ശ്യാമിന്റെ പ്രണയകാമം 1

“ദേ ഇവൾ അവിടെ പാല് കൊടുക്കാൻ പോവാ… നിങ്ങൾക് വിരോധമില്ലെങ്കിൽ ഇവൾ നിങ്ങളെ കൂടെ പോന്നോട്ടെ….”

“ഞങ്ങൾക്കെന്ത് കുയപ്പം.. അവൾ പോരട്ടെ.. ഞങ്ങക്കും ഒരു സഹായം ആവും….”

അവൾ പാൽപാത്രം എടുത്ത് വണ്ടിയിൽ വെച്ചു… അവൾ കുനിയുമ്പോ അവളുടെ മൃദുലമായ മുലച്ചാലിലേക്ക് ശ്യാം കണ്ണോടിച്ചു…. അവളുടെ വെളുത്ത ശരീരം വെയിലുകൊണ്ട് കറുത്ത് പോയപോലെ ഒരു ഇളം വെളുപ്പ് നിറം…ശ്യാം വണ്ടിയിൽ കയറി യാത്ര തുടർന്നു…… “എന്താ ഇയാള്ടെ പേര്..”പിന്നിൽ നിന്ന് കീർത്തി ചോദിച്ചു..

“ഞാൻ ശ്യാം…. നിങ്ങൾ ആണോ അവിടെ സ്ഥിരം പാല് കൊടുക്കാറുള്ളത്….”

“അതെ…. എന്നും രാവിലെ ഒരു ലിറ്റർ കൊടുക്കണം… ഇന്ന്  കുറച്ചു കൂടുതൽ ഉണ്ട്… നിങ്ങൾ വരുന്നത് കൊണ്ടാവും… ആട്ടെ.. നിങ്ങൾ അവരുടെ ആരാ…”

ശ്യാം അതിനുള്ള മറുപടി പറയാൻ ഒരുങ്ങുമ്പോയേക് തേജ ഇടയിൽ കേറി പറഞ്ഞു…. “അത് ഇവന്അവിടത്തെ കൊച്ചിന് ഒരു കല്യാണാലോചന ആയി വന്നതാ…”

“ഓ….. ദേ വീടെത്താറായി ആ വളവ് കഴിഞ്ഞ വീടാണ്…..”

വണ്ടി വീടിന് മുന്നിൽ നിർത്തി…. വീടിന് മുന്നിൽ തന്നെ കുറെ ആളുകൾ നില്കുന്നുണ്ട്… ശ്യാം വീട് ഒന്ന് നിരീക്ഷിച്ചു… നല്ല വലിയ രണ്ടു നില വീട്… വലിയ മുറ്റം…. ചുറ്റും വലിയ മതിലുകൾ…. കീർത്തി ഇറങ്ങി പാലുമായി വീടിനു പിന്നിലേക്ക് പോയി.. തേജയും ശ്യാംമും ഡോർ തുറന്ന് ഇറങ്ങി… അവളുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു അവരെ വീടിനുള്ളിലേക്ക് ക്ഷണിച്ചു …

ശ്യാം കോലായിൽ ഉള്ള എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്തു വീടിന് ഉള്ളിലേക്ക് കേറി… അവൻ ചെറിയ ചമ്മൽ മുഖത്തുണ്ടായിരുന്നു….ശ്യാമിന്റെ ചുറ്റും ഇപ്പൊ അനികയുടെ അമ്മ,അച്ഛൻ,ചേച്ചി, ചേച്ചിയുടെ ഭർത്താവ്…ഇവരെല്ലാം തന്നെ ഉണ്ട്… അവർ എല്ലാവരും യാത്രയേ പറ്റിയും നാടിനെ പറ്റിയും അവരോട് ചോദിക്കിന്നുണ്ട്…. ശ്യാം എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്… എന്നാലും അവനു അവളെ കാത്തു നില്കുകയാണെന്ന്…. തന്റെ സഖിയെ… ഒടുവിൽ ട്രോയിൽ ജ്യൂസുമായി അവൾ വന്നു.. അവൾ ആരുടേയും മുഖത്തു നോക്കാതെ ജ്യൂസ് എല്ലാവർക്കും നീട്ടി… ശ്യാം ജൂസ് എടുത്തു അവളെ നോക്കി അവൾ തിരിച്ചും… അവൾ വേകം അടുക്കള ഭാഗത്തേക് പോയി… ശ്യാം അവൾ പോകുന്നതും നോക്കി നിന്നു… അതെ അവൾ കുറെ വളർന്നിരിക്കുന്നു….. സൗന്ദര്യം ലേഷം കൂടിട്ടുണ്ട്.. അവളുടെ ആ നൊണക്കുയി ദേ.. ഇപ്പോഴും അവളുടെ മുഖത്തു അന്നത്തെ പോലെ തന്നെ ഉണ്ട്….അവന്റെ ചിന്ത വേറെ ലോകത്തേക് ഒരു നിമിഷം വഴി തെറ്റി പോയി…..

ഉച്ച കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചു… എല്ലാവരും വിശ്രമിക്കാൻ ഇരുന്നു… ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു…. ഇപ്പോൾ അവിടെ അവരുടെ കുടുംബം മാത്രമേ ഉള്ളു…..”അവൾക്ക് കുറെ ആലോചന വന്നിരുന്നു…. പക്ഷെ ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു… അവൾക് നിന്നെ തന്നെ കെട്ടണം എന്ന് ഒരേ വാശി… അവള്ടെ അച്ഛനായ ഞാൻ അത് നടത്തികൊടുത്തല്ലേ പറ്റു…. “ഇത് പറഞ്ഞു അയാൾ ഒന്ന് കുണുങ്ങി ചിരിച്ചു… പക്ഷെ നമ്മുടെ ശ്യാമിന് അത് അത്ര വലിയ തമാശയായി തോന്നിയില്ല അവൻ കുറച്ചു ഗൗരവത്തിൽ തന്നെ നിന്നു….”ആഹ് പിന്നെ ഞാൻ നിങ്ങൾക് ഇവിടെ അടുത്ത് തന്നെ ഒരു വീട് കണ്ട് വെച്ചിട്ടുണ്ട്… നിങ്ങൾ ഇനി കല്യാണം കയിഞ്ഞ് അവിടെക്ക് മാറിയെച്ച മതിയല്ലോ….”

“അത് പിന്നെ അച്ഛാ…. അമ്മ ഒക്കെ ഉള്ളതെല്ലേ…”

“അതിനെന്താ .. അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നോ… വേറെ ബന്ധുക്കൾ ഒന്നും ഇല്ലല്ലോ… ഒന്നും വിചാരിക്കരുത് പോകാനും വരാനും ഒക്കെയുള്ള പ്രയാസം കൊണ്ടാ…”

“ഹ്മ്മ്… ശെരി കല്യാണം എന്ന് നടത്താൻ ആണ് ഉദ്ദേശിച്ചത്…”ശ്യാം ചോദിച്ചു

“ഉടനെ തന്നെ നടത്താം…. അതായത് അടുത്ത ആഴ്ച… വെറുതെ വൈകിച്ചിട്ട് കാര്യം ഇല്ലല്ലോ….”

ശ്യാം മറുപടിയായി തലയാട്ടി….

“പിന്നെ കല്യാണം വരെ ഇവിടെ താമസിച്ചോളൂ….. കുറെ മുറികൾ ഉണ്ടല്ലോ…”

“അയ്യോ വേണ്ട….. അമ്മ വീട്ടിൽ തനിച്ചെല്ലേ…. ഞങ്ങൾ അമ്മയെ കൂട്ടി വീടും വിറ്റു കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പ് വരാം…”