❣️കണ്ണന്റെ അനുപമ 5❣️
Kannante Anupama Part 5 | Author : Kannan
[ Previous Part ] [ www.kambi.pw ]
ആമുഖമായിട്ട് പറയാൻ പ്രത്യേകിച്ചൊന്നും ഇല്ലാ. കണ്ണനെയും അമ്മുവിനെയും ഇരുകൈയും നീട്ടി സ്വീകരിച്ച നിങ്ങളോട് ആത്മാർത്ഥമായ നന്ദി അല്ലാതെ..
തുടർന്ന് വായിക്കുക..
തറവാട്ടിൽ ചെന്ന് കേറുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു.
“ഈശ്വരാ വിളക്ക് കൊളുത്താൻ നേരം വൈകി ”
അമ്മു ബൈക്കിൽ നിന്നിറങ്ങി വാതിലും തുറന്ന് ഉള്ളിലേക്കോടി. പിന്നെ ഡ്രെസ്സും എടുത്ത് കുളിമുറിയിലേക്ക് വേഗത്തിൽ നടന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്നു കാല് തിണ്ടിന്മേൽ കയറ്റി വെച്ചു.
വണ്ടി ഓടിച്ചോണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ആകെ ഒരു തളർച്ച. അങ്ങനെ ഇരിക്കുമ്പോഴാണ് കുളിമുറിയിൽ നിന്ന് അമ്മുവിന്റെ വിളി കേട്ടത്.
“കണ്ണാ…. കണ്ണാ..
“എന്താടീ കെടന്ന് കാറുന്നെ..
ഞാൻ ചെറിയ കലിപ്പിൽ തിരിച്ചു ചോദിച്ചു. അല്ലേലും സ്വസ്ഥമായിട്ട് എവിടേലും ഇരിക്കുമ്പോൾ ആരും വിളിക്കുന്നത് എനിക്കിഷ്ടമല്ല.
“ഇങ്ങു വന്നേ ഒരു കാര്യം പറയാനാ…”
“എനിക്കിപ്പോ സൗകര്യം ഇല്ലാ..
ഞാൻ ഒന്നുകൂടി ചാഞ്ഞിരുന്ന് പറഞ്ഞു.
“കളിക്കാതെ വാ കണ്ണാ അർജന്റാ…
പുല്ല്. ഞാൻ പിറുപിറുത്തു കൊണ്ട് എണീറ്റ് മുറ്റത്തേക്കിറങ്ങി ഇടത്തോട്ട് നടന്നു.മുറ്റത്തിന്റെ ഇടത്തെ മൂലയിൽ ആണ് കുളിമുറി.
“എന്താടി നിന്നെ പാമ്പ് കടിച്ചോ?
ഞാൻ കുളിമുറിയുടെ വാതിലിൽ മുട്ടികൊണ്ട് ചോദിച്ചു.
“അതല്ല നീ പോയി പെട്ടന്ന് ഡ്രസ്സ് മാറ്റി വന്നേ കുളിക്കാൻ…
വേഗം വാ…. ”
അത് കേട്ടതും എന്റെ ക്ഷീണവും തളർച്ചയും പമ്പ കടന്നു.ഇത്ര പെട്ടന്ന് ഒന്നിച്ചൊരു കുളി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അത് പറയണ്ടേ, നിനക്കിങ്ങനെ ആഗ്രഹങ്ങൾ ഒക്കെ ണ്ടല്ലേ ! ഞാൻ ഇപ്പൊ വരാ മുത്തേ ”
ചാടിത്തുള്ളി അകത്തേക്കോടി ഞാൻ ഞൊടിയിടയിൽ പാന്റും ഷർട്ടും ഊരിയെറിഞ്ഞു തോർത്തും എടുത്ത് വീണ്ടും ഓടി കുളിമുറി വാതിലിൽ മുട്ടി.
കുളിമുറിയുടെ വാതിൽ തുറന്നതും ഞാൻ അക്ഷമനായി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മു എന്നെ തള്ളി മാറ്റി പുറത്തേക്കിറങ്ങി. പാവാട മാറിലൂടെ കെട്ടി ആകെ ഞാനഞ്ഞൊട്ടിയാണ് നിൽപ്പ്. എന്നെ നോക്കാതെ അവൾ ടോയ്ലെറ്റിന്റെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി. ഇതെന്ത് മൈര്? വിളിച്ചു വരുത്തി അപമാനിക്കുന്നോ, ഞാൻ മനസ്സിൽ ഓർത്തു.
“എന്ത് കോപ്പിലെ പരിപാടിയാ അമ്മൂ , ആളെ വടിയാക്കുന്നോ?
ഞാൻ കക്കൂസിന്റെ വാതിലിൽ ശക്തിയായി അടിച്ചോണ്ട് ചോദിച്ചു.
“നീ പോയി വേഗം കുളിച്ചേ കണ്ണാ, എന്നിട്ട് വിളക്ക് കൊളുത്ത് ”
അവൾ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.
“എന്റെ പട്ടി കൊളുത്തും, പിന്നെ നീയെന്തിനാ ഇങ്ങോട്ട് ഒരുങ്ങിക്കെട്ടി പൊന്നെ …”
ഞാൻ കലിപ്പിൽ ചോദിച്ചു
“പോന്നപ്പോ കുഴപ്പല്ലായിരുന്നു, ഇപ്പഴാ പ്രശ്നം ആയത്..
അവൾ പതിയെ പറഞ്ഞു.
“ഇപ്പൊ എന്താ പ്രശ്നം നിന്റമ്മായി ചത്തോ… ”
“എടാ പൊട്ടാ എനിക്ക് മെൻസസ് ആയി..
അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“ഓ നന്നായി.. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ… ”
കുളിയും പോയി ദേ ഇപ്പൊ കളിയുടെ കാര്യവും തീരുമാനമായി.മൈര്.. !
“നീ ഒന്നും ചെയ്യണ്ട പെട്ടന്ന് കുളിച്ചിട്ട് വിളക്ക് തെളിക്ക്.”
“എനിക്കൊന്നും വയ്യാ ഇന്നൊരു ദിവസം വിളക്ക് വെച്ചില്ലെന്ന് വിചാരിച്ചൊന്നും വരാൻ പോണില്ല!
“പൊന്നൂസേ… !
അവളുടെ ശബ്ദം ഭീഷണി പോലെ ഉയർന്നു.
ഞാൻ മറുത്തൊന്നും പറയാതെ വേഗം കുളിമുറിയിൽ കയറി കുളിച്ചിറങ്ങി ഡ്രസ്സ് മാറ്റി വിളക്ക് കൊളുത്തി. പൂജാ മുറിയായിട്ടൊന്നും ഇല്ലാ ഉമ്മറത്ത് ഒരു മൂലയിൽ ഒരു സ്റ്റാൻഡ് അതിനു മേലെ ചുമരിൽ ശിവനും അയ്യപ്പനും വിഷ്ണുവും അങ്ങനെ എല്ലാവരും പരിമിതമായ സ്ഥലത്ത് കുടികൊള്ളുന്നു. ഞാൻ വിളക്ക് കൊളുത്തികൊണ്ടിരുന്നപ്പോൾ അമ്മു ഉമ്മറത്തേക്ക് ചെറിയ ചിരിയോടെ വന്നിരുന്നു കൗതുകത്തോടെ എന്റെ പ്രവർത്തികൾ വീക്ഷിച്ചു.ദീപം കൊളുത്തി സ്റ്റാൻഡിൽ വെക്കാനൊരുങ്ങുമ്പോൾ കമന്ററി വന്നു.
“അങ്ങനെ ചുമ്മാ കത്തിച്ചാൽ പോരാ ആ വിളക്ക് മുറ്റത്തേക്ക് കാണിക്കണം ”
എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കഷ്ടപ്പെട്ട് നിയന്ത്രിച്ചു പിന്നെ സ്റ്റാൻഡിൽ നിന്ന് വിളക്കെടുത്ത് നേരെ കിഴക്ക് ഭാഗത്തേക്ക് നടക്കാൻ ആരംഭിച്ചു.
“ചുമ്മാ നടന്നാൽ പോരാ ദീപം ദീപം എന്ന് പറയണം
അടുത്ത കമന്റെത്തി..
ദീപം.. ദീപം…..
ഞാൻ മടിയോടെ പറഞ്ഞു മുറ്റത്തേക്ക് വിളക്ക് കാണിച്ചു തിരിച്ചു സ്റ്റാൻഡിൽ വെച്ചപ്പോൾ അത് വരെ പിടിച്ചു നിന്ന അമ്മു പൊട്ടിച്ചിരിച്ചു. നല്ല മനോഹരമായ ചിരി ആണെങ്കിലും അതെനിക്ക് തീരെ ദഹിച്ചില്ല..
“നിന്നെ ഇന്ന് ശരിയാക്കി താരാടീ !
ഞാൻ അവളുടെ നേരെ തിരിഞ്ഞതും അവൾ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് ഉള്ളിലേക്കോടി. ഞാൻ അവളുടെ പിന്നാലെയും.
ഹാളിലൂടെ ഓടിയ അവൾ ഡൈനിങ്ങ് ടേബിളിലിനു ചുറ്റും ഓടി എന്നെ വട്ടം കറക്കി. ഒരു തവണ അവൾ എന്റെ തൊട്ടുമുന്നിൽ പെട്ടെങ്കിലും എന്നെ കബളിപ്പിച്ചു പെണ്ണ് രക്ഷപ്പെട്ടു നേരെ ഉമ്മറത്തേക്കോടി പക്ഷെ പെട്ടന്ന്
വയറിൽ പൊത്തി പിടിച്ച് നിലത്തേക്കിരുന്നു…അവളുടെ മുഖത്തെ ചിരി വേദനയിലേക്ക് വഴി മാറുന്നത് ഞാൻ കണ്ടു…
ആഹ്… അമ്മേ..
നിലത്തിരുന്ന് വയർ അമർത്തി പിടിച് അവൾ ദയനീയമായി എന്നെ നോക്കി
“എന്ത് പറ്റി പെണ്ണെ..?
ഞാൻ നിലത്ത് അവളുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.
“വയറു വേദനിക്കുന്നു …..
അവൾ ദയനീയമായി പറഞ്ഞു.
“സാരമില്ലെടാ മാറിക്കോളും..
ഞാൻ അവളെ സാന്ത്വനിപ്പിച്ച് അവളുടെ മുടിയിൽ തഴുകി.
“നല്ലോണം വേദനിക്കുന്നുണ്ട് …
അവൾ അത് പറഞ്ഞപ്പോഴേക്കും കണ്ണ് നനഞ്ഞിരുന്നു…
“ഇങ്ങനെ ഉണ്ടാവാറുണ്ടോ..?
ഇടക്ക്… പക്ഷെ ഇത്രക്ക് ണ്ടാവാറില്ല ”
അവൾ വേദന കടിച്ചമർത്തി പറഞ്ഞു.
അവളുടെ ഇരിപ്പ് കണ്ട് എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാനല്ലേ അവളെ ആശ്വസിപ്പിക്കണ്ടത്.
“സാരല്ല കൊറച്ചു കഴിയുമ്പോൾ മാറിക്കോളും, നീ ടെൻഷൻ അടിക്കേണ്ട…
എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് അവൾ പറഞ്ഞു..
“നീ വന്നേ…
ഞാൻ അവളെ കൈകൾ കൊണ്ട് എടുത്തുയർത്തി. അവൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ എന്റെ കഴുത്തിൽ കൈ ചുറ്റി കൊണ്ട് കിടന്നു. ഞാൻ അവളേം കൊണ്ട് പോയത് റൂമിലേക്കാണ്. കട്ടിലിൽ അവളെ കിടത്തി ഞാൻ അവൾ ക്കരികിൽ കിടന്നു.
“നീ എന്തിനാ ഓടിയെ അതോണ്ടല്ലേ പ്പൊ….
ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു..
