ഇത് ഒരു ത്രില്ലെർ+സെക്സ് സ്റ്റോറി ആണ്, അതുകൊണ്ട് തന്നെ ക്ഷമയോടെ വായിക്കുക…..പൂർണ്ണമായും ഒരു സെക്സ് സ്റ്റോറി വായിക്കാൻ ഉള്ള മൂഡിൽ ഈ കഥ വായിക്കരുത്.
മാജിക് മാലു♥️
ലൊക്കെഷൻ : ഗോവക്ക് ഏകദേശം 82km അകലെ ഉള്ള ഒരു ഹിൽ റേഞ്ച് ഏരിയ. ഡിസംബർ 2021…. ഏകദേശം 1:00 am, നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള രാത്രി. ഡോക്ടർ മാളവിക റോയ് ടെ കാർ മഞ്ഞിനെ വകഞ്ഞു മാറ്റി ഫോർ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മുന്നോട്ട് വരുന്നു. നല്ല മൂടൽ മഞ് ഉള്ളത് കൊണ്ട് തന്നെ റോഡ് അത്ര വ്യക്തം അല്ലായിരുന്നു. ഡ്യുട്ടി കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന മാളവിക അല്പം ഉറക്കച്ചടവിലും ആയിരുന്നു. പെട്ടന്ന് അപ്രതീക്ഷിതമായി മാളവികയുടെ കാറിനു മുന്നിലേക്ക് ഒരാൾ വന്നു പതിച്ചു. മാളവിക പെട്ടന്ന് തന്നെ ബ്രേക്ക് ഇട്ടെങ്കിലും അയാളെ ഇടിച്ചു തെറിപ്പിച്ചു കാർ ഒരു ബാരികേടിൽ ഇടിച്ചു നിന്നു. മേലാസകലം വിറയലോടെ മാളവിക കാറിന്റെ ഡോർ തുറന്നു… ചുറ്റും വാഹനം ഒന്നും ഇല്ല, നല്ല ഇരുട്ടും മഞ്ഞും. മാളവിക വിറയലോടെ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി, ബൂട്ട് നിലത്ത് മൂടിക്കിടന്ന മഞ്ഞിൽ ഉറച്ചു… അല്പം ദൂരെ ഒരാൾ റോഡിൽ കമഴ്ന്നു കിടക്കുന്നു. തണുത്തു വിറച്ച ശരീരവും, പേടിച്ചു വിറച്ച മനസും ആയിട്ട് മാളവിക അയാൾക് അരികിലേക്ക് നടന്നു….
അടുത്ത് എത്തിയ മാളവിക പതിയെ അയാൾക്ക് അരികിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് അയാളെ പതിയെ മറിച്ച് കിടത്തി…. ഏകദേശം 30-35 ഇടയിൽ പ്രായം തോന്നിക്കുന്ന മുൻപരിചയം ഇല്ലാത്ത ഒരാൾ. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും എല്ലാം ബ്ലഡ് വരുന്നുണ്ട്, ഒപ്പം അയാളുടെ തോളിൽ എന്തോ തുളഞ്ഞു കയറിയത് പോലെ ഉണ്ടായിരുന്നു…മാളവിക അയാളുടെ പൾസ് നോക്കി. ജീവൻ ഉണ്ട്…. അവൾ
ചുറ്റും നോക്കി, ആരും ഇല്ല. ഉപേക്ഷിച്ചു പോവണോ? അതോ രക്ഷിക്കണോ? ഡബിൾ മൈൻഡ് ആയിരുന്നു അവൾ. ഒരു ഡോക്ടറുടെ ധാർമിക ബോധം അവളെ അയാൾക്ക് എത്രയും പെട്ടന്ന് തന്നെ മെഡിക്കൽ ഹെൽപ്പ് നൽകാൻ പ്രേരിപ്പിച്ചു. അവൾ അയാളെ വലിച്ചു കൊണ്ട് പോയി കാറിൽ കിടത്തി. എന്നിട്ട് കാർ സ്റ്റാർട്ട് ചെയ്തു, ഹോസ്പിറ്റലിൽ പോവുന്നത് സേഫ് അല്ല എന്ന് തോന്നിയ അവൾ അയാളെയും കൊണ്ട് തന്റെ ഹിൽ റേഞ്ചിൽ ഉള്ള വീട്ടിലേക്ക് പോവുന്നു. അത്യാവശ്യം ഫസ്റ്റ് എയ്ഡ് ഒക്കെ അവൾ നൽകിയിരുന്നു എങ്കിലും കഴുത്തിലെ മുറിവിൽ നിന്നു കൂടുതൽ ബ്ലഡ് വരുന്നുണ്ടായിരുന്നു.
മാളവിക കാർ വേഗത്തിൽ തന്റെ വീട്ടിലേക്ക് ഓടിച്ചു. പോർച്ചിൽ കാർ നിർത്തി മാളവിക അയാളെ വലിച്ചു പുറത്തേക്ക് ഇറക്കി വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അയാളെ അവിടെ ഒരു പ്രതലത്തിൽ കിടത്തി അവൾ വേഗം തന്നെ ബ്ലീഡിങ് നിൽക്കാനുള്ള ഫസ്റ്റ് ഐയ്ഡ് ചെയ്തു. കോട്ടൺ കൊണ്ട് ബ്ലഡ് തുടച്ചു മാറ്റി നെറ്റിയിലെ മുറിവ് ഡ്രസ്സ് ചെയ്തു. ഷോൾഡറിലെ മുറിവ് ബുള്ളറ്റ് കൊണ്ട് ഉണ്ടായത് ആണെന്ന് അവൾ ഊഹിച്ചു. ഒരു സർജൻ കൂടെ ആയിരുന്ന അവൾ പെട്ടന്ന് തന്നെ ബുള്ളറ്റ് പുറത്ത് എടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. അൽപനേരം നീണ്ട പ്രക്രിയക്ക് ഒടുവിൽ അവൾ ബുള്ളറ്റ് പുറത്ത് എടുത്തു. മുറിവ് ഡ്രസ്സ് ചെയ്തു, ആൾറെഡി സെടറ്റീവ് ആയിരുന്ന അയാളെ അവൾ ബെഡിൽ കൊണ്ട് കിടത്തി. ഷർട്ട് അഴിച്ചു മാറ്റി, അയാളുടെ വിരിഞ്ഞ മാറിടത്തിൽ പച്ച കുത്തിയത് അവൾ വായിച്ചു “ജയ്സൺ” അയാളുടെ പേര് ആയിരിക്കും എന്ന് കരുതി മാളവിക മുറിയിൽ നിന്നും പുറത്തേക്ക് പോയി.
അവളുടെ മുറിയിൽ എത്തി, ബാത്‌റൂമിൽ കയറി….തന്റെ വസ്ത്രത്തിലും ബ്ലഡ് പുരണ്ടത് കണ്ട് അത് അഴിച്ചു മാറ്റി വഷിങ് മെഷിനിൽ ഇട്ടു. വസ്ത്രങ്ങൾ മുഴുവൻ
അഴിച്ചു മാറ്റി പൂർണ്ണ നഗ്ന ആയി മാളവിക ഷവറിന്റെ അടിയിൽ നിന്നു ഷവർ ഹീറ്റ് മോഡിൽ ഓൺ ചെയ്തു. തണുത്തു വിറച്ച അവളുടെ നഗ്ന മേനിയിലേക്ക് ഇളം ചൂട് വെള്ളം ഇറ്റി വീണു…. മാളവികയുടെ മുടി ഇയകളിലൂടെയും കൊഴുത്ത മാറിടത്തിലൂടെയും വെള്ളം ഒലിച്ചിറങ്ങി അവളുടെ പൊക്കിളിലൂടെയും ഇടുപ്പിലൂടെയും തുടയിലേക്ക് വെള്ളം ഇറങ്ങി പോവുമ്പോൾ അവൾ നന്നായി റിലാക്സ് ആയി. അൽപനേരം കഴിഞ്ഞു കുളിച്ചു ഫ്രഷ് ആയി അവൾ പുറത്തേക്ക് വന്നു…. മുറിയിൽ എത്തി ഡ്രസ്സ് മാറി അവൾ വീണ്ടും അയാൾ കിടക്കുന്ന മുറിയിൽ വന്നു നോക്കി. നല്ല ഉറക്കം ആയിരുന്നു പുള്ളി, പൾസ് ഒക്കെ നോർമൽ ആയിരുന്നു…. മാളവിക ഒന്നുകൂടി റിലാക്സ് ആയി അയാൾക്ക് പുതച്ചു കൊടുത്തു കൊണ്ട് ബെഡ്‌റൂമിൽ പോയി കിടന്നു ഉറങ്ങി.
മോർണിംഗ് 6:am : മാളവിക പതിവ് ജോഗിങ് ഒക്കെ കഴിഞ്ഞു തിരികെ വീട്ടിൽ എത്തി. മാളവിക അയാളുടെ മുറിയുടെ ഡോർ തുറന്നു അകത്ത് വന്നു. ബെഡിൽ അരികിൽ ഇരുന്നു അയാളെ പതിയെ തട്ടി വിളിച്ചു. അയാൾ പതിയെ ഉറക്കിൽ നിന്നും ഉണരാൻ തുടങ്ങി….. പെട്ടന്ന് അയാളുടെ ബ്രീത്ത് വേഗത്തിൽ
