും അല്ല നീ എന്നെ വെറുതെ എന്നെ top ആക്കല്ലേ

അല്ല മുത്തേ നീ ശരിക്കും സോനാ നായർ തന്നെ ബോഡിയും ഫേസ് ഒക്കെ കറക്റ്റ്

പോടാ ചെക്കാ അവർ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ അമർത്തി

ജെറി ഇത്തയുടെ മുലകളിൽ തല വെച്ച ചാരി കിടക്കുന്നു അവന്റെ മുഖം അവളുടെ കഴുത്തിൽ ആണ് ഉള്ളത് അവിടെ ഉമ്മ വെച്ചിരിക്കുക ആണ്

ഇത്ത സീരിയലിൽ അഭിനയിക്കാൻ പറ്റുമോ ഞാൻ ചാൻസ് വാങ്ങി തരാം ഭാവിയിലെ സോനാ ഇത്ത ആക്കാം മോളെ

ഇത്ത എനിക്ക് ആഗ്രഹം ഉണ്ടെടാ പക്ഷെ ഞങ്ങളുടെ കുടുംബം സമ്മതിക്കില്ല നടക്കാത്ത ആഗ്രഹങ്ങൾ

ഇത്‌ പോലെ ഒരു സുന്ദരിയെ പൂട്ടി ഇട്ട അവരെ ചവിട്ടണം

പൊക്കല്ലേ മോനെ ഞാൻ വീണു വന്നപ്പോ മുതൽ നിന്റെ നോട്ടം ഞാൻ കാണുന്നുണ്ട്

സത്യം ആണ് ഇത്ത ഞാൻ കണ്ടപ്പോൾ മുതൽ നോക്കി വെച്ചതാ അതെല്ലേ ബാത്‌റൂമിൽ പോകാൻ പേടി ഉണ്ട് ഒന്ന് നോക്കുമോ എന്ന് ചോദിച്ചപ്പോൾ കൂടെ വന്നത്

ഓ പിന്നെ എന്നിട്ട് എന്താ മോൻ കാട്ടിയത്

സോറി ഇത്ത നിങ്ങൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി കൈ പൊക്കി മുടി കെട്ടാൻ വേണ്ടി നിന്ന നിൽപ്പ് ഇല്ലേ

എന്തൊരു സെക്സി നിൽപ്പാണ് ചുവന്ന ചുണ്ടുകൾ കണ്ടപ്പോൾ കയറി കിസ്സ് അടിച്ചു പോയത്

വേറെ ആരെങ്കിലും ആണെകിൽ ചെവി കുറ്റി പൊട്ടിയേനെ മോനെ

എന്നിട്ട് എന്തെ ഇത്ത അടിക്കാഞ്ഞത്

എന്റെ ചക്കരയെ എങ്ങനെ അടിക്കാന നിന്റെ കെട്ടിപ്പിടിച്ചുള്ള ആ കിസ് ഞാൻ പിടി വിട്ടു പോയി മോനെ

Leave a Reply

Your email address will not be published. Required fields are marked *