സുഖമുള്ള ബന്ധങ്ങൾ 9

സുഖമുള്ള ബന്ധങ്ങൾ

Sukhamulla Bandhangal | Author : Shaun


നമസ്കാരം. ഞാൻ ഷോൺ. ഈ സൈറ്റിൽ എന്റെ രണ്ടാമത്തെ കഥയാണ്. കഥാകൃത്ത് ഒന്നുമല്ല. ജീവിതത്തിൽ ഉണ്ടായ അനുഭവം മുൻപ് ഒന്ന് പങ്കുവച്ചു എന്ന് മാത്രം. ആ പങ്കുവയ്ക്കലിൽ നിന്നും എനിക്ക് ലഭിച്ച മറ്റൊരു കുക്കോൾഡ് അനുഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കഥയിൽ കഥാപാത്രങ്ങളുടെ പേരുകൾക്ക് മാത്രമേ വ്യത്യാസമുള്ളൂ. ബാക്കിയുള്ളതെല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്.

ഇനി കഥയിലേക്ക് വരാം. അതിനുമുമ്പ് ഒന്നുകൂടെ പരിചയപ്പെടുത്താം, ഞാൻ ഷോൺ. മുപ്പതിന്റെ തുടക്കത്തിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ദോഹയിൽ ജോലി ചെയ്യുന്നു. എതിർപ്പ് മാറ്റിയ സുഖം എന്ന എൻറെ മുൻ കഥ വായിച്ച ഒരാളും, അദ്ദേഹത്തിൻറെ ഭാര്യയും, ഞാനുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ.

എതിർപ്പ് മാറ്റിയ സുഖം എന്ന എൻറെ ആദ്യ കുക്കോൾഡ് അനുഭവം വായിച്ചശേഷം എന്നെ ഈമെയിലിൽ കൂടി പരിചയപ്പെട്ട ഒരാളാണ് ജോമോൻ ചേട്ടൻ. ആള് എൻറെ അതേ ജില്ലയായ കോട്ടയം ജില്ലക്കാരനാണ്. ആൾക്ക് ആദ്യ കഥ നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹം ഒരു കുക്കോൾഡ് ഫാന്റസി ഉള്ള ആളാണ്. ഭാര്യയോട് ഇത് പറയാൻ പേടിയുള്ള ആളാണ്. അദ്ദേഹവും ഭാര്യയും ഖത്തറിൽ തന്നെ ജോലി ചെയ്യുന്ന ആളുകളുമാണ്. അദ്ദേഹത്തിന് 37 വയസ്സും ഭാര്യയ്ക്ക് 34 വയസ്സും. നേഴ്സ് ആയ ഭാര്യയോട് ഇത് എങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്ന അദ്ദേഹം എൻറെ സഹായം തേടി. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി വർക്ക് ആയി.

ഞങ്ങൾ നേരിൽ സംസാരിച്ചു. അങ്ങനെ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹം വൈഫിനോട് സൂചിപ്പിച്ചു. ആദ്യമൊക്കെ ചിരിച്ചുകൊണ്ട് ഭാര്യ അദ്ദേഹത്തെ കളിയാക്കി. പിന്നീട് ദേഷ്യപ്പെട്ടു. എങ്കിലും എന്നെ വിശ്വസിച്ച് അദ്ദേഹം ഞാൻ പറഞ്ഞ രീതിയിലുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവസാനം ഭാര്യ ചെറിയ രീതിയിൽ മനസ്സില്ലാ മനസ്സോടെ ഒന്ന് കാണുവാൻ സമ്മതിച്ചു. അങ്ങനെ ഒരു ശനിയാഴ്ച ദിവസം അവരുടെ ലാൻഡ് ക്രൂയിസർ കാറിൽ ഒരു വിജനമായ സ്ഥലത്ത് പോയി ഞങ്ങൾ ഒന്നിച്ചു സംസാരിച്ചു തുടങ്ങി.

കാറിന്റെ മുൻഭാഗത്തിരുന്ന അദ്ദേഹത്തിൻറെ ഭാര്യയെ എനിക്ക് ശെരിക്കും ഒന്ന് കാണാൻ സാധിച്ചില്ലായിരുന്നു. എങ്കിലും പിൻസീറ്റിൽ ഇരുന്ന് കണ്ടതിൽ വച്ച് അവർ അത്യാവശ്യം കാണാൻ നല്ല ഒരു സ്ത്രീയായിരുന്നു. നമുക്ക് അവരെ സോണി എന്ന് വിളിക്കാം. (പേര് യഥാർത്ഥമല്ല). വാഹനം ഓടിക്കൊണ്ടിരുന്നു. ഞാനും അദ്ദേഹവും ആദ്യം സംസാരിച്ചു തുടങ്ങി. മുൻപ് ഞങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം യഥാർത്ഥ പേരോ, പ്രോപ്പർ സ്ഥലമോ തമ്മിൽ തമ്മിൽ വെളിപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. കുറച്ചുനേരത്തെ ഞങ്ങളുടെ സംസാരത്തിനൊടുവിൽ അദ്ദേഹം ഭാര്യയോട് പറഞ്ഞു.

“നീ എന്തെങ്കിലും മിണ്ട് സോണി”

“ഞാനെന്തോ പറയാനാ” സോണി പറഞ്ഞു

അപ്പോൾ ഞാൻ ഇടപെട്ടു

“അത് സാരമില്ല ചേച്ചി കംഫർട്ടബിൾ ആകുമ്പോൾ സംസാരിക്കട്ടെ ”

അപ്പോൾ റിയർവ്യൂ മിററിലൂടെ അവരുടെ ഒരു ചെറിയ ചിരി ഞാൻ കണ്ടു.

അതിൽ നിന്നും ചേട്ടന്റെ മുന്നിൽ ചേച്ചി വെയിറ്റ് ഇടുകയാണെന്ന് എനിക്ക് മനസ്സിലായി.

മൊബൈലിൽ നോക്കിക്കൊണ്ടിരുന്ന ചേട്ടന് ഞാൻ ടെലഗ്രാമിൽ ഒരു മെസ്സേജ് അയച്ചു. (ഞങ്ങൾ അതിലൂടെയാണ് കോൺടാക്ട്).

ഞങ്ങൾക്ക് രണ്ടുപേർക്കും തനിച്ച് സംസാരിക്കുവാൻ ഒരു അവസരം ഉണ്ടാക്കിത്തരണം എന്ന് ഞാൻ ചേട്ടനോട് പറഞ്ഞു.

കുറേ ദൂരം കൂടി മുന്നോട്ടു പോയ ശേഷം ചേട്ടൻ വണ്ടി ഒരു സൈഡിൽ നിർത്തി

“നിങ്ങൾ സംസാരിക്ക്, ഞാൻ ഒരു കോൾ ചെയ്തിട്ട് വരാം” എന്നു പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി.

ഞാൻ പതിയെ ചേച്ചിയോട് സംസാരിച്ചു തുടങ്ങി. അവർ തമ്മിലുള്ള ശാരീരിക ബന്ധത്തെ പറ്റിയും മാനസിക അടുപ്പത്തെപ്പറ്റിയും ഒക്കെ ഞാൻ കാര്യങ്ങൾ ചോദിച്ചു.

പഴയ കാര്യങ്ങളൊക്കെ ചോദിച്ചപ്പോൾ കല്യാണത്തിന് മുമ്പ് ചേച്ചിക്ക് ഉണ്ടായ ലൈംഗിക അനുഭവങ്ങൾ ചേച്ചി പങ്കുവെച്ചു. വീടിനടുത്ത് ഉണ്ടായിരുന്ന മുൻ കാമുകനെ പറ്റിയും രണ്ടുവർഷത്തോളം അവർ തമ്മിൽ ഉണ്ടായിരുന്ന സ്ഥിരമായ ലൈംഗിക ബന്ധത്തെ പറ്റിയും ഒക്കെ ചേച്ചി തുറന്നു പറഞ്ഞു. അത് വെച്ച് നോക്കുമ്പോൾ ഇപ്പോൾ ഉള്ള ലൈംഗിക ബന്ധത്തിൽ ചേച്ചി തൃപ്ത അല്ലെന്നും, ഇപ്പോൾ അത് വലിയ കാര്യം ആക്കുന്നില്ലെന്നും മനസിലായി. ദൂരെ നിന്നും ചേട്ടൻ വരുന്നത് കണ്ടപ്പോൾ ചേച്ചി വീണ്ടും പഴയപടിയായി.

എന്നാൽ ആ ഒരു 10 മിനിറ്റ് സംസാരം ഞങ്ങളെ തമ്മിൽ കൂട്ടുകാരാക്കി. പിന്നീട് ചേട്ടൻ വണ്ടിയിലേക്ക് വന്നു.

“എന്തായി കാര്യങ്ങൾ? ആളെ നിനക്ക് ഓക്കെയാണോ? ”

എന്ന് ചോദിച്ചപ്പോൾ “ആ കുഴപ്പമില്ല” എന്ന് ഒരു അരസമ്മതത്തിന്റെ മട്ടിൽ ചേച്ചി ചേട്ടനോട് പറഞ്ഞു.

 

അങ്ങനെ ഞങ്ങൾ ഒരു റസ്റ്റോറൻറ് എത്തി. റസ്റ്റോറന്റിൽ ഇറങ്ങിയപ്പോഴാണ് ഞാൻ ചേച്ചിയെ ശരിക്കും കാണുന്നത്. ഒരു അഞ്ചരയടി ഹൈറ്റിന് മുകളിൽ ഉണ്ട്. ഒരുപാട് വെളുത്തിട്ടില്ലെങ്കിലും, അത്യാവശ്യം വെളുത്ത നിറം. അധികം ചാടിയിട്ടില്ലാത്ത, വയർ. ഒരു 34 സൈസ് മുല. നല്ല ചന്തി. അവിടെവെച്ചും ഞങ്ങൾ ഈ കാലഘട്ടത്തിലെ സെക്സിന്റെ അഭിരുചികളെ പറ്റി സംസാരിച്ചു, ഭക്ഷണവും കഴിച്ച് മടങ്ങി. വീണ്ടും വീട്ടിൽ ചെന്ന് ശേഷം ഞാനും ചേട്ടനുമായി ചാറ്റ് തുടർന്നു. ചേച്ചിയുടെ ഈ ഒരു മൂഡ് മാറുന്നതിനു മുമ്പ് തന്നെ ആദ്യ സംഗമം നടത്താൻ ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെ ചേട്ടൻ ചേച്ചിയോട് ചോദിച്ച് രണ്ടു ദിവസത്തിനു ശേഷമുള്ള ഡ്യൂട്ടി ഇല്ലാത്ത ഒരു ബുധനാഴ്ച അവരുടെ ഫ്ലാറ്റിൽ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചു.

വൈകുന്നേരം ഒരു 7:30 യോടെ ഞാൻ അവരുടെ ഫ്ലാറ്റിൽ എത്തി.

ചേട്ടനാണ് വാതിൽ തുറന്ന് അകത്തേക്ക് സ്വീകരിച്ചത്. ചേച്ചിയെ അവിടെ കണ്ടില്ലായിരുന്നു.

നന്നായി അടുക്കോടെ സൂക്ഷിച്ചിരിക്കുന്ന ഒരു വീട്. ചേച്ചിയുടെ ചേട്ടന്റെയും മക്കളുടെയും ഫോട്ടോ കണ്ടു. മക്കൾ രണ്ടും നാട്ടിലാണ്.

രണ്ടുമൂന്നു മിനിറ്റുകൾക്ക് ശേഷം ചേച്ചി പുറത്തേക്ക് വന്നു. നല്ല ഒരു കോട്ടൺ നൈറ്റി ആണ് വേഷം. ആ നൈറ്റിയിൽ ചേച്ചി കഴിഞ്ഞ ദിവസത്തിലും കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി.

ഞാനത് പറയുകയും ചെയ്തു.

എനിക്ക് ചേച്ചി ജ്യൂസ് നൽകി. അവിടെ ഉണ്ടായിരുന്ന സിംഗിൾ സോഫയിൽ ഞാൻ ഇരുന്നപ്പോൾ, എനിക്ക് അഭിമുഖമായുള്ള ഒരു സോഫയിലാണ് ചേട്ടൻ ഇരുന്നത്.

ചേച്ചി ജ്യൂസ് എടുക്കാൻ പോയ സമയത്ത്, ചേട്ടൻ എന്നോട് പറഞ്ഞു.

“നമ്മൾ മുമ്പ് സംസാരിച്ചത് പോലെ എല്ലാം ചെയ്യണം കേട്ടോ.”

“തീർച്ചയായും” ഞാൻ പറഞ്ഞു.

ചേട്ടൻ എന്നോട് ചേട്ടൻറെ കുറെ ഫാന്റസികൾ പറഞ്ഞിരുന്നു. വീടിൻറെ വിവിധ ഭാഗങ്ങളിൽ വെച്ച് ചേച്ചിയെ ചെയ്യുന്നത് കൂടാതെ, ചേട്ടനെ പരമാവധി ടീസ് ചെയ്യിപ്പിക്കണം എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *