എന്നാൽ ഇവിടെ എന്നെയും കാത്ത് ഒത്തിരി നിയോഗം ഉണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നു ഇല്ലാ.
എന്റെ വീട് അങ്ങ് വയനാട് ആണ്. അവിടന്ന് ആണ് വരവ് ട്രാൻസ്ഫർ ലെറ്റർ വന്നപ്പോൾ പോവണമോ വേണ്ടയോ ആയിരുന്നു എന്റെ മനസ്സിൽ.
ഇങ്ങോട്ട് ട്രാൻസ്ഫർ എന്ന് പറഞ്ഞപ്പോൾ ഇവിടെത്തെ പള്ളയിൽ അച്ഛൻ വിളിച്ചു പറഞ്ഞുയിരുന്നു അവിടെതെ അച്ഛനോട് എന്റെ താമസം എല്ലാം റെഡി ആക്കാൻ.
ബാഗ് ഒക്കെ പായ്ക്ക് ചെയ്തു ഞാൻ ഇങ്ങോട്ടേക് തിരിച്ചു. ആകെ ഒറ്റ ബസ്സ്യെ ഉള്ളു ഇങ്ങോട്ട് സർവീസ് നടത്തുന്നുള്ളൂ.
അങ്ങനെ അ ഗ്രാമത്തിൽലേക്ക് ഞാൻ എത്തി. നല്ല മനോഹരം ആയിട്ടു ഉള്ള ഗ്രാമം .
അവിടെ ഇറങ്ങിഅപ്പോൾ മുന്നിൽ ഒരു ചായ കട പിന്നെ ഒന്നും നോക്കി ഇല്ലാ.
ഒരു ചായ കുടിച്ചിട്ട് ആവാം യാത്ര എന്ന് കരുതി. ഞാൻ കണ്ടിട്ട് ഉള്ളതിൽ ഏറ്റവും പഴക്കം ചെന്ന ഒരു ചായ കട ആയിരുന്നു അത്.
: ചേട്ടാ ഒരു ചായ.
: സുമതി ചായ. എന്നും പറഞ്ഞു അ ചേട്ടൻ എന്റെ അടുത്തേക് വന്നു.
: മോനെ ഇവിടെ കണ്ടു പരിജയം ഇല്ലല്ലോ. എവിടന്നാ.
: ഞാൻ കുറച്ചു തെക്കുന്ന ആണ്.
: എന്താ ഇവിടെ പരുപാടി.
: ഞാൻ ഇവിടത്തെ സ്കൂളിലെ പുതിയ മാഷ് ആയിട്ട് ജോയിൻ ചെയ്യാൻ വന്നതാ…
ജോയിൻ എന്ന് പറഞ്ഞത് പുള്ളിക് മനസ്സിൽ ആയി ഇല്ലാ എന്ന് പുള്ളിയുടെ മുഖത്തിൽ നിന്നും എനിക്ക് മനസ്സിൽ ആയി. അതിനാൽ തന്നെ പുള്ളിക് മനസ്സിൽ ആവുന്ന രീതിയിൽ തന്നെ പറഞ്ഞു.
ഞാനിവിടെ പുതിയതായിട്ട് സ്ഥലം മാറ്റം കിട്ടി വന്ന മാഷ് ആണ്.
: ഭാസ്കരൻ മാഷിന് പകരം വന്ന ആളാണല്ലേ.
: അതെ.
: അപ്പോ താമസം ഒക്കെ എവിടാ.
: ഇവിടത്തെ ജോർജ് അച്ഛൻ റെഡി ആക്കി തരാം എന്ന് പറഞ്ഞു.ചേട്ടാ ഇ പള്ളയിൽലോട്ട് ഉള്ള വഴി എങ്ങനാ.
: ഇതിലെ പോയി ഒരു വളവു തിരിഞ്ഞാൽ ഒരു സെമിത്തേരി ഉണ്ട് അതിന്റെ ഇപ്പുറത്തു ഒരു വഴി ഉണ്ട് അത് വഴി നേരെ പോയാൽ പള്ളി ആണ്.ചോദിക്കാൻ മറന്നു മോൻറെ പേര് എന്താ.
: ബേബി കുട്ടി. ചേട്ടന്റെയും
: എന്റെ പേര് പരമു. എല്ലാരും പരമുച്ചേട്ടൻ എന്ന് വിളിക്കും.
അപ്പോഴേക്കും എനിക്ക് യുള്ള ചായ വന്നു. അതും കുടിച്ചു ഞാൻ നേരെ പരമു ചേട്ടൻ പറഞ്ഞ വഴിയേ പോയി.
അച്ഛനെ കണ്ടു കാര്യം പറഞ്ഞപ്പോൾ പുള്ളി എനിക്ക് താമസിക്കാൻ എല്ലാം റെഡി ആക്കി തന്നെ. അച്ഛനോട് നാളെ കാണാം എന്നും പറഞ്ഞു ഞാൻ ഇറങ്ങി.
ഒരു വണ്ടിയുടെ സൗണ്ട് കേട്ട് ഞാന്‍ ഉണര്‍ന്നു. ജോർജ് അച്ഛൻ ആയിരുന്നു. അത് ഒപ്പം വേറെ ഒരാൾ കൂടി ഉണ്ടാരുന്നു.
എന്റെ അടുത്തു വന്നു ഫാദർ ജോർജ് ചോദിച്ചു വിശപ്പ് കാണും ഇല്ലേ , വര്‍ഗിസേ ഇവിടെ അടുത്തല്ലേ മറിയയുടെ വീട് അവളുടെ വീട്ടില്‍ ചെന്നിട്ടു പറ പുതിയ മാഷ്ന് കുടിക്കാന്‍ ഇത്തിരി ചായ ഉണ്ടാക്കി കൊണ്ട് വരാന്‍. പിന്നെ കഴിക്കാന്‍ വല്ലതും .
ഇത് കേട്ടതോടെ ഫാദര്‍ ഇന്റെ കൂടെ വന്നയാള്‍ കൈനേടിക് ഹോണ്ട എടുത്തു കൊണ്ട് പോയി
അച്ഛനും ഞാനും ഔട്ട്ഹൗസ്ന്റെ ഫ്രണ്ടിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു .
ഞാന്‍ അപ്പോള്‍ ആണ് ശരിക്കും എല്ലാം കാണുന്നത് നല്ല പ്രകൃതി രമണിയമായ സ്ഥലം . ഞാന്‍ വാച്ചില്‍ നോക്കി . 9 മണി ആവുന്നു എന്നാലും ഒരു തരം മുടല്‍ മഞ്ഞു ചുറ്റും . നല്ല തണുപ്പും.
ഞങ്ങൾ എന്റെ കാര്യംവും അച്ഛന്റെ കാര്യം വും എല്ലാം പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ വര്‍ഗിസ്സ് വന്നു .
വര്‍ഗിസ്സ്: അച്ചോ മറിയയുടെ വീട്ടില്‍ പാല്‍ ഇല്ല അത് കൊണ്ട് കട്ടന്‍ കാപ്പി ആണ് പിന്നെ ചെമ്പ് പുഴുങ്ങിയതും ആണ് .
ഫാദര്‍ : ആണോ
ഞാന്‍ : എനിക്ക് വേണ്ട അച്ചോ . കട്ടന്‍ താല്പര്യം ഇല്ല.
ഫാദര്‍ : മോന് ഇപ്പൊ ഇത് കുടിക്കു . എനിട്ട് നമുക്ക് പള്ളിയില്‍ പോയി നല്ല പാല്‍ ചായ കുടിക്കാം
ഞാന്‍ അപോഴും ആലോചന ആയിരുന്നു സ്കൂൾ പോവണ്ട കാര്യത്തെ കുറച്ചു അച്ഛൻ ഇവിടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു..ഞാന്‍ സിമന്റ് ബെഞ്ചില്‍ ഇരുന്നു കാപ്പി ഒരു കവിൾ കുടിച്ചു .ഞാന്‍ അമ്പരന്നു പോയി ഇത് പോലെ ടേസ്റ്റ് ഉള്ള കാപ്പി ഞാന്‍ കുടിച്ചിട്ടില്ല. നല്ല ചൂട് ,ഒരു നല്ല മധുരം , ഇഞ്ചിയുടെ ഒരു ചുവ . അല്പ്പം എരിവു .
