വെള്ളപൊക്കം – 2 3

രാഹുൽ: അത് സാരമില്ല ടീച്ചർ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം

പൂജ : എന്നാ നീ പുറത്തേക്കുള്ള ഡോർ അടച്ചേക്ക്, വെറുതെ തുറന്നു ഇടണ്ട കള്ളമാരൊക്കെ ഉള്ളതാ.

ടീച്ചറെ ഡോർ ഞാൻ അടച്ചാരുന്നു

ആണോ എന്നാ ശരി.

രാഹുൽ : അപ്പോ തുടങ്ങിയാലോ ടീച്ചർ

പൂജ :ആ തുടങ്ങാം എങ്ങനാ ഇത് ഞാൻ കമഴ്ന്ന് കിടക്കണോ?

രാഹുൽ : പിന്നല്ലാതെ മാത്രമല്ല ടീച്ചറുടെ നടുഭാഗത്തെ സാരി ഒന്ന് താഴോട്ട് താഴ്ത്തി വെയ്ക്കണം

പൂജ : ശോ അങ്ങനെ ചെയ്യണം അല്ലെ

പൂജ കൈകൊണ്ട് സാരി താഴോട്ട് താഴ്ത്തി വെയ്ക്കാൻ നോക്കി കമഴ്ന്നു കിടന്നോണ്ട് ആയോണ്ട് അവൾക്ക് പറ്റുന്നുണ്ടാരുന്നില്ല

ഇത് കണ്ട രാഹുൽ ടീച്ചർ ഒന്നും ചെയ്യണ്ട എല്ലാം ഞാൻ ചെയ്തോളാം ടീച്ചർ ഒന്ന് കിടന്നുതന്നാ മതി 😂😉

രാഹുൽ അർഥം വെച്ചാണ് പറഞ്ഞത് എങ്കിലും പൂജയ്ക്ക് അവന്റെ ഉദ്ദേശം അറിയാത്തോണ്ട് അവൾക്ക് ഒന്നും തോന്നിയില്ല.

പൂജ കമഴ്ന്നു കിടന്നു, രാഹുൽ തൈല കുപ്പി അടുത്തുള്ള ടേബിളിൽ വെച്ചിട്ട് പൂജയുടെ അടുത്തുപോയി ഇരുന്നു എന്നിട്ട് രണ്ടുകയ്യും കൊണ്ട് ഇടുപ്പിലെ സാരി പതിയെ താഴ്ത്താൻ തുടങ്ങി. അവനു സാരി താഴ്ത്താൻ കഴിഞ്ഞില്ല രാഹുൽ പറഞ്ഞു ടീച്ചറെ ആ വയറുഭാഗം ഒന്ന് പതിയെ പോക്കാമോ, ഇ സാരി താഴ്ത്താൻ പറ്റുന്നില്ല. അവൻ പറയുന്നത് കേട്ട് പൂജ വയറുഭാഗം ചെറുതായി ഉയർത്തി കൊടുത്തു. രാഹുൽ പെട്ടന്ന് തന്നെ പൂജയുടെ ഇടുപ്പിന്റെ രണ്ടു സൈഡിലും പിടിച്ചു സാരി താഴ്ത്താൻ തുടങ്ങി. സാരി താഴോട്ട് വരുന്തോറും പൂജയുടെ വയറും പൂക്കിൾ കുഴിയും ദൃശ്യമായി. ഇതുകണ്ട രാഹുലിന്റെ കണ്ണുവിടർന്നു. പൂജയുടെ പൂക്കിൾ ചുഴിയും വയറും ഇത്ര അടുത്തുനിന്നു കാണാൻ പറ്റുമെന്ന് അവൻ ഒരിക്കലും വിചാരിച്ചുനില്ല. സാരി താഴ്ത്തുക എന്ന വ്യാജന അവൻ പൂജയുടെ വയറിൽ ഞെക്കാനും തലോടാനും തുടങ്ങി, എന്ത് മിനുസമുള്ള വയർ അവൻ ഓർത്തു. വേദന കൊണ്ട് പൂജ അവന്റെ പ്രവർത്തികൾ ശ്രദ്ധിക്കുന്നുണ്ടാരുന്നില്ല. അവൻ സാരി താഴ്ത്തികൊണ്ടുവന്നു അടിപാവാടയുടെ അടുത്തായി ഉടക്കി നിന്നു. പൂജ അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത് രാഹുൽ സാരി ഒരുപാട് താഴ്ത്തിയിരിക്കുന്നു. തന്റെ വയറും പൂക്കിൾ ചുഴിയും ഇപ്പോ അവനു നല്ലപോലെ കാണാം. ഛെ! ഇത്രയും താഴ്ത്താൻ അവനെ അനുവദികേണ്ടാരുന്നു. വേദനകൊണ്ട് അവൻ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചതും ഇല്ല.

ഇതേ സമയം രാഹുലിന്റെ കിളി പോയിരിക്കുവാണ്. അവന്റെ ഷഡിക്കുള്ളിൽ നിന്നു കുട്ടൻ പൊങ്ങാൻ തുടങ്ങി, പൂജ വയറും പൂക്കിളും കാണിച്ചാണ് കിടപ്പ്, അതും അവളുടെ ഭർത്താവ് ഒഴികെ വേറെ ആരും കാണാത്ത അവളുടെ ശരീരഭാഗങ്ങൾ കാണാൻ തനിക്കാണല്ലോ യോഗം എന്നു കൂടി ഓർത്തപ്പോൾ രാഹുൽ കാമവിവശൻ ആയി.

ലെ പൂജ : രാഹുൽ ഇത്രയും താഴ്ത്തി സാരി വെയ്ക്കണമാരുന്നോ? നടുവിന് മാത്രമേ വേദന ഉള്ളു അപ്പോ ആ ഭാഗത്തെ മാത്രം സാരി താഴോട്ട് വെച്ചാമതിയാരുന്നു

രാഹുൽ : ടീച്ചർക്ക് അറിയതോണ്ടാ എണ്ണ ഒഴിച്ച് തടവുമ്പോൾ എണ്ണ ഒലിച്ചു താഴോട്ട് വീണു സാരിയിൽ എല്ലാം ആകും. അതാ ഞാൻ അങ്ങനെ ചെയ്തേ

പൂജ : ok നീ തടവ്

അല്പം നീരസത്തോടെ ആണ് പൂജ അത് പറഞ്ഞത്. സാരി അത്രയും താഴ്ത്തിയത് അവൾക്ക് ഒട്ടും ഇഷ്ടമായില്ല

എന്റെ ഭാഗത്തും തെറ്റുണ്ട് അവൻ സാരി ഒരുപാട് താഴ്ത്താൻ പോയപ്പോഴേ ഞാൻ അവനെ തടയണം ആരുന്നു. വേദന കൊണ്ട് ഞാൻ അവൻ സാരി താഴ്ത്തിയത് ശ്രദ്ധിച്ചതും ഇല്ല നാശം ഇനി എല്ലാം വരുന്നത്പോലെ വരട്ടെ

ഇതേ സമയം രാഹുൽ കുറച്ചു എണ്ണ എടുത്തു പൂജയുടെ നടുഭാഗത്തു ഒഴിച്ചു എന്നിട്ട് പതിയെ ഉഴിയാൻ തുടങ്ങി.

രാഹുലിന്റെ കൈ വെറുതെ ഇരുന്നില്ല അവനു പൂജയുടെ ശരീരം കണ്ടിട്ട് എന്തൊക്കെയോ ചെയ്യണം എന്ന് തോന്നി

അവൻ പതിയെ രണ്ടു കയ്യും നടുവിന്റെ ഇരു വശങ്ങളിലേക്കും കൊണ്ട് വന്നു ഇടിപ്പിൽ പതിയെ ഞെക്കാനും തലോടാനും തുടങ്ങി

പൂജ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. ടാ അവിടെ ഒന്നും ചെയ്യണ്ട അവിടെ വേദന ഒന്നും ഇല്ലല്ലോ

രാഹുൽ : എവിടെ മുഴുവൻ നീലിച്ചു കിടക്കുവാ ഞരമ്പിനു നല്ല ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇടുപ്പ് ഭാഗത്തെ ഞരമ്പിനും ക്ഷതം ഉണ്ട്. ഇന്ന് നമ്മൾ നടുഭാഗം മാത്രം തടവിയാൽ ഇപ്പോ അറിയില്ല നാളെ രാവിലെ നമ്മൾ തിരുമാത്ത ഭാഗത്തു ആരിക്കും വേദന. അതോണ്ട് എവിടെയൊക്കെ ഞരമ്പിനു ക്ഷതം ഉണ്ടോ അവിടെയെല്ലാം തിരുമി ശരിയാക്കേണ്ടി വരും. അല്ലെ ടീച്ചർക്ക് നാളെ പൊങ്ങാൻപോലും ആവില്ല

അവൻ പറയുന്നത് കേട്ട് പൂജ എല്ലാം ഒരു അമ്പരപോടെ കേട്ടോണ്ട് ഇരുന്നു.

ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം പൂജ ചോദിച്ചു

ടീച്ചറെ ഞാൻ പറഞ്ഞില്ലേ എന്റെ അമ്മാവന്റെ മസ്സാജ് പാലർ അവിടെ കൂടുതലും വരുന്നവർക്ക് നടുവേദന മുട്ടുവേദന എന്നി പ്രശ്നങ്ങൾ ആണ് കൂടുതൽ , അമ്മാവൻ ഇതൊക്കെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ഒരുപാട് സ്ത്രീകൾ ഇത്തരം പ്രശ്നങ്ങൾ ആയി വരുമ്പോൾ തിരക്കായത് കൊണ്ട് ചില സ്ത്രീകളെയൊക്കെ ഞാൻ ആണ് തിരുമാറ്

അങ്ങനെ പറഞ്ഞുകൊണ്ട് രാഹുൽ പൂജയുടെ നടവും ഇടുപ്പ് ഭാഗവും മാറിമാറി തീരുമാനം തുടങ്ങി. ഏകദേശം പതിനഞ്ചു മിനിട്ടോളം തിരുമി കഴിഞ്ഞു. പൂജയ്ക്ക് വേദനയിൽ ഒരുപാട് ആശ്വാസം ഉണ്ടായി. അത്പോലെ നല്ല സുഖവും തോന്നി.

പൂജ : നീ കൊള്ളാം കേട്ടോ എനിക്ക് ഇപ്പോ നല്ല ആശ്വാസം തോന്നുന്നുണ്ട്. നിന്റെ കൈപുണ്യം അപാരം തന്നെ

രാഹുൽ :പിന്നെ വെറുതെയാണോ ടീച്ചറെ ഞാൻ മസ്സാജിങ് ഒക്കെ പഠിച്ചേ ഞാൻ ഇതിൽ ഒരു വല്ലഭൻ അല്ലെ 😂

പൂജ : രാഹുൽ ഇപ്പോ നല്ല ആശ്വാസം ഉണ്ട് അപ്പോ ഇത്രയും മതി നീ പോകാൻ നോക്ക്

രാഹുൽ : ശരി ടീച്ചർ

(രാഹുൽ മനസ്സിൽ അങ്ങനെ പോയാൽ എന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല എന്തേലും പ്ലാൻ ഇടണം )

രാഹുൽ :അയ്യോ ടീച്ചറെ ഒരു മിനിറ്റ് എന്നു പറഞ്ഞു പൂജയുടെ കാല് പൊക്കി എന്നിട്ട് സാരി മുകളിലോട്ട് കയറ്റാൻ തുടങ്ങി

രാഹുലിന്റെ പ്രവർത്തി കണ്ട പൂജ എന്താ രാഹുൽ എന്ത് പറ്റി

രാഹുൽ :ടീച്ചറെ ഇത് ഇവിടം കൊണ്ട് നില്കും എന്നു തോന്നുന്നില്ല കാലിലെ ഞരമ്പുകൾക്കും പിടച്ചിൽ ഉണ്ട്

ഇത് കേട്ട പൂജ എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ

ടീച്ചർ അതിനു കമഴ്ന്നു കിടക്കുവല്ലേ പോരാത്തതിന് ഇ പിടച്ചിൽ അങ്ങനെ സാധാരണക്കാർക്ക് കണ്ടാൽ പിടികിട്ടില്ല ഞങ്ങൾക്കെ അറിയൂ രാഹുൽ നമ്പറിട്ടു.

പൂജ : ശോ ഇനിയിപ്പോ എന്താ ചെയ്യാ

രാഹുൽ വേറെ എന്ത് ചെയ്യാൻ അവിടെയും തൈലം ഇടണം

പിന്നെ ടീച്ചറെ ഇ സാരി അങ്ങ് അഴിച്ചു കള

അല്ലെ സാരിയിൽ മുഴുവൻ എണ്ണ ആവും ഇത് കഴുകിയാൽ പോവില്ല

പൂജ : അയ്യോ അത്…!

രാഹുൽ : എന്തിനാ ടീച്ചറെ പേടിക്കുന്നെ നമ്മൾ രണ്ടുപേരും അല്ലെ ഇവിടെ ഉള്ളു വേറെ ആര് അറിയാനാ.

പൂജ : എന്നാലും അത് വേണ്ട രാഹുൽ

രാഹുൽ : ടീച്ചറെ ഞാൻ പറയുന്നത് കേൾക്ക് കണ്ടിട്ട് വിലകൂടിയ സാരി ആണെന്ന് എനിക്ക് തോന്നി അതോണ്ട് പറഞ്ഞതാ. എണ്ണ ആയി കഴിഞ്ഞ അത് പോകില്ല

Leave a Reply

Your email address will not be published. Required fields are marked *