സാമ്രാട്ട് – 5

Related Posts

കൂർത്ത പല്ലു കാലോടെ പിറന്ന സർപ്പ സുന്ദരിക്ക് അവളുടെ അമ്മുമ്മ അവരുടെ കുലത്തിന്റെ കഥ പറയുകയാണ് .

ഇത് അവരുടെ ഒരു രീതി ആണ് . കുഞ്ഞുപിറന്നാൽ അവരുടെ പൂർവികരെ പറ്റി പറയുക എന്നത് . കുഞ്ഞുങ്ങൾ അത് ഉത്സാഹത്തോടെ യാണ് അത് കേൾക്കുക . അവർ ഇഴഞ്ഞു പഠിക്കുമ്പോൾ തന്നെ അവരുടെ മനസിന്‌ പൂർണ വളർച്ച വന്നിരിക്കും .പിന്നീട് വേണ്ടത് ശരീര വളർച്ച മാത്രം .

കുഞ്ഞു പിറന്നത് തിളക്കമുള്ള കണ്ണുകളാൽ ആയതിനാൽ അവളെ അവർ ദീപ്‌തി എന്ന പേരാണ് നൽകിയിരിക്കുന്നത് .

കൊച്ചു ദീപ്‌തി ഒരു രാജകുമാരിയെപ്പോലെ അമ്മുമ്മയുടെ കയ്യിൽ ഇഴയുന്നു. അവളുടെ അമ്മുമ്മയുടെ പേര് നാഗമ്മ എന്നാണ് അവരുടെ നോട്ടം വളരെ രൂക്ഷമാണ് . എത്ര സന്തോഷവതിയായാലും അവരുടെ മുഖം തെളിഞ്ഞു കാണാറേ ഇല്ല. എന്നാൽ ഇന്ന് അവർ സന്തോഷ വതിയാണ് . ആ മുഖം പ്രസന്നമാണ്.

അവരുടെ കുടുമ്പത്തിൽ അതി ശക്തയായ കുഞ്ഞു പിറന്നിരിക്കുന്നു . ആ കുഞ്ഞു അവരുടെ കുലത്തിന്റെ യശസ്സിന് അവൾ കാരണകുമെന്ന് അവർക്കു നന്നായി അറിയാം (നാഗ കുലത്തിനു പ്രത്യേക താല്പരിങ്ങൾ ഇല്ലാത്തവർ എന്നു നമ്മൾ മുന്നേ പറഞ്ഞിരിന്നുന്നെങ്കിലും കാലം മാറിയിരിക്കുന്നു വരുമ്പോലെ നിങ്ങൾക്കു അത് മനസിലാകും).

ചാര നിറമുള്ള കണ്ണുകൾ ഉള്ള അവർ അവളോട് കഥ പറയുകയാണ് . വരൂ നമുക്ക് അത് കേൾകകാം.

പണ്ട്…………

പണ്ട്…………. വളരെ പണ്ട്……….

സ്ത്രിക്കും പുരുഷനും തുല്യ പ്രാധാന്യം ഉണ്ടായിരുന്ന കാലം..

മധ്യ സഹ്യാദ്രിയിൽ മുണ്ടൻകോട്ട്‌ എന്ന തറവാട് ഉണ്ടായിരുന്നു . വളരെ പ്രസിദ്ധി ഉള്ള കുടുമ്പമായിരുന്നു അത് . രാജാവ് പോലും അവിടെ സന്ദർശിച്ചിരുന്നു .
രാജാക്കൻ മാർ അവർക്കു ആവശ്യമുള്ളപ്പോൾ പണത്തിനും ആൾബലത്തിനും ആയി അവരെ ആശ്രയിച്ചിരുന്നു.അതുകൊണ്ടു തന്നെ അവരുടെ കുറ്റങ്ങളും കുറവുകൾക്കും രാജാക്കൻമാർ എതിർ ശബ്ദം ഉയർത്തിയിരുന്നില്ല.

ആ കുടുംബത്തിൽ ഉദയ പണിക്കർ എന്ന അതിസുന്ദരനായ യുവാവ് ഉണ്ടായിരുന്നു. ഉദയൻ പണിക്കർ ഒരു പണ്ഡിതൻ ആയിരുന്നെങ്കിലും ആ നാട്ടിലെ സ്ത്രീ ജനങ്ങൾ എല്ലാം അയാളെ കാമിച്ചിരുന്നു എന്നുവേണം പറയാൻ അത്ര സുന്ദരൻ ആയിരുന്നു അയ്യാൾ. അയാളെ കണ്ടാൽ ആണുങ്ങൾ പോലും നോക്കി നിൽക്കുമായിരുന്നു അപ്പോൾ പെണ്ണുങ്ങളുടെ കാര്യം പറയാനുണ്ടോ.
ഉദയൻ പല സ്ത്രികളുമായി ബന്ധപെട്ടിരുന്നെങ്കിലും അയാൾ തൃപതിനായിരുന്നില്ല. പക്ഷെ ബന്ധ പെട്ട എല്ലാ സ്ത്രീകളും അയാളെ കാമ ദേവനെ പോലെയാണ് കണ്ടത് . പല കാര്യങ്ങൾ പറഞ്ഞു അവർ എങ്ങനെയെങ്കിലും അയാളുമായി ബന്ധ പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു .അമിത ആസക്തിയുള്ളതിനാൽ പലർക്കും ഉദയനെ വീണ്ടും വീണ്ടും ലഭിച്ചു എന്നതാണ് സത്യം.

അങ്ങനെ ഇരിക്കെ അവരുടെ തറവാടിന് സമീപം . ഭർതൃമതിയായ ശോഭന എന്ന സ്ട്രിയും കുടുംബവും വന്നു ചേർന്നു .

ഉദയനെ കണ്ടത് മൂതൽ, ശോഭനക്ക് മനസിലും ശരീരത്തിലും ഏരി പൊരി സഞ്ചാരം ആരംഭിചു . ഉദയനെ എങ്ങനെയും പ്രാപിക്കണം എന്ന ആശയോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി .അവളുടെ ചിന്തകളിൽ അവൻ മാത്രമായി . അവൾ അവളുടെ ഭർത്താവിനെ പോലും അവളെ തൊടാൻ സമ്മതിക്കാതെ അവനായി കാത്തിരുന്നു . അവൾ അതി സുന്ദരി ഒന്നും അല്ലായിരുന്നു, അവൾ അല്പം തടിച്ച പ്രാകൃത കാരി ആയിരുന്നു. അതിനാൽ ഉദ യൻ അവളെ ശ്രദ്ധിച്ചിരുന്നില്ല.

ഒരുനാൾ മുണ്ടകൊട്ടു തറവാട്ടിൽ ആരുമില്ലാത്തപ്പോൾ……. അല്ല തെറ്റി….. ഉദയൻ മാത്രാ മുള്ളപ്പോൾ അവൾ തറവാട്ടിൽ വന്നു നടുവേദനയ്ക്ക് മരുന്ന് വേണം എന്നും. കലശലായ നാടു വേദനയെന്നും ഉദയനോട് പറഞ്ഞു.

ചികിത്സയുള്ള തറവാടായതിനാൽ അവനു അവളെ ഓഴിക്കാൻ പറ്റുമായിരുന്നില്ല . ഒടുവിൽ അവളെ അവൻ ചികിത്സ മുറിയിൽ കൊണ്ടുപോയി , അവിടെ വച്ച് അവൾക്കു മരുന്ന് പുരട്ടുമ്പോൾ അവളുടെ മുണ്ടഇന്റെ കുത്ത് അവൾ മനപൂർവം അഴിച്ചു വച്ചു . ഇതറിയാതെ മരുന്ന് പുരട്ടുമ്പോൾ ഉദയൻ മുണ്ടിൽ പിടിച്ചപ്പോൾ. അവളുടെ മുണ്ട് അഴിഞ്ഞു വീണു അവളുടെ പിന് സൗന്ദര്യം കണ്ടു .ഉദയൻ മദിമറന്നുപോയി. അത്ര സൗന്ദര്യമുള്ള പിന്നഴക് ഉദയൻ കണ്ടിട്ടില്ല, എല്ലാം മറന്നു ഉദയൻ അവളുമായി ഇണചേർന്നു .

കാമശാസ്‌ത്രമറിഞ്ഞ അവൾ അവനുമായി കടുത്ത സംഭോഗത്തിലേർപ്പെട്ടു .ഒടുവിൽ ഉദയൻ ഒരുപെണ്ണിനു മുന്നിൽ തോൽവി സമ്മതിച്ചു . ആശിച്ച പുരുഷനെ കിട്ടിയ സന്തോഷത്തിൽ അവൾ വീട്ടിലേക്കു തിരികെ പോയി . പിന്നീട് ഉദയൻ മറ്റൊരുപ പെണ്ണുമായി ബന്ധപെട്ടിട്ടില്ല.

ശോഭന എന്ന തടിച്ചി അങ്ങനെ അവിടുത്തെ കാർവർണ്ണനെ സ്വന്തമാക്കി , ഉദയന് ശോഭന എന്നും ഒരു എഴുതാപ്പുറമായിരുന്നു .

ഉദയനെ കിട്ടാത്തത്തിൽ ദേഷ്യം മൂത്ത മറ്റു സ്ത്രീകൾ ഉദയന്റെ അച്ഛൻ അപ്പൻപണിക്കരെ വിവരം അറിയിചചു .ഇതോടെ കളി മാറി . ശോഭനയെയും കുടുംബത്തെയും ഓഷിവാക്കാൻ അപ്പൻ പണിക്കർ ശ്രമിച്ചു,വളരെ നല്ല വ്യക്തി ആയിരുന്നതിനാലും തന്റെ മകനെ ക്കുറിച്ച് അറിയാമായതിനാലും. ശോഭനയുടെ ഉൻമൂലനം ചെയ്യാൻ അപ്പൻ പണിക്കർ ശ്രമിച്ചില്ല.
എന്തൊക്കെ ശ്രമിച്ചിട്ടും ഉദയൻ എന്നും ഊണിന് ശോഭനയെത്തേടി എത്തി . അത്രക്ക് അവൻ അവളിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ അവസാനം, പലരുടെയും അഭിപ്രായം മാനിച്ചു അപ്പൻ പണിക്കർ ഉദയനെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു .

ആ സമയത്തു ഹിമസുന്ദഗിരി എന്ന അതിസുന്ദരി ആയ നർത്തകിയെ പറ്റി അപ്പൻ പണിക്കർ കേൾക്കുകയും.സർവ പരിവാരങ്ങളുമായി ഹിമസുന്ദരിയെ കാണുകയും ചെയ്തു. കണ്ട മാത്രയിൽ തന്നെ അപ്പൻ പണിക്കർ ഇവളാണ് തന്റെ മരുമകൾ എന്നു തീരുമാനിച്ചു.എന്നിരുന്നാലും ആഢ്യനായ അദ്ദേഹം അവളോട്‌ സംസാരിക്കണം എന്ന് ഹിമ സുന്ദരിയുടെ അച്ഛൻ വിഷ്ണു വർദ്ധനോട് പറഞ്ഞു.

മകൾക്ക് എല്ലാ സ്വാതത്ര്യവും കൊടുത്തു വളർത്തിയ വിഷ്ണുവർധൻ. അതിന് സമ്മതിച്ചു എന്നല്ല സന്തോഷിച്ചു എന്നുവേണം പറയാൻ. എന്തെന്നാൽ നൃത്തത്തിൽ മാത്രമല്ല സകല വേദങ്ങളിലും പാണ്ഡിത്യം നേടിയ മകൾ അപ്പൻ പണിക്കരെ പോലെ പാണ്ടിത്യമുള്ള ആളുമായി സംവാദിക്കുന്നതിൽ അദ്ദേഹം സന്തോഷിച്ചു.

അധി സുന്ദരി ആയിരുന്ന ഹിമ അല്പം പോലും അഹങ്കാരി അല്ലായിരുന്നു.അവൾ അപ്പൻ പണിക്കരെ വന്ദിച്ച ശേഷം അല്പം ഉയരം കുറഞ്ഞ പീഠത്തിൽ ആണ് ഇരുന്നത്.
അപ്പൻ പണിക്കരെ പറ്റി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അവൾ അറിയിച്ചു.

ഒരു പെൺകൊടിയുടെ അത്തരത്തിലുള്ള സംസാരവും പെരുമാറ്റവും അപ്പൻ പണിക്കരെ ഒരുപാട് സ്വാധീനിച്ചു.അപ്പോൾ തന്നെ അദ്ദേഹം അവളെ പ്രശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *