മലയാളം കമ്പികഥ – മാന്ത്രിക തകിട്… – 1
വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ…..
300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു…….
ഭാഗം ഒന്ന് ഇതാ നിങ്ങള്ക്ക് മുന്നിൽ……….
kambi.pw വില്‍ പുതിയ മാന്ത്രിക നോവല്‍ നോവല്‍ ആരംഭം …….മന്ത്രികത്തകിട് !!!!…
“എടീ അശ്വതി എണീറ്റെ.. നേരം എത്രായിന്ന വിചാരം…” തലവഴി പുതച്ചു കിടന്നിരുന്ന അശ്വതിയുടെ മുഖത്തെ പുതപ്പു മാറ്റിക്കൊണ്ട് സുഭദ്ര പറഞ്ഞു.
“എത്ര ആയാലും എനിക്കിപ്പോ എണീക്കാൻ വയ്യ .. സ്കൂൾ അടച്ചില്ലേ അമ്മെ ഞാൻ ഒന്ന് ഉറങ്ങട്ടെ…” കണ്ണ് തുറക്കാതെ ചിണുങ്ങികൊണ്ടു അശ്വതി മറുപടി പറഞ്ഞു.
“അപ്പൊ മുത്തച്ഛൻ പറഞ്ഞത് നീയും കേട്ടതല്ലേ ഇന്ന് നീയല്ലേ കാവിൽ വിളക്ക് വെക്കേണ്ടത്… ഇനിയും കിടന്ന അടി കിട്ടും ട്ടോ നിനക്ക് …” അല്പം കപട ദേഷ്യം കലർത്തി തന്നെ സുഭദ്ര മറുപടി പറഞ്ഞു.
“അപ്പോളേക്കും പിണങ്ങിയോ എന്റെ സുഭദ്ര കുട്ടി … ഞാനിപ്പോ എന്ത് വേണം..?” കട്ടിലിൽ എണീറ്റ് ഇരുന്നുകൊണ്ട് സുഭദ്രയുടെ ഇരു കവിലുകളിലും നുള്ളികൊണ്ട അശ്വതി ചോദിച്ചു.
“എണീക്ക് മോളെ .. വേഗം കുളിച്ചിട്ടു ഈറനോടെ ചെന്ന് കാവിൽ പോയി വിളക്ക് വക്കു.” അശ്വതിയുടെ മുടിയിൽ തഴുകികൊണ്ടു സുഭദ്ര മറുപടി പറഞ്ഞു.
” hmm ആയിക്കോട്ടെ…” ബെഡിൽ നിന്നും എണീറ്റ് പനംകുല പോലെ നീണ്ടു കിടക്കുന്ന തന്റെ മുടി വാരികെട്ടികൊണ്ടു അശ്വതി ബാത്റൂമിലേക്കു നടന്നു. ബക്കറ്റിൽ വെള്ളം നിറച്ചു അത് തലവഴി ഒഴിച്ചു.
വാതിൽ തുറന്നു പുറത്തിറയപ്പോൾ അതാ മുന്നിൽ സുഭദ്ര വിളക്കുമായി നിൽക്കുന്നു. “ഇതാ മോളെ പോയി കത്തിച്ചിട്ടു വാ പിന്നെ ചെരുപ്പിടണ്ടാ ട്ടോ.. ആ മാറത്തുകൂടെ ഒരു തോർത്തെടുത്ത് ചുറ്റു.”
ഒരു പച്ച പട്ടുപാവാട ആയിരുന്നു അശ്വതിയുടെ വേഷം, ഈറനണിഞ്ഞു നിന്ന അവളുടെ ദേഹത്തോട് പാവാട ഒട്ടിനിന്നു. … മാറത്തുകൂടെ തോര്തെടുത്തു ചുറ്റി അവൾ അമ്മയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി.
“മിണ്ടാതെ ഉരിയാടാതെ പോയി കത്തിച്ചിട്ടു വാ ….” അശ്വതി മന്ദം ..മന്ദം കാവിലേക്കു നടന്നു.. ഉള്ളിൽ അവൾ ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് കൊണ്ടിരുന്നു….
കാട്ടുമരങ്ങളാലും കാട്ടുവള്ളികളാലും ഇടതൂർന്ന കിടക്കുന്ന ഗന്ധർവ്വൻ കാവ്…. എങ്ങും താളം കെട്ടി കിടക്കുന്ന മൂകത.. അകലെ നിന്ന് മരക്കൊമ്പിൽ ഇരുന്നു കരയുന്ന മൂങ്ങയുടെ കുറുകൽ ശബ്ദം….
അശ്വതി വലതു കാൽ എടുത്തു കാവിലെ തൃപ്പടിയിൽ വച്ച് ഉള്ളിലേക്ക് കയറി. കാവിലെ തറയിൽ 2 കരിങ്കൽ ശില്പങ്ങൾ. ഒന്നിൽ ഗന്ധർവ്വനെ ആവാഹിച്ചു കുടിയിരിതിയിരിക്കുന്നു. മറ്റൊന്നിൽ അതെ ഗന്ധർവ്വനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ആത്മാവിനെയും.. എല്ലാം ‘അമ്മയും മുത്തച്ഛനും പറഞ്ഞുകേട്ട അറിവ് മാത്രമേ അശ്വതിക്കൊള്ളു. തറയിൽ വിളക്ക് കൊളുത്തി അവൾ തിരിഞ്ഞു നടന്നു…
അപ്പോളേക്കും ഏകദേശം വെളിച്ചം വീണിരുന്നു. കിഴക്കുന്നിന്നും സൂര്യൻ പതിയെ തലപൊക്കി നോക്കി..
അശ്വതി ഉമ്മറത്തെക്കു കേറി തിണ്ണയിൽ വച്ച കിണ്ടി എടുത്തു കാലു കഴുകി. കയ്യിലിരുന്ന വിളക്ക് തിണ്ണയിൽ വച്ചു. ഉമ്മറത്തെ ചാര് കസേരയിൽ അശ്വതിയുടെ പ്രവർത്തികൾ എല്ലാം ഒരു ചെറുചിരിയോടെ നോക്കി കിടക്കുകയായിരുന്നു മുത്തച്ഛൻ ശേഖരൻ തിരുമേനി.
തന്റെ കൈകളിലെ വെള്ള തുള്ളികൾ മുത്തച്ഛന്റെ മുഖത്തേക്കു കുടഞ്ഞു തെറിപ്പിച്ചു അശ്വതി അകത്തേക്ക് ഓടി. “നിനക്ക് ഞാൻ ശരിയാക്കി തരാടി കാന്താരി..” അകത്തേക്ക് നോക്കി ഒരു ചെറു ചിരിയോടെ മുത്തച്ഛൻ വിളിച്ചു പറഞ്ഞു.
തുള്ളി ഓടി കൊണ്ട് അശ്വതി നേരെ ചെന്നത് അടുക്കളയിലേക്കു ആണ് .. “അമ്മെ ചായ” വീതനപ്പുറത്തുകേറി ഇരുന്നോണ്ട് അശ്വതി പറഞ്ഞു. ദോശ ചുട്ടുകൊണ്ട് ഇരുന്ന സുഭദ്ര ചട്ടുകം കൊണ്ട് പതുക്കെ അശ്വതിയുടെ കയ്യിൽ അടിച്ചോണ്ട് പറഞ്ഞു. ” പോയി ഈ നനഞ്ഞത് മാറ്റിക്കൊണ്ട് വാ അച്ചു…”
