രാഘവന്റെ മരുമകള്‍ 7അടിപൊളി  

“അവനെക്കൊണ്ട് കൊള്ളിക്കാഞ്ഞിട്ടാടീ നിനക്ക് ഇത്ര കഴയ്ക്കുന്നത്..വല്ല ഒലക്കേം എടുത്ത് നിന്റെ മറ്റെടത്തു കേറ്റടീ…” പാറുവമ്മ മരുമകള്‍ സിന്ധുവിനോട് അലറി. രണ്ടു പേരും തമ്മില്‍ രാവിലെ തന്നെ തുടങ്ങിയ വഴക്കാണ്.

“അതെ തള്ളെ..ഇങ്ങനെ പോയാ വേറെ വല്ലോം തന്നെ കേറ്റണ്ടി വരും. നിങ്ങളുടെ മോനല്ലേ എന്റെ കെട്ടിയോന്‍. പിന്നെങ്ങനെ കഴിവ് കാണാനാ..” സിന്ധു ഒട്ടും വിടാതെ, ഉരുളയ്ക്ക് ഉപ്പേരിപോലെ തിരിച്ചടിച്ചു.

പാറുവമ്മ പല്ല് ഞെരിച്ച് അവളെ നോക്കിയിട്ട് മകന്റെ നേരെ തിരിഞ്ഞു:.

“അന്നേ ഞാന്‍ നിന്നോട് പറഞ്ഞതാ ഈ തൊലിവെളുത്ത മൂധേവിയെ കെട്ടണ്ട എന്ന്..അയ്യോ അവളെ കണ്ടപ്പോള്‍ അവനങ്ങ്‌ ഒലിച്ചെറങ്ങി..മണോം കൊണോം ഇല്ലാത്ത പെങ്കോന്തന്‍.. ത്ഫൂ..” അവര്‍ വീടിനകം ആണെന്ന് പോലും ഓര്‍ക്കാതെ കാറിത്തുപ്പി.

ഭാര്യയും അമ്മയും തമ്മിലുള്ള വഴക്ക് നേരില്‍ കണ്ടുകൊണ്ട് നിര്‍ഗുണനെപ്പോലെ സിന്ധുവിന്റെ ഭര്‍ത്താവ് ശ്യാമളന്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ആശാന്‍ രാവിലെ ഇഡ്ഡലി കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യുദ്ധം പൊട്ടി പുറപ്പെട്ടത്. സ്ഥിരമുള്ള സംഗതിയാണെങ്കിഒന്ന് ഇടപെടേണ്ടതുണ്ട് എന്നവനു തോന്നി. അമ്മയോട് വല്ലതും പറഞ്ഞാല്‍ പുഴുത്ത തെറി തന്നെ കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നതിനാല്‍ അവന്‍ ഭാര്യയെയാണ് ഇടപെടലിന് തിരഞ്ഞെടുത്തത്.

“എടി സിന്ധൂ നീ ഒന്ന് മിണ്ടാതിരി..അമ്മ വല്ലോം പറഞ്ഞോട്ടെ..രണ്ടാളും കൂടി സംസാരിക്കുമ്പം അല്ലെ കുഴപ്പം” അവന്‍ മടിച്ചുമടിച്ച് പറഞ്ഞു.

പക്ഷെ തീപ്പന്തം പോലെ കത്തുകയായിരുന്ന സ്വന്തം ഭാര്യയോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അടുത്ത നിമിഷം തന്നെ അവനു ബോധ്യപ്പെട്ടു.

“പോ മനുഷ്യാ..ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ജന്മം..എന്റെ തലേല്‍ തന്നെ വന്നു കേറിയല്ലോ ഈ നാശം….ആ തള്ള എന്ത് പറഞ്ഞാലും അങ്ങേര്‍ക്ക് ഒരു പ്രശ്നോം ഇല്ല.. എല്ലാം ഞാന്‍ അങ്ങ് കേട്ടു നിന്നു കൊടുക്കണം പോലും..അത്ര ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല കേട്ടോ…” സിന്ധു പൊട്ടിത്തെറിച്ചു.

ശ്യാമളന്‍ ഇടപെടല്‍ നിര്‍ത്തി പ്ലേറ്റിലേക്ക് കുനിഞ്ഞു.

“എന്നാല്‍ നീ ഇറങ്ങിപ്പോടീ നിന്റെ പാട്ടിന്.” പാറുവമ്മ സിന്ധുവിനെ നോക്കി അലറി. കലികയറിയ അവര്‍ പിന്നെയും മകന്റെ നേരെ തിരിഞ്ഞു:
“എടാ ഒന്നിനും കൊള്ളാത്തവനെ, നിന്റെ മുഖത്ത് നോക്കി ഈ രണ്ടും കെട്ടവള് പറഞ്ഞത് കേട്ടോ..എന്തിനാടാ ഇതൊക്കെ കേട്ടിട്ട് ആണാണെന്നും പറഞ്ഞു തൂക്കി ഇട്ടോണ്ട് നടക്കുന്നത്..അത് ചെത്തിക്കളഞ്ഞിട്ടു പോയി ചത്ത് കൂടെടാ ശവമേ..”

മകനാണ് എന്നുപോലും ഓര്‍ക്കാതെയായിരുന്നു അവരുടെ നാവില്‍ നിന്നും വാക്കുകള്‍ പുറത്തേക്ക് തെറിച്ചത്‌.

“നിങ്ങള് രണ്ടാളും കൂടി ഇങ്ങനെ തൊടങ്ങിയാ ഞാന്‍ എന്നാ ചെയ്യാനാ.. ഇപ്പം പഴി എനിക്കായോ..”

ശ്യാമളന്‍ ഒരു ഇഡ്ഡലി കൂടി ഞെരിച്ച് അണ്ണാക്കിലേക്ക് തള്ളുന്നതിനിടെ പരാതിപ്പെട്ടു. പെണ്ണുങ്ങള്‍ക്ക് കലികയറിയാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് ഗുണമില്ല എന്നവനു നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ ഇഷ്ടവിനോദമായ തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

“അഞ്ചുനേരം ഇങ്ങനെ വെട്ടി വിഴുങ്ങാന്‍ അല്ലാതെ ഇവള്‍ടെ കഴപ്പ് തീര്‍ക്കാന്‍ നിന്നെക്കൊണ്ട് പറ്റുന്നുണ്ടോ? പൂറിന്റെ കടിയാ അവരാധിച്ചിക്ക്..” പാറുവമ്മ അട്ടഹസിച്ചു. എങ്കിലും അവര്‍ അവസാനം നടത്തിയ പരാമര്‍ശം ശ്യാമളന്‍ കേള്‍ക്കാത്ത വിധത്തിലും സിന്ധു കേള്‍ക്കാന്‍ പാകത്തിലും ആയിരുന്നു.

“നിങ്ങള്‍ടെ കടി തീര്‍ക്കാന്‍ വലിയ മുഴുത്ത കുണ്ണ ഉണ്ടല്ലോ..അതുകൊണ്ട് അങ്ങ് സുഖിച്ചോ..ഞാന്‍ വല്ല വിധേനയും ജീവിച്ചു പൊക്കോട്ടെ..” സിന്ധുവും അവര്‍ക്ക് മാത്രം കേള്‍ക്കാന്‍ തക്ക ശബ്ദത്തില്‍ തിരിച്ചടിച്ചു.

പാറുവമ്മയുടെ തെറിപ്രയോഗം ആദ്യമൊക്കെ സഹിച്ചിരുന്ന അവള്‍ ഇപ്പോള്‍ അവരെക്കാള്‍ ചന്തയായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൂറും കുണ്ണയും അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നത് ഇപ്പോള്‍ സാധാരണയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *