കിച്ചൂട്ടൻ – 1 Like

ഗൂയ്‌സ് എന്റെ ലൈഫിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കികൊണ്ട് ആണ് ഞാനീ കഥ എഴുതുന്നത്.. റിയൽ ലൈഫ് സ്റ്റോറി ആയതിനാൽ ആദ്യമേ കളി..അടി..ഒഴി ഈ സമ്പ്രദായം അല്ല.. സ്ലോ പെയ്സിൽ ആണ് കഥ നീങ്ങുന്നത്. “ക്ഷമ വേണം.. സമയമെടുക്കും..” ഹിഹി

ആദ്യത്തെ എഴുത്ത് ആയതുകൊണ്ട് ചില തെറ്റുകൾഒക്കെ വരാൻ സാധ്യതയുണ്ട്.. പ്രിയപ്പെട്ടവർ എന്തുണ്ടെലും കമന്റ്‌ ബോക്സിൽ അഭിപ്രായം, നിർദ്ദേശം രേഖപെടുത്തേണ്ടതാണ്..

…………………………………………………………………….

എന്റെ പേര് കിരൺ. എനിക്കിപ്പോ 22വയസ്സ് ഉണ്ടെങ്കിലും ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് എന്റെ ഡിഗ്രി പഠനകാലത്ത് നടന്ന സംഭവങ്ങളാണ്. സത്യം പറയാലോ എനിക്ക് ആ സമയം പൊതുവെ തുണ്ടിനോടൊക്കെ അത്ര അറ്റാച്ച്മെന്റ്റ് ഒന്നുമുണ്ടായിരുന്നില്ല. കൂടെ പഠിക്കുന്ന മൈരുങ്ങൾ ഒക്കെ തുണ്ടും കണ്ടു ക്ലാസ്സിൽ ഇരുന്ന് അണ്ടീൽ ചൊറിയുന്നത് വരെ കണ്ടിട്ടുണ്ട് എങ്കിലും പൊതുവെ നിഷ്കു ആയിരുന്നതിനാൽ എനിക്ക് അതിനോടൊന്നും അത്ര താല്പര്യം തോന്നീട്ടില്ലായിരു..

ഇനി എന്റെ കുടുംബത്തെ പറ്റി പറയാം. എന്റെ വീട്ടിൽ അമ്മ സതി, ഒരു ചേച്ചികുട്ടി വീണയുമാണ് ഉള്ളത്. അച്ഛൻ കാസറഗോഡ് പോസ്റ്റ്മാൻ ആണ്. നാല് മാസം കൂടുമ്പോൾ ഒക്കെ അച്ഛൻ വന്നുപോകാറുണ്ട്. ഇനി മെയിൻ ആള് എന്റെ അമ്മുമ്മ.. ഞാൻ അമ്മുക്കുട്ടി എന്ന് വിളിക്കുന്ന ലത. പിന്നെ അപ്പുപ്പൻ.. രണ്ടുപേരും നമ്മുടെ വീട്ടിൽ നിന്നും കൊറേ അകലെ കുടുംബവീട്ടിൽ ആണ് താമസിക്കുന്നത്. അവിടെ അവർ രണ്ടുപേരും മാത്രമാണ് ഉള്ളത്. അതുകൊണ്ട്തന്നെ ഓണം, ക്രിസ്മസ്, വേനലവധി സമയത്തൊക്കെ ഓടി പോയി അവിടെ കുറച്ചുനാൾ നിൽക്കാറുണ്ട്. അമ്മുമ്മക്ക് എന്നോട് എന്തെന്നില്ലാത്ത സ്നേഹമാണ്. അത് അല്ലേലും അങ്ങനെ ആയിരിക്കുമല്ലോ.. പൊതുവെ ഈ അമ്മമാർക്കും അമ്മുമ്മമാർക്കും ആൺകുട്ടികളോടാ ഇഷ്ടം കൂടുതൽ..

അങ്ങനെ ഡിഗ്രിപരീക്ഷ കഴിഞ്ഞു കോളേജ്അടച്ചു. ആദ്യം രണ്ടുമൂന്നു ദിവസം വീടിന്റെ അടുത്ത് കണ്ടം ക്രിക്കറ്റ്‌ കളിച്ചു സമയം കളഞ്ഞു എങ്കിലും അമ്മുമ്മേം അപ്പൂപ്പനേം കാണാൻ പോകണം എന്ന് വല്ലാണ്ട് ആശ ആയി.. അതിന് കാരണമുണ്ട്, അമ്മുമ്മക്ക് ആണേൽ എന്നോട് ഭയങ്കര കേറിങ് ആണ്. തലേലും താഴെയും വെക്കാണ്ട് നോക്കും. അപ്പുപ്പൻ ആണേൽ എന്നും വൈകുന്നേരം കൊറേ പലഹാരങ്ങൾ, ചീറ്റൊസ് ഒക്കെ മേടിച്ചുതരും.. പിന്നെ മെയിൻ സാധനം ടീവി..!!! എന്റെ വീട്ടിൽ ആണേൽ ചേച്ചിയും അനിയനും പഠിക്കില്ല എന്നുപറഞ്ഞു കേബിൾ കട്ട്‌ ആണ്. അമ്മുമ്മേടെ വീട്ടിൽ പോയാൽ 24മണിക്കൂറും ടീവിയും കണ്ടു കിടക്കാം.. ഹൈവാ ഹൈവാ.. ഇനി അമ്മയോട് അത് ആവതിരിപ്പിക്കണം..
“അമ്മാ.. നമ്മൾ എന്നാ അങ്ങോട്ട് പോണേ..? കോളേജ്അടച്ചല്ലോ..”

“എങ്ങോട്ട്??! ” എന്തോ ഒന്നും അറിയാത്ത മട്ടിൽ അമ്മയുടെ ചോദ്യം.

“ഓ എന്താമ്മാ ഒന്നും അറിയാഞ്ഞപോലെ.. ഞാൻ വെക്കേഷന് എന്നും എങ്ങോട്ടാ പോണേ..? അങ്ങോട്ട് തന്നെ”

“ഡാ ചെറുക്കാ.. അടുത്ത വർഷം ഡിഗ്രി ആണ്.. വല്ല ബോധവും ഉണ്ടാ..? അതുമാത്രമല്ല ഇവിടെ ഞാനും നിന്റെ ചേച്ചിയും ഒറ്റക്ക് ആണെന്നുള്ള ബോധം നിനക്കുണ്ടാ.. അവനു അമ്മുമ്മയെ കാണാണ്ട് ഉറക്കം വരൂല..”

“എല്ലാ കൊല്ലവും പോണത് അല്ലേ അമ്മാ.. പ്ലീസ് അമ്മാ..” കൊച്ചു കുട്ടികൾ കെഞ്ചുന്നത് പോലെ ഞാൻ കെഞ്ചാൻ തുടങ്ങി..

“ഇനിയിപ്പോ ചിണുങ്ങേണ്ട.. നാളെ പോകാം.. ആഹ് പിന്നെ ഒരാഴ്ച.. അതിനകത്ത് ഇങ് എത്തിയേക്കണം..!!” അമ്മയുടെ ഉത്തരവ്.

എനിക്കാണേൽ ഒരാഴ്ച എന്നുള്ള സമയം കേട്ട് ആദ്യം ഇച്ചിരി വിഷമം തോന്നിയെങ്കിലും പിന്നീട് അതൊക്കെ മാറി. കാരണം അമ്മുമ്മേം അപ്പൂപ്പനും ആണല്ലോ മെയിൻ. അമ്മ വിട്ടത് തന്നെ ഭാഗ്യം..!!

അങ്ങനെ തൊട്ട്അടുത്ത ദിവസം തന്നെ ഞാനും അമ്മയും അമ്മുമ്മേടെ വീട്ടിലോട്ട് യാത്രതിരിച്ചു. അമ്മ അങ്ങനെ എന്നെ ഒറ്റക് ഇത്രേം ദൂരം വിടാറില്ല. എപ്പോളും അമ്മയാണ് കൊണ്ട്ആക്കുന്നതൊക്കെ. അപ്പുപ്പൻ തിരിച്ചു വീട്ടിൽ കൊണ്ടാക്കും. പതിവാണ്..

അങ്ങനെ ഒരുമണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ കുടുംബവീട്ടിലെത്തി. എന്നെ കണ്ടതും അമ്മുമ്മക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം.. ഓടി വന്നു കെട്ടിപിടിച്ചു ഞ്ഞെറ്റിയിൽ ഒരു ഉമ്മയും തന്നു. ആഹ് ഞാൻ അമ്മുമ്മയെ പരിചയപ്പെടുത്തീല്ലല്ലോ..

പേര് ലത..54 വയസ്സ് പ്രായമുണ്ട്. ഇരുണ്ട നിറമാണ്.. എന്നാലും കാണാൻ എന്ത്‌ ഭംഗി ആണെന്നോ..നമ്മുടെ ഒരു സീരിയൽ നടി ഇല്ലേ..ലക്ഷ്മി സനൽ.. പുള്ളിക്കാരി ഒന്ന്എ ഇച്ചിരി കറുത്തിട്ട് ഇച്ചിരി നര ഉണ്ടേൽ എങ്ങനെ ആയിരിക്കും. അതെപ്പോലെ ആണ് കാണാൻ എപ്പോളും ആ കണ്ണിൽ കരി എഴുതിയിട്ടുണ്ടാകും. വട്ടത്തിൽ ഒരു ചുമന്ന പൊട്ടും ആ ഞെറ്റിയിൽ കാണും. അത്യാവശ്യം പൊക്കവും അതിനൊത്ത് വണ്ണവുമുണ്ട്. അമ്മയെപ്പോലെ മെലിഞ്ഞിട്ടില്ല. വീട്ടിൽ എപ്പോളും സാരീ ആണ് വേഷം. ബ്ലൗസ്സിൽ വീർപ്പുമുട്ടി നിൽക്കുന്ന രണ്ടു പാൽനിറകുടങ്ങൾ. നടക്കുമ്പോൾ തുള്ളി തുളുമ്പുന്ന, അമ്മുമ്മക്ക് ഒരിക്കലും മറച്ചുവെക്കാൻ കഴിയാത്ത അമ്മുമ്മയുടെ നിതംബം. ചുരുക്കി പറഞ്ഞാൽ ചരുവം കമഴ്ത്തി വെച്ചപോലെയുണ്ടാകും കാണാൻ..! പിന്നെ ഇതൊന്നുമല്ല.. പിൽകാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്നെ ഏറെ മത്തുപിടിപ്പിച്ച ഒന്നുണ്ട്, കക്ഷത്തിൽ നിന്നും നിറഞ്ഞുഒഴുകി ആ മുലകളെ ചുറ്റി വട്ടാകൃതിയിൽ നിറഞ്ഞു നിൽക്കുന്ന വിയർപ്പ്!! അമ്മുന്റെ, ലതാമ്മയുടെ വിയർത്ത കക്ഷം!! അതിനെപ്പറ്റി ഞാൻ പിന്നെ പറയാം.. ഓക്കേ കം ടു ദി പോയിന്റ്..!
“ആഹ് മോളെ എങ്ങനെ വന്നെടി..”

“ബസ്സിൽ അമ്മ.. വേറെങ്ങനെ വരാനാ.. അവനു അവന്റെ അമ്മുമ്മയെ കാണാണ്ട് ഇരിക്കാൻ വയ്യല്ലോ.. കോളേജ്അടക്കുമ്പോൾ ഇങ്ങോട്ട് ഓടിക്കോളും ചെറുക്കൻ ” അമ്മ എന്നെനോക്കി ആക്കിയൊരു ചിരിയോടെ പറഞ്ഞു..

“അത് അങ്ങനെ ആണല്ലോ.. കിച്ചൂട്ടന് നിന്നെക്കാൾ സ്നേഹം എന്നോടാ അല്ലിയോടാ..?” അമ്മുമ്മ എന്നെനോക്കി ചോദിച്ചു..

സംഭവം ഉള്ളത് ആണേലും അമ്മയെ വിഷമിപ്പിക്കണ്ട എന്നുവിചാരിച്ചു ഞാനൊന്നും പറയാൻ നിന്നില്ല.

“ഒന്നും മിണ്ടാണ്ട് ഇളിച്ചോണ്ട് നിൽക്കണ നോക്ക് പോത്ത്.. എടാ ചെർക്കാ.. എന്നേക്കാൾ ഇച്ചിരി വലുത് ആണെന്ന് വെച്ച് നിനക്ക് പാല് തന്ന് വളർത്തിയത് ഇവരൊന്നുമല്ല കേട്ടാ.. ഈ ഞാനാ..” അമ്മ ചരിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ അവിടെ കൂട്ടച്ചിരി ആയിരുന്നു. അമ്മയുടെ ഈ സംസാരം കേട്ടിട്ട് എനിക്ക് അത്ഭുതം ഒന്നും വന്നില്ല. കാരണം അമ്മേം അമ്മുമ്മേം ഇങ്ങനെ ആണ്. നല്ല ഫ്രണ്ട്‌സ് പോലെ ആണ് അവർ.

“ഹാ സതീ.. നീ വന്നോ… എങ്ങനെ വന്നു മോളെ..?” അപ്പൂപ്പന്റെ മാസ്സ് എൻട്രി വിത്ത്‌ സ്ഥിരം ക്‌ളീഷേ ഡയലോഗ്.

Leave a Reply

Your email address will not be published. Required fields are marked *