വീണു കിട്ടിയ ജ്യോതി – 1

ചേച്ചി എൻ്റെ തല ചേച്ചിയുടെ മുഖത്തിനു നേരെ പിടിച്ചു തലകുലുക്കികൊണ്ട് ചോദിച്ചു, “നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?”

സത്യം പറഞ്ഞാൽ ഞാൻ ആ നിമിഷമാണ് സ്വബോധത്തിലേക്ക് വന്നത്. ഞാൻ ചേച്ചിയോട് ചോദിച്ചു, “ഇനിയും ഞാൻ കാത്തിരിക്കാനോ മുത്തിനെ കളിയ്ക്കാൻ?”

ഞാൻ ചേച്ചിയുടെ കണ്ണിലും ചുണ്ടിലും മാറി മാറി നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു, എന്നെപോലും ഞെട്ടിച്ചു കൊണ്ട് ചേച്ചി മറുപടി പറഞ്ഞു, “വേണ്ടാ.” എന്നിട്ടൂ എൻ്റെ മുഖം ചേച്ചിയുടെ മുഖത്തോടു ചേർത്തു. ഒരു ഭ്രാന്തൻ കുതിരയെപ്പോലെ ചേച്ചി എൻ്റെ ചുണ്ടു ചപ്പി വലിച്ചെടുത്തു. ഞങ്ങൾക്ക് ശ്വാസം മുട്ടും വരെ ചുണ്ടുകൾ കോർത്ത് വലിച്ചു.

ചേച്ചി ഒരു നിമിഷത്തേക്ക് ശ്വാസമെടുക്കാൻ ചുണ്ട് പുറത്തെടുത്തു, എൻ്റെ കണ്ണിലേക്ക് നോക്കി. ഞാൻ അപ്പോൾ കിതക്കുകയായിരുന്നു.

“എന്താടാ ചെക്കാ, അപ്പോഴേക്കും ക്ഷീണിച്ചോ?” ചേച്ചി ചോദിച്ചു.

“ഏയ്, ഇത് നിന്നെ തിന്നാനുള്ള കൊതികൊണ്ടാ,” ഞാൻ പറഞ്ഞു. “എൻ്റെ പൊന്നൂസേ” എന്ന് വിളിച്ചു ചേച്ചി വീണ്ടും എന്നെ വാരിപ്പുണർന്നു ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ ഒരു മാമ്പഴം ഊമ്പി തിന്നുന്നതു പോലെ ചേച്ചി എൻ്റെ ചുണ്ട് നുകർന്നു. ശ്വാസം കിട്ടാതെ വന്നപ്പോൾ ഞാൻ പയ്യെ ചുണ്ട് മാറ്റി.

വീണ്ടും ശ്വാസം എടുക്കാനായി ചേച്ചി വായ എടുത്തപ്പോൾ, “എന്ത് പറ്റി, ഇന്നലെ ഫോണിൽ ഇങ്ങനാരുന്നില്ലലോ, ഇവിടെ വന്നപ്പോ എന്തൊക്കെ ബഹളമായിരുന്നു?” ചേച്ചി എൻ്റെ കവിളിൽ നുള്ളി ചോദിച്ചു.

“ഇത്രക്ക് ആർത്തി ഉണ്ടായിട്ടാണോ ഈ നാടകം മൊത്തം കളിച്ചത്?” ഞാൻ ചോദിച്ചു.

“അത് പിന്നെ എൻ്റെ പൊന്നൂസിനെ കളിക്കുമ്പോ അത് ഡിഫറൻറ് ആകണമല്ലോ എന്ന് വിചാരിച്ചിട്ടാ, പക്ഷെ എല്ലാം നീ നശിപ്പിചില്ലേ,” ചേച്ചി പറഞ്ഞു.

“അത് പിന്നെ എൻ്റെ പെണ്ണെ നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടി ഇങ്ങനെ നിൽക്കുമ്പോ ആർക്കും ഇത്രയൊന്നും പിടിച്ചു നിൽക്കാൻ പറ്റൂല്ല. എന്നിട്ടും ഞാൻ നിൻ്റെ ആഗ്രഹം നടക്കാൻ മാക്സിമം ട്രൈ ചെയ്തില്ലേ പൊന്നൂസെ? നീ എൻ്റെ പെണ്ണല്ലേ,” ഞാൻ പറഞ്ഞു. അതിൽ ചേച്ചി ഫ്ലാറ്റ്.

ഇത് കേട്ടതും ചേച്ചി എൻ്റെ മുഖം സ്നേഹത്തോടെ കൈവെള്ളയിൽ എടുത്തു എന്നിട്ട് എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി പതിയെ ചോദിച്ചു, “എന്താ വിളിച്ചേ?”

“എൻ്റെ പെണ്ണെന്നു” എൻ്റെ മറുപടി കേട്ടതും ചേച്ചി വെള്ള ടർക്കി ഊരി എറിഞ്ഞു, പൂർണ്ണ നഗ്ന!

ഞാൻ താഴേക്കു നോക്കുന്നതിനും മുൻപേ ചേച്ചി എന്നെ മുറുക്കെ കെട്ടിപിടിച്ചു. ചേച്ചിയുടെ ചക്ക മുലകൾ എൻ്റെ കഴുത്തിൽ തങ്ങി എൻ്റെ മുഖം മുകളിലേക്ക് പിടിച്ചു ചേച്ചി നെറ്റിയിലും മുഖത്തും ആർത്തിയോടെ ഉമ്മവെച്ചു. “മ്ഹ്” മ്ഹ്” ചുംബനത്തിൻറെ ശബദം മുറിയിലാകെ മുഴങ്ങി.

ചേച്ചി പയ്യെ ഉമ്മ വെക്കുന്നത് നിർത്തി. എന്നിട്ട് എൻ്റെ കണ്ണിലേക്ക് നോക്കി. “ഞാനിങ്ങനെ പിറന്നപടി നില്കുമ്പോ നീ ടി ഷർട്ടുമിട്ട് നില്കുവാണല്ലെടാ കള്ളാ” എന്ന് പറഞ്ഞു ചേച്ചി എൻ്റെ ടീഷർട്ട് വലിച്ചൂരി. എന്നിട്ട് താഴേക്ക് കാലിട്ട് ബെഡിലെരിക്കുന്ന എൻ്റെ മടിയിൽ ലോട്ടസ് പൊസിഷനിൽ ചേച്ചി ഇരുന്നു.

ട്രാക്ക് സൂട്ടിനുള്ളിൽ നനഞ്ഞിരിക്കുന്ന എൻ്റെ കുണ്ണ ചേച്ചിയെ താങ്ങുന്ന പോലെ ചേച്ചിയുടെ കുണ്ടി വിടവിൽ കയറി നിൽക്കുന്നു. “നിൻ്റെ കുണ്ണ ആകെ നനഞ്ഞോല്ലടാ എൻ്റെ പൂറ്റിലെ പോലെ തന്നെ. പിന്നെ കുട്ടൻ കുലച്ചു നില്കുന്നത് കൊണ്ട് ഞാൻ താഴേക്ക് ഊർന്നു പോകില്ല” ചേച്ചി പറഞ്ഞു. എന്നിട്ട് വീണ്ടും ഞെരുക്കി കെട്ടിപ്പിടിച്ചു.

ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു, “നിനക്കു എൻ്റെ പാൽ വേണ്ടെടാ?”

“വേണ്ടാതെ പിന്നെ,” ഞാൻ മറുപടി പറഞ്ഞു.

ചേച്ചി പയ്യെ എൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ടു ചക്കമുലകളിൽ ഒന്നെടുത്തു എൻ്റെ വായിലേക്ക് ഇറക്കി വെച്ചു. ചക്കമുലയിലെ കറുത്ത മകുടം ഞാൻ ഇരുത്തി ഊമ്പി. “ആഹ്” ചേച്ചിയുടെ സീൽക്കാരം എൻ്റെ സിരയിലാകെ ഇലക്ട്രിക്ക് ഷോക്ക് പോലെ ഒഴുകി.

ഞാൻ പയ്യെ മുലക്കണ്ണിൽ ഒന്ന് കടിച്ചു. “കടിക്കാതെടാ പൊന്നെ, ഞാൻ അടിക്കുവേ” ചേച്ചി പറഞ്ഞു.

“ഞാനല്ലേ എൻ്റെ പെണ്ണിനെ അടിയ്ക്കാൻ പോണെ” ഞാൻ പറഞ്ഞു.

ഇത് കേട്ടതും “പോടാ കള്ളാ” എന്ന് പറഞ്ഞു മുല എൻ്റെ വായയിലേക്ക് കുത്തി കയറ്റി. ഞാൻ ചപ്പി വലിക്കും തോറും ചേച്ചിയുടെ സീൽക്കാരം കൂടി കൂടി വന്നു. “അആഹ്, ആഹ്, ആആആഹ്ഹ്” ചേച്ചി പെട്ടെന്ന് മുല വലിച്ചു എന്നിട്ടു പയ്യെ എന്നെ നോക്കി ചിരിച്ചു.

ഞാൻ പയ്യെ മുലകൾ കയ്യിലെടുത്തു താലോലിക്കാൻ തുടങ്ങി. അതെ സമയം ചേച്ചി അവളുടെ കൈകൾ ഉയർത്തി കക്ഷം രണ്ടും വിടർത്തി. വിയർപ്പിൻ്റെ ഗന്ധം എൻ്റെ മൂക്കിലടിച്ചു. ചേച്ചി ലോട്ടസ് പൊസിഷനിൽ ഇരുന്ന് പൂർ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ തുടങ്ങി. എൻ്റെ അടിവയറ്റിൽ ചേച്ചിയുടെ പ്രീകം കൊണ്ട് നനഞ്ഞു. ഞാൻ മുലകൾ വായിലാക്കി ചപ്പി. ചേച്ചി, “അ..ആഹ് ആഹ് ആഹ്.. പാല് കുടി പൊന്നൂസേ.. കുട്ടനു പാല് കൊടുക്ക് പുന്നാരെ.. ആഹ് അആഹ് ആആഹ്‌..” എന്നിങ്ങനെ വിളിച്ചു പറഞ്ഞുക്കൊണ്ടിരുന്നു. ഇത് കേൾക്കും തോറും എൻ്റെ മൂഡ് കൂടിക്കൊണ്ടിരുന്നു.

ഞാൻ ചേച്ചിയുടെ കക്ഷം മണത്തു. അത് ചേച്ചിക്ക് നന്നേ ബോധിച്ചു. പയ്യെ ഷേവ് ചെയ്ത കക്ഷം ഞാൻ നക്കി തുവർത്തി.

“എന്നെ നീ സുഖിപ്പിച്ചു സ്വർഗത്തിൽ കയറ്റുമല്ലോടാ..ആഹ് അആഹ് ആഹ്..” ചേച്ചി നിലവിളിച്ചു.

“ഞാൻ ഇന്നെൻ്റെ പെണ്ണിനെ സ്വർഗം കാണിക്കും” ഞാൻ ചപ്പൽ നിർത്തി. എന്നിട്ട് ചേച്ചിയുടെ മുഖത്തു ഒരു ഉമ്മ കൊടുത്തു. ചേച്ചിക്ക് നാണം വന്നു. ചേച്ചി മുഖം കുനിച്ചു.

ഞാൻ കൈ കൊണ്ട് ചേച്ചിയുടെ താടി പിടിച്ചു മുഖമുയർത്തി. “എൻ്റെ പെണ്ണിന് നാണം ഒക്കെ വരുവോ?” ഞാൻ ചോദിച്ചു.

“ഒന്ന് പോടാ അവിടുന്ന്” ചേച്ചി എൻ്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു.

“അതെ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?” ഞാൻ ചോദിച്ചു.

ചേച്ചി എൻ്റെ ചുണ്ട് കടിച്ചു എന്നിട്ടു പറഞ്ഞു, “എൻ്റെ എട്ടായി ചോദിക്കന്നെ,” ചേച്ചി പറഞ്ഞു.

‘എട്ടായി’ എന്ന വിളികേട്ടു ഞാൻ ചിരിച്ചു. “എട്ടായിയോ?” ഞാൻ ആശ്ച്ചര്യത്തോടെ ചോദിച്ചു.

ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു. എന്നെ ഫേസ് ചെയ്യാൻ ചമ്മലായി. “ഞാൻ എൻ്റെ ചെക്കനെ എനിക്ക് ഇഷ്ട്മുള്ളത് വിളിക്കും, നീ പോടാ” എന്ന് പറഞ്ഞു ചേച്ചി എന്നെ ബെഡിലേക്കു തള്ളിയിട്ടു. ഞാൻ അതൊട്ടും പ്രതീക്ഷിയ്ച്ചിരുന്നില്ല.

ചേച്ചി എൻ്റെ മുകളിലേക്ക് ചാഞ്ഞു. എന്നിട്ടു വീണ്ടും ചുണ്ടിൽ ചൂട് പകർന്നു, “ഞാൻ എട്ടായീന്നു വിളിച്ചോട്ടെ?” ഒരു കൊച്ചു കുട്ടിയെ പോലെ ചേച്ചി എൻ്റെ നെഞ്ചിൽ കിടന്നു കെഞ്ചി.

“എൻ്റെ പൊന്നൂസെന്തു വേണമെങ്കിലും വിളിച്ചോ,” ഞാൻ പറഞ്ഞു.