സാവിത്രിയും അമ്മയാണ് – 1 15

സാവിത്രി നേരെ അടുക്കളയിലേക്ക് പോയി അവിടെയിരുന്ന പത്രത്തിൽ നിന്നും ഒരു കവിൾ ഗ്ലാസ്‌ വെള്ളം കുടിച്ചു. മുഖം കഴുകി കലങ്ങിയ കണ്ണുകളോടെ അവൾ അടുക്കള വാതിലിന്റെ അവിടെ തന്നെ നിന്നു. അവളുടെ മനസ് മുഴുവൻ അവളോടുള്ള കുറ്റബോധം തന്നെ ആയിരുന്നു. മകനെ നേരെ വളർത്താൻ പറ്റാത്തത് അവളുടെ കുഴപ്പം കൊണ്ടാണെന്ന് അവൾ സ്വയം പ്രാകി. ഒറ്റ മകനായതു കൊണ്ട് അവനു ലാളിച്ചു വളർത്തി.

പക്ഷേ ഫലം അവസാനം ഇത് ആയിരുന്നു. അധികം ഇങ്ങനെ സ്വാതദ്ര്യം കൊടുത്താൽ അവൻ കൈവിട്ടു പോകുമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ അമ്മയെ എതിർത്തിരുന്നു. 10 ൽ തൊട്ടപ്പോഴും അവനെ ഞാൻ ശകരിച്ചില്ല. അവന്റെ പല വികൃതിയും ഞാൻ കണ്ടില്ലെന്ന് നടിച്ചുഓരോന്ന് ആലോചിച്ചു സമയം പോയത് അവൾ അറിഞ്ഞില്ല. റൂമിലേക്കു നടക്കുമ്പോൾ അവൾ സ്വന്തം മകന്റെ മുറിക്കുള്ളിൽ നോക്കി അവൻ കട്ടിലിൽ ഉറങ്ങുകയാണ്.

പിറ്റേന്ന് രാവിലെ തന്നെ സാവിത്രി ഉറക്കം എണീറ്റു അടുക്കളയിൽ അവളുടെ ജോലിയിൽ മുഴുകി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ അമ്മ ആഹാരം കൊണ്ടുവരതതുകൊണ്ട് വിനു അടുക്കായിലേക്ക് പൊയി. സാവിത്രി അവിടെ നിൽപ്പുണ്ട്. സാവിത്രി വിനുവിന് മുഖം കൊടുക്കാതെ അവളുടെ ജോലി തിരക്കിൽ മുഴുകി ഇരിക്കുന്നു. വിനുവിനും അമ്മയുടെ മുഖത്തു നോക്കാൻ തന്നെ പറ്റീല ഇന്നലത്തെ ആ സംഭവം അമ്മ ഇനി ഒരിക്കലും തന്നോട് മിണ്ടില്ല എന്ന് അവനു മനസിലായി. വിനു പിന്നെ അവിടെ നിന്നില്ല അവൻ രാവിലേ തന്നെ പുറത്തോട്ട് പൊയി.

വിനു ഇനി ചീത്ത കൂട്ടുകെട്ടിൽ പൊയി ചാടുമോ എന്ന് അവൾക് പേടിയില്ല കാരണം മകൻ അതിനപ്പുറം മാറിയിരിക്കുന്നു എന്ന് അവൾക് മനസിലായി.ദിവസങ്ങൾ കടന്നു പൊയി സാവിത്രിക്കും മകനും തമ്മിൽ സംഭാഷങ്ങൾ ഇല്ലാതെ ആയി.

സമയം 11 മണി ആയി സാവിത്രി അടിച്ചുവരാൽ പണികളിൽ മുഴുകി. സാവിത്രി വീട് വൃത്തിയാക്കുന്നനു കൂട്ടത്തിൽ വിനുവിന്റെ മുറിയും വൃത്തിയാകാൻ കേറീ കുറെ നാളുകളായി അവന്റെ മുറിയിൽ സാവിത്രി കേറിയിരുന്നില്ല വിനുവിന്റെ മുറി അടിച്ചുവരുന്നതിനിടയിൽ കട്ടിലിൽ കിടന്ന ബെഡ്ഷീറ് എടുത്തുകുടഞ്ഞു അപ്പോൾ സാവിത്രിക് കാട്ടിലിനു പുറത്തു കുറെ ബുക്കുകൾ കണ്ടു. അത് വിനു വായിക്കുക പുസ്തകങ്ങൾ ആയിരുന്നു.

പുസ്തകങ്ങൾ അലങ്ങോലമായി കിടക്കുന്ന കണ്ടു സാവിത്രി അത് ഒന്ന് അടിക്കു വെക്കാനായി പുസ്തകങ്ങൾ എടുത്തു. പെട്ടന് ഒരു ബുക്കിന്റെ ഇടയിൽ നിന്നും ഒരു ചെറിയ ബുക്കും വീണു. അത് സാവിത്രി ഒന്ന് എടുത്തു നോക്കി. സാവിത്രിക് തല കറങ്ങുന്നത് പോലെ തോന്നി. അത് തുണ്ട് പുസ്‌തകം ആയിരുന്നു ചെറുകഥകൾ ആയി തുണ്ടുകഥകൾ അടങ്ങിയ പുസ്‌തകം. പിന്നെ കുറെ ചിത്രങ്ങളും അതെല്ലാം നക്ന ചിത്രങ്ങൾ ആയിരുന്നു. സാവിത്രിക് തന്റെ കണ്ണിൽ പൊഴിയുന്ന കണ്ണുനീർ തടയുവാൻ കഴിഞ്ഞില്ല

മനസും ശരീരവും മരവിച്ച അവൾ ആ മുറിയിൽ നിന്നും ഇറങ്ങി.സാവിത്രിക് എന്തോ പോലെ അവളുടെ മനസ് മാറിക്കഴിഞ്ഞു മകനോടുള്ള സ്നേഹം ഇനി അവൾക് പ്രേകടിപ്പിക്കാൻ ആവില്ല.
മകൻ വഴിപിഴച്ചു എന്ന് സാവിത്രിക്ക് പൂർണ ബോധ്യം വന്ന നിമിഷങ്ങൾ ആയിരുന്നു അത്സാവിത്രിക് ദേഷ്യം സഹിക്യ വയ്യാതെ എല്ലാ പുസ്തകങ്ങളും അവൾ കത്തിച്ചു കളഞ്ഞു.

രാത്രി 7 മണിയോടെ വിനു വീട്ടിൽ വന്നു. ഇപ്പോൾ അങ്ങനെയാണ് രാവിലെ പോയാൽ രാത്രി യാണ് വിനുവിന്റെ വരക്കംവിനുവിന് അമ്മയോട് സ്നേഹമാണ്. അമ്മ വിനുവിനെ അത്രക്കും സ്നേഹിക്കുന്നുണ്ടെന്ന് വിനുവിന് അറിയാം. പക്ഷെ സാവിത്രിക് മകനോടുള്ള സ്നേഹം കുറഞ്ഞു തുടങ്ങിയിരുന്നു.

മുറിയിൽ കേറിയ വിനു തന്റെ മുറിയിൽ ആരോ കേറിയെന്നു മനസിലാവുന്നു പെട്ടന് തന്നെ അവൻ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ എടുത്തുനോക്കി അതിൽ മറ്റേ പുസ്തകങ്ങൾ കാണാൻ ഇല്ല. വിനുവിന് മനസിലായി ആരോ എടുത്തു മാറ്റിയെന്നു അമ്മ മുറിയിൽ കേറില്ലന്ന് വിനുവിന് അറിയാമായിരുന്നു അതുകൊണ്ട് വിനു നേരെ പോയത് അമ്മുമെടാ അടുത്തായിരുന്നു.

അരക്കയോ കയർക്കുന്ന ശബ്ദം കേട്ടാണ് സാവിത്രി മുറ്റത് എത്തിയത് സ്വന്തം മകൻ അമ്മയോട് എന്തോ ഉച്ചപ്പാട് എടുത്ത് സംസാരിക്കാനുണ്ട് അമ്മയ്‌ണെങ്കിൽ എനിക്കൊന്നും അറിഞ്ഞൂടെന്നും പറഞ്ഞു കരയുന്നു. സാവിത്രി പെട്ടന്ന് തന്നെ അവിടേക്ക് ചെന്നു കാര്യം ചോദിച്ചു. അപ്പോൾ ‘അമ്മ പറഞ്ഞു മോളെ ഇവൻ പറയുന്നു ഇവന്റെ മുറിയിലെ കുറച്ചു പുസ്തകങ്ങൾ ഞാൻ എടുത്തു മാറ്റിയെന്നു.

ഞാൻ എടുത്തിട്ടില്ല മോളെ. സാവിത്രിക് കാര്യം മനസിലായി സാവിത്രി വിനുവിന് നേരെ നോക്കി കരണകുറ്റിക്ക് നോക്കിയൊന്നു പൊട്ടിച്ചു.എന്നിട്ട് കുറെ ചീത്ത vilichu.എന്നിട്ട് പറഞ്ഞു ഞാനാ അതെടുത്തു മാറ്റിയതെന്നു. വിനുവിന് കാര്യം മനസിലായി. ‘അമ്മ ആ പുസ്തകങ്ങൾ കണ്ടിരിക്കുന്നുവിനു ഒന്നും മിണ്ടാതെ മുറിക്കുള്ളിൽ പോയ്.

സാവിത്രി അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ അവനേം നോക്കി നിന്നും. ‘അമ്മ സാവിത്രിയോട് ചോദിക്കുന്നുണ്ടായിരുന്നു ഏതു പുസ്‌തകം ആണ് മോളെയെന്നു സാവിത്രി മറുപടി ഒന്നും പറഞ്ഞില്ല അവൾ മുറിക്കുള്ളിൽ പോയ്.വിനു വിന് ആ അടി വല്ലാതെ വേദനിച്ചു. ഇനി ഒരിക്കലും അമ്മ തന്നെ പഴയതു പോലെ കാണില്ലെന്നു അവനു മനസിലായിപിന്നേം കുറെ ദിവസങ്ങൾ കടന്നു പോയ് രാത്രി ആയാൽ വിനുവിന്റെ മുറിയിൽ കഞ്ചാവിന്റെ മണം വരും.

അവൻ അത് വീണ്ടും ഉപയോഗിച്ച് തുടങ്ങിയെന്നു അവൾക്കു മനസിലായി. മുൻപ് അത്‌ ഇനിയും ഉപയോഗിച്ചാൽ ചത്തു കളയും എന്ന് പറഞ്ഞ സാവിത്രി ഇപ്പോൾ അത് ഗവനിക്കാതെ ആയി. അവൻ അവന്റെ ജീവിതം എങ്ങനെയോ തീർക്കട്ടെ എന്ന് കരുതി.

ഒരു ദിവസം ഒരു പോലീസ് കാരൻ വന്നു. നിങ്ങടെ മകൻ സ്റ്റേഷനിൽ ഉണ്ട് പെട്ടന് നിങ്ങൾ അവിടെ എത്തണം എന്ന് പറഞ്ഞു കാര്യം കേട്ടതും സാവിത്രി ഒന്ന് പിടഞ്ഞു ഇപ്പഴും മകന്റെ കാര്യത്തിൽ ഒരിത്തിരി സ്നേഹം എവിടെയോ ഉണ്ട്. സാവിത്രി പെട്ടന്ന് തന്നെ അവിടെ എത്തി. സ്റ്റേഷനിലെ SI സാവിത്രിയുടെ ഭർത്താവിന്റെ കൂട്ടുകാരനാണ്. സാവിത്രിക് si യെ അറിയാം. സാവിത്രിയെ കണ്ടപാടെ si ഇരിക്കാൻ പറഞ്ഞു. SI സാവിത്രിയോട് സംസാരിച്ചു .

എന്റെ കൂട്ടുകാരന്റെ ഭാര്യ എന്ന നിലയിൽ സാവിത്രിയോട് ഇത് പറയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. എന്നിരുന്നാലും ഒരു പോലീസ് ക്കാരൻ എന്നാ നിലയിൽ എനിക്കിത് പറയാതെ ഇരിക്കാൻ വയ്യ. നിങ്ങളുടെ മകനെ നാട്ടുകാർ ഇവിടെ കെട്ടിയിട്ടു കൊണ്ടുവന്നതാണ്. ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ കുളിമുറിയുടെ അകത്തു ഒളിഞ്ഞു നോക്കി സ്വയംഭോഗം ചെയ്തു കൊണ്ട് നിങ്ങളുടെ മകനെ നാട്ടുകാർ പിടിച്ചതാണ്. അത് മാത്രമല്ല കുറെ കാലമായി കുളിക്കടവിൽ പോയ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതയും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *