അങ്ങനെ എല്ലാത്തിനു ഒക്കെ പറഞ്ഞു.. 10:00 മണിയാവുമ്പോഴേക്കും അവരൊക്കെ വന്നു..
ബിയറും കുപ്പിയും.. ചിക്കനും ബർഗർ.. ബിരിയാണി പൊറോട്ട.. അങ്ങനെ കുറെ ഫുഡ് ഐറ്റംസ് ആയിട്ടാണ് അവന്മാർ വന്നത്.. കൂടാതെ സ്പീക്കറും മൈക്കും എല്ലാ സെറ്റപ്പും ഉണ്ടായിരുന്നു..
ശ്രീരാഗും ഫാസിലും കെഎഫ്സി മേടിക്കാനായി പോയതുകൊണ്ട് അവരൊഴികെ ബാക്കിയെല്ലാ റൂം മറ്റ്സ് ഉണ്ടായിരുന്നു..
ബിബിയേട്ടൻ വന്ന ഉടനെ തന്നെ.. അവളുടെ പുറകെ മണപ്പിച്ചു നടപ്പാണ്.. ഞാൻ അവളെ മാറ്റി നിർത്തി.. സംസാരിച്ചു..
എടി.. നമ്മൾ തീരുമാനിച്ചതൊക്കെ ഓർമ്മയുണ്ടല്ലോ.. ബിബിയേട്ടൻ നിൻ
പുറകെ മണപ്പിച്ചു നടക്കുന്നുണ്ട്.. നീ അവോയ്ഡ് ചെയ്തേക്കണം..
അജിത: പേടിക്കണ്ട .. ഞാൻ പുള്ളിയെ അവോയിഡ് ചെയ്തോളാം..
പിന്നെ രാജേഷ് ഏട്ടൻ ഉള്ളതുകൊണ്ട്.. പേടിക്കാനില്ല പുള്ളിക്ക് കാര്യങ്ങൾ ഒന്നും അറിയാത്തതുകൊണ്ട് അവന്മാർ അവിവേഗം കാണിക്കാൻ നിൽക്കില്ല.. പ്രമോഷൻ ആയതുകൊണ്ട് ഇപ്പം പുള്ളി ഹൈ പൊസിഷനിൽ ആണ്.. അതുകൊണ്ടുതന്നെ എല്ലാവർക്കും പുള്ളിയോട് ബഹുമാനമാണ്.. പിന്നെ ഭക്തിയും കാര്യങ്ങളും ഒക്കെ ആയതുകൊണ്ട് എന്തായാലും പുള്ളി ഈ കാര്യങ്ങൾ ഒന്നും സപ്പോർട്ട് ചെയ്യില്ല എന്ന് അവർക്കറിയാം.. ആ ഒരു ധൈര്യത്തിൽ തന്നെയാണ് ഞാൻ ഈ സെലിബ്രേഷന് ഒക്കെ പറഞ്ഞത്..
എല്ലാവരും ഡ്രിങ്ക്സും ബിയറും കഴിക്കാൻ തുടങ്ങി.. ഞങ്ങൾ ആണുങ്ങൾ ബാൽക്കണിയിൽ ഇരുന്ന് കഴിക്കുകയാണ്.. മിയ യും ഒലീവ് യും പിന്നെ മിയയുടെ ബോയ്ഫ്രണ്ട് ലിയമും വൈഫിനോട് കുശലം പറഞ്ഞു ഇരിക്കുകയാണ്.. എല്ലാവരും വളരെ ഹാപ്പിയാണ്.. പല തമാശകളും പറഞ്ഞു ഞങ്ങൾ പൊട്ടി ചിരിച്ചു.. മിയയും ഒലീവയും.. വൈഫിനെയും കൂട്ടി റൂമിൽ ചെന്ന്.. അവള് ഡ്രസ്സിംഗ് വളരെ ട്രഡീഷണൽ ആണ്.. സാരിയും ചുരിദാർ മാത്രമാണ് അവൾ ഇടാറ്.. ദുബായിൽ കുറച്ചൊക്കെ മോഡേൺ ആവാം എന്ന് പറഞ്ഞു .. അവളിടാതെ വച്ചിരുന്ന ഞാൻ പണ്ട് മേടിച്ചു കൊടുത്ത ഒരു മോഡേൺ ഡ്രസ്സ് അവർ അവളെ ഇടീപ്പിച്ചു.. പോരാത്തതിന് അവരുടെ കയ്യിലിരുന്ന മേക്കപ്പ് കിറ്റ് കൊണ്ട് അവളെ ഒന്ന് മേക്കോർ ചെയ്തു..
സത്യം പറയാലോ അടിപൊളി ലുക്ക് ആയിരുന്നു.. ഞാനിവിടെ ഇങ്ങനെ ഒന്ന് കാണാൻ വളരെ ആഗ്രഹിച്ചിരുന്നു.. ഇത് കണ്ടപാടെ അവളെ പോയി ഹഗ് ചെയ്തു..
അതുകണ്ട് എല്ലാവരും ചിരിച്ചു..
ബിബിയേട്ടൻ അവളെ ആകർഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും.. അവൾ കഴിയുന്ന വിധത്തിൽ ഒക്കെ ഒഴിഞ്ഞുമാറുന്നുണ്ട്..
അവളി ഡ്രസ്സിൽ വന്നപ്പോൾ അയാൾക്ക് കാമം കേറി എന്ന് അയാൾ ഇടയ്ക്കിടയ്ക്ക് ക**** പിടിച്ച് ഞരടുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. പോരാത്തതിന് പുള്ളി ഫിറ്റായി തുടങ്ങി..
ശ്രീരാഗും ഫാസിലും വന്നപ്പോഴേക്കും 11:30 ആയിരുന്നു.. അവന്മാർ വന്നിട്ട് വേഗം ഇറങ്ങാൻ.. കോർണിഷിലൊക്കെ ആൾക്കാർ നിറഞ്ഞു കഴിഞ്ഞു.. അവിടെ എത്തുമ്പോഴേക്കും വെടിക്കെട്ട് തുടങ്ങും.. അവരെ എല്ലാവരെയും എഴുന്നേൽപ്പിച്ചു.. അങ്ങനെ ഞങ്ങൾഎല്ലാവരും പുറത്തേക്ക് നടന്നു.. അജിതേ കണ്ടപ്പോൾ.. പിള്ളേര് ഒന്നു ഞെട്ടി.. ഫാസിൽ ആണെങ്കിൽ കണ്ണു മിഴിച്ചു നിന്നു..
അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു..
അവൻറെ ചിരി കണ്ട് അവൾ അവനോട് ചോദിച്ചു.. എന്താണ് ഭാസി.. ചേച്ചി അടിപൊളി ആയോ..
ഫാസിൽ: ചേച്ചി അല്ലെങ്കിലും അടിപൊളി അല്ലേ.. സൂപ്പറായിട്ടുണ്ട്..
ശ്രീരാഗ്: എനിക്കിഷ്ടപ്പെട്ടില്ല ചേച്ചിക്ക് സാരി തന്നെയാ നല്ലത്..
ഫാസിൽ: ആ തുടങ്ങി 90ലെ വസന്തം..
ശ്രീരാഗ്: പോടാ സാരിയുടെ ഭംഗി വേറെ ഒന്നിനും കിട്ടില്ല..
ഫാസിൽ: ആ മതി മതി നിൻറെ സാരികഥ എല്ലാരും പെട്ടെന്ന് ഇറങ്ങ്..
എല്ലാവരും വേഗത്തിൽ നടന്ന.. ഫാസിലും ശ്രീരാഗ്.. ഒലിവയുടെയും മിയയുടെയും കൂടെ തമാശയും പറഞ്ഞു നടക്കുകയാണ്.. രാജേഷേട്ടനും പവി ഏട്ടനും.. ബിബിയേട്ടാനും.. മുന്നിൽ നടക്കുകയാണ്.. ഞാനും വൈഫും അവരുടെ പിറകിലും ഞങ്ങളുടെ ബാക്കിൽ ഫാസിലും ടീമും ആണ്..
ഞാൻ അവളോട് ബിബിയേട്ടനെ അവോയിഡ് ചെയ്തത് നന്നായി എന്നൊക്കെ പറഞ്ഞു അവളുടെ കൂടെ നടക്കുകയാണ്.. അടുക്കളയിൽ ഇരുന്നപ്പോൾ പവിയേട്ടൻ അവളോട് സുഖമാണോ എന്ന് പറഞ്ഞു അടുത്ത് വന്നിരുന്നു അത്രേ.. അവൾ അയാളെയും കൂടുതൽ അടുപ്പിച്ചില്ല..
