ഷൈനിയുടെ നാണക്കേട് 44

വീട്ടിലെത്തിയപാട് അവൾ മുറി തുറന്ന് തന്റെ ഇനോർഗാനിക്ക് കെമിസ്ട്രി സ്റ്റഡി മെറ്റിരിയൽ എടുത്തു മേശയിലേക്ക് വച്ചു.
“എനിക്ക് ന്യൂഡ് ആയി പരേഡ് ചെയ്യേണ്ട….”
അവൾ തന്നോട് തന്നെ പറഞ്ഞു..
*****
അടുത്ത രണ്ടു ദിവസത്തേക്ക് ഷൈനി ഭയങ്കര ടെൻഷനിലായിരുന്നു.. ഡിന്നറും ബ്രെക്ക്ഫാസ്റ്റുമൊക്കെ അവൾ മുറിയിലേക്ക് തന്നെ മാറ്റി.. അതിനിടയിലും അവൾക്കെന്തെങ്കിലും നോക്കി പഠിക്കാമല്ലോ എന്നായിരുന്നു അവൾ വിചാരിച്ചത്.. ക്ലാസ് റൂമിലാകട്ടെ ബ്രെക്ക് ടൈമിലോക്കെ അവൾ നോട്ടുകൾ റിവൈസ് ചെയ്യുകയും, ഇനോർഗാനിക്ക് കെമിസ്ട്രി ടെക്സ്റ്റ്ബുക്കുകൾ റെഫർ ചെയ്യുകയും ചെയ്തു..
“നീയിങ്ങനെ ടെൻഷനടിച്ചു തല പുണ്ണാക്കേണ്ട ആവശ്യമൊന്നുമില്ല ഷൈനി… അവര്‍ നമ്മളെ അങ്ങനെ തുണിയില്ലാതെ നടത്തിക്കാനോന്നും പോണില്ല.”

“ഇവിടെ എല്ലാവരുടെയ്യും മുന്നില്‍ വച്ച് നിന്നെ spank ചെയ്യുന്നതിന് നാണമാണോ നിനക്ക് ഷൈനി”
സോന ചോദിച്ചു.

“നിങ്ങൾ വെറുതെ എന്നെ ശല്യപ്പെടുത്തല്ലേ.. ഞാനൊന്ന് പഠിച്ചോട്ടെ..”
ഷൈനിയുടെ തല ഒരിക്കൽ കൂടി പുകഞ്ഞു.. കൂട്ടുകാരികളുടെ കളിചിരികളിൽ നിന്ന് മുഖം തിരിച്ചുകൊണ്ടു അവൾ വീണ്ടും പുസ്തകത്തിലേക്ക് ഊളിയിട്ടു..

അന്ന് അവൾ അർധരാത്രിയാണ് ഉറങ്ങാൻ കിടന്നത്.. കിടക്കും മുൻപ് അവൾ ഒരിക്കൽ കൂടി തന്റെ നോട്ടുകൾ ഓടിച്ചു വായിച്ചു.. ഫോണിൽ അന്നേരം എന്തൊക്കെയോ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു.. അവൾക്ക് അത് നോക്കാൻ മനസ്സ് വന്നില്ല.. ദൈവത്തെ വിളിച്ചുകൊണ്ടവൾ ഉറങ്ങാൻ കിടന്നു..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അങ്ങിനെ ആ ദിനം വന്നെത്തി.. ക്ലാസിൽ എത്തിയപ്പോൾ അവൾക്ക് തോന്നി അവൾ മാത്രമാണ് ഭയന്നിരിക്കുന്നതെന്ന്… മറ്റെല്ലാവരുടെയും മുഖത്ത് താരതമ്യേന ഒരു ആശ്വാസഭാവം പ്രകടമായിരുന്നു..
ഷൈനി കുറച്ചു നേരം സോനയെ നോക്കിയിരുന്നു.. അവൾ അന്നേരം എന്തോ ഒരു കടലാസിൽ നോക്കി വേഗം തന്റെ നോട്ടുകൾ റിവൈസ് ചെയ്യുന്നുണ്ടായിരുന്നു.

“എന്താടീ ആ പേപ്പർ??”
ഷൈനി ചോദിച്ചു..

“Question പേപ്പർ ” സോന പറഞ്ഞു..

“ങേ…!!! അതെങ്ങനെ??”
ഷൈനി ആശ്ചര്യത്തോടെ ചോദിച്ചു..

“ഇന്നലെ രാത്രി പേപ്പർ ലീക്കായെടി..’

“അതെങ്ങനെ..??”

“നീ നിന്റെ ഫ്രണ്ടിനോട് ചോദിച്ചു നോക്ക്.. കവിതയല്ലേ ആ ഇരിക്കുന്നത്..”
ഷൈനി അന്നേരം ചിരിച്ച മുഖത്തോടെ ഇരിക്കുന്ന കവിതയെ നോക്കി..

“ടീ കവിതെ… ഈ സോന എന്തൊക്കെയാ ഈ പറയുന്നത്..??”

“ശരിയാടി.. ഞാനാ ഇന്നലെ രാത്രി question പേപ്പർ ലിക്കാക്കിയത്..”.

“എന്നാലും അതെങ്ങനെ നടന്നെടി..??”

“ഇന്നാലെ റീന മിസ് ലാസ്റ്റ്ക്ലാസ് കഴിഞ്ഞു ഒരു നോട്ട് ബുക്ക് ഇവിടെ മറന്നു വച്ചു പോയത് ഓർമ്മയുണ്ടോ? ക്ലാസ് കഴിഞ്ഞു ഞാൻ അതെടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി കൊടുത്തു..”

“ആ… ഓർമ്മയുണ്ട്..”

“പോകുന്ന വഴി ഞാൻ ആ ബുക്ക് വെറുതെയൊന്ന് തുറന്ന് നോക്കിയതാ.. അതിൽ നമ്മുടെ question പേപ്പർ ഉണ്ടായിരുന്നു.. അത് തിരിച്ചു കൊടുക്കുന്നതിനു മുൻപ് മാക്സിമം ചോദ്യങ്ങൾ ഞാൻ മനസ്സിലാക്കി എന്നിട്ടാ മിസ്സിനത് കൊടുത്തത്..”

“അതിന് ശേഷം ഇവൾ ഞങ്ങൾക്ക് എല്ലാവർക്കും ആ ചോദ്യങ്ങൾ ഷെയർ ചെയ്തു..” സോനാ ഒരു ചെറു ചിരിയോടെ പറഞ്ഞു..

“എന്നാൽ ചില ഗേള്സിന് ഞാൻ ഇത് അയച്ചു കൊടുത്തില്ല.. ലോ സ്‌കോർ ചെയ്യാൻ നമുക്ക് ആരെങ്കിലും ഒക്കെ വേണ്ടേ??”
അത് പറയുമ്പോൾ കവിതയുടെ ചുണ്ടിൽ വികൃതമായ ഒരു ചിരിയുണ്ടായിരുന്നു..

“അതിൽ കാര്യമില്ലെടി.. മിക്കവർക്കും അവരുടെ ഫ്രെണ്ട്സിന്റെ കയ്യിൽ നിന്നും അത് ഷെയർ ചെയ്ത് കിട്ടിയിട്ടുണ്ട്..” സോന പറഞ്ഞു..

ദേഷ്യത്താലും ഭയത്താലും ഷൈനിയുടെ മനസ്സ് മൂടിക്കെട്ടി.. അവൾ കവിതയുടെ രണ്ടു തോളിലും മാറിമാറി അടിക്കാൻ തുടങ്ങി..
“നീയെന്താടി ഈ കാണിക്കുന്നത്??”
തോള് തിരുമ്മിക്കൊണ്ടു കവിത ചോദിച്ചു..

“നീയെന്താടി എനിക്ക് അയക്കാഞ്ഞത്..??”
ഷൈനി അലറി..

അത് കേട്ട് മറ്റു ബഞ്ചുകളിലിരുന്ന പെണ്കുട്ടികളും അവളെ ഒരുവേള തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരുടെ ജോലികളിലേക്ക് മുഴുകി

“ഞാൻ നിനക്ക് ഇന്നലെ മെസ്സേജ് അയച്ചിരുന്നല്ലൊടി.. നീ മെസ്സേജ് തുറന്ന് നോക്കാത്തത് എന്റെ കുറ്റമല്ല..”
ഷൈനി ഒരു വേള പകച്ചിരുന്നുപോയി..

തനിക്കപ്പോൾ ഇന്നലെ വന്ന ടെക്സ്റ്റ് മെസ്സേജ് ഇതായിരുന്നല്ലേ?? അവൾ അത് എക്‌സാമിന്റെ ടെന്ഷനിൽ തുറന്ന് പോലും നോക്കാതെ വിട്ടുകളഞ്ഞതായിരുന്നു. അറിയാതെ ഒരു ഭയം അവളിലേക്ക് ഇരച്ചു കയറി.

പൊടുന്നനെയാണ് റീന മിസ് ക്ലാസിലേക്ക് നടന്നുവന്നത്.. എല്ലാവരും അവരുടെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു ഗുഡ് മോർണിംഗ് പറഞ്ഞു..
ഷൈനിയുടെ ഹൃദയമിടിപ്പ് അവൾക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. റീന മിസ്സിന്റെ കയ്യിൽ Question paper ന്റെ ഒരു കെട്ട് അവൾ കണ്ടിരുന്നു.
ടെസ്റ്റ് ആരംഭിച്ചു.. അതൊരു മൾട്ടിപ്പിൾ ചോയ്സ് പേപ്പർ ആയിരുന്നു. ഉത്തരം അടയാളപ്പെടുത്താനുള്ള ഒരു OMR ഷീറ്റും ഏവർക്കും ലഭിച്ചു..

ഷൈനി കുറെയൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു.. എങ്കിലും കയ്യിലെ പേപ്പറിലെ ഉത്തരം പലതും പരസ്പരം തിരിച്ചറിയാൻ കഴിയാൻ പോലും കഴിയാത്തവയായിരുന്നു.. എങ്കിലും അവൾക്ക് ആത്മവിശ്വാസം ഏറെയായിരുന്നു അവയ്ക്ക് ഉത്തരമെഴുതുമ്പോൾ.. കുഴപ്പമുണ്ടാവാൻ വഴിയില്ലെന്നു അവൾക്ക് തോന്നി ടെസ്റ്റ് മുഴുവനും എഴുതി തീർന്നപ്പോൾ.
ചില ചോദ്യങ്ങൾക്ക് തെറ്റുത്തരം എഴുതി എന്നറിയാമായിരുന്നെങ്കിലും അവൾക്ക് സംതൃപ്തിയുണ്ടായിരുന്നു. ഇതിനു മുൻപ് ഇത്രയും ഉത്തരമെഴുതിയ ഒരു ക്ലാസ് ടെസ്റ്റും ഉണ്ടായിട്ടില്ല..
OMR ഷീറ്റ് മുഴുവൻ കലക്റ്റ് ചെയ്ത ശേഷം റീന മിസ്സ്‌ ക്ലാസ്സിൽ നിന്നും പോയി.. അതുകഴിഞ്ഞു ഒരു ചെറിയ ഇന്റർവെല്ലായിരുന്നു..

“ഞാൻ മാക്സിമം എഴുതിയ ടെസ്റ്റ് ആടി ഇത്..”
തുളസി പറഞ്ഞു..
കവിതയും അവൾ പറഞ്ഞതിനോട് തലകുലുക്കി സമ്മതം അറിയിച്ചു..

അപ്പോൾ എല്ലാവരും അവരുടെ മാക്സിമം എഴുതിയ ടെസ്റ്റാണിതെന്ന് ഷൈനിക്ക് മനസ്സിലായി. റിസൽട്ട് അറിയും വരെ ഇനി ഏതായാലും കാത്തിരിക്കുകയെ നിവർത്തിയുള്ളു..
വൈകുന്നേരം തിരികെ ഡാഡിയുടെ കൂടെ കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ഡാഡി ചോദിച്ചു.
“മോളെ നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലൊടി..??” ടെസ്റ്റ്ന്റെ ആണൊടി”

“അതേ പപ്പ”
ഷൈനി തലകുലുക്കി..

“നീ ഇത്തവണ കഷ്ടപ്പെട്ട് പഠിച്ചതല്ലേ..?? നീ തന്നെയാവും ഇപ്രാവശ്യം ക്ലാസ് ടോപ്പർ”
പപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു..

“താങ്ക്സ് പപ്പ..”
ഷൈനിയും ചിരിച്ചു

“പിന്നൊരു കാര്യം മോളെ.. നാളെ നിന്നെ പിക്ക് ചെയ്യാൻ ഞാൻ വരുന്നുണ്ടാവില്ല.. നാളെ പപ്പ ഫ്രീ ആവാൻ രാത്രി എട്ടു മണിയെങ്കിലും ആവും.. പകരം ഭാസ്കരൻ അങ്കിളിനെ ഞാൻ വിടാം.. മോൾ ഇതേ നേരത്ത് 7 മണിയാവുമ്പോ ഇവിടെ റെഡിയായി നിന്നാൽ മതി..”

Leave a Reply

Your email address will not be published. Required fields are marked *