സൽമ മാമി – 1 77

നാട്ടിലെത്തി വീട്ടിൽ കയറിയതും ഉമ്മ വന്നു കെട്ടിപിടിച്ചോണ്ട് കരഞ്ഞു കൊണ്ടിരുന്നു.

സെമിയും ഫെമിയും ഉമ്മയെ കളിയാക്കാൻ തുടങ്ങി.
അവൻ വന്നതിൽ സന്തോഷിക്കുകയല്ലേ ഉമ്മ വേണ്ടത് ഇങ്ങിനെ കരയാൻ എന്നൊക്കെ പറഞ്ഞോണ്ട്..

അടുത്ത ദിവസം തന്നെ ഉമ്മയുടെ വീട്ടിൽ പോയി എല്ലാവരെയും കണ്ടു .

ഫൈസലേ നാളെ ഒരു കൂട്ടര് വരും കേട്ടോ സെമിയെ പെണ്ണുകാണാൻ.

ഞാൻ – ഹ്മ്മ് ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു.

മാമൻ – ശരിയായിക്കൊള്ളും അധികമൊന്നും ആരും വന്നിട്ടില്ലല്ലോ.

ഞാൻ – ഹ്മ്മ്

മാമൻ – ഇനി നാളെ എങ്ങോട്ടും തിരിയാൻ നിൽക്കേണ്ട.

ഞാൻ – ഇല്ല കാക.

മാമൻ – ഹ്മ്മ്

അങ്ങിനെ അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കു പൊന്നു.

പിറ്റേന്ന് പത്തു പതിനൊന്നു ആയപ്പോഴേക്കും അവര് വന്നു മാമനും ഉണ്ടായിരുന്നു.

അവര് സെമിയെ കണ്ടു. പോയി.

വൈകീട്ട് മാമൻ വിളിച്ചു.

അവർക്കു ഇഷ്ടപ്പെട്ടു. ഇനി അവന്റെ വീട്ടുകാർ വന്നു കണ്ടിട്ട് പറയാം ബാക്കി എന്നാ പറഞ്ഞെ.
ചെറുക്കനെ സെമിക്ക് ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിച്ചു.

ഞാൻ ഫോൺ ഉമ്മയുടെ കയ്യിൽ കൊടുത്തു. ബാക്കിയെല്ലാം ഉമ്മയും ആങ്ങളയും ആയിരുന്നു.
അവൾക്കു കുഴപ്പമൊന്നുമില്ല എന്ന് പറയുന്നത് കേട്ട് ഞാനും ഫെമിയും കൂടെ സെമിയെ കളിയാക്കിക്കൊണ്ടിരുന്നു..

അവളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.

രണ്ടു ദിവസത്തിനകം വീട്ടുകാർ കാണാൻ വരുമെന്ന് അവർ മാമനെ അറിയിച്ചു.

 

ഇന്നാണ് ആ ദിവസം സെമിയെ പെണ്ണ് കാണാനായി ചെറുക്കന്റെ വീട്ടുകാർ വരുന്നുണ്ടെന്ന് പറഞ്ഞോണ്ട് മാമൻ വിളിച്ചിരുന്നു.

സാജിത മാമിക്കു വയ്യാത്തതിനാൽ മാമൻ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ ആയതിനാൽ സൽമ മാമിയോട് ഞങ്ങടെ വീട്ടിലേക്കു വരാൻ പറഞ്ഞെല്പിച്ചിട്ടുണ്ട് …

മാമൻ എന്നോട് നീ രാവിലെ തന്നെ പോയി സൽമയേ വിളിച്ചോണ്ട് പോരെ എന്ന് പറഞ്ഞിരുന്നു..

ഞാനതും കേട്ട് നേരെ ബൈക്കെടുത്തോണ്ട് സൽമ മാമിയുടെ വീട്ടിലേക്കു പോകാൻ തുടങ്ങിയതും ഉമ്മ വിളിച്ചു നീ ബൈക്കെടുത്തു പോകുന്നത് എന്തിനാ അവളും പിള്ളേരും എല്ലാരും കൂടെ ഇതിൽ വരാൻ കഴിയില്ലെടാ നീ ഒരു വണ്ടി വിളിച്ചോണ്ട് പോ.

അതും ശരിയാണല്ലോ എന്ന് മനസ്സിൽ പറഞൊണ്ട് ഞാൻ ബൈക്ക് ഇരുന്നിടത്തു തന്നെ വെച്ചു.
നേരെ അങ്ങാടിയിലേക്ക് നടന്നു ഫ്രണ്ട് ഒരുത്തന്റെ ഓട്ടോ വിളിച്ചോണ്ട് നേരെ സൽമ മാമിയുടെ വീട്ടിലേക്കു പോയി.

നീ ഇത്ര നേരത്തെ എത്തിയോ എന്ന് ചോദിച്ചോണ്ട് സൽമ ആന്റി എന്നെ അകത്തേക്ക് ക്ഷണിച്ചു.

സൽമ മാമിയെ പറ്റി പറഞ്ഞാൽ

മാമിക്ക് മുപ്പത്തി നാല് വയസ്സുണ്ട്
വെളുത്തു തുടുത്ത മേനി ഒന്നുമല്ല കേട്ടോ എന്നാൽ വെളുത്തിട്ടല്ല എന്നും പറയാൻ പറ്റില്ല.

മുഖ സൗന്ദര്യം ആവിശ്യത്തിലേറെ ഉണ്ട് വട്ട മുഖം മൂക്കിന് അരികിലായി ഒരു കറുപ്പ് പുള്ളി.
അതിലാണോ മാമിയുടെ മുഖത്തിന്റെ ഐശ്വര്യം എന്ന് തോന്നിപോകും.

നല്ല ഹൈറ്റ് ഉണ്ട് മാമിക്ക് മാമനും നല്ല നീളമുള്ള കൂട്ടത്തിലാണ്.

ആ കുടുംബത്തിൽ എന്റെ ഉമ്മ റാബിയ മാത്രമേ കുറച്ചു ഉയരക്കുറവുള്ളു.

ഞങ്ങൾ മക്കള് മൂന്നുപേരും നല്ല ഹൈറ്റ് ഉണ്ട്.

ഞങ്ങളുടെ ഹൈറ്റ് ഉമ്മയുടെ കുടുംബത്തിലെതാണ് എന്ന് എല്ലാവരും പറയാറുണ്ട്.

ബാക്കിയെല്ലാം വഴിയേ പറയാം

ഞാൻ – പിള്ളേര് എവിടെ മാമി.

മാമി – എണീക്കുന്നെ ഉള്ളു .

ഞാൻ – അപ്പൊ ലേറ്റാകുമോ മാമി.

മാമി – അവരെണീക്കാനോ.

ഞാൻ – പോകാൻ

മാമി – അവരെ നീ തന്നെ പോയി വിളിച്ചുണർത്തിക്കോ.

ഞാൻ അവരെ വിളിക്കാനായി പോകുമ്പോൾ.

മാമി – ഓട്ടോകാരനെ പറഞ്ഞു വീട്ടു കൂടായിരുന്നോ ഫൈസലേ.

ഞാൻ – തിരിച്ചു പോകണ്ടേ.

മാമി – ഇവിടുത്തെ വണ്ടി എടുക്കാം നീ അവനെ പറഞ്ഞു വിട്ടേര്.

ഞാൻ – ആ അതും ശരിയാ അല്ലേ മാമി
എന്ന് പറഞ്ഞോണ്ട് ഞാൻ പുറത്തേക്കിറങ്ങി അവനോടു പോകാൻ പറഞ്ഞു.
ക്യാഷ് കൊടുത്തു വിട്ടു.

അപ്പോയെക്കും മാമി അകത്തു നിന്നും ചായ എടുത്തു വന്നു.

മാമി -അവരെപ്പോയടാ വരുന്നത്.

ഞാൻ – പതിനൊന്നു ആകും മാമി

മാമി – എന്നാ നീ വേഗം അവരെ വിളിച്ചുണർത്തി റെഡിയാക്ക്.
അപ്പോയെക്കും ഞാനൊന്ന് ഡ്രസ്സ്‌ മാറിയിട്ട് വരാം.

Leave a Reply

Your email address will not be published. Required fields are marked *