സൗമ്യ പുരാണം – 1 Like

എന്റെ പേര് സൗമ്യ,28 വയസു വിവാഹിത ആണ്…ഭർത്താവിന്റെ പേര് മനോജ് 29 വയസു ഒരു മകൾ ഉണ്ട് മീനാക്ഷി 3 വയസായി എന്റെ നാട് കൊല്ലം ജില്ലയിൽ ആണ്. എന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത്, ഇത് വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം പറയുക….

ഞാൻ സംസാരശേഷി ഇല്ലാത്ത ഒരു വ്യക്തി ആണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ട്. അച്ഛൻ ഗൾഫിൽ കുവൈറ്റിൽ ഇലക്ട്രീഷ്യൻ ആയി ആണ് ജോലി ചെയുന്നത്, അമ്മക്ക് ജോലി ഇല്ല അനിയൻ പ്ലസ്‌ടുവിൽ പഠിക്കുക ആണ്. ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു. എന്റെ വിവാഹം നടത്താൻ അച്ഛൻ കുറെ കഷ്ടപെടുന്നുണ്ട് സംസാരിക്കാൻ കഴിവില്ലാത്ത വ്യക്തി ആയോണ്ട് പലർക്കും താല്പര്യം ഇല്ലായിരുന്നു അല്ലെങ്കിൽ അവർ ചോദിക്കുന്ന പണം സ്ത്രീധനമായി കൊടുക്കണം അങ്ങനെ അച്ഛൻ ഒരുപാട് വിഷമിച്ചു…അങ്ങനെ ഇരിക്കെ ആണ് മനോജേട്ടന്റെ വിവാഹാലോചന വരുന്നത് അച്ഛന്റെ കമ്പനിയിൽ ജോലി ചെയുന്ന ആളായിരുന്നു മനോജ് നല്ല മാന്യനായ ഒരാൾ കാണാൻ നല്ല സുമുഖൻ ആരു കണ്ടാലും മോഹിക്കുന്ന ഒരു സൗന്ദര്യം ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു മനോജ്.

മനോജിന്റെ സൗന്ദര്യവും നല്ല വരുമാനമുള്ള ജോലിയും പിന്നെ പെരുമാറ്റവും ഇഷ്ടപെട്ട അച്ഛന് എന്റെയും മനോജിന്റെയും വിവാഹം നടത്താൻ ആഗ്രഹമുണ്ടായിരുന്നു.. മനോജിന്റെ ഫോട്ടോ അച്ഛൻ അയച്ചു തന്നു കണ്ടപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ടമായി എന്നാൽ എന്നെ കണ്ടാൽ അയാൾക്കു ഇഷ്ടമാകുമോ എന്നായിരുന്നു എന്റെ പേടി. അതിനു ചില കാരണങ്ങൾ ഉണ്ടായിരുന്നു ഞാൻ കാണാൻ അത്ര സുന്ദരിയല്ലായിരുന്നു. എന്നെ പറ്റി പറയുക ആണേൽ അല്പം ഇരുണ്ട നിറം ചുരുണ്ട തലമുടി ഞാൻ തലയിൽ എണ്ണ തേച്ചു കുളിക്കുന്നത് പതിവാണ്, അതുകൊണ്ട്‌ തന്നെ മുഖത്ത് എപ്പോഴും അല്പം ഒരു എണ്ണമയം ഉണ്ടാവും, എന്റെ തലമുടി ഞാൻ പുറകിലേക്കു നേരെ ചീകി കുതിരവാൽ പോലെ കെട്ടി ഇടും അതാ ശീലം, നല്ല കട്ടി പുരികം ഉണ്ട്, ചുണ്ടിലെ ചുവപ്പു കുറവായിരുന്നു അധികം വണ്ണം ഇല്ല എന്നാൽ നല്ല ഒതുങ്ങിയ ശരീരം ആണ് ആവശ്യത്തിന് ഉയരവയും ഉണ്ട് അരകെട്ടു അല്പം വിരിഞ്ഞു നല്ല ഭംഗി ഉള്ള പിൻഭാഗം ഉണ്ടായിരുന്നു എന്നാൽ വണ്ണം ഇല്ല ശരീരത്തിൽ മാംസം കുറവായിരുന്നു എന്റെ മുലകൾ വലുപ്പം ഇല്ലായിരുന്നു…
നന്നായി അണിഞ്ഞു ഒരുങ്ങി ഞാൻ അനിയനെ കൊണ്ട് കുറച്ചു ഫോട്ടോസ് എടുപ്പിച്ചു അച്ഛനു അയച്ചു കൊടുത്തു, കുറെ കഴിഞ്ഞു അച്ഛൻ പറഞ്ഞു മനോജിന് എന്നെ കണ്ടപ്പോൾ ഇഷ്ടമായി എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. അച്ഛന്റെ കൂടെ മനോജ് നാട്ടിൽ ലീവിന് വന്നു ഒരു നല്ല ദിവസം നോക്കി മനോജ് അയാളുടെ വീട്ടുകാരുമായി എന്നെ കാണാൻ വന്നു. ഫോട്ടോയിൽ കാണാൻ ഉള്ള ഭംഗി നേരിട്ടു കാണാൻ ഇല്ല എങ്കിലും സൂപ്പറായിരുന്നു അയാൾ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നല്ല പെരുമാറ്റം പക്ഷെ അധിക. സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. എനിക്കും സംസാരിക്കാൻ കഴിയില്ല.. ഒരു ദിവസം മനോജിന് എന്നെ നേരിട്ടു കാണണം എന്ന് പറഞ്ഞു ഞങ്ങൾ ഒരു കോഫിഷോപ്പിൽ ചെന്നു കോഫീ കുടിച്ചെങ്കിലും മനോജ് ഒന്നും അധികം സംസാരിക്കുന്നില്ല മനോജ് എന്തോ ഉള്ളിൽ ഒളിക്കുന്നതായി എനിക്ക് മനസിലായി ഞാൻ മനോജിനോട് സംസാരിക്കുന്നത് വാട്സാപ്പിൽ മെസേജ് അയച്ചാണ്

ഞാൻ; എന്ത് ആണേലും എന്നോട് തുറന്നു സംസാരികാം…

മനോജ്: എങ്ങനെ പറയണം എന്നു അറിയില്ല കുറച്ച സീരിയസ് മാറ്റർ ആണ്…ഇവിടെ വച്ചു പറയാൻ പറ്റില്ല നമുക്കു ബീച്ചിൽ പോയാലോ..

ഞങ്ങൾ ബീച്ചിൽ എത്തി മനോജ് എന്നോട് തുറന്നു സംസാരിച്ചു മനോജ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ സ്തംഭിച്ചു നിൽക്കുക ആയിരുന്നു…മനോജ് പറഞ്ഞു താൻ ഇതുവരെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടില്ല പക്ഷെ അയാൾ പുരുഷന്മാരെ ആണ് സ്നേഹിച്ചത്…അതെ അയാൾ ഒരു ” ഗെ ” ആണ് താൻ ഒരു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കാര്യം അയാളുടെ വീട്ടിൽ ആർക്കും അറിയില്ല എന്നോട് മാത്രം ആണ് ഇത് പറഞ്ഞിട്ടുള്ളത് എന്നാൽ താൻ ” ഗെ ” ആയതു കൊണ്ട് വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും താൻ ഒരു നല്ല ഭർത്താവായിരിക്കും എന്ന് അയാൾ ഉറപ്പു തന്നു..എനിക്ക് ഉടനെ ഒരു മറുപടി പറയാൻ കഴിഞ്ഞില്ല എനിക്ക് ആലോചിക്കാൻ സമയം വേണം എന്ന് ഞാൻ മെസേജ് അയച്ചു ..

Leave a Reply

Your email address will not be published. Required fields are marked *