സൽമ മാമി – 4 45

സൽമ മാമി 4

Salma Maami Part 4 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

മാമിയുടെ ഓരോ ചലനങ്ങളും എന്നെ വികാരമെന്ന അനുഭൂതിയിലേക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങി..

 

എങ്ങിനെയെങ്കിലും മാമിയെ വളച്ചു കളിക്കണം എന്ന വാശി എന്റെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു..

 

ഓരോ നിമിഷവും എന്റെ മനസ്സിൽ മാമിയെന്ന പെണ്ണിനെ കുറിച്ചുള്ള
സങ്കൽപ്പങ്ങൾ മാത്രം ആയി കൊണ്ടിരുന്നു.

 

മാമിയുടെ ചുവന്നു തുടുത്ത ചുണ്ടുകളും മുഖത്തിന്റെ ഭംഗി കൂട്ടാനായി മാത്രം ഉള്ള കറുത്ത പുള്ളിയും എന്നെ ദേഷ്യത്തോടെ നോക്കുമ്പോൾ ഉള്ള മാമിയുടെ ആ ഉരുണ്ട കണ്ണുകളും കൺ പീലികളും എല്ലാം ഓരോന്നായി മനസ്സിൽ വന്നു കൊണ്ടിരുന്നു.

 

മാമന്റെ ഭാര്യ മാമിയാണ് എന്ന ചിന്ത മാറി അവളെന്റെ സ്വാപ്നങ്ങളിൽ നിറഞ്ഞു നിന്നു.

 

അല്ല ഇതെന്ത് പറ്റി എന്റെ ആങ്ങളക്ക് എന്ന് പറഞ്ഞോണ്ട് സെമി എന്നെ തട്ടി വിളിച്ചു.

 

ഏയ്‌ ഒന്നുമില്ല സെമി. വെറുതെ ഓരോന്ന് ചിന്തിച്ചു പോയി..

സെമി – എന്താടാ .

 

ഞാൻ – ഒന്നുമില്ലെടി

 

സെമി – കല്യാണത്തെ പറ്റിയാണോ നീ ആലോചിക്കുന്നേ. ഞാൻ പറഞ്ഞില്ലേ നീ ഇത്ര കഷ്ടപ്പെട്ട് അതിനു നിൽക്കേണ്ട എന്ന്.

 

ഞാൻ – അതിനൊക്കെ വഴി തെളിഞ്ഞു പെണ്ണെ. ഇനി നീ അതിനെ കുറിച്ച് സങ്കടപെടേണ്ട

 

സെമി – അത്രയും പണം എങ്ങിനെ.

 

ഞാൻ – അതൊക്കെ നടക്കും പെണ്ണെ.

 

സെമി – ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കി നിന്റെ ഇഷ്ടം പോലെ ചെയ്തോ.

 

ഞാൻ – അതെനിക്കറിയാം സെമി.
എന്റെ കഷ്ടപ്പാട് ഓർത്തു നിനക്ക് ഒരു നല്ല ജീവിതം കിട്ടുന്നത് ഇല്ലാതാക്കില്ല..

 

സെമി – അങ്ങിനെ ഞാൻ പറഞ്ഞോടാ. ഉപ്പ പോയതിനു ശേഷം നീ ഞങ്ങൾക്ക് വേണ്ടി കിടന്നു കഷ്ടപ്പെടുന്നത് ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് പറഞ്ഞതാ. എന്ന് പറഞ്ഞോണ്ട് സെമി കണ്ണീരിൽ കുതിർന്ന കണ്ണുമായി നിൽക്കുന്നതു കണ്ടു കൊണ്ടാണ് ഫെമി ഞങ്ങളുടെ അരികിലേക്ക് വന്നത്.

 

ഫെമി – എന്താ രണ്ടുപേരും കൂടെ ഒരു ചർച്ച. താത്ത കല്യാണം വേണ്ടാന്നു പറയുകയാണോ ഇക്ക.

 

ഞാൻ – അതൊന്നുമല്ല ഫെമി ഉടനെ നടത്തണം ചെക്കനെ അത്രയ്ക്ക് പിടിച്ചു പോയി എന്നാ നിന്റെ താത്ത പറയുന്നേ.

 

ഫെമി – ഹോഹോ അപ്പൊ മിണ്ടാതെ കലം ഉടക്കുകയാണോ.

സെമി – അവൻ വെറുതെ പറയുകയാടി. അല്ലാതെ ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല.
എനിക്കറിയാം എന്റെ ആങ്ങള എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്ന്.

ഫെമി – അത് ഞങ്ങളുടെ കടമയല്ലേ അല്ലേ ഇക്ക.
താത്തയെ കെട്ടിച്ചു പറഞ്ഞു വിട്ടിട്ടു വേണം എനിക്കും ഉമ്മക്കും ഇക്കാക്കും കൂടെ ഇവിടെ അടിച്ചു പൊളിക്കാൻ..

 

ഞാൻ – അല്ലാതെ താത്തയുടെ കല്യാണം കഴിഞ്ഞിട്ടു വേണം നിന്റേതു നടത്താൻ എന്നൊന്നുമല്ലല്ലോ അല്ലേ ഫെമി

ഫെമി – ഏയ്‌ ഞാനങ്ങനെ ഒന്നുമല്ല പറഞ്ഞെ.

സെമി – അമ്പടി കേമി ഇതാണല്ലേ മനസിലിരിപ്പ്..
ഫൈസലേ ഇവളെ കെട്ടിക്കാതെ ഇവിടെ നിറുത്താട നമുക്ക്.
ഉമ്മാനെ നോക്കാൻ ഒരാള് എങ്ങിനെ ആയാലും വേണ്ടേ..

 

ഞാൻ – അതിന്നു നിങ്ങൾ രണ്ടുപേരും വേണ്ട ഞാനൊരുത്തിയെ കെട്ടിക്കൊണ്ട് വരും കേട്ടോ..

ഫെമി – കണ്ടോ കണ്ടോ നമ്മളെ കെട്ടിച്ചയക്കാൻ ഇത്ര ധൃതി എന്തിനാണെന്ന് ഇപ്പൊ മനസ്സിലായില്ലേ..

സെമി – ചെക്കന്റെ മനസിലിരിപ്പ് അതാണല്ലേ..

ഞാൻ – എന്റെ പൊന്നോ ഞാൻ ഒരു തമാശക്ക് പറഞ്ഞതാണേ ഞാൻ ഇപ്പോയോന്നും കെട്ടുന്നില്ല പോരെ..

നിങ്ങടെ രണ്ടുപേരുടെയും നിക്കാഹ് ഒക്കെ കഴിഞ്ഞു എല്ലാം തീർന്നിട്ടെ ഞാൻ കെട്ടു. അതും നിങ്ങൾ രണ്ടുപേരും കണ്ടെത്തി തരുന്ന ഒരു മൊഞ്ചത്തിയെ.

പോരെ എന്റെ പെങ്ങമ്മാർക്ക്..

അങ്ങിനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ മൂന്നുപേരും കൂടെ ചിരിച്ചും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.

ഉമ്മ വന്നു വഴക്ക് പറഞ്ഞപ്പോഴാണ് ഞങൾ എണീറ്റത്.

ഈ റാബിയ ഇങ്ങിനെതന്നെയാ ഒരു മാറ്റവും ഇല്ല അല്ലേടി ഫെമി എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.

അതിന്നു സെമി എന്നെ നോക്കി ചിരിച്ചോണ്ട് അതെ ഒന്ന് സന്തോഷിക്കാനും സമ്മതിക്കില്ല അല്ലേടാ.

ടി വേണ്ട കേട്ടോ.
നേരം എത്ര ആയെന്നു അറിയുമോ ആങ്ങളക്കും പെങ്ങമ്മാർക്കും.

ചോറ് വിളമ്പാൻ നോക്ക്. സൽമുവിന് വിശന്നിട്ടുണ്ടാകും.
നിങ്ങടെ ഈ സൊറ പറച്ചിൽ കാരണം അവളും കുട്ടികളും എന്തിനാ പട്ടിണി കിടക്കുന്നെ. നിങ്ങൾക് പിന്നെ ഇങ്ങിനെ സൊറ പറഞ്ഞിരുന്നാൽ മതിയല്ലോ. അങ്ങിനെയാണോ അവര്.

അയ്യോ അതോർത്തില്ല ഉമ്മ എന്ന് പറഞ്ഞോണ്ട് സെമി നേരെ അടുക്കളയിലേക്ക് ഓടി.
കൂടെ ഫെമിയും.

ഫുഡ്‌ എല്ലാം വിളമ്പികൊണ്ട് ടേബിളിൽ കൊണ്ട് വന്നു വെച്ച് മാമിയെയും മക്കളെയും വിളിച്ചു.

മാമി വരുന്നത് കണ്ടു എനിക്ക് ചിരിയാണ് വന്നത്.

മാമി – എന്താടാ ഇത്ര ചിരിക്കാൻ

ഞാൻ – അല്ല മണവാട്ടിയെ ആനയിച്ചു കൊണ്ട് വരുന്നത് കണ്ടു ചിരിച്ചതാണേ.

മാമിയുടെ മുഖം ചുവന്നു വരുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

ഞാനെന്തെങ്കിലും പറയുന്നതിന് മുൻപേ മാമി ടേബിളിന്ന് അടുത്തെത്തിയിരുന്നു.

സെമി കുട്ടികൾക്കുള്ള ഫുഡ്‌ വിളമ്പിക്കൊണ്ട് മാമിയോട് ഇരുന്നോ എന്ന് പറഞ്ഞു.

മാമി – ഞാനൊന്ന് ഉറങ്ങിപോയെടി.

സെമി – ഹ്മ്മ് മുഖം കണ്ടാൽ അറിയാം.

മാമി – ഉമ്മയെവിടെ സെമി.

സെമി – വരുന്നുണ്ട് ലേറ്റായെന്നും പറഞ്ഞു വഴക്ക് പറഞ്ഞു പോയെ ഉള്ളു.

മാമി – ഹേയ് അത്രയൊക്കെ സമയം ആയോടി.

അല്ല ഫെമിയോ

സെമി – അടുക്കളയിൽ ഉണ്ട്.

മാമി – അവള് കഴിക്കുന്നില്ലേ.

ഞാൻ – വിരുന്നുകാരെ സത്കരിച്ചിട്ടു ആവാം എന്ന് കരുതി.

മാമി – എന്നെ നോക്കി കൊണ്ട്.
അല്ല നീ കഴിക്കുന്നില്ലേ അതോ വിരുന്നുകാർ കഴിക്കുന്നതിനു മുൻപേ കഴിച്ചോ.

ഞാൻ – കഴിക്കണം അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.

മാമി – എന്നെ നോക്കി കൊണ്ട് സെമിയെ കാണിച്ചു തന്നു.

ഞാൻ – സെമി ഉമ്മയെവിടെ.

സെമി – ഉമ്മയെ നീട്ടി വിളിച്ചോണ്ട്
നീ ഇരുന്നോ ഉമ്മ ഇപ്പൊ വരും.

മാമി – അതെന്താ മോൻ ഉമ്മയുണ്ടെങ്കിലേ കഴിക്കു.

ഞാൻ – മാമിയെ നോക്കി. ചെറു പുഞ്ചിരിയോടെ. ശീലമായി പോയി. മാമി.

സെമി അകത്തോട്ടു പോയതും ഞാൻ മാമിയെ നോക്കി കൊണ്ട്
ഉമ്മയില്ലാതെ കഴിക്കണം എന്നാണ് ആഗ്രഹം. തരില്ലല്ലോ അതാ.

മാമി – എടാ പിള്ളേര് കേൾക്കും.

ഞാൻ – ഒന്ന് ചിരിച്ചോണ്ട് തരുമോ.

മാമി – എന്ത്.

ഞാൻ – കഴിക്കാൻ തരുമോന്നു.

മാമി – എന്ത്.

ഞാൻ – അപ്പം.

മാമി – എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട്. മിണ്ടാതെ കഴിക്കാൻ നോക്.
അപ്പം അല്ല നിനക്ക് തരേണ്ടത്.

ഞാൻ – പിന്നെ.

മാമി – ഞാൻ ഒന്നും പറയുന്നില്ല.

ഞാൻ – അപ്പമാണ് കഴിക്കാൻ ഇഷ്ടം.

മാമി – ഒന്ന് മിണ്ടാതിരിക്കുമോ.

ഞാൻ – ഓക്കേ എന്ന് പറഞ്ഞോണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.
അപ്പോയെക്കും ഉമ്മയും സെമിയും ഫെമിയും വന്നതോടെ പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *