സൂസന്റെ യാത്രകൾ – 11 15

എന്റെ ബാഗുമായി ഹോട്ടൽ സ്റ്റാഫ് മുന്നിലും ഞങ്ങൾ പിന്നിലുമായി നടന്നു. ലഫ്റ്റിൽ കയറുന്നതിന് തോട്ടുമുൻപ് സമീറയുടെ ചെരുപ്പ് കാർപ്പറ്റിൽ തടഞ്ഞ് കാൽ ഒന്ന് മടങ്ങി. പാവത്തിനു നൊന്തു… ഞാൻ അവളെ ചേർത്തുപിടിച്ചു.

“ശ്രദ്ധിക്കേണ്ടേ എന്റെ കുഞ്ഞേ…”
മുടന്തുന്ന അവളുടെ വലതുകക്ഷത്തിൽ കൈ ചേർത്ത്, മുലകളെ അമർത്തി പിടിച്ച് ഞങ്ങൾ മുറിയിലെത്തി. സ്റ്റാഫിനോട് നന്ദി പറഞ്ഞ് പറഞ്ഞയച്ച് ഞാൻ സമീറയ്ക്ക് നേരെ തിരിഞ്ഞു.

“കാലിൽ വേദനയുണ്ടോ… മോളെ…” ഞാൻ അവളുടെ മുടിയിൽ തഴുകി. അവൾ ഉണ്ടെന്ന് ആംഗ്യം കാണിച്ചു.
“എന്റെ കുട്ടിയുടെ വേദന ഇപ്പം മാറ്റി തരാം…”

“മാഡത്തിന് മസ്സാജിങ് അറിയോ” എന്റെ തയ്യാറെടുപ്പുകൾ കണ്ട് അവൾക്ക് സംശയം
“പിന്നല്ലാതെ… അല്ലെങ്കിലും, നമ്മൾ പെണ്ണുങ്ങൾ മസ്സാജ് ചെയ്യാൻ വിദഗ്ധരല്ലേ…”
“ഞാൻ മസ്സാജ് ചെയ്തിട്ടില്ല, ആർക്കും…” സമീറ പറഞ്ഞു.

“നീ ദാ ഇവിടെ മസ്സാജ് ചെയ്യാറില്ലേ” ഞാൻ അവളുടെ കവയ്ക്കിടയിൽ ചൂണ്ടി ചോദിച്ചു.
“ഓഹ്.. യൂ മീൻ റബ്ബിങ്… ഓൺ ക്ലിറ്റ്…”

“ഹതേടീ കാ‍ന്താരീ….” എന്റെ ആ നിരീക്ഷണം അവൾ പ്രതീക്ഷിച്ചില്ല.

“നീ ബെഡ്ഡിൽ ചാരി കിടക്ക്…” അവൾ അനുസരിച്ചു. ഞാൻ ഡോർ കുറ്റിയിട്ട് ബാഗിൽ നിന്നും മൂവ് എടുത്ത് അവളുടെ കണങ്കാൽ മടിയിൽ വെച്ച്, മടമ്പിൽ മെല്ലെ പുരട്ടി. അവളുടെ നീളം കുറഞ്ഞ ഫ്രോക്ക് കുറച്ചുകൂടി മേലേക്ക് കയറ്റി, മസ്സാജ് ചെയ്തുകൊടുത്തപ്പോൾ അവൾ ബെഡ്‌ഡിലേക്ക് കുറേക്കൂടി ചാഞ്ഞു.

“വേദനയുണ്ടോ…”
“കുറച്ച്…”. അവളുടെ മുഖത്ത് ദൈന്യത നിറഞ്ഞു.
“എവിടെയാ കൂടുതൽ വേദന…”
അവൾ കുനിഞ്ഞ് വേദനയുള്ള ഭാഗം തൊട്ടു കാണിച്ചു. ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ, ബ്രായിൽ തിങ്ങി നിൽക്കുന്ന വെളുത്ത മുലകൾ… അതിലെ നീല ഞെരമ്പുകൾ തെളിഞ്ഞ് കാണാം.

ആ തുടുത്ത, വെളുപ്പും റോസ്സും കലർന്ന നിറമുള്ള, കറുത്ത രോമരാജികൾ മനോഹരമാക്കിയ കാൽവണ്ണയിൽ എന്റെ വിരലുകൾ ഓടിനടന്നപ്പോൾ എന്റെ കാലിന്നിടയിലും കിരുകിരുപ്പ് പടർന്നു.

ഞാൻ, ബെഡ്ഡിൽ അവൾക്ക് അഭിമുഖമായിരുന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി മെല്ലെ മെല്ലെ തടവി. അവൾ ചിരിച്ചു. അവളുടെ പാദത്തെ എന്റെ സംഗമസ്ഥാനത്ത് മുട്ടിച്ച് വീണ്ടും തിരുമ്മൽ തുടർന്നു. അവളുടെ തള്ളവിരൽ ഇടയ്ക്ക് അനങ്ങുന്നതായി തോന്നി. ഞാൻ മൈൻഡ് ചെയ്യാതെ മസ്സാജിങ് തുടർന്നു.

“സുഖം തോന്നുന്നുണ്ടോ”
“ഉം… ആശ്വാസവും…” അവൾ മറ്റേ കാൽ മടക്കി വെച്ചപ്പോൾ, ഒരു മിന്നായം പോലെ കവക്കൂട് കണ്ടു. പാന്റീസ് ഉണ്ടോ എന്നൊരു സംശയം. ചോദിക്കാനും കഴിയില്ല. എങ്കിലും അവളുടെ സംഗമ സ്ഥാനത്ത് എന്റെ നോട്ടം പതിഞ്ഞത് അവൾ ശ്രദ്ധിച്ചു. അതുകൊണ്ടാവാം ഒന്നുകൂടി ചാഞ്ഞ്, മടക്കിവെച്ച കാൽ അകത്തിവെച്ചത്.

മസ്സാജിങ്ങിനിടയിലും എന്റെ കണ്ണ് “കോഴിക്കൂട്” പരതി. തന്റെ കണക്ക് കൂട്ടൽ പിഴച്ചില്ല. ചക്കച്ചുള പിളർത്തി വെച്ചപോലെ അവളുടെ സാമാനം. ഉള്ളിൽ ചുകചുവപ്പ്. മീഡിയം കന്ത്. കന്തിൽ അൽപ്പം കറുപ്പ് രാശി. സ്വർഗ്ഗ കവാടം കണ്ടതും ഞാൻ ചിരിച്ചു. അവളും.
“നിന്റെ വീടെവിടെ” പാദം മുഴുവൻ തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു.

“ഇവിടുന്ന് കഷ്ടി രണ്ട് കിലോമീറ്റർ…” സ്ഥലപ്പേരും അവൾ പറഞ്ഞു.
“ഇന്ന്, ഈ അവസ്ഥയിൽ നിനക്ക് വീട്ടിൽ പോകണോ…”
“മാഡത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ… ഞാൻ ഇവിടെ നിൽക്കാം..” കൂടെ കഴിയാൻ കൊതിച്ചിരിക്കുന്ന മറുപടി.

“നമ്മുടെ പ്രോഗ്രാം നാളെ പതിനൊന്നിനല്ലേ.. റെസ്റ്റ് എടുക്കാൻ വേണ്ട സമയം ഉണ്ട്…”
ഞാൻ എഴുന്നേറ്റ് കപ്പിൽ ചൂടുവെള്ളം പകർന്ന് ടർക്കി മുക്കി നല്ലപോലെ ചൂട് പിടിപ്പിച്ചു. കുട്ടി കാൽ നിലത്തമർത്തി ഒന്ന് രണ്ട് അടി നടന്നു. സംഗതി ഓക്കേ… പെണ്ണ് ഉഷാർ…
അവൾ എന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.

“എനിക്കൊന്ന് ഫ്രഷ്‌ ആകണം”.. ഞാൻ ജീൻസ്സ് ഊരി വാർഡ്രോബിൽ തൂക്കി. ഷർട്ട് അഴിച്ച് ഹാങ്കറിൽ ഇട്ടു. ശരീരത്തിൽ പാന്റീസ്സും ബ്രായും മാത്രം. എന്തോ, സമീറയുടെ മുന്നിൽ അർദ്ധനഗ്നയായി നിൽക്കാൻ മടി തോന്നിയില്ല.

“കുളിക്കാൻ നീ കൂടുന്നോ…” ചോദ്യം കേട്ടതും, പെണ്ണ് ഷർട്ടും, ബ്രായും ഫ്രോക്കും അഴിച്ച്, തെല്ലും നാണിക്കാതെ, പിറന്നപടി മുന്നിൽ! അതൊന്ന് കാണേണ്ട കാഴ്ചയായിരുന്നു.

ഭൂമിയിൽ വന്നെത്തിയ യവന സുന്ദരിയോ അതോ, സ്വർഗ്ഗത്തിൽനിന്നും വിരുന്നിനെത്തിയ നർത്തകിയോ??? സിനിമയിൽ കാണുന്ന സുന്ദരികൾ അമിതമായ മെയ്ക്കപ്പിന്റെ ഉപോല്പന്നമാണെങ്കിൽ, ഇവൾ യാതൊരു മേയ്ക്കപ്പും ഇല്ലാത്ത സൗന്ദര്യാധാമം തന്നെ. ചന്ദനത്തിൽ കടഞ്ഞെടുത്ത രതിശിൽപ്പം എന്നൊക്കെ വേണമെങ്കിൽ വർണ്ണിക്കാം. പക്ഷെ, തനിക്കിവൾ ഒരു സ്വർണ്ണക്കനിയാണ്. ഇളം കരിമ്പാണ്. രുചിക്കാൻ പാകമായ വിളഞ്ഞ ഒരു ആപ്പിളാണ്.

ഉടയാത്ത കുജകുംഭങ്ങൾ…
ഷെയ്പൊത്ത ശരീരം…
ആലില വയർ…
വിരിഞ്ഞ്, പുറത്തേക്കുന്തിയ ചന്തിക്കുടങ്ങൾ..
പകുതി വിരൽ ഇറക്കാവുന്ന ആഴ്ന്ന പൊക്കിൾ..
ഉമിക്കരി വിതറിയപോലുള്ള പരന്ന പൂർതടം…
കൂമ്പിയ പൂറിതളുകൾ..
അൽപ്പം വെളിയിലേക്ക് നീണ്ട മണിക്കന്ത്.
കാൽ വണ്ണയിലും കൈകളിലും കറുത്ത മുടിയിഴകൾ…

ഇറുക്കി പുണർന്ന്, ആ തേൻ കനിയെ അപ്പാടെ വിഴുങ്ങാൻ മനസ്സ് പ്രേരിപ്പിച്ചവെങ്കിലും സ്വയം നിയന്ത്രിച്ചു.

അവളുടെ നഗ്നമേനിക്ക് കൂടുതൽ പ്രാധാന്യം നൽകാതെ, ഞാൻ ബാത്ത്റൂമിലേക്ക് നടന്നു. പിന്നാലെ സമീറയും. അതൊരു ഒഴിവാക്കൽ ആയിരുന്നില്ല, മറിച്ച്, ഒരുതരം ഇരയിടൽ! ആക്രാന്തം അരുതെന്ന ഓർമ്മപ്പെടുത്തൽ.

“ഞാൻ നിന്നെ കുളിപ്പിക്കട്ടെ കൊച്ചൂസ്…”
“മാഡമോ.. ഊഫ്… ഐ ആം ബ്ലെസ്സ്ഡ്…” അവൾ തുള്ളിച്ചാടി, ഒരു കുട്ടികണക്കെ.
ബക്കറ്റിൽ ചൂടുവെള്ളം ശേഖരിച്ച് കപ്പിൽ വെള്ളമെടുത്ത് ഞാനവളെ നോക്കി. അവൾ അരികിലെത്തി. മുടി സ്വയം ഉച്ചിയിൽ കെട്ടിവെച്ചു. ഞാൻ അവളെ ഒരു കുഞ്ഞ് കണക്കെ വൃത്തിയായി കുളിപ്പിച്ചു. മുഖവും മുലയും മൃദുവായി കഴുകി.

തുടർന്ന് കക്ഷവും. കുളിക്കൊടുവിൽ കവച്ചിരുത്തി പൂറും ചന്തിയും സോപ്പിട്ട് കഴുകി. കന്ത് വിരിച്ച്, തൊലി മാറ്റി വെള്ളമൊഴിച്ച് വൃത്തിയാക്കി. കുണ്ടിയിൽ നടുവിരൽ അൽപ്പം കയറ്റി നല്ലപോലെ കഴുകി. എന്റെ ഈ കുൽസിത പ്രവർത്തികൾ കണ്ട് അവൾ വാപൊളിച്ചിരുന്നു.
എല്ലാം തീർത്ത്, തുടയ്ക്കാനായി ടർക്കിയെടുത്തപ്പോൾ അവൾ തടഞ്ഞു.

“പെണ്ണേ… നിന്റെ ഈ കിളിന്ത് ദേഹം കുതിർന്നിരിക്കുകയാ… വെള്ളം തുടച്ച് കളഞ്ഞില്ലെങ്കിൽ കേട് നിനക്കാ….” ഞാൻ അറിവ് പകർത്തി.
ഞാനവളുടെ ദേഹം തുടച്ച് വൃത്തിയാക്കി കൊടുത്തു. ചെവിയും, കഴുത്തും, കക്ഷവും, മുലകളും, വയറും, കാലുകളും അവസാനം കവ അകത്തി, അവളുടെ മനോഹരമായ പൂറും കുണ്ടിയും തുടച്ച് കൊടുത്തപ്പോൾ പെണ്ണ് കാതരയായ് എന്നെ പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *