Hi
ഇത് എന്റെ മനസ്സിൽ വന്ന ഒരു തീം പ്രകാരം വന്ന ഒരു കഥ ആണ്. വിചാരിച്ചപോലെ നന്നായോ എന്നറിയില്ല
ആനന്ദൻ
ഈ കഥ നടക്കുന്ന പശ്ചാത്തലം ഒരു 1990 സമയത്ത് ആണ് കഥനായകൻ എന്ന് വേണമെകിൽ പറയാം ഇത് അയാളുടെ ഒരു വാക്കിലൂടെ പറയാം
എന്റെ പേര് രവി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ആണ് വാസം. കൃഷി ആണ് എന്ന് വേണം എങ്കിൽ പറയാം. അല്ലാതെ അല്ലറ ചില്ലറ കച്ചവടം ആട്, പശു, സ്‌ഥലം എന്നിങ്ങനെ ഉണ്ട്. വികസനം എത്തി നോക്കാത്ത ഒരു ഗ്രാമം എന്ന് വേണമെങ്കിൽ പറയാം. കൃഷിക്കാർ ആണ് കൂടുതൽ. ഞാൻ ഒരു കുടുംബത്തിൽ മൂത്ത ആൺതരി ആണ്, എനിക്ക് ഒരു അനുജൻ ഉണ്ട്. ഞങ്ങൾക്ക് നടുവിൽ മൂന്നു പെങ്ങന്മാർ ഉണ്ട്. അച്ഛൻ ഞങ്ങൾക്ക് കുറെ ഏറെ സ്ഥാലം ഉണ്ടാക്കിയതുകൊണ്ട് അല്ലൽ ഇല്ലാതെ പെങ്ങമാരെ കെട്ടിച്ചയക്കാൻ പറ്റി. പിന്നെ അവരുടെ പ്രസവം, നൂലുകെട്ട് എന്നിങ്ങനെയുള്ള അല്ലറ ചില്ലറ കാര്യങ്ങൾ ആയി വർഷങ്ങൾ പോയി എന്നിട്ട് ആണ് എന്റെ കല്യാണം നടന്നത് മുപ്പത്തിയാറാം വയസിൽ എന്റെ കല്യാണം നടന്നു. ഇരുപത്തിരണ്ടു വയസുകാരി രാജി ആണ് ഭാര്യയായി എന്റെ ജീവിതത്തൽ വന്നു. വിവാഹം കഴിഞ്ഞ്. ഞാൻ മാറീതാമസിച്ചു. തറവാട് വീടിനു അടുത്തു തന്നെ ആണ്. അഞ്ചു ഏക്കർ സ്‌ഥലം എനിക്ക് അവിടെ അടുത്തായി ഉണ്ട്. വീട് ഇരിക്കുന്നതിന്റെ ഭാഗത്തു നിന്നു അല്പം മാറി ആണ് എന്റെ സ്ഥലം.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഏതാണ്ട് ഒൻപതു വർഷം. കല്യാണം കഴിഞ്ഞ മാസങ്ങളിൽ ഞാൻ നല്ലപോലെ കളി തുടങ്ങി. എന്നാൽ എന്റെ താല്പര്യം പോലെ അവൾക്ക് ആ സമയത്ത് താല്പര്യം ഒന്നും ഇല്ലായിരുന്നു. എങ്കിലും എന്റെ ഇഷ്ടത്തിനു അവൾ നിന്നും തന്നു. കെട്ടുന്ന സമയത്തു ഒരു മെല്ലിച്ച സുന്ദരി ആയിരുന്നു. പക്ഷെ രണ്ടു പ്രസവിച്ചപ്പോൾ ഒരു മാദാലാസ പോലെ ആയിരുന്നു വണ്ണം ഒക്കെ വച്ചു.
അങ്ങനെ കല്യാണം കഴിഞ്ഞു ഒൻപതു വർഷം ആയി രണ്ടു മക്കൾ ആണ് ഒരാണും ഒരു പെണ്ണും. പെണ്ണ് ആണ് മൂത്തത് ഒന്നാം ക്ലാസ്സിൽ ആണ്, ചെറുക്കൻ മൂന്ന് വയസ്സ്, മക്കൾക്ക് ഞങ്ങളെ രണ്ടു പെരേക്കാളും ഇഷ്ടം എന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്റെ അനിയൻ അവന്റെ ഭാര്യ ബിന്ദു എന്നിവരെ ആണ് അനിയനും ഭാര്യക്കും ഒരു കുഞ്ഞ് അതിനു ഒരു വയസ്സ് ആകുന്നു അവനു എന്റെ മക്കളെ ഇഷ്ടം ആയതു കൊണ്ട് അവർ മിക്കവാറും തറവാട്ടിൽ ആണ്. അനിയനും അവന്റെ ഭാര്യക്കും അവരെ വലിയ ഇഷ്ടം ആണ്.
പക്ഷെ ഇപ്പോൾ കൃഷി ജോലിയുടെ തിരക്ക് ഒക്കെ മൂലം ആണോ എനിക്ക് പതിയെ കളിക്കാൻ ഉള്ള ഉത്സാഹം പതിയെ പോയി. എന്റെ ഭാര്യ ആണെകിൽ ഇപ്പോൾ അവൾക്ക് നല്ല ലൈംഗിക താല്പര്യം ഉണ്ട്. ഇപ്പോൾ അവൾക്ക് 31 വയസ്സ് ഉണ്ട്. എനിക്ക് ഇപ്പോൾ 46 വയസ്സ് ഉണ്ട്. പഴയതു പോലെ ഞാൻ നേരിട്ട് കൃഷിപണി ചെയ്യുന്നില്ല നല്ലപോലെ ക്യാഷ് ഉണ്ടാക്കിയത് കൊണ്ടു പണിക്കാർ ഉണ്ട്. അങ്ങനെ ഒക്കെ ആയതു കൊണ്ട് പണി എടുക്കാത്തത് കൊണ്ടു ആകാം എനിക്ക് അല്പം ഷുഗർ, പ്രഷറ് തുടങ്ങിയ ചില്ലറ അസുഖങ്ങൾ ഒക്കെ വരുവാൻ തുടങ്ങി അതുകൊണ്ട് ഒക്കെ ആവണം ലൈംഗികമായി ഉള്ള താല്പര്യം ഒക്കെ പോയി
ഞങ്ങളുടെ വീടിന്റെ അടുത്ത് വീട് വന്നു അവിടെ താമസക്കാർ വന്നില്ല വരുന്നതിനു മുമ്പ് അവർക്ക് ഒരു ആശുപത്രി കേസ് വന്നു അതുകൊണ്ട് അവർ താമസം തുടങ്ങിയില്ല. ഒരു മൂന്നു നാലു മാസം ആകും
അങ്ങനെ ഒരു ദിവസം പണിക്കാർ കുറവ് ഉള്ള ഒരു ദിവസം. കൃഷി ആവവശ്യത്തിന് ഒരു പാഴ്മരം വെട്ടണ്ടേ ആവശ്യം വന്നു അതിനായി പണിക്കരെ മെനക്കെടുത്തെണ്ടാ എന്ന് വിചാരിച്ചു ഞാൻ തന്നെ വെട്ടാൻ തുടങ്ങി. എന്റെ കഷ്ടകാലം അവിടെ നിന്ന് തുടങ്ങി എന്ന് പറയാം മരം വീഴാതെ ഇരിക്കാൻ ഞാൻ ഒന്ന് മാറി. പക്ഷെ അവിടെ നിന്നും വീണു താഴെ വീണ എനിക്ക് പരിക്ക് പറ്റി എന്റെ ബോധം പോയി.
ബോധം തെളിഞ്ഞപ്പോൾ ആണ് മനസിലായത് ഞാൻ ഹോസ്പിറ്റലിൽ ആണ്. പിന്നെ ആണ് മനസിലായത് ഇടത്തെ കൈമുട്ട് എല്ലിന് പൊട്ടൽ ഉണ്ട്. പിന്നെ നല്ലപോലെ ശരീരത്തിന് ചതവ് ഉണ്ട്. എല്ലാംകൊണ്ടും അൽപ്പംകാലം ആശുപത്രിയിൽ കഴിയണം. പൊതുവെ പിശുക്കൻ ആണ് ഞാൻ. ഞാൻ ചികിത്സ തേടി ചെന്നത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്. പക്ഷെ അത്ര കത്തി അല്ല ആ ഹോസ്പിറ്റൽ. ഒരു ചാരിറ്റി സൊസൈറ്റിയുടെ വക ആണ്. ഞാൻ ആദ്യം നോക്കിയത് വാർഡ് ആണ് പക്ഷെ നോക്കാൻ ഭാര്യ ആണ് കൂടെ ഉള്ളത് അതുകൊണ്ട് വാർഡിൽ നോക്കണ്ട എന്ന് വിചാരിച്ചു. പിന്നെ തനിയെ ഉള്ള റൂം വേണ്ട എന്ന് വിചാരിച്ചു. അപ്പോൾ ആണ് ഒരു റൂമിൽ രണ്ടു രോഗികൾ അങ്ങനെ ഉള്ള സെറ്റപ് അവിടെ ഉണ്ട് അതുകൊണ്ട് അവിടെ കിടക്കാം എന്ന് വിചാരിച്ചു. ഭാര്യയെ കൂടെ നിർത്താം എന്ന് തീരുമാനിച്ചു.അനിയൻ എന്റെ സ്ഥലത്തു കൂടെ കൃഷി കാര്യം നോക്കാൻ ഞാൻ അവനെ ഏല്പിച്ചു. എന്റെ കുട്ടികളെ അനിയന്റെ ഭാര്യ മാനേജ് ചെയ്യും. പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും എന്റെ കൂടെ ഹോസ്പിറ്റലിൽ നിറുത്താൻ പറ്റില്ലല്ലോ
