Kambi Rajan – മാളു പെണ്ണ് 2
Maalu Pennu Part 2 | Author : A J | Previous Part
ഹലോ ഗായിസ് എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു…
ആദ്യം തന്നെ ക്ഷമ പറയുന്നു … കഥ ഇത്രയും വൈകിയതിൽ… മനപൂർവം അല്ല സഹചര്യം കൊണ്ട് മാത്രാണ് ….
ഗായിസ് പിന്നെ ഫസ്റ്റ് പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന അറിഞ്ഞതിൽ വല്യ സന്തോഷം …. അപ്പൊ നമുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം…
പിന്നെ അക്ഷരത്തെറ്റോ മറ്റൊ ഉണ്ടെങ്കിൽ മാപ്പാക്കണം ……
മാളു പെണ്ണ്
ഇനി എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ലലോ അങ്കിളെ … എന്റെ വിധി എന്ന് കരുതി കൊള്ളാം…
മോൾക്ക് ഇപ്പൊ എന്താ… അവനെ കെട്ടിയാൽ പോരെ … അത് നമ്മുക്ക നോക്കാം … പക്ഷെ അതിന് ആദ്യം ഈ കല്യാണം മുടക്കണം…
അതെങ്ങനെയാണ് അങ്കിളെ…….
മോളെ ഒരു കല്യാണം നടത്താൻ ആണ് ബുദ്ധിമുട്ട് അത് മുടക്കാൻ ഒരു പാടും ഇല്ല… മനസ്സിലായോ…
അല്ല അങ്കിളെ ഇപ്പോൾ ഈ കല്യാണം മുടക്കിയാൽ തന്നെ ചേട്ടൻ എന്നെ കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല…
മോള് അതോക്കെ വീട്ടേക്ക് ഞാൻ നോക്കിക്കോളും …. ഇതും പറഞ്ഞ ജോസഫ് അവിടുന്ന് പോയി… പിന്നാലെ മാളുവിന്റെ അച്ഛനും മാളുവിന് ഇതേല്ലാം കേട്ട കഴിഞ്ഞപ്പോൾ എന്തന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഒപ്പം ടേൻഷനും ഉണ്ടായിരുന്നു…
നാളെ എന്ത് നടക്കും എന്ന അറിയാൻ അവള്ക്ക് ആകാംക്ഷ ഏറെ ആയിരുന്നു.
ഇങ്ങനെ ഓരോന് ചിന്തിച്ച് കിടന്ന മാളു ഉറങ്ങി പോയി
—————————————————
എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…
ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …
എന്തുവാടി അവിടെ പരുപാടി?…. ഞാൻ പൊന്നുവിന്നോടായി ചോദിച്ചു
ഓ സഖാവ് എഴുന്നേൽറ്റോ…. ഞങ്ങൾ ഇവിടെ ചേച്ചിയുടെ കുറച്ച് സ്വർണ്ണവും ഡ്രസ്സും കൊണ്ട് വെക്കാൻ വന്നതാണ് …
അതോക്കെ എന്തിനാണ് ഇവിടെ കൊണ്ടു വക്കെക്കുന്നത്…
പിന്നെ നിന്റെ ഭാര്യയുടെ ഡ്രസ്റ്റും സ്വർണ്ണവും അയലത്തേ ഭാസ്കരൻ ചേട്ടന്റെ വീട്ടിലാണോ കൊണ്ടു വക്ക്ണ്ടത്… ഏടാ…
അ അത് ഒന്നും എനിക്ക് അറിയണ്ട… ഇവിടെ വേറെ രണ്ട് മുറികൾ ഉണ്ടല്ലോ അവിടെ വക്കാമല്ലോ… അല്ലങ്കിൽ നിന്റെ മുറിയിൽ വെച്ചാലെന്താണ് …
ഹലോ സാറെ ഇത് നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ അല്ല… ഇങ്ങനെ എപ്പോളും എന്റെ കൂടെ നടക്കാൻ …
ദേ പൊന്നു നിന്റെ കുറുമ്പ് കൂടുനുണ്ട് കേട്ടാ… എന്റെ കയ്യിൽ നിന്ന് അടിവാങ്ങിക്കാൻ നിൽക്കാതെ പോയേ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു..
ഓ ആയിക്കോടെ തമ്പ്രാ… ആദ്യം നീ വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …
ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….
മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …
ആ ദാ വരന്നു അമ്മേ …
ഒളിഞ്ഞ് നോക്കിയത് ഒക്കെ മതി. മര്യദക്ക് വന്ന് കഴിക്കാൻ നോക്ക്… ഇതും പറഞ്ഞ പൊന്നു മാളുവായിട്ട് താഴെക്ക് പോയി…
ഇത് കേട്ടതും മാളു ഒന്ന് ചിരിച്ചു കൊണ്ടാണ് താഴേക്ക് പോയത്….
ശ്ശേ അവളും അത് കണ്ടായിരുന്നോ ആകെ നാണകെടായല്ലോ … ഇനി ഇത് അവൾ താഴെ എങ്ങാനും പോയി എഴുന്നള്ളിക്കുവോ ആവോ …
ഞാൻ എന്തായാലും താഴെക്ക് പോകാൻ തിരുമാനിച്ചു…
അങ്ങനെ ഞാൻ താഴെ ചെന്ന് ഊണ കഴിക്കാൻ ഇരുന്നു… മാളു ആയിരുന്നു എനിക്ക് വിളിമ്പി തന്നത്.. എനിക്ക് വിളിമ്പിയിട്ട് അവൾക്കും അവൾ തന്നെ വിളിമ്പി കഴിക്കാൻ ഇരുന്നു ….
ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞിട്ട് എന്റെ റൂമിലോട്ട് പോയി … റൂമിൽ ചെന്ന് കൂറെ നേരം ഫോണിൽ കളിച്ച് റൂമിൽ കിടന്നു… റൂമിൽ കിടന്നിട്ട് ആകെ ഒരു ബോറടി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു റൈഡ് പോകാം എന്ന് കരുതി വണ്ടിയുടെതാക്കോലും എടുത്ത താഴെക്ക് പോയി… ഫോണിൽ ചാരജ് ഇല്ലാഞ്ഞത് കൊണ്ട് ഫോൺ ചാർജിന് ഇട്ടിട്ടാണ് ഇറങ്ങിയത് …
അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ ഒന്ന് രണ്ടായി രണ്ട് മൂന്നായി … മൂന്നണ്ണം അടിച്ച് കഴിഞ്ഞ ബാറിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത ഒരു തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചട്ട് നേരെ വീട്ടിലോട്ട് വിട്ടു… ഫോണ് കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് സമയം എത്രായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു… കഷ്ട കാലത്തിന് വാച്ചും കെട്ടിയിരുന്നില്ല…
