സൂസന്റെ യാത്രകൾ – 11 15

സൂസന്റെ യാത്രകൾ 11

Susante Yaathrakal Part 11 | Author : Raji

[ Previous Part ] [ www.kambi.pw ]


 

അന്ന് രാത്രി അവർ വീട്ടിൽ തങ്ങി. മാറാൻ ഡ്രസ്സ് ഇല്ലെങ്കിലും, ഞങ്ങൾ അത് മ്യാനേജ് ചെയ്തു. അവരുടെ മനസ്സിൽ ലക്ഷ്യം കൃത്യമായിരുന്നതുകൊണ്ട് കുറവുകൾക്ക് പുറകേ ആരുംതന്നെ പോയില്ല. അല്ലെങ്കിലും, രാത്രിയിൽ വസ്ത്രം അലർജിയല്ലേ…

മഴയുള്ള ആ നനുനനുത്ത രാത്രിയിൽ, പഴയ തിരുവനന്തപുരം യാത്രയ്ക്കൊടുവിൽ ഫ്ലാറ്റിലെ സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധം, നിഖിൽ, അമലയുടെ മുന്നിൽ വെച്ച് എന്നെ തകർത്ത് പണ്ണി. അർദ്ധനഗ്നയാക്കിയും, പൂർണ്ണ നഗ്നയാക്കിയും അവൻ തിമർത്ത് ഭോഗിച്ചു. നിർത്തിയും, കുനിച്ചും, കിടത്തിയും,

ഒരു കാൽ ഉയർത്തിവെപ്പിച്ചും മതിമറന്നുള്ള കളി. താലികെട്ടിയ സ്വന്തം ഭാര്യ ഭർത്താവിന് നടയടച്ചപ്പോൾ, തിരുനട തുറക്കാൻ എന്നെ കൂട്ടുപിടിച്ചതിൽ നിഖിലിന്റെ കണക്കുകൂട്ടൽ രണ്ടായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ അവനു പ്രാപിക്കാം. തന്നിലെ ലെസ്ബിയെ അമലയ്ക്കും ഉപയുക്തമാക്കാം!! ബുദ്ധി അപാരം!!.

ഏറെ നാളായി അവനിൽ കുമിഞ്ഞ കാമം മുഴുവൻ തന്നിൽ അലിയിക്കാൻ അവൻ ശ്രമിച്ചു. ഓരോ താഡ്ഡനത്തിലും അവൻ അമലയെ നോക്കി, അവൾക്ക് ലഭിക്കേണ്ടിയിരുന്ന, അവൾ അർഹിച്ചിരുന്ന സ്നേഹവും പരിഗണനയും നിഖിൽ നിർലോഭം തനിക്ക് നൽകി. അതിൽ ഒരു മധുരപ്രതികാരം ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

ഒരു കുക്കോൾഡ് സെറ്റപ്പിനെ ഓർമ്മിപ്പിച്ചുകൊണ്ട്, നഗ്നയായ അമല എല്ലാം കണ്ടും, എന്റെ മുലകളെ താലോലിച്ചും, ഇടയ്ക്ക് ചപ്പിവലിച്ചും, വലിച്ച്കുടിച്ചും, സ്വന്തം പൂറ്റിൽ നടുവിരലിട്ടും പലവട്ടം വെള്ളം കളഞ്ഞു. ഓർഗാസം വിരിയുന്ന നേരത്തൊക്കെ കാലുകൾ അകത്തി, വിടർന്ന പൂർ എന്നെ കാണിക്കാൻ അവൾ ശ്രമിച്ചു.

ആ സമയങ്ങളിൽ അവളുടെ മുഖത്ത് വിരിഞ്ഞ രതിഭാവം കാണേണ്ടത് തന്നെയായിരുന്നു. ഓർഗാസത്തിന്റെ മധ്യത്തിൽ കുനിഞ്ഞിരുന്ന് എന്റെ കന്ത് വിടർത്തി അതിൽ നാവിട്ട് ചുഴറ്റിയും, കുടിച്ചും അവളുടെ പൂറ്റിലെ കടിയകറ്റി.

സ്വന്തം ഭർത്താവ് അന്യ സ്ത്രീയെ മുന്നിലിട്ട് പ്രാപിക്കുന്നതിന്റെ യാതൊരു വൈമനസ്യവും അവളുടെ മുഖത്ത് പ്രതിഫലിച്ചതേയില്ല. ഇങ്ങനേയും സ്ത്രീകളോ? വെസ്റ്റേൺ സംസ്ക്കരത്തിൽ ഇതൊക്കെ കണ്ടേക്കാം… പക്ഷെ, നമ്മുടെ നാട്ടിൽ!!!

പൂറ്റിൽ അടിക്കുന്ന നേരം, വഴിമാറി പോയിരുന്ന നിഖിലിന്റെ സാമാനം അമലയെടുത്ത് തന്റെ ഇരു തുളകളിലേക്കും വച്ചുതരുന്ന കാഴ്ച ഒരു വിരുന്നായിരുന്നു. ഒരുവേള, തന്റെ പൂർതേനിൽ കുഴഞ്ഞ കുണ്ണയെ അമല വായിലെടുക്കുമെന്ന് നിഖിൽ കരുതിയെങ്കിലും തന്റെ നിറം മങ്ങിയ പൂറ്റിൽ നാവിറക്കാനായിരുന്നു അവൾക്ക് താല്പര്യം. പൂറുതിർക്കുന്ന കൊഴുപ്പ് ആർത്തിയോടെ അകത്താക്കാനായിരുന്നു അവൾ ശ്രമിച്ചത്.

മണിക്കൂറുകൾ നീണ്ട കാമ കേളിയിൽ ഞങ്ങൾ മൂന്നുപേരും പലവുരു സംതൃപ്തിയടഞ്ഞു. നിഖിൽ എന്റെ മുന്നിലും, പിന്നിലും, മുലകൾക്കിടയിലുമായി മൂന്ന് വട്ടം പാൽ ചീറ്റിച്ചു. തനിക്ക് രണ്ട് വട്ടം അഗാധമായ ഓർഗാസം ലഭിച്ചു. അമലയ്ക്ക് എത്രവട്ടം വന്നുവെന്ന് അവൾക്ക്തന്നെ അറിയില്ലെന്ന് പിന്നീട് അവൾ പറഞ്ഞു. ആ രാത്രി അങ്ങിനെ അവസാനിച്ചു!!

അതിനിടെ, വീട്ടിലേക്ക് പോകുന്ന വഴി, രണ്ട് വട്ടം അമല വന്നിരുന്നു. രണ്ടാം വട്ടം വന്നപ്പോൾ അപ്പച്ചനും ഭവാനിയും ഉണ്ടായിരുന്നു. അപ്പച്ചന് അവളിൽ ഒരു “നോട്ടം” ഉണ്ടെന്ന് ആ കാമാർത്തമായ സമീപനത്തിൽനിന്നും മനസ്സിലായീ. പക്ഷെ, കക്ഷിക്കറിയില്ലല്ലോ ഈ മൊതല് ഒരു എണ്ണം പറഞ്ഞ ലെസ്ബിയാണെന്ന്.

ആദ്യം വന്നപ്പോൾ, മാറ്റാരും വീട്ടിൽ ഇല്ലാത്തതിനാൽ പകൽ മുഴുവൻ നഗ്നരായി വീട്ടിൽ ചിലവഴിച്ചും നീണ്ട ചട്ടിയടിയിൽ ഏർപ്പെട്ടും ദിനം അടിപൊളിയാക്കി. രണ്ടാം വട്ടം അമല വന്നപ്പോൾ ഭവാനിയും ഞങ്ങളോടൊപ്പം ചേർന്നു. ആ രാത്രി അമലയെ ഞങ്ങൾ രണ്ടുപേരും ചേർന്ന് പൊരിച്ചുവിട്ടു.

ഇളംപൂർ കിട്ടിയ ഭവാനി സുഖിപ്പിച്ച് സുഖിപ്പിച്ച് അമലയെ കൊല്ലാക്കൊല ചെയ്തു. ഡിൽഡോ പ്രയോഗത്തിൽ ഞാനും ഭവാനിയും ഏർപ്പെട്ടപ്പോൾ, അമലയെ മുഖത്തിരുത്തി ഭവാനി ഏഴാം സ്വർഗ്ഗം കാണിച്ചു. അന്ന് അമല ഒഴുക്കിയ പൂർതേൻ ഒരു തുള്ളി കളയാതെ ഭവാനി കുടിച്ചിറക്കി.

“ആ കൊച്ചിന്റെ കുണ്ടി എത്രനക്കിയിട്ടും കൊതിയങ്ങ് തീരണില്ല… കൂതിത്തുളയിൽ നാവിട്ട് ഇളക്കാൻ എന്ത് രസം…എന്തൊരു ഇറുക്കം.. എത്ര നല്ല സഹകരണം…” അതായിരുന്നു ഭവാനിയുടെ നിരീക്ഷണം. അവസരം കിട്ടുമ്പോഴൊക്കെ “കൂടാം” എന്ന ആശയോടെ അമല അന്നും തിരിച്ചുപോയീ.

ദിവസങ്ങൾ നീങ്ങി. അവസാനം കാത്തിരുന്ന ദില്ലി യാത്ര സംജാതമായി. ആവശ്യത്തിന് വസ്ത്രങ്ങളും, മറ്റ് സാമഗ്രീകളുമായി യാത്ര തിരിച്ചു. ഫ്ലൈറ്റ് വൈകീട്ട് 5.30 ന് ആയിരുന്നുവെങ്കിലും 3 മണിക്ക് എയർപ്പോർട്ടിൽ എത്തി. ചെക്കിൻ പ്രോസസ്സ് തീർത്ത്, റൂഫ് ടോപ്പിലെ ബാറിൽ ചെന്ന് 2 ടിൻ ബിയർ അകത്താക്കി.

പിന്നെ ഒരു സിഗരറ്റിനു തീകൊളുത്തി. കൊമ്പോ ഇൻഡോക്സിക്കേഷൻ ഒരു പ്രത്യേക സുഖം നൽകി. അനൗൺസ്മെന്റ് മുഴങ്ങിയതും ഞാൻ താഴെയെത്തി, റാമ്പിലൂടെ വിമാനത്തിനകത്തേക്ക് പ്രവേശിച്ചു. വലിയ തിരക്കില്ല. വൈകാതെ വിമാനം ഉയർന്നു…

വിമാനത്തിന്റെ അകത്തെ അനൗൺസ്മെന്റ് തന്നെ ഉറക്കത്തിൽനിന്നും ഉണർത്തി. വൈകാതെ പുറത്തിറങ്ങി. “സൂസൻ” എന്ന പ്ലകാർഡുമായി നിൽക്കുന്ന ഒരു സുന്ദരികുട്ടിയെ പിന്തുടർന്ന് കാറിലേക്കും പിന്നീട് ഹോട്ടലിലേക്കും നീങ്ങി. കാറിൽ, തന്റെ ഇടത് വശത്തിരിക്കുന്ന ആ കുട്ടിയെ പലവട്ടം ശ്രദ്ധിച്ചു.

ഏറിയാൽ 21 വയസ്സ് തോന്നിക്കുന്ന, ഗോതമ്പ് നിറമുള്ള, ചുണ്ടിൽ ചായം തേച്ച ഒരു അതിസുന്ദരികൊച്ച്! നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ചെംകരിമ്പ്!! വിടർന്ന, വെള്ളാറം കണ്ണുകൾ.. വലിയ, ഷെയപ്പ് ആക്കാത്ത പുരികം. മൊത്തത്തിൽ ഒരു കൊച്ചുമാദക കരിമ്പ്!

“മാഡം.. ഹൗ വാസ് ദി ജേണി…” ഒഴുക്കുള്ള ഇംഗ്ളീഷ് തന്റെ അശ്ലീല ചിന്തയെ ഉണർത്തി.
“യപ്.. വാസ് നൈസ്….” താൻ പുറത്തേക്ക് നോക്കി അലസമായ് മറുപടി പറഞ്ഞു.
“ആർ യൂ വർക്കിങ് ഇൻ ദ സെയിം കമ്പനി ഡാർലിംഗ്…?” ഞാൻ ഒന്ന് സുഖിപ്പിച്ച് ചോദിച്ചു.
“യെസ്… യെസ്… ഇൻ പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്….”
“ഓഹ്… ദാറ്റ്സ് ഗുഡ്…”
“ആർ യൂ ഫ്രം കേരള…” കൊച്ചിന് സംശയം.
“യെസ്…”
“കേരളത്തിൽ എവിടെ..?” കുഴഞ്ഞ മലയാളം. അത് കേട്ട് ഞാൻ അത്ഭുതം കൂറി.
ഞാൻ നാടും വീടും എല്ലാം മലയാളത്തിൽ പറഞ്ഞുകൊടുത്തു. തിരികെ പാതി മലയാളിയായ അവളും മനസ്സ് തുറന്നു. പേര് സമീറ. അമ്മ ബംഗാളി, അച്ഛൻ കണ്ണൂർക്കാരൻ നമ്പ്യാർ. വര്ഷങ്ങളായി ഇവിടെ സെറ്റിൽഡ്. ഹോട്ടലിൽ എത്തിയ ഞങ്ങൾ താക്കോൽ വാങ്ങി മൂന്നാം നിലയിലേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *