സൂസന്റെ യാത്രകൾ – 13 6

സൂസന്റെ യാത്രകൾ 13

Susante Yaathrakal Part 13 | Author : Raji

[ Previous Part ] [ www.kambi.pw ]


പ്രിയ വായനക്കാർക്ക് ഓണാശംസകൾ….

അങ്ങിനെ തിരുമ്മലിന്റെ അവസാന ദിനം – ഞായറാഴ്ച. കാല് തിരുമ്മൽ ഒരു പുർണ്ണ തിരുമ്മലിലേക്ക് മാറിയതിന്റെ ഗുണം ചെറുതല്ല. ശരീരം ആകെ ലൂസ്സ് ആയപോലെ. സ്റ്റിഫ്നെസ്സ് കുറഞ്ഞു.

മല്ലി അൽപ്പം വൈകിയേ വരൂ എന്ന് അറിയിച്ചു. ഞാനും വൈകി, എഴുന്നേൽക്കാൻ. കുളി ഒഴികെ എല്ലാ ജോലികളും തീർത്ത് ഞാൻ കാത്തിരുന്നു. ഗൾഫിലെ ജോലിയിലെ വിഷയങ്ങൾ പറയാമെന്ന് ഏറ്റത് ഇന്നാണ്. എട്ടുമണിക്ക് കക്ഷി വന്നു. പതിവുപോലെ വസ്ത്രം മാറി തിരുമ്മൽ ആരംഭിച്ചു.
“ഒരു കടം ബാക്കിയുണ്ട്….” ഞാൻ ഓർമിപ്പിച്ചു.
“ഉം.. മനസ്സിലായി… ഞാൻ പറയാം…”
അപ്പോഴാണ് അന്നത്തെ അവളുടെ വസ്ത്രധാരണം ശ്രദ്ധിച്ചത്. ലൂസ് ആയ ഒരു “ളോഹ” അതും മുട്ടുവരെ.

മസിൽ ഉറച്ച അവളുടെ കാലുകൾ കാണാൻ നല്ല ഭംഗി. ഷെയ്പ്പൊത്ത പാദങ്ങൾ. വെട്ടിയൊതുകിയ നഖങ്ങൾ. അതിൽ പോളിഷ്.
അന്നും പതിവുപോലെ കാലും പിന്നെ മുട്ടും തിരുമ്മിയതിനു ശേഷം കമഴ്ത്തികിടത്തി നടവും തിരുമ്മി.
“ഇത് ഞാൻ മാറ്റട്ടെ….” അരയിൽ അവശേഷിച്ച തുണിയിൽ പിടിച്ച് മല്ലി ചോദിച്ചു.
“നിനക്ക് അതാണ് ആഗ്രഹമെങ്കിൽ അഴിച്ചോ…”. ഞാൻ പറഞ്ഞതും അവൾ ഒറ്റവലിയിൽ കോണകം അഴിച്ചു. എന്റെ നഗ്നമായ ചന്തികൾ അവളുടെ മുന്നിൽ ഉയർന്നാടി. അവൾ ചിരിച്ചു.
“എന്തെ ഒരു കള്ളചിരി…” ഞാനവളുടെ കാലിൽ തഴുകി.
“പൊളിച്ച് അടിക്കാൻ പറ്റിയ കുണ്ടി…”
“നിനക്കോ….?”

“അല്ല… മുന്നിൽ ഒത്ത കൊമ്പുള്ള ആണിന്… ചന്തിക്ക് എന്താ ഒരു വലുപ്പം… ഈ ചാലിന് എന്തൊരു ആഴം… ചാല് ഇങ്ങനെയെങ്കിൽ ചാലിന്റെ അകം എന്താകും??” അവൾ ഇരു ചന്തികളിലും കൈപ്പത്തി അമർത്തി.അരക്കെട്ടും ചന്തികളും നല്ലവണ്ണം തിരുമ്മി. ഇടയ്ക് വിരലുകൾ ചന്തിപാളിയിൽ ഓടുന്നത് ഞാൻ മനസ്സിലാക്കി. ഒരുവേള കുഴമ്പിൽ മുങ്ങിയ അവളുടെ വിരൽ എന്റെ ആസനത്തിലേക്ക് കയറിയപ്പോൾ സുഖത്തിന്റെ നേരിയ വൈദ്യുതി തന്നിൽ പ്രവഹിച്ചു!! ആ കയറ്റിറക്കം അവളും ആസ്വദിച്ചുവെന്ന് മുഖത്ത്നിന്നും വായിച്ചെടുത്തു.

“മല്ലി… നീ കഥ പറഞ്ഞില്ല… ”
“ഇത് കഴിയട്ടെ എന്നിട്ട് പറയാം ചേച്ചി….”
എന്ന് വച്ചാൽ സ്വസ്ഥമായിരുന്ന് അനുഭവം പറയാനാണ് കക്ഷിയുടെ താല്പര്യം. അങ്ങിനെ ആവട്ടെ എന്ന് ഞാനും കരുതി. അടുത്ത നീക്കം മലർന്ന് കിടന്ന്. കാലുകൾ ബഞ്ചിന്റെ വീതിക്ക് ഞാൻ അകത്തി. കുഴമ്പ് ഒഴുകുന്ന എന്റെ കുറുമ്പാടിൽ മല്ലിയുടെ കണ്ണുടക്കി. അവളെ കമ്പിയാക്കാൻ ഞാൻ മനപ്പൂർവം എന്റെ പൂറിതളുകളെ ഒന്ന് വിടർത്തി ചൊറിയുന്നപോലെ കാട്ടി.
“എന്ത് പറ്റി?” അവൾ ചോദിച്ചു.
“കുഴമ്പ് ഒഴുകിയപ്പോൾ ഒരു കിരുകിരുപ്പ്..”
ഒഴുകിയ കുഴമ്പിനെ അവൾ വിരലിനാൽ വടിച്ചെടുത്തു. അപ്പോഴും ഞാൻ പൂറിതൾ വിടർത്തി. അവൾ ഒരിക്കൽകൂടി വടിച്ച് എന്നെ കാണിച്ചു.
“അതിൽ അകത്തുനിന്നുള്ള കുഴമ്പ് ഇല്ല… നീ ഒഴിച്ചതേയുള്ളൂ..” ”

അകത്തുള്ളതായാലും വിരോധമില്ല…” ചിരിച്ചുകൊണ്ടുള്ള മറുപടി.

“തിരുമ്മൽ കഴിഞ്ഞ് നീ എടുത്തോ… ആവശ്യത്തിന് ” ഞാൻ അവളുടെ ചന്തിയിൽ തഴുകി. അവൾ പറഞ്ഞത് വളരെ ശരിയാണ്.. തന്റെ പകുതിയില്ല അവളുടെ ചന്തികൾ. എങ്കിലും എന്തോ എനിക്കവളേയും ആ ചന്തികളേയും ഇഷ്ടമായി. ഞാൻ എന്റെ കൈ അവളുടെ മുൻഭാഗത്തേക്ക് എത്തിച്ചു. അതും മല്ലി പറഞ്ഞത് ശരിയാണ്.. ചന്തിയേക്കാൾ തുടിപ്പ് അവളുടെ അപ്പത്തിനുണ്ടായിരുന്നു. അപ്പം ഒരു “മിനി ചന്തി”യായി തോന്നി !!
എന്റെ വിരലുകൾ അവളുടെ വലിയ കന്തിൽ ചലിപ്പിച്ചപ്പോൾ അവൾ തന്റെ അരികിലേക്ക് ചേർന്നുനിന്നു. ഞാൻ അവളുടെ ഉടുപ്പ് ഉയർത്തി മുൻഭാഗം നോക്കി. ഒരു മാക്കാൻ തവളയുടെ വലുപ്പം അവളുടെ അപ്പത്തിന്!! ഉമിക്കരി വിതറിയപോലെ കറുപ്പും കരുത്തമുള്ള ചെറുരോമങ്ങൾ. പരന്ന അടിവയർ.. അതിൽ കുഴിഞ്ഞ പൊക്കിൾ. ഇവളുടെ ചന്തിയിൽ അടിയേണ്ട കൊഴുപ്പ് അപ്പത്തിൽ അടിഞ്ഞു.
അധികം വൈകാതെ തിരുമ്മൽ അവസാനിപ്പിച്ച് കഥ കേൾക്കാനുള്ള കൊതിയോടെ ഞാൻ കുളിക്കാനും അവൾ കൈകഴുകാനും പോയി.

അരമണിക്കൂറിനുള്ളിൽ ഞാൻ തിരികെ എത്തി. മല്ലിയും ഇതിനകം തിരികെ വന്നു. ഞാൻ ചായയെടുക്കാം എന്നും പറഞ്ഞ് അടുക്കളയിൽ കയറി. അവളും പിന്നാലെയെത്തി.
“എനിക്ക് ചായ വേണ്ട.. ജ്യുസ്സ് കിട്ടുമോ?” അവളുടെ ചോദ്യത്തിൽ ഒരു പന്തികേട് തോന്നി. ആ നോട്ടവും ഭാവവും എന്തോ തേടുന്ന പോലെ..
“അതിനെന്താ… ഓറഞ്ചുജ്യുസ്സ് മതിയോ?” ഞാൻ നിഷ്കു ചമഞ്ഞു
“ചേച്ചിക്ക് അത് തരാനാണോ ഇഷ്ടം? അതോ… ചേച്ചിയുടെ ജ്യുസ്സ് തരാനോ???” ആ ചോദ്യത്തിലെ ഗുട്ടൻസ് എനിക്ക് പിടികിട്ടി. പെണ്ണിന് എന്റെ പൂർതേൻ കിട്ടാൻ കൊതിയായിരിക്കുന്നു. എന്താ ചെയ്ക?? കൊടുക്കുക… അത്രതന്നെ.. അല്ലെങ്കിലും ഒരിഷ്ടം ആരെങ്കിലും വെളിവാക്കിയാൽ അതങ്ങ് നടത്തിക്കൊടുക്കുക. അതാണ് തന്റെ ലെയിൻ.

“നീ നിന്റെ കഥ പറയ്… അത് കഴിഞ്ഞ് ആവശ്യമുള്ളത് തരാം…” എനിക്ക് അവളുടെ കഥ കേൾക്കാൻ കൊതിയായി.

“ഉം.. ശരി… ഇവിടെനിന്നും കേൾക്കണോ അതോ…”

“നമുക്ക് മുറിയിലേക്ക് പോകാം… അതാ സൗകര്യം…” ഞാൻ ക്ഷണിച്ചു.

അവൾ എന്റെ മുറിയിലേക്ക് കടന്നുവന്നു. അവൾ ആഗ്രഹിച്ചത് കൊടുക്കാൻ എന്റെ മനസ്സ് തയ്യാറായിരുന്നു. സ്വീകരിക്കാൻ അവളും എന്ന് കരുതുന്നു. മുറിയിൽ പ്രവേശിച്ച മല്ലി ചുറ്റും കണ്ണോടിച്ചു.

“നീറ്റാണല്ലോ എല്ലായിടവും…” മറുപടിയായി ഞാൻ ചിരിച്ചു. അവളും. ആ കമന്റ് പറഞ്ഞപ്പോൾ എന്റെ സംഗമസ്ഥാനത്ത് അവളുടെ നോട്ടം പതിഞ്ഞു. എന്റെ ഉള്ളം കിരുത്തു. കാമം കലർന്ന നോട്ടം നമുക്ക് ഇഷ്ടപ്പെട്ടവർ നൽകിയാൽ അതിന്റെ സുഖം ഒന്ന് വേറെയല്ലേ…

“എനിക്കറിയാം.. നിന്റെ കഥയ്ക്ക് മുന്നേ എന്റെ ഇത് നിനക്ക് വേണമെന്ന്…” ഞാൻ കട്ടിലിൽ കിടന്ന് ഡ്രസ്സ് മാടിപൊക്കി എന്റെ സാമാനം അവൾക്ക് കാണാനായി തുറന്ന് വച്ചു. മല്ലി എന്നേയും പിന്നെ എന്റെ വിരിഞ്ഞിരിക്കുന്ന പുവിലേക്കും മാറി മാറി നോക്കി.

“ചേച്ചിക്കറിയോ…. എന്റെ ഗൾഫ് ജീവിതം തുടങ്ങുന്നത് വരെ എനിക്ക് എന്റെ ഭർത്താവിന്റെ സാധനത്തോടായിരുന്നു പ്രിയം. പക്ഷെ, ഗൾഫിലെ ജീവിത സാഹചര്യം എന്നിൽ ദാ ഇതിനോടുള്ള കമ്പം വളർത്തി” അവൾ എന്റെ പിളർപ്പിലേക്ക് കൈ ചൂണ്ടി പറഞ്ഞു.

“നിനക്ക് എപ്പോഴൊക്കെ ഇതിനോടുള്ള കമ്പം കൂടുന്നുവോ അപ്പോഴൊക്കെ ഒന്ന് വിളിച്ചിട്ട് ഇങ്ങോട്ട് പോരെ… ” ഞാൻ പച്ചക്കൊടി വീശിയതും അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചു… കണ്ണുകളിൽ ഉമ്മവച്ചു. പിന്നെ ഞങ്ങളുടെ ചുണ്ടുകൾ ഒന്നായി. പിന്നെ ഒരു മത്സരമായിരുന്നു. സത്യത്തിൽ എന്നെക്കാൾ ആക്രാന്തം മല്ലിക്കായിരുന്നു. അവൾ എന്റെ ചുണ്ടുകൾ മാറിമാറി കുടിച്ചു. നാവിൽ നാവ് ഒരു പാമ്പ്‌ കണക്കെ ചുറ്റി ഉമിനീരിനെ വലിച്ച് അകത്താക്കി. അതിൽ അവൾ ഒരു ആസ്വാദനം കണ്ടെത്തുന്നുണ്ടായിരുന്നു. പോകെ പോകെ അവളുടെ ഒരു കൈ എന്റെ മുലയിലും മറുകൈ പൊളിച്ചുവച്ച ചക്കചുളയിലും അമർന്നു. ഇതിനകം നനഞ്ഞുകുതിർന്ന എന്റെ കളിക്കോപ്പിലേക്ക് അവളുടെ നടുവിരൽ കൂളായി ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *