Related Posts
സോറി കുറച്ച് തിരക്കായി പോയി ഇനി വേഗം സ്റ്റോറി ഇടും…….
നന്ദേട്ടാ ….. എണീക്ക് ഇത് എന്ത് ഉറക്കമാണ് വേഗം എണീക്ക് സമയം 9:30 ആയി …. അവൾ എന്റെ തോളത്ത് തട്ടി വിളിച്ചു…. ഞാൻ അടഞ്ഞ കണ്ണുക്കൾ പാതിയെ തുറന്നു ….. അവൾ ഒരു കൈയിൽ കൊച്ചിനെ എടുത്ത് എന്നെ തട്ടി കൊണ്ടിരുന്നു…. ഞാൻ എഴുനേൽക്കാൻ നോക്കിയെങ്കിലും എന്നിക്ക് അതിന് കഴിഞ്ഞില്ലാ എന്റെ തലയ്ക്ക് നല്ല ഭാരം തോന്നി….. ഞാൻ പാതിയെ എണീറ്റ് ബെഡിൽ തന്നെ ഇരുന്നു …. ഡി സുരേഷ്ട്ടൻ എണീറ്റോ ??? ഇല്ലാ …. ദൈവമേ ഞാൻ ഇത്രയും നേരം സ്വപ്നം കാണുവായിരുന്നോ ….. അതോ ഇനി ശെരിക്കും സുരേഷ്ട്ടൻ ഞങ്ങളുടെ ബെഡിൽ വന്നിട്ടുണ്ടായിരുന്നോ … ദൈവമേ എന്താണ് എന്നിക്ക് മാത്രം ഇങ്ങനെ ഒക്കെ തോന്നിക്കുന്നത്…. എന്താ ആലോചിക്കുന്നെ ?? ഏയ്യ് ഒന്നുല്ലാടി…. കൊച്ച് ഉറങ്ങിലെ നിനക്ക് അവനെ കിടത്തിക്കൂടെ ….. അവൻ ഉറങ്ങിട്ടൊന്നുമില്ല കിടത്തിയ അപ്പോ എണീക്കും വികൃതിക്കുട്ടൻ….. ഞാൻ ഹാളിലേക്ക് നടന്നു സുരേഷ്ട്ടൻ പുതച്ച് മുടി കിടക്കുവായിരുന്നു ഞാൻ അരികിലേക്ക് ചെന്ന് സുരേഷ്ട്ടാ എണീക്ക് സമയം കുറെ ആയി …. സുരേഷ്ട്ടൻ പുതപ്പ് മാറ്റി തല പുറത്തേക്ക് ഇട്ടു ….. നീ എണീറ്റോ? ….. ഞാൻ കുറച്ചൂടെ ഒന്ന് ഉറങ്ങട്ടെ ഇന്നലെ 3, 4 മണി ആയി ഇന്നലെ ഒന്ന് ഉറങ്ങുമ്പോൾ സുരേഷ്ട്ടൻ പറഞ്ഞു….. അതെന്താ ?? സുരേഷ്ട്ടാ ???
അത് കേൾക്കാതെ പോലെ സുരേഷ്ട്ടൻ പിന്നെയും പുതച്ച് മുടി കിടന്നു ….. ഏയ്യ് ഞാൻ വിചാരിക്കുന്ന പോലെ ആയിരിക്കില്ല…. ഞാൻ സോഫയിൽ വന്നിരുന്നു ഓരോന്ന് ആലോചിക്കാൻ തുടങ്ങി…. ഭാര്യ അപ്പോഴേക്കും ചായയുമായി വന്നു അവൾ എന്നിക്ക് ചായ തന്നു …. സുരേഷ്ട്ടൻ എണീറ്റില്ലല്ലേ ?? നിങ്ങൾ ഇത് എന്താ ആലോചിക്കുന്നെ രാവിലെ തുടങ്ങിയതാണല്ലോ ?? എന്താ കാര്യം??? ഏയ്യ് ഒന്നുല്ലന്നെ … നീ എന്താ ചോദിച്ചേ ?? അല്ലാ സുരേഷ്ട്ടൻ എണീറ്റില്ലേ എന്ന്?? ഇല്ലാ…. അവളുടെ മുഖത്തും നല്ല ഷീണം ഉണ്ടായിരുന്നു…. എന്താ നിന്റെ മുഖം ഇടുങ്ങിരിക്കുന്നത് ??? ഉറങ്ങില്ലെ ?? നീ?? ഏയ്യ് ഉറങ്ങിയല്ലോ പിന്നെ എന്താ…. എനിക്കൊരു പ്രശനവും ഇല്ലല്ലോ നന്ദേട്ടന് തോന്നുന്നത് ആയിരിക്കും അവൾ അത് പറഞ്ഞ് അടുക്കള ലക്ഷ്യം ആക്കി നടന്നു…… ദൈവമേ അവൾ എന്നോട് എന്തേലും ഒളിക്കുന്നുണ്ടോ… സുരേഷ്ട്ടൻ ഇനി അവളെ കളിച്ചിട്ടുണ്ടാവോ എന്റെ ദേഹം ചുടുപിടിക്കാൻ തുടങ്ങി … ഇനി അവൾ പറഞ്ഞത് പോലെ എല്ലാം എന്റെ തോന്നൽ ആയിരിക്കും അങ്ങനെ പറഞ്ഞ് ഞാൻ അങ്ങനെ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിക്കാൻ തുടങ്ങി…..
നന്ദേട്ടാ …..! നന്ദേട്ടാ ….. എന്താടി ?? എന്താ…… നമുക്ക് ഒരു 2 ദിവസം നമുക്ക് ഒന്ന് കറങ്ങിട്ട് ഒക്കെ വന്നല്ലോ ? നന്ദേട്ടൻ എന്തായാലും 2 ആഴ്ച കഴിഞ്ഞാൽ പൊകുലേ …പ്ലീസ് നന്ദേട്ടാ …… ഡി അപ്പോം സുരേഷ്ട്ടനോ?? അയാള് ഇവിടെ കഴിഞ്ഞോളും നമ്മൾ 3പേരും മാത്രം മതി പ്ലീസ് നന്ദേട്ടാ ……. ഡി എന്നിക്ക് ഈ മഴയത് എവിടെയും പോവാൻ തോന്നുന്നില്ല നമുക്ക് പിന്നെ ഒരിക്കൽ പോകാം …. അവൾ ഉള്ളിൽ സങ്കടത്തോടെ എന്നിക്ക് നേരെ ഒരു ചെറു ചിരി ചിരിച്ച് അടുക്കളയിലേക്ക് നടന്നു…. വിവാഹം കഴിഞ്ഞ് ഞാൻ അവളെ എവിടെയും കൊണ്ടുപോയിരുന്നില്ല ഒരിക്കലും അതിന്റെ പേരിൽ അവൾ എന്നോട് ദേശ്യപ്പെടുവോ…. വഴക്ക് കുടുവോ ചെയ്തിട്ടില്ല…… ഞാൻ അതൊക്കെ ആലോചിച്ചോപ്പോൾ എന്നിക്ക് അങ്ങനെ തോന്നി കുറച്ച് ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ മനസ്സിന് ഒരു സമാധാനം കിട്ടും….. ഞാൻ അടുക്കളയിലേക്ക് നടന്നു അവൾ അടുപ്പിൽ വിറക് കത്തിക്കാനുള്ള തിരക്കിലാണ് അവൾ അക്കെ വിയർത്തു കുളിച്ചു…… ഡി നീ പറഞ്ഞത് പോലെ നമുക്ക് പോകാം പക്ഷെ സുരേഷ്ട്ടൻ ഇവിടെ ഒറ്റയ്ക്ക് നിൽകുവാണേൽ മാത്രം നമുക്ക് പോകാം….. എങ്കിൽ നിങ്ങൾ ഇപ്പൊ തന്നെ ചോദിക്ക് അവൾ സന്തോസത്തോടെ എന്റെ അടുത്തേക്ക് വന്നു….. ഞാൻ വേഗം സുരേഷ്ട്ടന്റെ അടുത്തേക്ക് ചെന്നു കൂടെ അവളും വന്നു അവിടെ സുരേഷ്ട്ടൻ എഴുനേറ്റ് സോഫയിൽ ഇരിക്കുവായിരുന്നു…. ഡി സുരേഷ്ട്ടൻ എഴുനേറ്റു നീ ചായ എടുക്ക് …. ആം ഇപ്പോം കൊണ്ട് വരാം! സുരേഷ്ട്ടാ ഒരു കാര്യം പറയാനുണ്ടായിരുന്നു ! എന്താടാ?? ഞങ്ങളോട് 2 ദിവസം ഒന്ന് അവളുടെ കസിന്റെ വീട്ടിൽ ചെന്ന് നിൽക്കാൻ പറഞ്ഞോണ്ടിരിക്കുന്നു അവർക്ക് കൊച്ചിനെ ഒക്കെ ഒന്ന് കാണണം എന്ന് ….. സുരേഷ്ട്ടൻ ഇവിടെ നിൽകുലേ?? ഞങ്ങൾ വേഗം വരാം ……. ഞാൻ നിങ്ങൾ പറയുന്നത് കേട്ടിരുന്നു …. നിങ്ങൾ കറങ്ങിട്ട് ഒക്കെ വാ….. സോറി സുരേഷ്ട്ടാ ഞങ്ങൾ ഇത് എങ്ങനെയാ സുരേഷ്ട്ടനോട് പറയുവാ അതുകൊണ്ടാ… സുരേഷ്ട്ടന് അറിയോ ഞാൻ ഇവളെ കെട്ടിയിട്ട് ഒരു സ്ഥലത്തും ഞാൻ ഇവളെ കൊണ്ട് പോയിട്ടില്ലാ…. അതിന് എന്താടാ !! 2പേരും കുറച്ച് ദിവസം അടിപൊളിച്ച് വാ ഞാൻ വീട്ടിൽ കഴിഞ്ഞോളം.. നിങ്ങൾക്ക് പോവാൻ ക്യാഷ് എന്തേലും വേണോ….. വേണ്ട സുരേഷ്ട്ടാ….
എനിക്കും അവൾക്കും സന്തോഷമായി…..
