“ചേട്ടാ..അവള്‍ക്ക് കറങ്ങാന്‍ പോകണമെന്ന്..ഇവിടെ വന്നിട്ട് നമ്മള് എങ്ങും കൊണ്ടുപോയില്ല എന്ന പരാതിയാ പെണ്ണിന്”
ഭാര്യ റോസി എന്റെ അരികിലെത്തി ഇരുന്നുകൊണ്ട് പറഞ്ഞു. തലേന്ന് വായനശാലയില്‍ നിന്നും എടുത്ത നോവല്‍ വായിച്ചുകൊണ്ട് കിടക്കുകയായിരുന്ന ഞാന്‍ അവള് പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ വായന തുടര്‍ന്നു.
“ചേട്ടാ..ഞാന്‍ പറഞ്ഞത് കേട്ടോ”
ഭാര്യ വിടാനുള്ള ഭാവമില്ല. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി.
“അവളോട് നിന്നു കൊണ്ട് കറങ്ങാന്‍ പറ..അവള്ടെ ഒരു കറക്കം..എനിക്കെങ്ങും വയ്യ ഓരോത്തിടത്തു പോകാന്‍” പൊതുവേ മടിയനായ ഞാന്‍ അവളുടെ ആവശ്യം നിരസിച്ചുകൊണ്ട് വീണ്ടും വായനയിലേക്ക് ശ്രദ്ധ തിരിച്ചു.
“ങാഹാ..ഇയാള്‍ അത്രയ്ക്കായോ..മര്യാദയ്ക്ക് എഴുന്നെല്ക്കുന്നോ..ഇല്ലേല് ഞാന്‍ പള്ളയ്ക്ക് കുത്തും”
പുറത്ത് ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്ന സുനിത ഉള്ളിലേക്ക് വന്ന് ഭാര്യയുടെ കൂടെ എന്റെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ഇരുന്നപ്പോള്‍ ഭാര്യയുടെ തുടകളും അവളുടെ തുടകളും തമ്മിലുള്ള വണ്ണവ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. നല്ല കൊഴുത്ത തുടകള്‍ ആണ് സുനിതയ്ക്ക്.
“എനിക്കെങ്ങും വയ്യ..നീയും ഇവളും പിള്ളേരും കൂടി എവിടേലും പോ..എനിക്ക് കഥ വായിക്കണം” ഞാന്‍ വീണ്ടും ഒഴിഞ്ഞുമാറി.
“എന്തൊരു മടിയനാ ഈ മനുഷ്യന്..ഇയാള്‍ക്കെങ്ങനെ രണ്ട് പിള്ളേര് ഉണ്ടായെന്നാ ഞാന്‍ ആലോചിക്കുന്നത്..” നാവിനു ലൈസന്‍സ് ഇല്ലാത്ത സുനിത പറഞ്ഞത് കേട്ടു റോസി അവളെ കണ്ണുരുട്ടി കാണിച്ചു.
“എന്തൊന്നാ പെണ്ണെ ഇത്..ലക്കും ലഗാനും ഇല്ലാത്ത സംസാരം” അവള് അനുജത്തിയെ ശാസിച്ചു.
“പിന്നെ..ഞാന്‍ വന്നിട്ട് രണ്ട് ദിവസമായി..ഇവിടിരുന്നു ഞാന്‍ ബോറടിച്ചു ചാവുവാ….ചേച്ചിക്ക് കുറെ ടിവി കാണല്‍..പിള്ളേര് അവരുടെ വഴി..ഇയാള്‍ ആണെങ്കില്‍ കിടപ്പ് തന്നെ കിടപ്പ്..എന്തൊരു മനുഷ്യരാ നിങ്ങളൊക്കെ..”
അവള് എഴുന്നേറ്റ് വിരിഞ്ഞ ചന്തികള്‍ ഇളക്കി പുറത്തേക്ക് പോയി. ആ ചന്തികളുടെ ഇളക്കം കണ്ടപ്പോള്‍ എന്റെ തുടയിടുക്കില്‍ ഒരുത്തന് ഉണര്‍ന്നത് ഞാനറിഞ്ഞു.
“എവിടെ പോകാനാ..” മലര്‍ന്നു കിടന്ന് ആ ചന്തികളുടെ ഇളക്കം മനസിലോര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
“എങ്ങോട്ടെങ്കിലും..ഒരു സിനിമ..ചെറിയ ഒരു ഷോപ്പിംഗ്..അല്ലെങ്കില്‍ ഏതെങ്കിലും ബീച്ച്…ചേട്ടന്റെ ഇഷ്ടം പോലെ..” ഭാര്യ എന്റെ മുടിയിഴകള്‍ തഴുകിക്കൊണ്ട് പറഞ്ഞു.
“ഓ…സിനിമേം കോപ്പും ഒന്നും വേണ്ട..വെറുതെ ബോറടിക്കാന്‍..നമുക്ക് വൈകുന്നേരം ബീച്ചിലോ മറ്റോ ഒന്ന് പോകാം..അതുപോരെ..വെയില് ആറട്ടെ..” ഞാന്‍ പറഞ്ഞു.
“അത് മതി..ഞാന്‍ അവളോട് പറയാം..ദേഷ്യപ്പെട്ടാ ആശാട്ടി പോയത്”
ഭാര്യ എഴുന്നേറ്റ് പോയി. എന്റെ കണ്ണുകള്‍ അവളുടെ ചെറിയ ചന്തികളില്‍ പതിഞ്ഞു. സുനിതയുടെ ഉരുണ്ടു വിരിഞ്ഞ നിതംബങ്ങള്‍ക്ക് മുന്പില് റോസി മൊത്തത്തില്‍ ഒന്നുമല്ല എന്നെനിക്ക് തോന്നി. ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും മടക്കി വച്ചിരുന്ന പുസ്തകം എടുത്തു ഞാന്‍ നിവര്‍ത്തി.
“ഹോ..അങ്ങനെ മടിയന്‍ സമ്മതിച്ചു അല്ലെ….ഉമ്മ്മ്മ….”
സുനിത ആഹ്ലാദത്തോടെ മുറിയില്‍ എത്തി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ആദ്യമായാണ് അവള് അത്ര ക്ലോസായി എന്നോട് ഇടപെടുന്നത്. ആ തുടുത്ത മുഖത്തെ നാണവും ചുണ്ടുകളുടെ നിറവും തുടുപ്പും കൊതിയോടെ ഞാന്‍ നോക്കി. നല്ല ചൂടും നനവും ഉണ്ടായിരുന്നു അവളുടെ ചുണ്ടുകള്‍ക്ക്. ചുംബിച്ച ഇടം തുടച്ചുകൊണ്ട് ഞാനവളെ നോക്കിയപ്പോള്‍ അവള് ചിരിച്ചു ചന്തികള്‍ ഇളക്കി പുറത്തേക്ക് പോയി. എന്റെ കുട്ടന് ചാടി എഴുന്നേല്ക്കാന് ഷഡ്ഡിയുടെ ഉള്ളില്‍ കഠിനശ്രമം നടത്തുന്നത് ഞാനറിഞ്ഞു.
അങ്ങനെ നാലര ആയപ്പോള്‍ ഞാനും ഭാര്യയും മക്കളും പോകാന്‍ ഒരുങ്ങി. എന്റെ മക്കള്‍ക്ക് പത്തും, ഏഴും ആണ് പ്രായം. മൂത്തത് ആണും ഇളയത് പെണ്ണും. എനിക്ക് പ്രായം 37. ഭാര്യയ്ക്ക് 32. അവള്‍ക്ക് ഒരു അനുജനും അനുജത്തിയും ഉണ്ട്. അനുജന് ഗള്‍ഫിലാണ്. ഏറ്റവും ഇളയവളായ സുനിതയ്ക്ക് പ്രായം 23. അവള് ബാംഗളൂരില്‍ ഒരു കോഴ്സ് ചെയ്യുന്നു. ഹോസ്റ്റലില്‍ നിന്നാണ് പഠനം. ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തിയതാണ്.
സുനിത സുന്ദരിയും കൊതിപ്പിക്കുന്ന ശരീരപുഷ്ടിയും ഉള്ള പെണ്ണാണ് എന്ന് മാത്രമല്ല, അല്‍പ്പം പോലും അടക്കമോ ഒതുക്കമോ അവള്‍ക്കുണ്ടായിരുന്നില്ല. തെറിച്ച സ്വഭാവം. ഹോസ്റ്റലിലെ താമസം കൊണ്ടാകാം അവള് അങ്ങനെയായത് എന്ന് ഭാര്യ പറയാറുണ്ട്. എന്തായാലും ഭാര്യയ്ക്ക് അനുജത്തിയോടു ഭയങ്കര സ്നേഹവും അതിലേറെ വിശ്വാസവുമാണ്. പക്ഷെ എന്നോടുള്ള ചില സമയത്തെ അവളുടെ പെരുമാറ്റം ലേശം അതിര് കടക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. ഉദാഹരണമാണ് ഇന്നത്തെ ചുംബനം.
“അവളെവിടെ..ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ..” റോസി സ്വയമെന്നപോലെ ചോദിച്ചു.
“ചേച്ചീ വാ..ഞങ്ങള്‍ ഒരുങ്ങി” മകന് ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ആന്റി എന്ന് വിളിച്ചിരുന്ന കുട്ടികളെക്കൊണ്ട് ചേച്ചി എന്നാണ് അവള് ഇപ്പോള്‍ വിളിപ്പിക്കുന്നത്.
“ദാ വരുന്നെടാ..” അവള് പടികള്‍ ഇറങ്ങി വരുന്ന ശബ്ദം ഞാന്‍ കേട്ടു. ഒരു നീലയും കറുപ്പും വെള്ളയും കലര്‍ന്ന പ്രിന്റ് ചുരിദാര്‍ ധരിച്ച് സുനിത ഇറങ്ങി വന്നു. സമൃദ്ധമായ മുടി പോണിടെയില്‍ സ്റ്റൈലില്‍ കേട്ടിവച്ചിരുന്ന അവള് ദുപ്പട്ട ഒരു പുതപ്പ് പോലെ പുതച്ചിരുന്നു.
“ഇതെന്താടി പുതച്ചുമൂടി? നീ എന്താ ഹിമാലയത്തില്‍ പോവ്വാണോ?” ഞാന്‍ ചോദിച്ചു.
“ഡയലോഗടിക്കാതെ വണ്ടി എടുക്ക് മനുഷ്യാ..” അവള് എന്റെ പള്ളയ്ക്ക് നുള്ളിക്കൊണ്ട് പറഞ്ഞു.
ഞാന്‍ കാറില്‍ കയറി. ഭാര്യ എന്റെയൊപ്പം മുന്‍സീറ്റില്‍ കയറിയപ്പോള്‍ സുനിതയും കുട്ടികളും പിന്നില്‍ കയറി.
“എനിക്ക് സൈഡില്‍ ഇരിക്കണം..” പിന്നില്ക്കയറിയ കുട്ടികള്‍ രണ്ടും ബഹളം കൂട്ടാന്‍ തുടങ്ങി.
“രണ്ടുപേരും സൈഡില്‍ ഇരുന്നോ..ഞാന്‍ നടുക്കിരുന്നോളാം”
അവള് രണ്ടുപേരെയും വശങ്ങളില് ഇരുത്തിയിട്ട് നടുക്കിരുന്നു. ഞാന്‍ മെല്ലെ വണ്ടി മുന്പോട്ടെടുത്തു. വീട്ടില്‍ നിന്നും അറുപതു കിലോമീറ്റര്‍ ദൂരെയാണ് ബീച്ച്. അവിടെ ചെന്ന് അസ്തമയം കണ്ട് കുട്ടികള്‍ക്ക് അല്‍പ്പം സാധനങ്ങളും വാങ്ങി ഏതെങ്കിലും ഹോട്ടലില്‍ നിന്നു ഡിന്നറും കഴിച്ചിട്ട് വരാനായിരുന്നു എന്റെ പ്ലാന്‍. പക്ഷെ ഡിന്നര്‍ വീട്ടില്‍ റെഡി ആണ് അതുകൊണ്ട് പുറത്ത് നിന്നും വേണ്ട എന്ന് ഭാര്യ പറഞ്ഞതിനാല്‍ അത് ഞാന്‍ ക്യാന്‍സല്‍ ചെയ്തു. എങ്കിലും ബീച്ചില്‍ എത്തുമ്പോള്‍ ചെറുതായി ഒന്ന് മിനുങ്ങാന്‍ അരക്കുപ്പി മണമില്ലാത്ത വൈറ്റ് റം ഞാന്‍ എടുത്തിരുന്നു.