സ്വന്തം കണ്ണേട്ടൻ – 1 18

അയാളുടെ കക്ഷത്തിലെ രോമങ്ങൾ…രണ്ടു ദിവസം മുൻപോ മറ്റോ വടിച്ചു നീക്കിയത് കൊണ്ടാവാം

അത് വീണ്ടും കിളിർത്തു തുടങ്ങിയിരിക്കുന്നു…

 

വിരിഞ്ഞ നെഞ്ചിൽ താഴേക്ക് പടർന്നിറങ്ങിയ രോമക്കാടുകൾ..

 

അയാളുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു കിടക്കുന്ന സ്വർണ്ണമാല..അത് ആ വിരിഞ്ഞ നെഞ്ചിലേക്ക് ഇറങ്ങികിടക്കുന്നു ആ രോമക്കാടുകളിൽ മുങ്ങിയിരിക്കുന്നു… ഒതുങ്ങിയ വയറും.. വയറിൽ രോമരാജികൾക്കിടയിൽമുങ്ങികിടക്കുന്ന കുഴിഞ്ഞ പൊക്കൾ തടവും..

 

അങ്ങനെ അങ്ങനെ എന്റെ മിഴികൾ വീണ്ടും താഴേക്കിറങ്ങുകയായിരുന്നു … അയാളുടെ ശരീരത്തെ ഉഴിഞ്ഞുകൊണ്ട് …

 

ഞാൻ ശ്രദ്ധിച്ചു… അയാളുടെ അരക്കെട്ടിനെ മറച്ചിരുന്ന നേർത്ത പുതപ്പിനടിയിൽ ഭീകരമായ മുഴുപ്പ്…

 

“ഹോ..!”

 

എനിക്ക് എന്റെ ശരീരത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല…

 

മനസ്സിനെ പിടിചു നിർത്താൻ കഴിയുന്നില്ല…

 

എന്റെ ശരീരം വീണ്ടും ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു…

 

രക്തയോട്ടത്തിന്റെ തീവ്രത വർദ്ധിക്കും പോലെ…

 

ഞാൻ വീണ്ടും ഉമിനീരിറക്കി… ചുണ്ടിഴകൾ കടിച്ചമർത്തികൊണ്ട്…

 

അയാളെ തന്നെ നോക്കി നിന്നു…

 

പിന്നെയും കാത്തു നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല… പതിയെ വിറയാർന്ന വിരലുകൾ കൊണ്ട് പുതപ്പിനടിയിൽ മുഴച്ചു നിന്നു അയാളുടെ മുഴുത്ത പൗരുഷത്തെ കടന്നുപിടിക്കുകയായിരുന്നു ഞാൻ… ഉറക്കത്തിലാണോ എന്തോ എന്നെനിക്കറിയില്ല… എന്റെ കരസ്പർശമേറ്റതും അയാൾ വീണ്ടുമൊന്ന് ഞരങ്ങി…

 

ചുണ്ടിഴകൾ കടിച്ചമർത്തി കൊണ്ട്…അരക്കെട്ട് വില്ലു പോലെ വളച്ചുകൊണ്ട്… അപ്പോഴും അയാൾ തന്റെ മിഴികൾ തുറന്നിരുന്നില്ല…

 

അതുകൊണ്ട് തന്നെയാവാം

എന്റെയുള്ളിലെ പേടി… അത് പതിയെ വിട്ടകലുകയായിരുന്നു…

അതെ… അയാളെ കൂടുതൽ അറിയുവാനുള്ള അടങ്ങാത്ത ആഗ്രഹം… ഒരുതരം അഭിനിവേശം… ഞാൻ എന്റെ വിരലുകൾ പതിയെ വീണ്ടും പിന്നിലേക്കെടുത്തു… പിന്നെ

തടിച്ചുവെളുത്തുരുണ്ട രോമാവൃതമായ തുടകളിൽ തഴുകി കൊണ്ട് എന്റെ കൈത്തലം വീണ്ടും മുകളിലേക്ക്…

 

അയാളുടെ ഉണർന്നു കിടക്കുന്ന അരക്കെട്ട് ലക്ഷ്യമിട്ടുകൊണ്ട്… പുതപ്പിന്റെ മറനീക്കി എന്റെ വിരലുകൾ ഞൊടിയിഴക്കുള്ളിൽ മുന്നോട്ടു കുതിക്കുകയായിരുന്നു.. പുറത്തെ കൊടുംതണുപ്പിലും ഇളംചൂടോടെ വെട്ടി വെറുക്കുകയാണ് അയാളുടെ സാധനം…

 

അതെന്റെ കൈവെള്ളയിൽ കിടന്നുകൊണ്ട് ഞെരിപിരികൊള്ളുകയാണ്.. വെട്ടിവിറയ്ക്കുകയാണ്…

 

ഏതാണ്ട് ഒരു എട്ടിഞ്ച് വലിപ്പമുണ്ട് അതിന്.. ഒത്തവണ്ണവും അതിനൊത്ത നീളവും…

ഒരുകൈ കൊണ്ട് ആ മുഴുത്ത സാധനത്തെ പിന്നെയും തഴുകിത്തലോടുകയായിരുന്നു ഞാൻ.. മറുകരമാവട്ടെ പുതപ്പിന്റെ മറ നീക്കുകയായിരുന്നു… കാലാകാലങ്ങളായി ഞാൻ കാണാൻ കൊതിച്ച ആ പൗരുഷത്തെ കാണാനുള്ള അടങ്ങാത്ത വെമ്പലോടെ.. ആവേശത്തോടെ…

അതെ… എന്റെ കണ്ണേട്ടന്റെ കളികുട്ടനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ…

 

പുതപ്പിന്റെ മറനീക്കിയതും ഞാൻ കണ്ടു.. വെട്ടിവിറകുന്ന ആ കളിക്കുട്ടനെ.. അതിന്റെ മുഴുപ്പും വലിപ്പവും എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിന്നുപോയി ഞാൻ… പിന്നെ അതിനെ

കൈവെള്ളയിൽ കോരിയെടുത്തു… തലങ്ങുംവിലങ്ങും തഴുകിത്തലോടികൊണ്ട്.. പതിയെ ചലിപ്പിച്ചുകൊണ്ട്…

 

അയാൾ ഇപ്പോഴും ഉറക്കമാണോ…?

അതോ ഉറക്കം നടിച്ച് കിടപ്പാണോ.. എന്നൊന്നും എനിക്കറിയില്ല…

 

എന്റെ കരലാളനയേറ്റ്

ഇടയ്ക്കിടെ അയാൾ ഒന്നു ഞരങ്ങുന്നു.,അരക്കെട്ട് വീണ്ടും വില്ലുപോലെ വിറപ്പിച്ചുകൊണ്ട്… ചുണ്ടുകൾ കടിച്ചമർത്തി കൊണ്ട്…

 

കാര്യം എന്തുമാവട്ടെ വെറുതെ വിടാൻ ഞാനും തീരുമാനിച്ചില്ല.. ഒരു കൈകൊണ്ട് അയാളുടെ സാധനത്തെ തഴുകി ഉണർത്തി കൊണ്ട് മറുകരം അയാളുടെ നെഞ്ചിലേക്കിറക്കുകയായിരുന്നു ഞാൻ…

 

 

അൽപനേരം കടന്നു കാണും എൻറെ മുഖം പെട്ടെന്നായിരുന്നു അയാളുടെ അരകെട്ടിലേക്കു നീങ്ങിയത്… മാളത്തിലേക്ക് നുഴഞ്ഞു കയറുന്ന രാജവെമ്പാലയെ പോലെ ആ മുഴുത്ത സാധനം അത് എന്റെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു…

 

അതെ… കയ്യിലൊതുങ്ങാത്ത മുഴുത്ത സാധനം… അത് ഏറെ നേരം എന്റെ വായ്ക്കുള്ളിൽ കിടന്നു പിളഞ്ഞുതുടങ്ങി… ഞാൻ അതിനെ നന്നായി ഊമ്പി വലിച്ചു… തല ചരിച്ചും വെട്ടിച്ചും അതിന്റെ തൊലിയുരിയും വിധം… ഉയർത്തിയും… താഴ്ത്തിയും…

 

” ഉണ്ണീ…”

 

പെട്ടെന്നായിരുന്നു വിളി, ഒട്ടും പ്രതീക്ഷിക്കാത്ത ആ സംഭവം. മുറിക്കകത്തെ ലൈറ്റ് തെളിയുകയാണ്… ഒരായിരം ഹൃദയമിടിപ്പോടെ… ഞെട്ടലോടെയാണ് ഞാൻ ബെഡിൽ നിന്നും പിടഞ്ഞെഴുന്നേറ്റത്…

 

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *