ദെ വേണ്ട കേട്ടോ..
എന്താടാ വേണ്ടാതെ.
വേണ്ട മാമി ഇപ്പൊ പൊക്കോ.
എന്ന് പറഞ്ഞോണ്ട് ഫൈസൽ അടുത്തേക്ക് ചെന്നതും സൽമ വേഗം പുറത്തേക്കു കടന്നോണ്ട് അവനെ നോക്കി ചിരിച്ചു.
ഞാനുണ്ടല്ലോ എന്ന് പറഞ്ഞപ്പോയെക്കും സൽമ ഓടി നാത്തൂന്റെ മുന്നിൽ എത്തി.
കിതാച്ചോണ്ട്. ആ താത്ത എന്താ വിളിച്ചേ.
നീ പോകുന്നുണ്ടോ ഇന്ന്.
ഹ്മ്മ് പോയി വരട്ടെ താത്ത.
ഹ്മ്മ് എന്നാ അവൻ പോകുന്നതിനു മുൻപേ അവനോടു കൊണ്ട് വിടാൻ പറയാമായിരുന്നില്ലേ.
അവനോടു പറഞ്ഞിട്ടുണ്ട് അവൻ പോകുമ്പോ ഞങ്ങളെ അവിടെ ഇറക്കാമെന്ന പറഞ്ഞെ..
മക്കളും വരുന്നുണ്ടോ നിന്റെ കൂടെ.
എന്തെ.
അല്ല അവരിവിടെ നിന്നോട്ടെ അവരും കൂടെ പോയാൽ പിന്നെ ആരുമില്ലാത്ത പോലെ തൊന്നും.
ഹ്മ്മ് ചോദിച്ചു നോക്കട്ടെ അവരോട്..
മാമി മക്കളെ വിളിച്ചോണ്ട് നിങ്ങൾ പോരുന്നുണ്ടോഉമ്മയുടെ കൂടെ.
ഞങ്ങൾ ഇല്ലാ ഞങ്ങളിവിടെ നിന്നോളം ഉമ്മ.
ഹ്മ്മ് നില്കുന്നത് ഒക്കെ കൊള്ളാം ഏതു സമയവും ഈ മൊബൈലുമായി നടക്കാൻ ആണേൽ ഇവിടെ നിൽക്കേണ്ട.
ഇല്ല ഉമ്മ.
ഹ്മ്മ് .
എന്നാ ഇവിടെ നിന്നോ. അമ്മായിയെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്.
നേരത്തിനു സമീറ താത്തയോട് പറഞ്ഞു ഭക്ഷണം കഴിച്ചോളാണം കേട്ടല്ലോ.
ആ ഉമ്മ അതൊക്കെ ഞങ്ങൾ ചെയ്തോളാം.
താത്ത അവര് വരുന്നില്ല എന്നാ പറയുന്നേ.
ഹ്മ്മ് അതിനെന്താ അവരിവിടെ നിന്നോട്ടെ സൽമു ഇത് അവരുടെ വീടല്ലേ അല്ലേ മക്കളെ.
ഹാ താത്ത ഇക്ക വിളിക്കുമ്പോ പറയാൻ നിക്കല്ലേ.
ഇല്ലെടി ഇതൊക്കെ ഞാൻ എത്ര പയറ്റിയതാ ഫൈസലിനെ വയറ്റിൽ ആയിരിക്കുമ്പോൾ എങ്ങോട്ടും പോകരുത് എന്ന് പറഞ്ഞീട്ട അവന്റെ ഉപ്പ ഗൾഫിലേക്ക് പോയത്..
ഞാൻ ഇടയ്ക്കിടയ്ക്ക് എന്റുമ്മാനെ കാണാൻ പോകുമായിരുന്നു..
ഹ്മ്മ് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാ ഇനി നേരം വൈകേണ്ട വേഗം പോകാൻ നോക്ക് സൽമു.
അതിനു എന്റെ മരുമോൻ എവിടെ.
ആ ഞാൻ എത്തി എന്ന് പറഞ്ഞോണ്ട് ഫൈസൽ കയ്യിൽ ഒരു ബാഗുമായി അങ്ങോട്ട് വന്നു.
ഇതെന്താ ബാഗൊക്കെ.
അല്ല മൂന്നു ദിവസത്തെ ട്രിപ്പ് അല്ലെ അപ്പൊ മാറ്റിയുടുക്കാൻ വല്ലതും വേണ്ടേ മാമി.
ഹ്മ്മ് ഇനി പറഞ്ഞോണ്ട് നിക്കാതെ വേഗം വായോ മാമി.
അവന്മാര് വിളിക്കാൻ തുടങ്ങും മുൻപേ..
ഹാ എന്നാ ഞാൻ പോയി വരട്ടെ താത്ത.
ഹ്മ്മ് പോയി വാ സൽമു..
ഉമ്മാനോട് ഞാൻ അന്വേഷിച്ചെന്നു പറ.
ഹ്മ്മ് .
ഉമ്മാ എന്നാ ഞാനും പോയി വരാട്ടോ..
ഹ്മ്മ് പിന്നെ അധികം കറങ്ങാൻ ഒന്നും നിൽക്കേണ്ട കേട്ടല്ലോ പെങ്ങളുടെ വിവാഹം ഉറപ്പിച്ചു വെച്ചേക്കുകയാ എന്നോർമ ഉണ്ടായിക്കോട്ടെ.
ഹ്മ്മ് അതുപിന്നെ ഓർമിപ്പിക്കണോ ഉമ്മാ..
അല്ല എനിക്കറിയാം എന്നാലും ഒന്ന് പറഞ്ഞുന്നെ ഉള്ളൂ.
ഹ്മ്മ് എന്നാ പോയി വരാട്ടോ റാബിയ കുട്ടി എന്ന് പറഞ്ഞു കൈവീശികൊണ്ട് ഫൈസൽ ഇറങ്ങി.
അല്ല നിങ്ങളിത് എങ്ങോട്ടാ. എന്നുള്ള സമീറയുടെ ചോദ്യം കേട്ടു.
അവൻ ടൂർ പോകാണെന്ന്.
അതിനു മാമിയെയും കൊണ്ടാണോ അവൻ ടൂർ പോകുന്നെ.
ഞാനും മാമിയും പരസ്പരം നോക്കി.
ഏയ് സൽമു അവളുടെ വീട്ടിലേക്കാണ്..
കുറച്ചായി അവളുടെ ഉമ്മയെ കണ്ടിട്ടെന്ന്.
ഇനിയിപ്പോ കല്യാണ തിരക്കിൽ പോകാൻ പറ്റിയില്ലേലോ..
ഹ്മ്മ് അപ്പൊ എങ്ങിനെ തിരിച്ചു വരും മക്കളെ കൊണ്ട് പോകുന്നില്ലേ മാമി.
ഇല്ലെടി അവൾ മൂന്നു ദിവസം കഴിഞ്ഞേ വരും എന്ന്.
ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് അവൾ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു.
ഹ്മ്മ് എന്നാ പോയിട്ടുവാ എന്ന് പറഞ്ഞോണ്ട് സമീറ വീണ്ടും ഒന്നുടെ തലയാട്ടികൊണ്ട് ചിരിച്ചു.
അവൾക്ക് ഏകദേശം കത്തിയ പോലെ തോന്നി.
ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് ഞങ്ങൾ പോയിട്ട് വരാം സമി .
ഹ്മ്മ് എന്ന് വീണ്ടും അവൾ തലയാട്ടി കൊണ്ടിരുന്നു.
മാമി ഇനി നിന്നാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുക്കാൻ തുനിഞ്ഞു.
