രതിസുഖസാരമായ് – 3 Like

മലയാളം കമ്പികഥ – രതിസുഖസാരമായ് – 3

കുളികഴിഞ്ഞു ഓഫീസിലേക്കു പോകാനുള്ള തയ്യാറെടുപ്പിൽ വസ്ത്രം മാറി ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.
സ്റ്റെയർകേസ് ഇറങ്ങി ഞാൻ നേരെ ഡൈനിങ്ങ് ഹാളിലേക് വന്നു. അമ്മുമ്മയു അമ്മച്ചനുംഉമ്മറത്തിറക്കുന്നതു കണ്ടു. അമ്മാച്ചൻ ചാരുകസേരയിൽ ഇരുന്നു കട്ടൻ ചായ കുടിക്കുന്നു. അമ്മുമ്മ അതിനടുത്തു നിലത്തിരുന്നു കാൽനീട്ടി ഇരുന്നു ന്യൂസ് പേപ്പർ വായിക്കുന്നു. സമയം 8 മണി ആയി . ഞാൻ നേരെ അടുക്കളയിലേക്കു നടന്നു .പിള്ളേരുടെ അനക്കമൊന്നും കേൾക്കുന്നില്ല. അടുക്കള വാതിൽക്കൽ ചെന്ന് ഞാൻ അകത്തോട്ടു നോക്കി. പുറം തിരിഞ്ഞു നിന്നുകൊണ്ട് ആന്റി പാചകത്തിലേർപ്പെട്ടിരിക്കുകയാണ് . മഞ്ഞ നിറത്തിലുള്ള ചുരിദാർ ആണ് വേഷം കഴുത്തിനും കയ്യുകൾക്കു ചുറ്റും കറുപ്പിൽ കസവ്‌നിറംപോലുള്ള വർക്കുകളും ഉള്ള ചുരിദാർ. കുളികഴിഞ്ഞു തലയിൽ ചെറിയൊരു ടവൽ കെട്ടിയാണ് നിൽക്കുന്നത്. പിന്കഴുത്തിലേക്കായി ഒന്നുരണ്ടു മുടിയിഴ

മലയാളം കമ്പികഥ – രതിസുഖസാരമായ് – 1

മലയാളം കമ്പികഥ – രതിസുഖസാരമായ് – 2

വീണുകിടക്കുന്നു.ഇരുതോലുകൾക്കും മീതേകൂടി കറുത്ത ബ്രാ വള്ളികൾ തെളിഞ്ഞു കാണാം. വളരെ ടെയ്റ്റ് ഉള്ള ബ്രാ ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ ബോധ്യമായി കാരണം പുറത്തെ ക്രോസ്സായി കിടക്കുന്ന അടിയിലെ ബ്രാവള്ളികൾ അമർന്നാണ് കിടക്കുന്നതു..ആ കാഴ്ച നിഴലിച്ചു കാണാം..മാത്രമല്ല കക്ഷത്തിനു സ്വല്പം താഴെ ആയി ശരീരം സ്വല്പം തൂങ്ങി നിൽക്കുന്നു. കുളികഴിഞ്ഞുള്ള ഈറൻ വീണു പുറം ഭാഗം അവിടവിടെ നനഞ്ഞിട്ടുണ്ട്.മൊത്തത്തിൽ ഒരു സെക്സി ഫീൽ തരുന്ന കാഴ്ച . നേരത്തെകണ്ട സ്വപ്നത്തിലെന്നപോലെ കടന്നു പിടിച്ചു ആ പിന്കഴുത്തിൽ ചുംബിച്ചു ശരീരത്തോടമർത്തിപിടിച്ചു കയ്യിലൊതുങ്ങാത്ത ആ മുലമടക്കുകളെ ഉഴിഞ്ഞെടുക്കണം എന്ന് തോന്നാതിരുന്നില്ല. പക്ഷെ ധൈര്യക്കുറവ് എന്നെ അതിനു സമ്മതിച്ചില്ല.

ഞാൻ ഒന്ന് ചുമച്ചപോലെ ശബ്ദമുണ്ടാക്കിയപ്പോൾ ആന്റി പെട്ടെന്ന് തിരിഞ്ഞു. ആന്റി നെറ്റിയിൽ ചെറിയൊരു പൊട്ടു തൊട്ടിട്ടുണ്ട്. അത് കൂടുതൽ സൗന്ദര്യം ആ മുഖത്തിന് നൽകിയതായി എനിക്ക് തോന്നി. പക്ഷെ എന്നെ അമ്പരപ്പിച്ചത് അതല്ല ആന്റിടെ മുലകളുടെ കുറച്ചധികം ഭാഗം വെളിയിൽ കണ്ട കാഴ്ചയാണ്. തിരിഞ്ഞപ്പോൾ മുലകൾ ഒന്ന് ഇളകിയാടി .
ഇറക്കിവെട്ടിയ കഴുത്തിൽ മുലകളുടെ പകുതിയും കാണാം , ആന്റിടെ താലി മുലച്ചാലുകളിലേക്ക് ഊളിയിട്ടു കിടക്കുന്നു. ആന്റി മാല മുൻപ് ഇട്ടിരുന്നോ? ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത്. ചന്ദന നിറത്തിലുള്ള മുലകൾക്കിടയിലേക്ക് സ്വര്ണനാഗത്തെപോലെ ഇഴഞ്ഞു കിടക്കുന്ന സ്വർണത്താലി. ഇടതുമുലയുടെ വെളിയിൽ കാണുന്നഭാഗത്തു ഒന്നുരണ്ടു വിയർപ്പുകണങ്ങൾ തെളിഞ്ഞുകിടക്കുന്നു അതിനടുത്തായി തവിട്ടു നിറത്തിൽ ഒരു പുളിങ്കുരു വലിപ്പത്തിൽ ചെറിയൊരു മറുക്.
ആ വിയർപ്പും മറുകും കൂട്ടിനക്കിയാൽ തന്നെ എന്റെ മോഹങ്ങൾ പൂവണിയും.

“എന്താടാ മിഴിച്ചു നിക്കണേ .” ആന്റി എന്നോടായി ചോദിച്ചു. ആന്റിടെ മാറിൽനിന്നുള്ള നോട്ടംവെട്ടിച്ചു ഞാൻ സമചിത്തത കൈവരിച്ചു
. “ഒഹ്….ഒഹ് ഒന്നൂല്യ ആന്റി ..ചുമ്മാ നോക്കിപോയി ” ഒരു കൊളുത്തു ഇട്ടു നോക്കിയാലോ എന്ന് വെച്ച് രണ്ടും കല്പിച്ചു അങ്ങ് പറഞ്ഞു.

ആന്റി സംശയ ഭാവത്തിൽ ഒന്ന് നോക്കി രണ്ടുകയ്യും നെഞ്ചിനു മീതെ പിണച്ചു കെട്ടി എന്നോടായി
“എന്തോന്ന് നോക്കി ? എന്താ ഇത്ര നോക്കാൻ മാത്രം ഇവിടുള്ളത് ? “

ഞാൻ ചിരിച്ചുകൊണ്ട് ആന്റിടെ അടുത്തേക്ക് നടന്നു ..

“ഒഹ്..എന്റെ പുന്നാര ആന്റി തന്നെ , ഞാനീ സൗന്ദര്യം കണ്ടു വാ പൊളിച്ചു നിന്നതാ..എന്തേയ് ഇഷ്ടായില്ലേ ? ” തമാശ സ്വരത്തിൽ ഞാൻ പറഞ്ഞു.

അത്തരം സംസാരം ആന്റി ഇഷ്ടപെടുന്നു എന്ന് അടുത്ത മറുപടി തെളിയിച്ചതായി എനിക്ക് തോന്നി.

“പോടാ അവിടന്ന് ..അവന്റെ ഒരു കിന്നാരം ” പിണച്ചു വെച്ച കയ്യുകൾ നേരെ ഇട്ടു ആന്റി കാലുകൊണ്ട് അടുത്തിരുന്ന സ്റ്റൂൾ നീക്കിയിട്ടു.

“തമാശ പറയാതെ നീ ഇരുന്നു കഴിക്കു”

ആന്റി പറഞ്ഞോണ്ട് പ്ലേറ്റിൽ ദോശയും ചട്ണിയും ഒഴിച്ച് എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങിക്കൊണ്ട് ടേബിളി വെച്ച് എന്നിട്ട് ,

“കിന്നാരം ഒന്നും അല്ലാട്ടോ..ആന്റി കണ്ണാടി നോക്കാറില്ലേ!..ഇപ്പോഴും പൊടി ഗ്ലാമർ പാർട്ടി ആണുട്ടോ “

അതുപറഞ്ഞപ്പോൾ ആന്റിടെ മുഖം നാണം കൊണ്ട് ചുവന്ന പോലെ എനിക്ക് തോന്നി..ചുണ്ടിലൊരു ഒളിപ്പിച്ചു വെച്ച ചിരി എന്നെ കാണിക്കാതെ ആന്റി മറച്ചുവെച്ചതായി എനിക്കനുഭവപ്പെട്ടു.
“ആ നീ കഴിച്ചേ ചുമ്മാ വർത്താനം പറഞ്ഞോണ്ടിരുന്ന ജോലിക്കു പോണ്ടേ” ആന്റി പറഞ്ഞുകൊണ്ട് തിരിഞ്ഞു ദോശക്കല്ലിൽ ഒരു ദോശ കൂടി പാർന്നു .

“ആന്റി കാലത്തു തന്നെ പെർഫ്യൂം അടിച്ചിട്ടുണ്ടോ ..ഇവിടൊരു നല്ല മണം” കിട്ടിയ അവസരം കൂടുതൽ മുതലാക്കാൻ ഞാൻ സംസാരം തുടർന്നു.

“ഇല്ലല്ലോ !മക്കള് ചുമ്മാ നമ്പർ ഇടല്ലേ ”
ആന്റി തിരിഞ്ഞൊന്നു കടുപ്പിച്ചു നോക്കി. പക്ഷെ ഇപ്പോ എനിക്ക് കുറേക്കൂടി ധൈര്യം വന്ന പോലെ തോന്നി. ഞാൻ വിട്ടില്ല .

“നമ്പറോ ? എന്തോന്ന് നമ്പർ , അയ്യടാ നമ്പർ ഇടാൻ പറ്റിയ ഒരു ചരക്കു “

ആ പറഞ്ഞത് ആന്റിക്കു ഇഷ്ടായില്ല എന്ന് തോന്നണു ആന്റി സ്വല്പം ദേഷ്യത്തോടെ ആണ് അടുത്ത വാചകം പറഞ്ഞത് .

“അതെന്താടാ എന്നെ കാണാൻ കൊള്ളുലെ..നീയൊരു സുന്ദരൻ വന്നേക്കുന്നു..ഹും”
ആന്റി ഒന്ന് പുച്ഛമിട്ടു.

“ഹാ ചൂടാവല്ലേ ആന്റി…കാണാൻ ഗ്ലാമർ പാർട്ടി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞപ്പോ ഇങ്ങനല്ലല്ലോ പറഞ്ഞെ ” ഞാൻ ദോശ കഴിക്കുന്നതോടൊപ്പം പറഞ്ഞൊപ്പിച്ചു.
‘അത് പിന്നെ അപ്പൊ അങ്ങനെ ” ആന്റി നിന്ന് ബ്ബ ബ്ബ ബ്ബ അടിക്കുന്നത് കാണാൻ നല്ല ചന്തം .

“ഒഹ്.ശരി ശരി ഞാൻ ഒന്നും മിണ്ടുന്നില്ലേയ് ..” ഞാൻ ഇടംകണ്ണിട്ടു ആന്റിയെ ഒന്ന് നോക്കി .കൈ വിരലുകൾ പിടിച്ച തിരിക്കുകയും ഞൊട്ട ഇടുകയും ചെയ്യുന്നുണ്ട്. ആന്റിക്കു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. നമ്മുടെ ട്രാക്കിലോട്ടു കേറിക്കാണുമോ…..

“ആന്റി ഒന്ന് ഉടുത്തൊരുങ്ങി നിന്ന ഞാനായാലും ഒന്ന് നോക്കും ട്ടോ ..”
ഞാൻ ഒന്നുടെ ഇട്ടു.
അത് പറഞ്ഞത് ആന്റിക്കു പിടിച്ചില്ലാന്നു ബോധ്യായി..അടുത്തിരുന്ന കയിൽ ആണെന്ന് വെച്ച് ആന്റി കത്തി എടുത്തു എന്നെ

” പോടാ അവിടന്ന് അവന്റെ ഒരു” എന്നും പറഞ്ഞു എന്നെ അടിക്കാനോങ്ങി ..

“അയ്യോ ആന്റി കത്തി ” എന്ന് പറഞ്ഞു ഞാൻ ഇടംകയ് നീട്ടി തടയാൻ നോക്കി. പക്ഷെ കത്തിയുടെ തലപ്പ് എന്റെ ചൂണ്ടു വിരലിൽ ചെറുതായി കോറി ഒന്ന് ചോര പൊടിഞ്ഞു .

“അയ്യോ’ ആന്റിയും ആകെ വല്ലാണ്ടായി . ‘ഒഹ് സാരല്യ ആന്റി ചെറിയ മുറിവ് അല്ലെ . അത്ര കാര്യക്കാണോന്നുല്യാ”

Leave a Reply

Your email address will not be published. Required fields are marked *