സലീന – 2അടിപൊളി  

അല്ല എന്തിനുള്ള പുറപ്പാടാ.

അതേ നീ മോളെയും മോനെയും കാണാല്ലോ തോളിലേറ്റി നടക്കുന്നെ അതുപോലെ എന്നെങ്കിലും ഒരുപ്രാവിശ്യമെങ്കിലും നീ എന്നെ ഒന്ന് അങ്ങിനെ ചെയ്തിട്ടുണ്ടോ..

ഇല്ലല്ലോ അതാ ഞാൻ കയറിയെ.

അവര് കുഞ്ഞുങ്ങളല്ലേ അത് പോലെയാണോ നീ…

അതേ ഞാനും കുഞ്ഞാണെന്ന് കരുതിക്കോ..

 

ഹോ നിന്നോട് തർക്കിച്ചു ജയിക്കുവാൻ ഞാനില്ല.

ഹ്മ് എന്നാ പിന്നെ തർക്കിക്കാൻ നിൽക്കരുത്..

ഇല്ല.

ഇനി ഇല്ല പൊന്നോ..

എന്തില്ലാന്ന്.

എന്തായാലും.

അതേ തർക്കിക്കേണ്ട സമയത്തു തർക്കിക്കണം അല്ലാതെ.

ദേ ഇത്ത വേണ്ടാട്ടോ..

നിന്നോട് അങ്ങിനെ വിളിക്കരുത് എന്ന് പറഞ്ഞതല്ലേ.

എനിക്കിഷ്ടമുള്ളത് ഞാൻ വിളിക്കും.

ഹോ.

കെട്ടിയോളെ ഇത്ത എന്ന് വിളിക്കാൻ നിനക്ക് നാണമില്ലേ..

ഞാനെന്തിന് നാണിക്കണം ഇത്ത അല്ലായിരുന്നോ.

അത് അന്നല്ലേ.

ഇന്ന് നിന്റെ മോന്റെ ഉമ്മയാ ഞാൻ.

ഹോ എന്നായാലും എനിക്ക് ഇത്ത തന്നെയാ..

അപ്പൊ നീ ഇനി ഈ വിളി മാറ്റില്ലേ.

ഏയ്‌ അതെന്നും ഉണ്ടാകും.

ഹോ എന്താന്ന് വെച്ചാ വിളിച്ചോ ന്നി അല്ലാതെ നിന്നോട് ഞാനെന്തു പറയാനാ.

ഹ്മ് അങ്ങിനെ വാ..

നീ ദേഷ്യ പെടുമ്പോഴാണ് പെണ്ണെ നിന്നെ കാണാൻ അഴകുള്ളത്.

ഹോ. എന്നെ വല്ലാണ്ട് ദേശ്യം പിടിപ്പിച്ചാൽ നിനക്ക് അറിയാം എന്റെ സ്വഭാവം.

ഹോ ഞാനിതു എത്രയായി കേൾക്കുന്നു പെണ്ണെ.

എന്റെ ഈ കൈകളിൽ കിടന്നു പിടയും നീ അല്ലാണ്ട് എന്താ.

ഉണ്ടാകുക.

നീ ദേഷ്യം പിടിപ്പിച്ചു നോക്ക് അപ്പൊ അറിയാം..

അതിന് എനിക്ക് കഴിയുന്നില്ലല്ലോ.

അപ്പോയെക്കും എന്തോ എനിക്ക് ഫീലിംഗ് ആകും നിന്റെ ഈ മുഖം കാണുമ്പോൾ..

ഹോ അപ്പൊ അതൊക്കെ ഉണ്ടല്ലേ.

ഇല്ല പിന്നെ കഴിഞ്ഞ അഞ്ച് കൊല്ലമായിട്ട് നിനക്കെന്നെ അറിയാവുന്നതല്ലേ.

ഉവ്വേ അറിയാമേ.

നിന്നെയും നിന്റെ തുടകൾക്കിടയിൽ കിടക്കുന്ന വീരനെയും നല്ലോണം അറിയാമേ.. എന്ന് പറഞ്ഞോണ്ട് ഇത്ത ചെറുതായിട്ട് ചിരിച്ചു.

അത് കണ്ട ഞാനും ചിരിച്ചോണ്ട്.

അപ്പൊ നല്ലോണം അറിയാം അല്ലെ.

ദേ ഇനി വല്ലാണ്ട് വാചകം അടിച്ചാൽ ഞാൻവനെ എടുത്തു പുറത്തേക്കിടും കേട്ടോ.

അതേ അവനെ കാണിച്ചു എന്നെ പേടിപ്പിക്കുകയൊന്നും വേണ്ട.

അവന് കൊടുക്കേണ്ടത് എന്താണെന്നു എനിക്ക് നല്ലോണം അറിയാം. അത് കിട്ടിയാൽ അവൻ അതിൽ കയറി ഇരുന്നോളും.

അവനെ അടക്കാനും കൊതിപ്പിക്കാനും ആ ഒന്ന് മതി കേട്ടോടാ …

 

എന്താ വിളിച്ചേ.

എന്താ ഇപ്പൊ വിളിച്ചേ.

 

കേട്ടോടാ എന്ന്.

കേട്ടോ ടാ എന്ന് അല്ലെ.

അതേ കേട്ടോടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി.

കെട്ടിയോനെ എടാ എന്ന് വിളിക്കുന്നോ.

കെട്ടിയോളെ ഇത്ത എന്നല്ലേ നീ വിളിക്കുന്നെ അപ്പൊ പിന്നെ നിന്നെ എടാ എന്നൊക്കെ വിളിക്കാം..

അത് കേട്ടപ്പോൾ എനിക്ക് എന്തോ ഹോ അതും ശരിയാണല്ലോ എന്ന് തോന്നിപ്പോയി.

എടി നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് സലീനയെ ഇടുപ്പിലൂടെ ഒരു കൈ ചുറ്റിപ്പിടിച്ചോണ്ട് എന്നിലേക്ക്‌ ചേർത്തു നിറുത്തി..

അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടോന്നമർന്നതും അവൾ എന്നോട് കൂടുതൽ ചേർന്നു നിൽക്കാനായി ശ്രമിച്ചു..

ഞാൻ ചുണ്ടിൽ നിന്നും വേർപെട്ട് കൊണ്ടു

ഹ്മ് പെണ്ണിന് ഇളകി തുടങ്ങിയല്ലോ.

 

ഇളകാണ്ടിരിക്കുമോ എന്റെ സൈനു.നിന്റെ കൈ എന്റെ ദേഹത്തു അമർന്നാൽ.

 

ഹ്മ് എന്നാൽ വായോ പെണ്ണെ..

എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ അവളുടെ ചുണ്ടുകളെ രസിക്കാൻ തുടങ്ങി..

അവളും എന്റെ ചുണ്ടുകളെ ഊമ്പിക്കൊണ്ട് നിന്നു.

എത്ര ദിവസമായി സൈനു ഇങ്ങിനെ എന്റെ സൈനുവിന്റെ കൈകളിൽ കിടന്നു സന്തോഷിച്ചിട്ട്..

 

അതിനെന്താ പെണ്ണെ ഇന്ന് അതിനെല്ലാം കൂടെ ചേർത്തു നമുക്ക് സന്തോഷിക്കാമെടി.

 

അതേ അല്ലാതെ ഇന്ന് ഞാൻ വിടില്ല.

എനിക്കെന്റെ സൈനുവിന്റെ കൂടെ ശരിക്കും ഒന്നാസ്വദിക്കണം.

എന്റെ സലീന മോള് എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം തരാം എന്താ പോരെ.

ഹ്മ് എന്ന് തലയാട്ടുമ്പോഴും അവളുടെ

ചിരി നിറഞ്ഞു നിന്ന ചുണ്ടുകളിൽ നിന്നും ചിരി മാഞ്ഞു കാമം കയറിവരുന്ന കാഴ്ച എന്റെ കണ്ണുകൾക്ക് ആസ്വദനം നൽകി കൊണ്ടിരുന്നു.

 

സലീനയുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു..

അല്ല ഇന്നെന്താ ഭയങ്കര നാണമാണല്ലോ സലീന.

 

നിനക്കങ്ങിനെ തോന്നിയോ സൈനു

 

ഹ്മ്. എന്ന് മൂളിക്കൊണ്ട് ഞാൻ സലീനയുടെ മുഖം താടിയിൽ പിടിച്ചു മേലോട്ട് ഉയർത്തി..

 

എന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി കൊണ്ടു അവൾ ചെറു പുഞ്ചിരിയോടെ എന്റെ അരികിൽ നിന്നു..

 

എന്താടി ഒന്നും പറയാനില്ലേ അല്ലേൽ കിടന്നു വായടിക്കുന്നത് കേൾക്കാല്ലോ. ഇപ്പൊ എന്തെ..

അതിനവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട്. അതേ സൈനു നിന്നോട് എത്ര തല്ലു കൂടിയാലും മതിയാകില്ല. എത്രത്തോളം ഞാൻ നിന്നോട് താലൂക്കൂടുന്നോ അപ്പോയെല്ലാം എനിക്കെന്റെ സൈനുവിനോടുള്ള സ്നേഹം മാത്രം ആണ്..

 

നിനക്കറിയില്ലേ എന്നെ നിന്നോട് വഴക്കിടുമ്പോയെല്ലാം ഞാൻ നിന്റെ ഈ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നു എന്ന്.

ഹോ എന്നിട്ട് ചിലനേരത്തു നിന്റെ ദേഷ്യപ്പെടലും സ്വഭാവവും എല്ലാം കാണുമ്പോയുണ്ടല്ലോ..

 

കാണുമ്പോ.

ഒന്നൂല്യ…

അല്ല എന്തോ ഉണ്ട് പറ..

ഏയ്‌ ഒന്നുമില്ല പെണ്ണെ.

അതേ നീ ധൈര്യമായിട്ട് പറഞ്ഞോ..

 

ഞാൻ പറയുവെ പിന്നെ അതിൽ പിടിച്ചു കയറരുത്.

ഇല്ല നീ പറ

നിന്നെ കെട്ടിയേണ്ടിയിരുന്നില്ല എന്ന് തൊന്നും..

സത്യമായിട്ടും നിനക്കങ്ങിനെ എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ സൈനു.

അങ്ങിനെ ചോദിച്ചാൽ.

ചോദിച്ചാൽ എന്താ പറയാൻ ഒരു മടി.

ഏയ്‌ മടിയൊന്നും ഇല്ല.

എന്നാൽ പറ.

നിന്റെ ചില നേരത്തെ ഈ ദേഷ്യമുണ്ടല്ലോ അപ്പൊ..

അപ്പൊ എന്താ തോന്നാറുള്ളെ.

എന്നെ കെട്ടേണ്ടിയിരുന്നില്ല ഈ ആർക്കും വേണ്ടാത്ത മുടക്കാ ചരക്കിനെ വെറുതെ തലയിൽ എടുത്തു വെച്ചു എന്ന് തോന്നാറുണ്ടല്ലേ.

ഏയ്‌ അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല കേട്ടോ വെറുതെ ഇനി നീയായിട്ടു ഓരോന്ന് ചിന്തിക്കേണ്ട..

അതേ സൈനു നിന്റെ കൈപിടിച്ച് നിന്റെ ഈ ജീവിതത്തിലേക്ക് ഞാൻ കയറി വന്നിട്ട് ഇന്നേക്ക് മൂന്നുവർഷം കഴിഞ്ഞില്ലേ ഇപ്പോഴാണോ നിനക്കെന്നെ കുറിച്ച് അങ്ങിനെ യെല്ലാം തോന്നി തുടങ്ങിയെ..

അതോ തുടക്കം തന്നേ ഉണ്ടായിരുന്നുവോ..ഈ ചിന്ത..

എന്റെ സലീന നിന്നെ എനിക്കങ്ങിനെ കാണാൻ കഴിയും എന്ന് നീ കരുതുന്നുണ്ടോ..

പറയാൻ പറ്റില്ല..

ആണുങ്ങളുടെ മനസ്സാ..

അതേ ഇനി അങ്ങിനെ തോന്നിയെന്നു തന്നേ ഇരിക്കട്ടെ. അതിന്നു എന്നെ കുറ്റം പറയാൻ പറ്റുമോ സലീന..

അയ്യെടാ അവന്റെ ഉലക്ക പോലുള്ള ആയുധവും കയറ്റി എന്റെ മുന്നും പിന്നും പൊളിച്ചടുക്കിയിട്ടു അവന്റെ കുഞ്ഞിനേയും പ്രസവിച്ചതിന്നു ശേഷം അവൻ പറയുന്നത് കേട്ടില്ലേ

 

അത് കേട്ടതും എനിക്ക് ചിരിയാണ് വന്നത്.

ഞാൻ ചിരിച്ചോണ്ട് അവളെ എന്നോട് ചേർത്തു പിടിക്കാനായി ശ്രമിച്ചതും.