“ഹലോ എവിടെയാണ് സ്വീറ്റ് ഹാർട്ട് , ഒരു സന്തോഷ വാർത്തയുണ്ട് നേരിട്ട് പറയാം ”
അഹല്യയുടെ ഫോണിൽ ഭർത്താവ് അർജുന്റെ message വന്നു
അഹല്യ വയസ്സ് 23 ഇരു നിറത്തിൽ അധികം height ഇല്ലാത്ത അവളെ ചിലപ്പോൾ അവളെ കാണാൻ നടി ദർശനെയെ പോലെ തോന്നും ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്നു
അവിടെ ഒരു ജോലിക്കായി ശ്രെമിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല
അഹല്യക്കാണെങ്കിൽ അവരുടെ ഫ്ലാറ്റിൽ ഇരുന്നു ബോർ അടിച്ചു ഒരു പരുവമായി
അർജുൻ വന്നപ്പോൾ അവൾ വാതിൽ തുറന്നു കൊടുത്തു . അർജുൻ അവളെ ഭയങ്കര സന്തോഷത്തോടെ കെട്ടിപിടിച്ചു
” അഹല്യ മോളെ”
“എന്താണ് ഇത്ര സത്തോഷം” അഹല്യ ചിരിച്ചു കൊണ്ട് ചോദിച്ചു
ഇന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഓഫിസിൽ ഞങ്ങളുടെ കമ്പനിയുടെ head quarters അങ്ങു സെർബിയയിൽ ആണല്ലോ , ഇപ്രാവശ്യത്തെ ഏറ്റവും മികച്ച employi യെ 6 മാസത്തെ training ന് വേണ്ടി അങ്ങോട്ട് അയക്കാൻ പോകുവാ, തിരിച്ചു വരുമ്പോൾ പ്രൊമോഷനും.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അഹല്യക്ക് കാര്യം മനസ്സിലായി
അഹല്യ: congrats അര്ജു അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
“അപ്പൊ എന്നാണ് നമ്മൾ സെര്ബിയ്ക്ക് പോകുന്നത് ” അവൾ ചോദിച്ചു
പെട്ടെന്ന് അർജുന്റെ ആവേശം എല്ലാം പോയി
‘എടൊ എനിക്ക് മാത്രം പോകാൻ ഉള്ള വിസയുള്ളൂ. ‘ കമ്പനി കാര്യം അല്ലെ
അഹല്യയുടെ ചിരി പെട്ടെന്ന് മാഞ്ഞു
പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ
‘അയ്യോ അല്ലെങ്കിലും എനിക്ക് താത്പര്യമൊന്നുമുണ്ടായില്ല ‘
പക്ഷെ ഇയാളെ മിസ് ചെയ്യുമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം
“6 മാസം അല്ലെ പെണ്ണേ അത് ദേ ഇങ്ങനെ അങ്ങു തീരും ”
പിന്നേ രാത്രി ഡിന്നറിന് അഹമ്മദു നാദിയയും വരുന്നുണ്ട്
അഹമ്മദ് അർജുന്റെ കൂട്ടുകാരനാണ് പക്ഷെ ഈ അടുത്ത് സ്വന്തമായി ഒരു ചെറിയ advertising company യൊക്കെ യായി ജീവിക്കുന്നു ഭാര്യ നാദിയയും അഹല്യയും പണ്ട് പ്ലസ് ടു വിൽ ഒരുമിച്ചു പഠിച്ചതാണ്
താൻ പോയി ഫ്രഷ് ആയിട്ട് വാ
അവൾ അവനെ ബാത്റൂമിലേക്ക് ഉന്തി തള്ളി
അർജുൻ: എന്നാൽ നീയും കൂടെ വാ ഒരുമിച്ചാക്കാം കുളി
അവൾ: ഒന്ന് പോയേ ഞാൻ ആദ്യം ഡിന്നർ ശെരിയാക്കട്ടെ
രാത്രിയായപ്പോ അഹമ്മദും നാദിയ യും എത്തി അവർക്ക് ഒരു മോനാണ്
അവർ ഭക്ഷണം ഒക്കെ കഴിഞ്ഞു സംസാരിക്കാൻ ഇരുന്നു
അർജുൻ അവന്റെ ട്രിപ്പ് ന്റെ കാര്യം എടുത്തിട്ടു
അഹമ്മദ് : congrats അളിയാ ,
അർജുൻ : ഓ ,നിന്റെയൊക്കെ എന്ത് ലൈഫ് ആണെടോ സ്വന്തം ആയി ഒരു കമ്പനി ഒക്കെ ആയി മുതലാളി ആയി
അഹമ്മദ് : ഹഹ എല്ലാം കണക്കാനേടാ തട്ടീം മുട്ടീം പോകുന്നു അത്ര തന്നെ
നാദിയ അടുത്ത ആഴ്ച നാട്ടിലേക്ക് പോകും
അടുക്കളയിൽ
നാദിയ: ഞാൻ അടുത്ത ആഴ്ച പോകുമെഡി ഇവിടെ എനിക്ക് മടുത്തു
അഹല്യ: അർജുൻ സെർബിയ ക്ക് പോകുമ്പോൾ ഞാനും നാട്ടിലേക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത് പക്ഷെ ഒരു വിഷമം
നാദിയ: എന്താടി ?
അഹല്യ : നാട്ടിൽ ‘അമ്മ ഒറ്റക്കല്ലേ ഉള്ളൂ , ടീച്ചർ ആയത് കൊണ്ട് രാവിലെ പോയാൽ വൈകുന്നേരം വരുള്ളൂ
പിന്നെ ഞാനും അവിടെ ചെന്ന് വെറുതെ ഇരിക്കുന്നത് ആലോചിക്കുമ്പോഴാണ്….
നാദിയ: ഞാൻ ഇപ്രാവശ്യം ഇക്കാടെ വീട്ടിൽ ആണ് നിക്കുന്നത് , അവിടെ ഉപ്പ ഒറ്റക്കല്ലേ ഉള്ളൂ , പിന്നെ നീ വിഷമിക്കണ്ടടി സിന്ധു ടീച്ചർക്ക് ഞാൻ കമ്പനി കൊടുത്തോളം , അവിടെ ചെന്നാൽ ഞങ്ങൾ അയൽ വാസികൾ ആയില്ലേ ..ഹഹ
അഹല്യയുടെ വീടിന് അടുത്താണ് അഹമ്മദിന്റെ വീടും
പക്ഷെ കല്യാണം കഴിഞ്ഞ കുറച്ചു നാൾ നിന്ന ശേഷം ആദ്യമായാണ് നാദിയ അവിടേക്ക് പോകാൻ പോകുന്നത്
നാദിയ : നിനക്ക് ജോലി ചെയ്യാൻ അത്ര intrest ആണെങ്കിൽ , ഇക്കാടെ office reception ൽ ഒരു vacancy ഉണ്ട്
അഹല്യ: നിനക്ക് ഇത് നേരത്തേ പറഞ്ഞു കൂടായിരുന്നോ , ഞാൻ റെഡിആണ് എല്ലാം ഒരു experience അല്ലെ
നാദിയ: നീ ഇത്രയൊക്കെ പഠിച്ചതല്ലേ അത് കൊണ്ട് reception ൽ ഇരിക്കാൻ പറഞ്ഞാൽ വിഷമം ആയേക്കും എന്നു വിചാരിച്ചു അതാണ് ഞാനും ഇക്കയും പിന്നെ ഒന്നും പറയാഞ്ഞത്
