സമർപ്പണം – 4 1

സണ്ണിയുടെ പല സീമകളും തെറ്റിച്ചു കൊണ്ട് അവനുള്ളിൽ നിന്നും ബിജം ഉരുണ്ടുകൂടി, നിമിഷങ്ങൾക്കു മുമ്പ് തനിക്കൊരു സങ്കലനം സംഭവിച്ചതാണ് എന്നിട്ട് കൂടി എന്താണ് ഇവിടെ സംഭവിക്കുന്നത് തിരിച്ചറിയാതെ അത്ഭുതം കൂറി!!!!!!!
കാരണം അത്രയ്ക്ക് സുഖം ഉണ്ടായിരുന്നു, ചുണ്ട് പുറത്ത് വിടാതെ അവൾക്ക് കടിച്ചു പിടിച്ചത് കൊണ്ട് ശബ്ദങ്ങൾ ആധികം പുറത്ത് വന്നിരുന്നില്ല, പെട്ടെന്ന് തന്നെ ചുണ്ടുകളെ മോചിപ്പിച്ച രണ്ട് കൈകളും നെഞ്ചിൽ ഊന്നി വെച്ച് കുണ്ണ 90% വും പുറത്തേക്ക് ഊരി അതേപോലെ അകത്തേക്ക് കയറി അടിച്ചു തുടങ്ങി, കുണ്ണ പുറത്തേക്ക് ചാടുമെന്ന് തോന്നുന്നിടത്ത് അവൾ തിരിച്ചിറങ്ങും , മാസ്മരിക സ്പീഡും, !!!!!!!!!!!!!
സണ്ണി ആ പെണ്ണിനെ ഒന്നു നോക്കി കണ്ണുകൾ അടച്ചു പിടിച്ച് മെലിഞ്ഞ സുന്ദരമായ മുഖം, നെഞ്ചിൽ ഊന്നി പിടിച്ചിരിക്കുന്ന കൈകൾ അതും മെലിഞ്ഞിരിക്കുന്നു പക്ഷേ നെഞ്ചിൽ വലിയ രണ്ട് കരിക്കിൻകുടങ്ങൾ, മുലക്കണ്ണ് കൂർത്ത് പുറത്തേക്ക് തള്ളി നിൽക്കുന്നു , വാരിയെല്ലുകൾ പുറത്തേക്ക് തള്ളി തെളിഞ്ഞ് കാണുന്നു, വയർ ഉള്ളിലോട്ട് കുഴിഞ്ഞാണ് ഇരിക്കുന്നത്, പൊക്കിളിൽ നിന്നും ചെറിയ രോമ ജാതികൾ ഇറങ്ങിവരുന്നത് കാണാം തൻറെ അടിവയറ്റിൽ കൊഴുത്ത പാൽത്തുള്ളികൾ ,………
ഒരു മിഷൻ കണക്കെ അവൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, സുഖത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് അവന് പിടിച്ചുനിൽക്കാൻ സാധിക്കാതെ സങ്കലനം ഉണ്ടാകാൻ പോകുന്നു എന്ന് സണ്ണിക്ക് മനസ്സിലായി, അതെ തനിക്ക് അത് സംഭവിച്ചിരിക്കുന്നു, തൻറെ കുണ്ണ അവളുടെ പൂറ്റിൽ അഭിഷേകം ചെയ്തിരിക്കുന്നു ,ഒരു പെണ്ണിൻറെ മുന്നിൽ താൻ അടിയറവ് സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്ന ചിന്ത അവനിൽ ഉദിച്ചു തുടങ്ങുന്ന സമയം ഒരാണിന് എങ്ങിനെ ബീജം പുറത്തേക്ക് തെറിക്കുന്നു അതുപോലെ അവൻറെ കുണ്ണയുടെ അരികിലൂടെ അവളുടെ കൊഴുത്ത പാൽത്തുള്ളികൾ അവൻറെ വയറിൽ അഭിഷേകം ചെയ്തു,
ഒരു ഒരേയങ്ങലടിച്ചുകൊണ്ട് അവൾ അവനിലേക്ക് വീണു. ആ ചുണ്ടുകൾ അവൻറെ മുഖത്തും കഴുത്തിലും ആയി ഓടി നടന്നു, സണ്ണി അവളെ മുറുകെ കെട്ടിപ്പിടിച്ചു , കുറച്ചു സമയം കൂടി അവൾ ആ കരുത്തുള്ള ആണിന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു ,ഒരു അഞ്ചു മിനിറ്റ് ആയി കാണും അവൻറെ ചുണ്ടിൽ അമർത്തി ചുംബിച്ച് അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.
പതിയെ ശബ്ദം ഉണ്ടാക്കാതെയാണ് അവൾ തിരികെ വന്നത് . സണ്ണി അതേ കിടപ്പായിരുന്നു അപ്പോഴും ,നേരത്തെ വലിച്ചെറിഞ്ഞ പാൻറും ടോപ്പും എടുത്തിടുന്നത് അവൻ നോക്കി നിന്നു, അവൻറെ ട്രൗസർ അവനെ നേരെ നീട്ടിയിട്ട് അവൾ വാതിൽ പതിയെ തുറന്നു, സണ്ണിയുടെ മുഖത്തേക്കവൾ നോക്കിയിരുന്നില്ല,

“”|നീലു ഞാൻ…….!!…….

” നീ ഇപ്പോ പോടാ “…. പിന്നെ നമുക്ക് സംസാരിക്കാം , എന്താ പറ്റിയത് എന്ന് മനസ്സിലാക്കാതെ അവളെ നോക്കി നിൽക്കുന്ന സണ്ണിയോട് അവൾ വീണ്ടും പറഞ്ഞു

പ്ളീസ്ടാ, നീ ഇപ്പൊ പോ….!!!!”|||

സണ്ണി പുറത്തേക്ക് ഇറങ്ങിയതും അവൾ വാതിൽ അടച്ചു, സണ്ണി പതിയെ ഷിഫയുടെ റൂമിലേക്ക് നടന്നു ,ശബ്ദം ഉണ്ടാക്കാതെ തുറന്ന വാതിലിലൂടെ അകത്തു കയറി, ബോധമില്ലാതെ അതേ കിടത്തം കിടക്കുകയായിരുന്നു ഷിഫ ,….
എത്ര മനോഹരമായ കാഴ്ചയാണ് അത് വർണ്ണനകൾക്കതീതമാണ്,
ആ രതി ശില്പത്തെ സണ്ണി പതിയെ കോരിയെടുത്ത് റൂമിലേക്ക് നടന്നു, പതിയെ ബെഡിൽ കിടത്തി അവളെ ഒന്നു നോക്കി , പതിയെ ഉയരാൻ തുടങ്ങിയ കുട്ടനെ തലോടിക്കൊണ്ട് പറഞ്ഞു,

” എടാ മതിയെടാ മൂന്നെണ്ണം ആയില്ലേ,
?!””” അതും ഒരേ രാത്രി രണ്ടെണ്ണത്തിന്റെ ടെസ്റ്റ് നീ അറിഞ്ഞില്ലേ?!!!”” ഇനി നാളെ ആക്കാം ,”!!!! എന്ന് പറഞ്ഞ് സ്വയം ചിരിച്ചു.

ആ ചിരി കുറച്ച് ശബ്ദത്തിൽ ആയിപ്പോയി. ഷിഫ പതിയെ തല ഉയർത്തി അവനെ നോക്കി, അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ഇട്ട് ബ്ലാങ്കറ്റ് എടുത്ത് മൂടി , ഒരു പൂച്ച കുഞ്ഞിനെ പോലെ തന്നെ നെഞ്ചിൽ കിടക്കുന്ന അവളുടെ നെറുകയിൽ ഒരു ചുടുചുംബനം നൽകി അവർ നിദ്രയിലേക്ക് കൂപ്പുകുത്തി,.

അപ്പുറത്തെ മുറിയിൽ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സുഖത്തിന്റെ പരകോടിയിലെത്തിയ നീലുവിന്റെ അവസ്ഥ മറിച്ചായിരുന്നു , അവൾക്ക് ഉറക്കം വന്നതേയില്ല .
കുറ്റബോധം കൊണ്ടല്ല കേട്ടോ,! തന്റെ ജീവിതത്തിൽ ഇത് എന്താണ് സംഭവിച്ചത് എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ നിന്നും തരിപ്പ് വീണ്ടും ഉയർന്നുവരുന്നു , അവൾ പതിയെ അവിടെ തലോടി നല്ല വേദനയുണ്ട് കെട്ടിയോനെക്കാട്ടും രണ്ടരട്ടി വലിപ്പമുണ്ട്, അതിന് നല്ല വണ്ണവും,……
അവൾ പതിയെ ആ സോഫയിൽ കിടന്നു, അവളുടെ വികാരത്തെ അടക്കിയ, അവളുടെ വികാരം പെയ്തുതീർത്ത ആ സോഫയിൽ നിദ്രാദേവിയെയും കാത്ത്..
കുറച്ച് മുമ്പ് കടന്നു പോയ നിമിഷങ്ങളെ ഓർത്ത് അവൾ കിടന്നു , …..

അകലെ മുസ്ലിം പള്ളികളിൽ നിന്ന് സുബഹ് ബാങ്കിൻറെ അലയൊലികളും ,ക്ഷേത്രങ്ങളിലെ രാമായണ പാട്ടും അവളുടെ കാതുകളിൽ വിരുന്നെത്തി , അവൾ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി . ….

അവൾ പതിയെ വാതിൽ തുറന്ന് വീണ്ടും പുറത്തേക്ക് ഇറങ്ങി . പുലർകാല സൂര്യൻ മഞ്ഞു കണങ്ങളെ വകഞ്ഞു മാറ്റി സൂര്യതേജസിന്റെ അത്യുന്നതങ്ങളിൽ നിന്ന് നവകിരണങ്ങൾ അവളിൽ പതിയെ പതിച്ചു തുടങ്ങി. അതും അനുഭവിച്ചു കുറച്ചു സമയം എല്ലാം മറന്ന് അവിടെ നിന്നു,
അകത്തുനിന്നും മൊബൈലിന്റെ അലാറം അവളിൽ ഒരു തിരിച്ചറിവുണ്ടാക്കി, എന്നും എഴുന്നേൽക്കുന്ന സമയമായിരുന്നു. നീലു തൻറെ പ്രഭാത കർമ്മങ്ങളിലേക്ക് കടന്നു, എന്നത്തെയും പോലെ സ്വയം ശപിച്ചു കൊണ്ടല്ല നിർവൃതിയുടെ ഒരു മനോഹരമായ ഒരു പുഞ്ചിരി അവളുടെ കണ്ണുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്നുണ്ടായിരുന്നു.

###########$

ഇരുണ്ട ഒരു മുറി ശാസഗതികൾ ഉയർന്നു കേൾക്കാം , താൻ എത്ര ദിവസമായി ഇതിനുള്ളിൽ എന്നറിയില്ല ഷെഫീഖ് കണ്ണുകൾ പൂർണമായും തുറന്നു ചുറ്റും നോക്കി, കൂരാകൂരിട്ടല്ലാതെ ഒന്നും മനസ്സിലാകുന്നില്ല ,
എയർപോർട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതെ ഓർമ്മയുള്ളൂ. പിന്നെ കുറച്ചു മുൻപാണ് ബോധം വന്നത്. തന്റെ കൈകളും കാലുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുന്നു .
താൻ എവിടെയോ കിടക്കുകയാണ് എന്ന് ഷെഫീക്കിന് ബോധ്യമായി കൈകൾ ഒന്നും അനക്കാൻ പറ്റുന്നില്ല ആകെ ഒരു വൃത്തികെട്ട മണം. താൻ എവിടെയാണെന്ന് എത്ര ആലോചിച്ചിട്ടും ഷെഫീക്കിന് മനസ്സിലായില്ല.

വീട്ടിൽ നിന്നും പോയിട്ട് ഒരു വർഷത്തോളം ആയി ,. ഒരു കാരണവുമില്ലാതെ വഴക്കിട്ട് ഇറങ്ങിയതാണ് ,. എല്ലാം അവൾ പറഞ്ഞിട്ടാണ്, അവൾക്ക് വേണ്ടിയായിരുന്നു,
ആ 15 ദിവസങ്ങൾ കൊണ്ട് ഞാനെൻറെ സുൽഫിയെ മറന്നു പോയിരുന്നു , നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തതിന്റെ പിറ്റേന്നാണ് ഞാൻ അവളെ കാണുന്നത് “ഷെറിൻ ,”
“ഷെറിൻ കുര്യൻ”!! നല്ല ഒരു അസ്സല് അച്ചായത്തി . ഇവിടെ ഒരു ബിസിനസ് ടൂറിൽ ആണ് എന്നാണ് എന്നോട് പറഞ്ഞത്.
സ്വന്തമായി കട ഉണ്ടെങ്കിലും ഇടയ്ക്ക് ഞാൻ ഇതുപോലെ സുന്ദരിമാരെ കണ്ടാൽ എന്റെ കാർ ടാക്സി ആക്കാറുണ്ട്.
നിയമപരമായി ശരിയല്ലെങ്കിലും ആ ഹോട്ടലിലെ സെക്യൂരിറ്റി പയ്യനുമായി നല്ല കോൺടാക്ട് ആണ് ഞാൻ . അവനാണ് എന്നെ വിളിക്കാറ് അവന് എന്തെങ്കിലും ചില്ലറ കൊടുക്കും. ക്യാഷും കിട്ടും ഒപ്പം ഒരു എന്റർടൈൻമെന്റ് ആണ് എനിക്ക് ഇത്.
ഒരു വ്യാഴാഴ്ച വൈകുന്നേരം ആണ് അവളെ കാണുന്നത് വീക്കെൻഡ് ആയതിനാൽ കുറച്ച് തിരക്കുണ്ടായിരുന്നു റോഡ് .
അവൾ പറഞ്ഞത് അനുസരിച്ച് ഒന്ന് രണ്ട് ഓഫീസുകൾ കയറി ഇറങ്ങിയപ്പോഴേക്കും സമയം മഗ്രിബിനോട് അടുത്തിരുന്നു. ഖത്തർ ഗോൾഡൻ ലൈറ്റിൽ തിളങ്ങാൻ തുടങ്ങിയ സമയം , ദഫ്ന സിറ്റിയിലെ പടുകൂറ്റൻ അമ്പരചുംബികളായ ബിൽഡിങ്ങുകൾ വർണ്ണശലഭമായ ലൈറ്റുകൾ കൊണ്ട് അലംകൃതമായി, ഇരു സൈഡുകളിലും മനോഹരമായ അലങ്കരിച്ച സ്ട്രീറ്റ് ലൈറ്റിന്റെ അകമ്പടിയുള്ള കോർണേഷ് റോഡിലൂടെ ഞങ്ങളുടെ കാർ പതിയെ നീങ്ങി ,
മൊബൈൽ ക്യാമറയിൽ വീഡിയോ എടുക്കുന്നതിനാൽ വളരെ പതുക്കെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. മലയാളിയായതിനാൽ ഓരോ ബിൽഡിങ്ങിനെ കുറിച്ച് മറ്റും എന്നോട് ചോദിക്കുമ്പോൾ ഞാൻ അറിയുന്നതുപോലെ വെച്ച് കാച്ചി , പെട്ടെന്ന് അവൾ നല്ല കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *