ക്ലാറ പോത്തൻ 3
Clara Pothan Part 3 | Author : Dexfreak
[ Previous Part ]
(കഥ ഇനിയും കുറച്ചു ഭാഗങ്ങൾ കൂടി ഉണ്ടാവും. കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ് ആയിട്ട് അറിയിക്കണമെന്ന് അറിയിക്കുന്നു. ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചതിനു ശേഷം മാത്രം ഇത് വായിച്ചാലേ കാര്യങ്ങളുടെ കിടപ്പു വശം കൃത്യമായി മനസ്സിലാവുകയുള്ളു എന്ന് അറിയിക്കുന്നു.)
ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി ബെഡിലേക്ക് കിടന്നു. നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് വേഗം ഉറങ്ങിപ്പോയി.ചൊവ്വാഴ്ച രാവിലെതന്നെ എഴുന്നേറ്റു. എല്ലാ ദിവസങ്ങളിലെയും പോലെ ആ ദിവസവും കഴിഞ്ഞു. ഇടക്ക് ചേച്ചിക്ക് മെസ്സേജ് അയച് ഞങ്ങൾ പല കാര്യങ്ങളും കൈമാറിക്കൊണ്ടിരുന്നു. ബുധൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. മറ്റു ദിവസങ്ങളെക്കാൾ കുറച്ചു കൂടി ഉന്മേഷം തോന്നി. ഇന്നാണ് ആ ദിവസം. ഞാനും ചേച്ചിയും കൂടി സുഖിക്കാൻ പോകുന്ന ദിവസം. “നിനക്കിന്നു റസ്റ്റ് ഇല്ല മോനെ” കുളിക്കുമ്പോൾ എന്റെ കുട്ടനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.ഞാൻ കുണ്ണയുടെ ചുറ്റുമുള്ള കൂടുതലുള്ള രോമംങ്ങൾ വെട്ടി ഒരു നല്ല ശയ്‌പ്പിൽ ആക്കി.
കുണ്ണക്ക് ചുറ്റും കൂതിയും തുടയും ഒക്കെ നല്ല വൃത്തി ആയി കഴുകി വൃത്തിയാക്കി. കുളി കഴിഞ്ഞ് വീട്ടിൽ പോകുകയാണെന്ന് അർഷാദിനെ ബോധിപ്പിക്കാനെന്നോണം ഒരു ചെറിയ ബാഗും അതിൽ ഒരു ടി ഷർട്ടും ഒരു ബോക്സ്ർ ട്രൗസറും പിന്നെ ഒരു പാന്റും ഷർട്ടും എടുത്തിട്ട്. ഇത് എടുത്തിടുന്നത് അർഷാദ് കാണുന്നുണ്ടായിരുന്നു. “നീ ഇതൊക്കെ എടുത്ത് എവിടെപ്പോകുകയാടാ ” അവൻ ചോദിച്ചു. “ഒന്ന് വീട് വരെ പോകണം ചെറിയ അത്യാവശ്യമുണ്ട്” എന്ന് ഞാൻ കള്ളം പറഞ്ഞു.
കോളേജിൽ നിന്നും വീട്ടിലേക്ക് ഒരു 25 കിലോമീറ്റർ ഉണ്ട്. ഇറങ്ങാൻ നേരം അവൻ കാറെടുത്തല്ലേ പോകുന്നതെന്ന് ചോദിച്ചു. ഇല്ല ഞാൻ ബസിൽ ആണ് പോകുന്നതെന്ന് പറഞ്ഞു. ചേച്ചി ആയിരുന്നു എന്നോട് ബസിൽ വന്നാൽ മതി എന്ന് പറഞ്ഞത്. ചേച്ചിയുടെ അടുത്ത വീട്ടിൽ ഉള്ള ആൾക്കാർ വണ്ടി കണ്ടാൽ പ്രശ്നമെങ്ങാനും ആവുമോ എന്ന് പേടിച്ചായിരുന്നു അങ്ങനെ പറഞ്ഞത്. അങ്ങനെ അന്ന് കോളേജ് കഴിഞ്ഞു ഞാൻ ബസ് സ്റ്റോപ്പിൽ വന്നു ചേച്ചി പറഞ്ഞ ബസിൽ കയറി.ചേച്ചിയുടെ വീട് കോളേജിൽ നിന്നും 9കിലോമീറ്റർ ഉണ്ടായിരുന്നുള്ളു.
ബസിൽ ചേച്ചി പറഞ്ഞ സ്ഥലത്തിറങ്ങി. ഒരു ടൗണിന്റെ ഭാഗമായി വരുന്ന ഒരു പ്രദേശമായിരുന്നു അത്. എന്നാൽ ഒരു ഗ്രാമത്തിന്റെ വലിയ ഒരു കാഴ്ച ഒന്നും ഇല്ലാതാനും. ഞാൻ ബസ് സ്റ്റോപ്പിൽ നിന്നും ചേച്ചിയെ വിളിച്ചു. ചേച്ചി സ്റ്റോപ്പിൽ നിന്നും ഒരു 500 മീറ്റർ തെക്കോട്ടു നടന്നു എന്നിട്ട് അവിടെ നിൽക്കാൻ പറഞ്ഞു. ഞാൻ അവിടെ നിന്നു ഒരു 3 മിനിറ്റ് കഴിഞ്ഞു കാണും ഒരു റെഡ് പോളോ കാർ അവിടേക്കു വന്നു എന്റെ അടുത്ത നിന്നു. ഞാൻ കാറിന്റെ ഇടതു വശത്തായിരുന്നു നിന്നത്. കാറിന്റെ കണ്ണാടി താഴ്ന്നു. ചേച്ചിയായിരുന്നു അത്. “എന്ത് നോക്കി നിൽക്കുവാടാ കേറ് ” ചേച്ചി പറഞ്ഞു.
ഞാൻ ഡോർ തുറന്നു കയറി. “പറഞ്ഞ സാധനം വാങ്ങിയിട്ടുണ്ടല്ലേ” ചേച്ചി ആകാംഷയിൽ ചോദിച്ചു. അപ്പോഴാണ് ചേച്ചി കോണ്ടം വാങ്ങാൻ പറഞ്ഞത് ഓർമ വന്നത്. ഞാൻ അമളി പറ്റിയ രീതിയിൽ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിക്ക് മനസ്സിലായി ഞാൻ വാങ്ങാൻ മറന്നു എന്ന്. “ഈ ചെക്നെക്കൊണ്ട് ഞാൻ തോറ്റു” തലയിൽ കൈ വച്ചുകൊണ്ട് ചേച്ചി പറഞ്ഞു. “സോറി ചേച്ചി ഞാൻ വരുന്ന വഴിക്ക് ബസിൽ നിന്നു കടകൾ കണ്ടപ്പോൾ ഓർത്തിരുന്നു. പക്ഷെ ബസ് ഇറങ്ങിയപ്പോൾ മറന്നു പോയി ”
ഞാൻ ഒരു ക്ഷമാപണം നടത്തി. “നീ ഇനി ഒന്നും പറയണ്ട ” എന്നും മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ചേച്ചി വണ്ടി എടുത്തു. എനിക്ക് ആണെങ്കിൽ ചേച്ചിയുടെ മൂഡ് പോയി എന്ന് വരെ മുഖം കണ്ടപ്പോൾ തോന്നി. ഞാൻ ചേച്ചിയെ ഒന്ന് തണുപ്പിക്കാൻ എന്നാ പോലെ ചേച്ചി ഗിയറിൽ കൈ വച്ചപ്പോൾ എന്റെ കൈ ചേച്ചിയുടെ കൈയുടെ മുകളിൽ വെച്ച്. നല്ല പഞ്ഞിക്കെട്ട് പോലെ ഉള്ള കൈ. ഞാൻ അതിൽ മെല്ലെ തലോടി. വെഡിങ് റിങ് ഉണ്ടായിരുന്നു കയ്യിൽ.
