വീണയും ബക്കറും 22

വീണയും ബക്കറും

Veenayum Bakkarum | Author : Lechu


ഹായ് ഇതും ഒരാൾ പകുതിക്കുവെച്ചുപോയിട്ടു വര്ഷങ്ങൾക്കിപ്പുറം അത് എൻ്റെ ചിന്തകളിലൂടെ പുനർജനിപ്പിക്കാൻ നോക്കുന്നു എന്നുമാത്രം … ഒരിക്കലും അവർ എഴുതിയതിനേക്കാൾ നന്നാകും എന്നുള്ള ഒരു അവകാശവാദവും എനിക്കില്ല … ഈ കഥ എഴുതാനുള്ള പ്രേരണ ആ എഴുതിയവർതന്നെയാണ് അതുകൊണ്ടു അവരോട് നന്ദിപറഞ്ഞുകൊണ്ടു തുടക്കത്തിൽ അവരുടെ ചിന്തകളോടുകൂടി ഒപ്പംപോയി പിന്നീട് എൻ്റെതുമാത്രമാകും ഈ കഥ

തുടക്കത്തിലേ ആ കഥയുമായി ഇതിനു ബന്ധമുള്ളൂ … അതിലെ പേരുകളും ഞാൻ അങ്ങ് കടമെടുത്തു … പിന്നെ എല്ലാം എനിക്കൊപ്പമാണ് , എൻ്റെ ചിന്തക്കൊപ്പമാണ്

… ലൈക് കിട്ടിയാൽ അത് എഴുതിയ എഴുത്തുകാരി/ എഴുത്തുകാരനുംകൂടി അർഹിച്ചാണിത് … അവരെ ഇതുവരെ കാണാത്തതിനാൽ സമ്മതം ചോദിക്കാതെ തുടങ്ങുന്നു .ഒപ്പം ഡോക്ടർക്കും നന്ദി … കഥയുടെ പേരും ഞാൻ ഇതിനോടൊപ്പം മാറ്റുന്നു

 

എറണാംകുളം എന്ന് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യം , വളരെ തിരക്കുള്ള നിന്ന് തിരിയാൻ പോലും കഴിയാത്ത നഗരം ,പുകതുപ്പുന്ന വാഹനങ്ങൾ , ബുദ്ധിജീവികളായ ഐ ടി ഉദ്യഗസ്ഥർ ,വലിയ കെട്ടിടങ്ങൾ എന്ന് പലതുമാകും . എന്നാൽ എൻ്റെ നാട് ഈ പറഞ്ഞ യാതൊരു കഷ്ടപ്പാടിൻ്റെയും സുഖസൗകര്യത്തിൻ്റെയും നടുവിൽ അല്ലാതെ ഒരു ചെറിയ സ്ഥലം അതാണ് ഞങ്ങളുടെ നാട് .

പാരമ്പര്യമായും അത്യവശ്യം പണത്തിൻ്റെ തിടമ്പുള്ള ഒരു വീട്ടിലെ സുകുമാരകുറുപ്പിൻ്റെ ഭാര്യയാണ് വീണ സുഗു , അവരായി തന്നെ അവരുടെ പേര് ഒന്ന് ചെറുതാക്കിയതാണ് ഇത് , വീണ സുകുമാരക്കുറുപ്പ് എന്ന് പറയാനും കേൾക്കാനും അവർക്കു താല്പര്യം ഇല്ലാത്തതിനാൽ ആ വാല് ഞാൻ അങ്ങോട്ട് വെട്ടി , വീണ സുഗു എന്നാക്കി ,മുപ്പത്തിയൊമ്പത് വയസായെകിലും മുപ്പത്തിരണ്ട് എന്ന് പലരും പറഞ്ഞുപോകുന്ന ഒരു സുരസുന്ദരി . അതിനേക്കാൾ വലിയ തമാശ ഇവരുടെ മൂത്തമകളുടെ കല്യാണം കഴിഞ്ഞു അവളിപ്പോൾ ഉദരത്തിൽ ചെറിയ കുഞ്ഞിനെ വെച്ച് പ്രസവത്തിൻ്റെ ദിവസങ്ങൾ എണ്ണി നടക്കുന്നു ,അവളും അമ്മയെപ്പോലെ തന്നെ സുന്ദരി തന്നെ , വീണയുടെ സൗദര്യത്തിൻ്റെ ഫലമാണോ അല്ലയോ എന്നറിയില്ല നാലുതവണ ഈ സുരസുന്ദരി പ്രസവിച്ചു . അതിൽ മൂന്നും പെൺകുട്ടികൾ ഒരെണ്ണം ആണും .മൂത്തമകൾക്കു ഇപ്പോൾ 20 വയസു അവളുടെ പേര് സവിത , അവളെയാണ് നമ്മൾ ഗർഭിണിയെന്ന് പറഞ്ഞതും .രണ്ടാമത്തെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥി സരിത, ഇപ്പോൾ അവളുടെ വിവാഹക്കാര്യം നോക്കികൊണ്ടിരിക്കുന്നു , പിന്നെ രണ്ടും ഉണ്ടാകാൻ കുറച്ചു താമസിച്ചു താഴെ ഉള്ള പെൺകുട്ടിക്ക് ആറും ചെറുതായ ആൺകുട്ടിക്ക് 3 ഉം ആകുന്നു

 

സവിതയുടെ ഭർത്താവും( സുധി ) സുകുമാരപ്പണിക്കരും വിദേശത്തു സ്വന്തമായി ബിസിനസ് നടത്തുന്നു മരുമകനെയും കൂട്ടുകിട്ടിയപ്പോൾ അയാളുടെ ബിസിനസ്സിൻ്റെ തലങ്ങൾ തന്നെ മാറി , രണ്ടുപേർക്കും സ്വന്തം ബിസിനസ് ആയതിനാൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു എപ്പോൾ വേണമെങ്കിലും നാട്ടിൽ വരുന്നതിനും എല്ലാം കഴിയും . പക്ഷെ അതിനുനില്കാതെ പരമാവധി പണമെറിഞ്ഞു പണം വരുന്നതിനായുള്ള നെട്ടോട്ടത്തിലാണ് അച്ഛനും മകനും … അവരറിയുന്നില്ലല്ലോ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ … പക്ഷെ സുധി പലതവണ സവിതയെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അമ്മയെയും സഹോദരിമാരെയും പിരിഞ്ഞിരിക്കാൻ വയ്യ അതിനാൽ അവളും ഇവിടെത്തന്നെ

വീണയെ കുറിച്ച് വിവരിക്കാനാണെങ്കിൽ ഇവിടത്തെ എഴുതിത്തെളിഞ്ഞ എഴുത്തുക്കാർപോലും തോറ്റുപോകും അവളെ ഒന്ന് വർണ്ണിച്ചെടുക്കാൻ . ഞാൻ വീണയെ കുറിച്ചുപറയുന്നത് നൂറിൽ പത്തുശതമാനംപോലും ആകുന്നില്ല … എങ്കിലും പറയാം … പഴയകാല മാസികകളിൽ പെണ്ണിനെവരക്കുന്നത് വീണയെ നോക്കിയിട്ടാണെന്നുപോലും തോന്നിപോകും ,

വട്ടമുഖവും ,വെളുത്തുതുടുത്ത ചുവന്ന ആ കവിൾത്തടവും ആരെയും വശീകരിക്കുന്ന ആ കണ്ണുകളും ഒപ്പം ചെവിടിനും കവിളിനും ചേർന്നിരിക്കുന്ന ആ കറുത്ത മറുകും അതിൽ തെളിഞ്ഞ ആ കരുത്തരോമത്തിനോടുപോലും നമുക്ക് കൊതിതോന്നിപ്പോകും കണ്ണിനുമുകളിലെ ആ കണ്ണടയുംകൂടി ആകുമ്പോൾ അവൾ സൗന്ദര്യത്തിനോടൊപ്പം ഒരു ബുദ്ധിജീവിപോലെയും ആകുന്നു . അതിനാൽതന്നെ അതികം ആളുകളുമായി ഇടപഴുകാതെ ഒതുങ്ങി ജീവിക്കുന്നതിനാൽ പല ആണുങ്ങളും അവളിൽനിന്നും അകലം പാലിച്ചു , വിവരവും വിദ്യാഭ്യാസവും അവളിൽ തെളിഞ്ഞുകാണാം പക്ഷെ ഒന്നിലും അഹകാരമില്ലാത്ത പാവമാണെന്ന് അവളെ നന്നായി അറിയുന്നവർക്കുമാത്രമാണ് അറിയുന്നത് .ഒപ്പം കുറച്ചു പേടിയും അതിനേക്കാൾ അബദ്ധങ്ങൾ പറ്റുന്ന സാധാരണക്കാരിയാണവൾ

രണ്ടു പെൺമക്കളും അത്യവശം വാഹനം ഓടിക്കുമെങ്കിലും ഇതുവരെ വീണക്ക് കാർ ഓടിക്കാൻ ധൈര്യം ഇല്ല . ലൈസൻസ് എല്ലാം ഉണ്ട് , അത് പെട്ടിയിൽ എടുത്തുവെക്കാം എന്നല്ലാതെ അതിനു യാതൊരു ഉഭയോഗവും അവർക്കില്ല .എന്നിരുന്നാലും ടുവീലർ നന്നായി ഓടിക്കാനും എല്ലാം ഇവർക്ക് നന്നായി അറിയാം . അവൾ ടു വീലറിൽ യാത്രചെയ്യുന്നത് നോക്കി പലരും കാത്തിരിക്കുന്നു . നോക്കി ചോരകുടിച്ചു അവൾ റോഡിൽ വീഴാത്തത് അവളുടെ മുൻതലമുറയുടെ പുണ്യം എന്നുതന്നെ പറയാം .

അവൾ കാലത്തു വീട്ടിൽനിന്നും ഇറങ്ങിയാൽ വീടെത്തുംവരെ അവളെ കൊത്തിവലിച്ചു ചോരകുടിക്കുന്ന കണ്ണുകൾ കാണുമ്പോൾ കൊച്ചിയിൽ ചോരകുടിക്കുന്ന കൊതുകുകൾപോലും ഇത്രയും ഉണ്ടാകില്ലല്ലോ എന്ന് കരുതിപ്പോകും ഹമ്പിൽ കയറി ഇറങ്ങുമ്പോൾ അല്ലെങ്കിൽ സുന്ദരമായ റോഡിലൂടെ അവൾ കയറി ഇറങ്ങുമ്പോൾ അതിനനുസരിച്ചു അവളുടെ മുലകൾ തുളുമ്പുന്ന നോക്കാതിരിക്കാൻ ആണായവർക്ക് കഴിയില്ല എന്നതാണ് പരമമായ സത്യം. ചില പെണ്ണുങ്ങളും ദഹിക്കാത്ത നോട്ടം നോക്കുന്നത് കാണുമ്പോൾ അസൂയയാണോ ? അതോ അവർ അതാണോ ?എന്ന് ചിന്തിച്ചാലും തെറ്റില്ല

പിന്നെ ഈ വീണക്കുള്ള ഏറ്റവും വലിയ ബലഹീനത മത്സ്യമാണ് . ഒരു നേരം മത്സ്യം ഇല്ലാതെ ഭക്ഷണം കഴിക്കുക എന്നത് . വീണയെ കൊല്ലാകൊല ചെയ്യുന്നതിന് തുല്ല്യമാണ് . അങ്ങിനെയാണ് ബക്കറിക്ക അവരുടെ വീട്ടിൽ മീനുമായി വരാൻ തുടങ്ങിയത് . ബക്കറിക്കയെ അവിടേക്ക് വിളിച്ചുകൊണ്ടുവന്നത് സുഗുവാണെങ്കിലും … സുഗുവിനുപോലും അറിയാത്ത ബക്കറിക്കയുടെ വീട്ടിലെ അവസ്ഥ വീണക്ക് നന്നായറിയാം .വീട്ടിൽ വന്നാൽ മീൻ മുറിച്ചുകൊടുത്തും ക്ലീനാക്കിയും ഒപ്പം വീണയുടെ കയ്യിൽനിന്നും ഒരു ചായയുംകുടിച്ചു പതിയെമാത്രമേ ബക്കർ അവിടെയെത്തിയാൽ പോകാറുള്ളൂ ,അതിനാൽത്തന്നെ അവസാനം മാത്രമായിരിക്കും അവിടേക്കു എത്തുന്നത് .ആർക്ക് സ്പെഷ്യൽ ഇല്ലെങ്കിലും വീണക്കുള്ള സ്പെഷ്യൽ മീൻ അയാളുടെ കയ്യിൽ ഉണ്ടാകും . അയാൾ എല്ലാവർക്കും കൊടുക്കുന്നതിനേക്കാൾ വിലക്കുറവിൽ കൊടുക്കും എങ്കിലും വീണ അയാളുടെ അവസ്ഥ അറിഞ്ഞുകൊണ്ട് കണക്കിനേക്കാൾ കൂടുതൽ എപ്പോഴും കൊടുക്കും … വേണ്ടായെന്ന് ബക്കർപറഞ്ഞാൽപോലും അവൾ നിർബന്ധിച്ചു കൊടുക്കും

Leave a Reply

Your email address will not be published. Required fields are marked *