ശരണ്യയുടെ രണ്ടാം ഗർഭം – 2 Likeഅടിപൊളി  

ഞാനും കുളി കഴിഞ്ഞു വന്നപ്പോൾ ശരണ്യ ബെഡ്‌റൂമിൽ തന്നെ ആയിരുന്നു. അവളുടെ കൂടെ ബെഡിൽ അണ്ണനും ഉണ്ടായിരുന്നു. അയാൾ അവളോട്‌ എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ നന്നായി കേട്ടു. സമയം അപ്പോൾ 11:45 ആയിരുന്നു. അണ്ണൻ ഒരു മുണ്ട് മാത്രം ആയിരുന്നു വേഷം ശരണ്യ അപ്പോഴും മുലക്കച്ച വരെ കെട്ടി വെച്ച് ഇരിക്കുക ആയിരുന്നു. കുഞ്ഞു പെട്ടന്ന് കരയാൻ തുടങ്ങിയപ്പോൾ അവൾ തൊട്ടിലിന്റെ അരികിലേക്ക് പോയി കുഞ്ഞിനെ കൈയിൽ എടുത്തു കൊഞ്ചിക്കാൻ തുടങ്ങി. കുറച്ചു നേരം സമയം എടുത്തു കുഞ്ഞിനെ ഉറക്കാൻ എന്നാൽ അണ്ണൻ എന്തോ വീണ്ടും അവളെ നോക്കി മുണ്ടിന് മുകളിൽ കൂടി തടവുന്നത് കണ്ടു. കുഞ്ഞു കരച്ചിൽ നിർത്താതെ വന്നപ്പോൾ പിന്നെ ശരണ്യ തന്നെ മുറിയിൽ കുഞ്ഞിനെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുഞ്ഞിന്റെ കരച്ചിൽ പയ്യെ പയ്യെ കുറഞ്ഞു വന്നപ്പോൾ.
സെൽവൻ :കുളന്തയി തൂങ്ങിയിടിച്ച…..!

ശരണ്യ വിരൽ ചുണ്ടിൽ വെച്ച് കൊണ്ട് സംസാരിക്കരുത് എന്ന് ആഗ്യം കാണിച്ചു…സെൽവൻ വളരെ പയ്യെ ആഗ്യം കാണിച്ചു സംസാരിച്ചു…

സെൽവൻ :കൊളന്തയി തൂങ്ങിയിടിച്ച…..

ശരണ്യ : കൊഞ്ചം ടൈം എടുക്കും വെയിറ്റ്….

സെൽവൻ അവളെ നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.. എന്നാൽ ശരണ്യ വേണ്ട എന്ന രീതിയിൽ തിരിച്ചു ആഗ്യം കാണിച്ചു. എനിക്ക് കാര്യം പിടി കിട്ടിയെങ്കിലും. അവൾക്ക് ഇനി വേണ്ട എന്ന രീതിയിൽ തന്നെ ആയിരുന്നു. ഞാൻ വന്നത് കൊണ്ട് പിന്നെ സെൽവണ്ണൻ അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. അയാൾ പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ബെഡിൽ കയറി നന്നായി കെട്ടിപിടിച്ചു ഉറങ്ങി. രാവിലെ പതിവിലും ലേറ്റ് ആയിട്ട് ആണ് ഞാൻ എഴുന്നേറ്റത് എന്നാൽ ഞാൻ കണ്ണ് തുറക്കുമ്പോൾ അവൾ എന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങുക ആയിരുന്നു. ഞാൻ മെല്ലെ അവളുടെ തലയിൽ തലോടി കൊടുത്തു. അപ്പോൾ അവൾ എന്നേ നന്നായി അമർത്തി ഒന്ന് കെട്ടിപിടിച്ചു. ഞാൻ മെല്ലെ അവളുടെ കവിളിലും എല്ലാം കൈ കൊണ്ട് തഴുകി. മെല്ലെ അവളെ ബെഡിലേക്ക് ചെരിച്ചു കിടത്തി കിച്ചണിലേക്ക് പോയി. ഒരു നല്ല ചായ ഇട്ട് കൊണ്ട് വന്നു അപ്പോളും അവൾ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു.

ഞാൻ :ശരണ്യ മോളെ എഴുന്നേക്ക്…

അവൾ ചെറുതായ് ഒന്ന് മൂളി അത് പോലെ തന്നെ തിരിഞ്ഞു കിടന്നു. എനിക്ക് അറിയാം നല്ല ക്ഷീണം അവളിൽ ഉണ്ടെന്ന് ശെരിക്കും ആ രീതിയിൽ ആയിരുന്നു ഇന്നലെ നടന്ന കളികളും. ഞാൻ പിന്നെയും അവളെ കുലുക്കി വിളിച്ചു. അവൾ പയ്യെ തിരിഞ്ഞു കിടന്നു കൊണ്ട് കണ്ണ് ഇറുക്കി തുറന്നു എന്നേ നോക്കാൻ തുടങ്ങി…

ശരണ്യ :എന്താ ഏട്ടാ പ്ലീസ് കുറച്ചു നേരം കൂടി…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടേ…

ഞാൻ :മതി മതി ഉറക്കം ഒക്കെ നന്നായി ഇനി എന്റെ പെണ്ണ് എഴുന്നേറ്റു വാ.

ഞാൻ അവളുടെ കൈയിൽ പിടിച്ചു പൊക്കി എടുത്തു. ബെഡിൽ നിവർത്തി ഇരുത്തി.
ഞാൻ :ദേ ചായ കുടിക്ക്…

അവൾ കണ്ണ് തിരുമ്മി എന്നേ നോക്കി..

ശരണ്യ :ഏട്ടൻ ചായ ഇട്ടോ… സോറി ഏട്ടാ ഉറങ്ങി പോയി.

ഞാൻ :അത് കുഴപ്പമില്ല ഞാൻ ചായ ഇട്ടത് എന്റെ പെണ്ണിന് വേണ്ടി അല്ലേ….

ശരണ്യ :ഏട്ടന് എന്നേ അത്രയ്ക്ക് ഇഷ്ടം ആണോ…

ഞാൻ :ഒരുപാട് ഒരുപാട്….

അവളുടെ മുഖം പെട്ടന്ന് വാടിയ പോലെ ആയി. അവൾ മെല്ലെ തല താഴ്ത്തി.

ഞാൻ :അപ്പോഴേക്കും മുഖം വാടി…

ശരണ്യ :അതല്ല ഏട്ടാ,,, ഞാൻ ഏട്ടനോട് പറയാതെ എല്ലാം ചെയ്തില്ലേ ഷെയ്യ് ഞാൻ എങ്ങനെ….!!!!എപ്പോ അങ്ങനെ ചിന്തിച്ചു പോയി എന്ന് എനിക്ക് അറിയില്ല….

ഞാൻ :എനിക്ക് കുഴപ്പമില്ല അതിന് നീ ഇങ്ങനെ വാടി കുത്തി ഇരിക്കാതെ ഒന്ന് ചിരിച്ചു കൊണ്ട് ഇരിക്ക്…

അവൾ എന്റെ മുഖത്തേക്ക് നോക്കി.

ശരണ്യ :ഏട്ടന്റെ സ്ഥാനത്തു വേറേ ആരെങ്കിലും ആയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഈ വീടിന്റെ പുറത്ത് ആയേനെ.. അല്ലേ ഏട്ടാ.

ഞാൻ :ഞാൻ അല്ലെ ഇപ്പോൾ ഉള്ളത് എനിക്ക് നിന്നെ വിട്ട് കളയാൻ പറ്റുമോ അങ്ങനെ.

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അവൾ എന്റെ ഞാൻ നെഞ്ചിലേക്ക് മെല്ലെ ചാരി കിടന്നു കൊണ്ട് എന്നേ കെട്ടിപിടിച്ചു.

ശരണ്യ :ഇനി ഞാൻ അങ്ങനെ ഒന്നും പോകില്ല ഏട്ടാ എന്നോട് മാപ്പ് തരണം…

ഞാൻ വീണ്ടും അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.

ഞാൻ :ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു പ്രശ്നം ഇല്ല പെണ്ണേ. പിന്നെ ഇനി തോന്നിയാലും എന്നോട് പറ കേട്ടോ ഒന്ന്..

ശരണ്യ :ഇനി എനിക്ക് ഒന്നും വേണ്ട എന്റെ ഏട്ടൻ മതി…

ഞാൻ :അത് കുഴപ്പമില്ല ഞാൻ കാരണം എന്റെ പെണ്ണിന് ഒരു കുറവും ഉണ്ടാകാൻ പാടില്ല…ശെരി വാ എഴുന്നേൽക്ക്…

ശരണ്യ :ഏട്ടാ അത് പിന്നെ എനിക്ക്…

ഞാൻ :എന്താ മോളെ…

ശരണ്യ :എനിക്ക് ഒരു സഹായം ചെയ്യുമോ ഏട്ടാ…

ഞാൻ :എന്താ മോളെ പറ..

ശരണ്യ :എനിക്ക് ഒരു പിൽസ്‌ വാങ്ങി തരുമോ….

ഞാൻ :എന്തിന്..
ശരണ്യ പെട്ടന്ന് പുരികം ചുളിച് എന്നേ നോക്കിയ ശേഷം എന്റെ കൈയിൽ ഒന്ന് ഞുള്ളി.

ശരണ്യ :കളിയാക്കല്ലേ ഏട്ടാ…

ഞാൻ :ഇല്ല കളിയാക്കിയതല്ല പെണ്ണേ ഞാൻ ചുമ്മാ ചോദിച്ചത് അല്ലെ.

ശരണ്യ :വാങ്ങി തരാമോ…

ഞാൻ :കുഴപ്പമില്ല എനിക്ക് ഇനി ഇപ്പോൾ ആവശ്യം ഇല്ലാത്ത മരുന്ന് ഒന്നും കഴിക്കണ്ട. നമുക്ക് വഴിയേ ഒന്ന് ചെയ്യാം അപ്പോൾ നിനക്ക് ആ ഒരു പ്രശ്നം തോന്നില്ല.

ശരണ്യ :അല്ല ഏട്ടാ അത് ശെരിക്കും ഉള്ളിൽ പോയിട്ടുണ്ട്.

ഞാൻ :അപ്പോൾ നിനക്ക് തോന്നിയില്ലേ പുറത്ത് എടുക്കാൻ.

ശരണ്യ എന്നേ നോക്കി ചിണുങ്ങി..

ഞാൻ :ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെന്നെ. നീ പറ അപ്പോൾ എന്തായിരുന്നു ഫീലിംഗ്.

ശരണ്യ :എപ്പോൾ…

ഞാൻ :അയാൾ ചെയ്തപ്പോൾ..

ശരണ്യ :എനിക്ക് അറിയില്ല…

ഞാൻ :പ്ലീസ് പ്ലീസ് പറയുന്നേ….

ശരണ്യ :അയ്യെടാ നാണമില്ലേ എന്നോട് ഇങ്ങനെ ചോദിക്കാൻ.

ഞാൻ :എന്തിനു ഞാൻ ചോദിക്കുന്നത് എന്റെ ഭാര്യയോട് അല്ലേ പിന്നെന്താ പ്രശ്നം.

ശരണ്യ :അയ്യേ എനിക്ക് അത് പറയാൻ പറ്റണില്ല വല്ലാണ്ട് തോന്നുന്നു.. ആ ഒരു നിമിഷത്തിൽ അറിയാല്ലോ ഏട്ടാ സർവ്വ നിയന്ത്രണവും പോവും.

ഞാൻ :അയാളുടെ വലുത് ആണല്ലേ…

ശരണ്യ എന്നേ നോക്കി..

ശരണ്യ :ഇയ്യോ ഞാൻ ആദ്യം കേറിയ സമയത്തു വല്ലാണ്ട് വെപ്രാളം പിടിച്ചു പോയി.

ഞാൻ :എന്നിട്ട്…

ശരണ്യ :പുള്ളിക്ക് എന്നെ ഭയങ്കര ആഗ്രഹം ആയിരുന്നു…

ഞാൻ :ചെയ്യാനോ..

ശരണ്യ :ഉം, ആദ്യം നല്ല വേദന ആയിരുന്നു എങ്കിലും പുള്ളി വളരെ സോഫ്റ്റ്‌ ആയിട്ട് ആയിരുന്നു ആദ്യം ചെയ്തത്. പിന്നെ മെല്ലെ വേഗത്തിൽ ചെയ്തു. സത്യം പറയാല്ലോ എന്റെ സർവ്വ നിയന്ത്രണവും പുള്ളിയുടെ കൈയിൽ ആയിരുന്നു ഏട്ടാ.

ഞാൻ :ഉള്ളിൽ മുഴുവൻ കയറിയോ അയാളുടെ…

ശരണ്യ :പിന്നെ മുഴുവൻ കയറി. പുള്ളിടെ സാധനം നല്ല പോലെ ചൂട് ആണ് അത് കൊണ്ട് ഉള്ളിൽ അത് നന്നായി അറിയാൻ പറ്റും. ഒരു വലിയ പഴം കയറും പോലെ ഒക്കെ തോന്നും.

ഞാൻ : ഞാൻ ചെയ്യുന്നതിലും സുഖം കിട്ടിയോ നിനക്ക്..
ശരണ്യ എന്നേ തന്നെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *