Kambi Katha – ഇച്ചായന്റെ ഷീല 2
Echayanta sheela Part 2 | Author : Mohith
Related Posts
ഇച്ചായൻ പറഞു പോകാം ഷീല ഞാൻ ചോദിച്ചു എവിടേക്ക ഇച്ചായ എനിക്ക് ജീപ്പിൽ ഒന്നു കറങ്ങിയാൽ മതി ഇച്ചായന്റ വൈഫ് പോലെ.. ഇച്ചായൻ പറഞു അതൊക്കെ ഉണ്ട്..ഞങ്ങൾ ഉടൻ പുറപ്പെട്ടു. ഇച്ചായൻ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ സൈഡ് മിററിൽ നോക്കി സാരിയിൽ ഞാൻ വളരെ സുന്ദരിയായി കാണപ്പെടുന്നു, എനിക്ക് ഏറ്റവും ഇഷ്ടം സാരീ ആണ്..
ഞാൻ മനസ്സിൽ വിചാരിച്ചു ഇച്ചായൻ ഇന്നലെ എന്ന വൈഫ് ആക്കന്നു പറഞത് വെറുതെ ആയിരിക്കുമോ ഞാൻ ചിന്തിച്ചു ഇരുന്നു.. ഇച്ചായൻ ചോദിച്ചു എന്തു പറ്റി ഞാൻ പറഞു ഇച്ചായ ഇന്നലെയേ പറഞത്…… ഇച്ചായൻ പറഞു നമ്മൾ ഇന്നു മുതൽ നീ എന്റ വൈഫ് യും ഞാൻ നിന്റ ഹസ്സും ആയി ജീവിക്കു… എന്താനില്ലാത്ത സന്തോഷം മനസ്സിൽ വന്നു ഞാൻ ഇച്ചായനോട് പറഞു ഇച്ചായന്റ പെണ്ണാകാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഇച്ചായന്റ നേരെ ചാരി ഇച്ചായന്റ കവിളിൽ ചുംബിച്ചുകൊണ്ട് പറഞു ഇച്ചായ എല്ലാത്തിനും ഞാൻ ഇച്ചായനെ സ്നേഹിക്കുന്നു…
ഇച്ചായനും എന്നോട് പറഞു ഞാനും എന്റ ഷീലയെ സ്നേഹിക്കുന്നു.. ഞാൻ പറഞു അത് ഇങ്ങനെ പറഞൽ മാത്രം മതിയോ.. അപ്പോൾ ഇച്ചായൻ പറഞു അത് ഞാൻ പറയാതെ നടത്താൻ പോകുകയാണ് ഞാൻ ചോദിച്ചു എങെനെ … ഇച്ചായൻ ഒന്നും മിണ്ടാതെ ജീപ്പ് സൈഡ് ആക്കി ഒരു ജ്വല്ലറിയിയുടെ പാർക്കിലേക്ക് പാർക്ക് ചെയിതു..
ഞാൻ പറഞു എന്താ ഇച്ചായ ഇവിട.. എന്നോട് പറഞു നീ ഇറങ്ങു.. ഞാൻ ആദിയം ഒന്നു മടിച്ചു ആദിയം ആയാ ഈ വേഷത്തിൽ പുറത്തു ഇറകുന്നത്.. ഞാൻ പറഞു ഇച്ചായ വേണോ ആർക്കകിലും എന്നെ കണ്ടാൽ എന്തെകിലും രീതിയിൽ മനസ്സിലാകുമോ നമുക്ക് തിരിച്ചു പോകാം ഇച്ചായ ഞാൻ ജീപ്പിൽ ഒരു കറക്കം ആഗ്രഹിച്ചോള്ളൂ… ഇച്ചായൻ പറഞു നിനക്ക് അപ്പൊ എന്റ ശെരിക്കും വൈഫ് ആകേണ്ടേ..ഞാൻ പറഞു അതിനു ഇവിട എന്തിനാ വന്നത്..
ഞാൻ എന്റ കൈ ഇച്ചായന്റ തുടയിൽ വച്ചു പറഞു പറ ഇച്ചായ…… ഇച്ചായൻ പറഞ്ഞു അത് സർപ്രൈസ് ഞാൻ പറഞു എന്ന ശെരി എന്തെകിലും ആകട്ടേ ഞാൻ ജീപ്പിന്റ കണ്ണാടിയിൽ നോക്കി മുടി എല്ലാം ഒന്നു ശെരിയാക്കി പൊട്ടു ഒന്നുകൂടി ഉറപ്പിച്ചു സാരീ ഒന്നുടി നേരയാക്കി പേഴ്സും ഫോൺഉം കൈയിൽ പിടിച്ചു ഇറങ്ങി…. ഡോർ അടച്ചു ഇച്ചായന്റ അടുത്തേക്ക് ഓടിചെഞ്ഞു കയ്യിൽ പിടിച്ചു ഇച്ചായൻ എന്നെ ചേർത്ത് പിടിച്ചു ഞങ്ങൾ ജ്വല്ലയിലേക്ക് നടന്നു…
ഡോർ ഓപ്പൺ ചെയിതു സെയിൽസ് മാൻ വന്നു ഇച്ചായൻ പറഞു ഇവൾക്ക് ഒരു ചെയിൻ വേണം അയാള് പറഞു ഇരിക്കു മേടം.. ഞാൻ പതിയ അവിടെ ഇരുന്നു ഇച്ചായനും എന്റ കൂടെ ഇരുന്നു… അയാൾ ചോദിച്ചു എങ്ങനെ ഉള്ള ചെയ്‌ന മേടം നോക്കുന്നത്… ഞാൻ ഇച്ചായനെ നോക്കി ഇച്ചായൻ പറഞു ലോങ്ങ് ആയിട്ടുള്ളത് മതിയോ ഷീല.. ഞാൻ പറഞു ഇച്ചായന്റ ഇഷ്ട്ടം.. ഞാൻ അപ്പോഴും മനസ്സിൽ വിചാരിച്ചു എന്തായിരിക്കും ഇയാളുടെ പ്ലാൻ ഇനി മല വാങി തന്നു സുഗിപ്പിച്ചു വിടാനായിരിക്കുമോ അല്ലെഗിൽ പിന്നെ എന്തിനായിക്കും..
എന്തെകിലും ആകട്ടേ കട്ടിയതായി.. എന്നെ കുറേ മാലാകൾ കാണിച്ചു തന്നു ഞാൻ അതിൽനിന്നു ഒരു മാല സെലക്ട് ചെയിതു അഞ്ചു പവൻ ഉണ്ടായി… ഞാൻ ഇച്ചായനോട് പറഞു ഇത് മതി ഇച്ചായ….ഇച്ചായൻ പറഞു ഇത് മതിയോട ഞാൻ പറഞു മതി.. ഞാനും ഇച്ചായനും എണിറ്റു ബില്ല് ആക്കാൻ വേണ്ടി ഞങ്ങൾ പോയി… അവിടെ ചെന്നപ്പോൾ ക്യാഷ്യർ ചോദിച്ചു സർ ആരുടെ പേരില ബില്ല് വേണ്ടത് ഇച്ചായൻ പറഞു വൈഫിന്റ പേരിൽ….
അയാൾ എന്നോട് ചോദിച്ചു എന്താ മേടം നെയിം ഞാൻ പറഞു ഷീല സോജൻ… ഞങൾ ജ്വല്ലറിയിൽ നിന്ന് ഇറങ്ങി അപ്പൊഴേക്കും സമയം 11.30 ആയിട്ടിട്ടുണ്ടായി…ഞങൾ വണ്ടിയിൽ കയറി ഡോർ അടച്ചുഞാൻ ചോദിച്ചു ഏതിന ഇച്ചായ ഈ മാല വാങ്ങിയത് വീട്ടിൽ ഇച്ചായന്റ വൈഫ്‌ന്റ ഒരു പാട് ഓർണമെൻറ്സ് ഉണ്ടല്ലോ പിന്നെ എന്തിനാ ഇത്… ഇച്ചായൻ പറഞു നിന്നോട് ഞാൻ പറഞ്ഞില്ല ഇത് നിനക്കാ എന്റ ഒരു ഗിഫ്റ്റ് അതും പറഞു ഇച്ചായന്റ പേഴ്സിൽ നിന്ന് സോജൻ ഷീല എന്നു എഴുതിയ ഒരു താലി എടുത്തു അപ്പോൾ എനിക്ക് കാര്യം എല്ലാം മനസിലായി ഇത് കെട്ടിയിട്ടു എന്നെ ഭാര്യ ആക്കാനുള്ള പരിപാടിയ എന്നു മനസിലായി ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു..മനസ്സിൽ വീണ്ടും ലഡു പൊട്ടി…ഇതോടുകുടി എന്റ ലൈഫ് സെറ്റ..
