മലയാളം കമ്പികഥ – കിടപ്പറരഹസ്യം – 1
അങ്ങിനെ പതിവുപോലെ രാത്രി ഏഴുമണിക്കു മുൻപായി തന്നെ മുറ്റത്ത് ഒരു കസേരയും ഒരു ടീപ്പോയും ഒരു ഗ്ലാസ്സും ഇന്നലെ തങ്കുവേട്ടൻ കുടിച്ച് ബാക്കി വെച്ച് കുപ്പിയും ഒരു കുപ്പി തണുത്തവെള്ളവും പിന്നെ കൊറിക്കാൻ കുറച്ച് കപ്പലണ്ടിയും എടുത്ത് ടിപ്പോയിൽ വെച്ച് സൗദാമിനി അകത്തേക്ക് കയറി പോയി വാച്ചിൽ ഏഴടിച്ചതും നമ്മുടെ കഥാനായകൻ തങ്കു എന്നു വിളിക്കുന്ന തങ്കപ്പൻ നായർ മുറ്റത്തേക്ക് ഇറങ്ങി വന്നു. നേരേ തെക്ക് വശത്ത് പോയി അമ്മ സരസ്വതി എന്നു വിളിക്കുന്ന സരസുവിനെ അടക്കിയ സ്ഥലത്ത് ചെന്ന് ഒരു നിമിഷം അമ്മയെ മനസ്സിൽ ഓർത്ത് തിരിച്ച് കസേരയിൽ വന്നിരുന്നു.
എന്നിട്ട് കുപ്പി തുറന്ന് ഒരു അറുപത് ആദ്യം ഗ്ലാസ്സിൽ ഒഴിച്ചു. എന്നിട്ട് മൊന്തയിൽ നിന്നും വെള്ളമെടുത്ത് ഗ്ലാസ്സ് നിറച്ചു. ആർക്കോ ചിയേഴ്സ് പറയുന്ന പോലെ ഗ്ലാസ്സ് അൽപ്പം പൊക്കി പിടിച്ച് ഒരു സെക്കൻഡ് കഴിഞ്ഞതും അത് അപ്പാടെ വായിലേക്ക് കമഴ്ത്തി. എന്നിട്ട് ഒരു സിഗരറ്റിനു തിരികൊളുത്തി. എന്നിട്ട് അൽപ്പനേരം ചിന്തയിലാണ്ടു. നമ്മുടെ കഥയിലെ നായകൻ തങ്കപ്പൻ നായരും (തങ്കു എന്നാ വിളിപ്പേർ) ഭാര്യ സൗദാമിനിയും (സൗദു എന്നാ വിളിപ്പേർ) ഏക മകൾ ലീലയും കോട്ടയം ജില്ലയിലെ ചമ്പക്കര എന്ന ഗ്രാമത്തിലാ താമസിച്ചു കൊണ്ടിരിക്കുന്നത്. ഏതൊരുത്തനും ചമ്പക്കര ടൗണിൽ ബസ്സിറങ്ങി തങ്കപ്പൻ നായരുടെ വീടേതാ എന്നു ചോദിച്ചാൽ ചമ്പക്കര ടൗണിലെ ഏത് ഓട്ടോക്കാരനും അത് ഏത് പാതിരാത്രിയാണെങ്കിലും സാക്ഷാൽ ഈ തങ്കപ്പൻ നായരുടെ വീട്ടിൽ കൊണ്ടു വിടും. പക്ഷെ അങ്ങിനെയൊരാളും ഇതുവരെ വന്നിട്ടില്ലാന്ന് മാത്രം. പിന്നെ ചമ്പക്കര ടൗണിൽ പോകാൻ തങ്കപ്പൻ നായർക്ക് സ്വന്തമായി ഒരു പഴയ സ്കൂട്ടറുമുണ്ട്.
ഈ തങ്കപ്പൻ നായരുടെ അച്ചൻ സുകുമാരൻ നായരേയും അമ്മ സരസ്വതിയേയും നമുക്ക് ഒന്ന് പരിചയപ്പെടാം. ഈ തങ്കുവിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട് ഈ സുകുമാരൻ നായർക്കും സരസ്വതിക്കും.
ഒരു ഇരുപത് കൊല്ലം മുൻപ് അന്ന് സുകുമാരൻ നായർക്ക് വയസ്സ് 46. സതേൺ റെയിൽവെയുടെ കോട്ടയം സ്റ്റേഷനിൽ സ്റ്റേഷൻ മാർ ആയി ജോലിനോക്കുന്ന സമയം. ഒരു ദിവസം സ്റ്റേഷൻ മാസ്മറുടെ റുമിൽ ഇരുന്ന് ജോലി ചെയ്തിരിന്നുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു നെഞ്ച് വേദന തോന്നി. ഉടനെ അദ്ദേഹത്തെ എടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അന്ന് ഇന്നത്തെപോലെ ബൈപാസ് സർജറിയോ, ആഞ്ചിയോ പ്ലാസ്റ്റോ ഒന്നും ഇല്ലാത്ത കാലം. സുകുമാരൻ നായരെ വിശദമായി പരിശോദിച്ച് ഡോക്ടർ പറഞ്ഞു, വലുതല്ലെങ്കിലും അത്ര മോശമല്ലാത്ത ഒരു അറ്റക്കാ സുകുമാരൻ നായർക്ക് വന്നിരിക്കുന്നത്.
ഇനി പഴയതുപോലെ ജോലിക്ക് ഒന്നും പോകാൻ ശ്രമിക്കാതെ അദ്ദേഹത്തോട് വിശ്രമിക്കാൻ പറയുക. ഇനി ഒരു അറ്റാക്ക് ഇദ്ദേഹം താങ്ങില്ലാ. അങ്ങിനെ സുകുമാരൻ നായരെ വീട്ടിൽ കൊണ്ടു വന്നതും പിന്നെ ആളുകളുടെ തിരക്കായി. അഥവാ ഇനി സുകുമാരൻ നായർ വി.ആർ.എസ് എടുത്താൽ മകൻ തങ്കപ്പൻ നായർക്ക് സതേൺ റെയിൽ വേയിൽ തന്നെ വല്ല ജോലിയും കിട്ടുമോ എന്ന് യൂണിയൻ ഭാരവാഹികൾ അന്വേഷിക്കുന്നതിനിടയിൽ തങ്കപ്പൻ നായർ തന്നെ പറഞ്ഞു, ഒരുത്തൻറയും കീഴിൽ ജോലി ചെയ്യാൻ ഈ തങ്കപ്പൻ നായരെ കിട്ടില്ലാ. നിങ്ങൾ യൂണിയൻ നേതാക്കൾക്ക് അച്ചനെ അത് താൽപ്പര്യമാണെങ്കിൽ അച്ചനു കിട്ടാവുന്ന മാക്സിമം തുക റെയിൽവേയിൽ നിന്ന് വാങ്ങിച്ചു താ. ഞങ്ങൾ എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിച്ചുകൊള്ളാം
തങ്കുവിനെ അച്ചനും അമ്മക്കും സത്യത്തിൽ പേടിയായിരുന്നു. പഠിക്കാൻ തീരെ മണ്ടനായിരുന്നു തങ്കു. SSLC പരീക്ഷയിൽ നല്ല ഭംഗിയായി തോറ്റപ്പോൾ പിന്നെ പഠിത്തം നിർത്തി. പിന്നെ കുറച്ച് കാലം ഒരു വർക്ക്ഷോപ്പിൽ നിന്നു. അതുകൊണ്ട് അൽപ്പ സ്വൽപ്പം പണിയൊക്കെ പഠിച്ചു. എല്ലാ ശനിയാഴ്ചയും 1000 രുപാ മേസ്തിരി കൊടുക്കും. ആ കാശിൽ നിന്നും ഒരു ഫുള്ളും ഒരു കോഴിയേയും വാങ്ങി വൈകീട്ട് എട്ടുമണിയോടു കൂടി വീട്ടിൽ വരും. ചിലവായതിൽ ബാക്കിയുള്ളത് അമ്മയെ ഏൽപ്പിക്കും. കുളിയൊക്കെ കഴിഞ്ഞ് ആ കുപ്പിയിൽ നിന്നും നാലഞ്ച് ലാർജ് അടിക്കും. പിന്നെ ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കും. ഈ സമയങ്ങളിലൊന്നും അച്ഛനും മകനും തമ്മിൽ മിണ്ടാറില്ല. അവർ തമ്മിൽ മിണ്ടാത്തതിന്റെ കാരണം ഇതൊന്നുമല്ലാ.
