ഷെറിന്റെ ലണ്ടൻ പഠനം – 1
Sherinte London Padanam | Author : Its Me
ഈ കഥ എന്റെ ഒരു ലണ്ടനിൽ ഒള്ള ഫ്രണ്ട് അശ്വിൻ പറഞ്ഞ അവന്റെ ലണ്ടൻ ക്ലാസ്സ്‌മേറ്റ് ആയ ഷെറിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ കഥ ആണ്, അവളുടെ ജീവിതത്തിലും ശരീരത്തിലും കൂടെ കടന്നു പോയ 3പേരുടെ കഥ ആണ്, വരുൺ, ജെയിംസ് മാടിസൺ പിന്നെ എന്റെ കൂട്ടുകാരൻ അശ്വിൻ, റിയൽ ലൈഫ് സ്റ്റോറി ആയതു കൊണ്ട് ഒരു സ്ലോ പേസ് ആയിരിക്കും സ്റ്റോറി ലൈൻ കാരണം അത്യാവശ്യം നന്നായി ബിൽഡ് അപ്പ് കൊടുത്തു വന്നാലേ കഥയ്ക്കു ഒരു ഗും കിട്ടു.
എപ്പിസോഡ് 1 – വരുൺ (2015-2018)
ഷെറിൻ തിരുവല്ലയിൽ ഒള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സ് ഫാമിലിയിലെ രണ്ടാമത്തെ മോൾ ആണ്. വയസ്സ് 18, 4 മാസം കഴിഞ്ഞാൽ 19 തികയും. ഇത് വരെ ഷെറിൻ കുടുംബക്കാരുടെ പ്രിയ പുത്രിയും, ജോസഫ്ന്റെയും അനിത മാഡത്തിന്റെ പ്രിയ പുത്രി ആണ്, ജോസഫ്ന് തിരുവല്ലയിൽ ഒരു കാർ ടയർ ഷോപ്പ് ഉണ്ട് പിന്നെ ഷെയർ ആൻഡ് സ്റ്റോക്ക് ഒകെ ആയിട്ടു നല്ല രീതിയിൽ ജീവിച്ചു വരുന്നു. അനിത തിരുവല്ലയിൽ ഒള്ള ഒരു കോളേജിലെ തന്നെ പ്രൊഫസർ ആണ്, ഷെറിന്റെ മുകളിൽ ഉള്ളത് ഒരു ചേച്ചി ആണ് 29 വയസ്സ്, കല്യാണം കഴിഞ്ഞു ഇപ്പോ ഹസ്ബൻഡ്ഇന്റെ കൂടെ ലണ്ടനിൽ ആണ് പേര് മെറിൻ, മെറിനു ഷെറിൻ എന്നാൽ ജീവൻ ആണ്, അവളുടെ കുഞ്ഞി പെങ്ങൾ ആണ്, 12 വയസ്സ് age ഗ്യാപ് ഉള്ളത് കൊണ്ട് മെറിൻ ഷെറിനെ ഒരു മകളെ പോലെ ആണ് നോക്കി വളർത്തിയത്. മെറിൻ ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്ത് വരുന്നു. ഇപ്പോ മനസിലായി കാണുമെലോ ഷെറിന്റെ കുടുംബ സെറ്റപ്പ്, അത്യാവശ്യം നല്ല പണ ചാക്കാണ്.
ഷെറിൻ icse മീഡിയത്തിൽ ആണ് പഠിച്ചു വരുന്നത്, 12 ത്തിലെ ബോർഡ് എക്സാം നടക്കാൻ ഇനി 1 മാസം കൂടെ, സ്കൂൾ 12 ഇലെ വിദ്യാർത്ഥികൾക്ക് 1 മാസം സ്റ്റഡി ലീവ് കൊടുത്തു, ഇവിടം തൊട്ടാണ് ഷെറിന്റെ ജീവിതം മാറി മറയുന്നത്. തിരുവല്ലയിൽ തന്നെ ഒള്ള ഒരു പ്രശസ്ത ട്യൂഷൻ സ്ഥാപനത്തിലാണ് ആണ് ഷെറിനും ഫ്രണ്ട്സും ട്യൂഷൻ പഠിക്കാൻ പോകുന്നത്. ട്യൂഷൻ പഠനം കഴിഞ്ഞാൽ ഷെറിനും അവളുടെ ഫ്രണ്ട്സും ബെസ്റ്റ് ബേക്കറിസിൽ പോയി ലെമൺ ജ്യൂസ് ആൻഡ് പഫ്സ് കഴിക്കുന്നത് ഒരു സ്ഥിര സംഭവം ആണ്, അങ്ങനെ ഒരു ദിവസം ബേക്റിയിൽ ഷെറിൻ പഫ്സും ലൈം ജ്യൂസും വാങ്ങി ടേബിളിൽ നടന്നു വരുന്ന വഴിക്ക്, ഒരുത്തൻ വന്നു ഒറ്റ ഇടി, അവൻ ആണ് എന്റെ ലണ്ടൻ ഫ്രണ്ടിന്റെ കൂട്ടുകാരൻ പേര് വരുൺ.
“അയ്യോ സോറി ഞാൻ അറിയാതെ, ശോ കുട്ടീടെ ദേഹത്ത് മുഴുവൻ ജ്യൂസ് ആയേലോ, ശേ ഇനി ഇപ്പോ എന്താ ചെയുക, ഡ്രസ്സ് ഫുൾ കുളം ആയെലോ, ഇനി ഇപ്പോ എന്താ ചെയുക ”
വരുൺ അവളെ നോക്കി പറഞ്ഞു.
വരുൺ ഒരു പെട്ടി ഓട്ടോ ഡ്രൈവറ്റിന്റെ മകൻ ആണ്, സ്വന്തം ആയി വീടില്ല, അമ്മ ഉണ്ട് കുടുംബശ്രീയുടെ തൊഴിലുറപ്പാണ് ജോലി, പിന്നെ ഉള്ളത് ഒരു അനിയൻ ആണ് അവൻ അഞ്ചിൽ പഠിക്കുന്നു. വരുൺ ഒരു പ്രൈവറ്റ് കോളേജിൽ ബികോം 3rd ഇയറിന് പഠിക്കുന്നു, പ്രൈവറ്റ് കോളേജ് ആയതു കൊണ്ട് ഉച്ച വരെ ഒള്ളു, ബാക്കി സമയം അവൻ റിലയൻസ് ട്രണ്ട്സിൽ സെയിൽസ് മാൻ ആയി ജോലി ചെയുന്നു, വരുണിന്റെ വീട് കോട്ടയത്തു ആണ് പക്ഷെ കോളേജ് ചങ്ങനാശ്ശേരി ആണ്, ചങ്ങാനാശ്ശേരിയിലെ റിലയൻസ് ട്രെൻസ്‌ഡിൽ ജോലി ചെയുന്നു, ഇപ്പോ സ്റ്റോക്ക് എടുക്കാൻ തിരുവല്ലയിൽ വന്നതാണ് അപ്പോ ഒരു ചായ കുടിക്കാൻ ബേക്റിയിൽ കേറിയതാണ്.
“അയ്യോ ചേട്ടാ എന്റെ മിസ്റ്റേക്ക് ആണ് സോറി, ഞാൻ അല്ലെ സോറി പറയേണ്ടത് സോറി.”
ഷെറിൻ പറഞ്ഞു, എനിട്ട് അവൾ ഷെറിനെ ഒന്ന് നോക്കി, മെലിഞ്ഞു വെളുത്തു ഒരു ചുള്ളൻ ചെറുക്കൻ.
“ശോ ഇനി ഇപ്പോ എന്താ ചെയുക, ഒരു കാര്യം ചെയ്, ഞാൻ ട്രണ്ട്സിൽ ആണ് വർക്ക് ചെയുന്നെ, മോൾ എന്റെ കൂടെ വന്നാൽ ഞാൻ ഒരു ന്യൂ ടോപ് വാങ്ങി തരാം ”
ഷെറിനെ നോക്കി വരുൺ പറഞ്ഞു.
“അയ്യോ ചേട്ടാ അതൊന്നും വേണ്ട ” ഷെറിൻ പറഞ്ഞു.
“പറ്റില്ല ദാ ഈ ബേക്കറിടെ തൊട്ടു അപ്പുറത്തെ ബിൽഡിംഗ് ആണ്, ട്രെൻഡ്സ്, വാ ഫ്രണ്ട്സിനെയും കൂട്ടിക്കോ ”
