ഫാന്റസി ഓഫ് ബാംഗ്ലൂർ – 2 2

ഫാന്റസി ഓഫ് ബാംഗ്ലൂർ  2

Fantasy Of Bangalore Part 2 | Author : Introvert

[ Previous Part ]

 


 

ആദ്യ പാർട്ട്  വായിച്ചിട്ട് തുടർന്ന്  വായിക്കുക ……

 

രാത്രി  മുഴുവൻ  തോമസ്  പറഞ്ഞ  കാര്യങ്ങൾ  ചിന്തിച്ചു  കൊണ്ടിരുന്നു .. രാവിലെ  ഞാൻ  യമുനയോട് താമസിച്ചേ  വരത്തൊള്ളൂ. ആദ്യ  ശമ്പളത്തിന്റെ ചിലവ്  ഉണ്ട് ഫ്രണ്ട്സിന്  എന്നും  പറഞ്ഞു  ഞാൻ  ഓഫീസിലോട്ട്  പോയി .

 

ഓഫീസിൽ  വർക്ക്  ചെയ്യുമ്പോഴും  വൈകിട്ടത്തെ  നൈറ്റ്  ക്ലബ്  ആണ്  എന്റെ  മനസ്സിൽ . കാരണം  ഞാൻ  ഇതുവരെ  ഒരു  നൈറ്റ്  ക്ലബ്ബിലും  പോയിട്ടില്ല.

സിനിമയിൽ  മാത്രമേ  ഞാൻ  നൈറ്റ്  ക്ലബ്  കണ്ടിട്ടുള്ളു . അങ്ങനെ  എന്റെ  വർക്ക് കഴിഞ്ഞു പുറത്തോട്ട്  ഇറങ്ങി ..

 

അപ്പം  തോമസ്  ചേട്ടൻ  പുറകിൽ  നിന്ന്  വിളിച്ചു .

 

തോമസ് : ഡാ നീ  എവിടെ  പോകുവാ . നിന്നോട്  ഇന്നലെ പറഞ്ഞ  കാര്യം  നീ  മറന്നോ …

 

ഞാൻ : ഇല്ല  ചേട്ടാ. ചേട്ടൻ  കാത്തിരിക്കുവായിരുന്നു.

 

തോമസ്  : എന്നാൽ  നീ  വാ …

 

തോമസ്  ചേട്ടന്റെ  വണ്ടി  എടുത്ത്  ഞങ്ങൾ  നൈറ്റ്  ക്ലബ്ബിലോട്ട്  പോയി .. സിറ്റിയുടെ ഉള്ളിൽ ആയിട്ടായിരുന്നു ക്ലബ് . വലിയ  ഒരു ബിൽഡിംഗിൽ ആണ്  ഈ  ക്ലബ് . ഞങ്ങൾ വണ്ടി  പാർക്ക്  ചെയ്തു ക്ലബ്ബിലോട്ട്  പോയി . തോമസ് ചേട്ടൻ പറഞ്ഞു പോയി പാസ് മേടിക്കാൻ . അപ്പം  ഞാൻ പറഞ്ഞു  നമ്മുടെ  കൈയിൽ പാസ്  ഉണ്ടല്ലോ പിന്നെ  എന്തിനാ  മേടിക്കുന്നത് . അതൊക്കെ  പറയാം  നീ  മേടിക്കാൻ പറഞ്ഞു .

 

അങ്ങനെ  ഞാൻ  പാസ്  പോയി  മേടിച്ചു . ഒരാൾക്ക്  ആയിരം രൂപ യാണ്  പാസ്  അങ്ങനെ  രണ്ടായിരം  രൂപ  എന്റെ  കയ്യിൽ  നിന്ന്  പൊട്ടി ….

 

ഞാൻ : രണ്ടായിരം  രൂപ  പൊട്ടി . ചേട്ടന്റെ  കൈയിൽ പാസ്  ഉണ്ട്  എന്ന് പറഞ്ഞത് കൊണ്ട്  അല്ലെ  ഞാൻ  വന്നത് .

 

തോമസ് : നീ  എന്താവായാലും  ചിലവ്  ചെയ്യാൻ  അല്ലെ വന്നത് . അതുകൊണ്ട്  കുറച്ചു  പൈസ  പോയത് കൊണ്ട്  പ്രശ്നം  ഒന്നുമില്ല . നീ  വാ ….

 

അങ്ങനെ  ഞങ്ങൾ  പാസ്  കാണിച്ചു  ക്ലബ്ബിലോട്ട് കയറി . ഡിജെ, എൽ ഈ ഡി ബൾബ് , ബാർ  എല്ലാം  ഉള്ള  വലിയ  ക്ലബ്  ആയിരുന്നു . സിനിമയിൽ  കാണുന്നതു പോലെ  തന്നെ . ഒത്തിരി  ആളുകളും  ഉണ്ട് . ആണുങ്ങൾ , പെണ്ണുങ്ങൾ , കപ്പിൾസ്  എല്ലാവിധ  ആൾക്കാരും  ക്ലബ്ബിൽ  ഉണ്ട് . ചിലവര് ഡിജെ ഒപ്പം  ഡാൻസ്  കളിച്ചോണ്ടിരിക്കുന്നു.ചിലവര്  കള്ളു കുടിക്കുന്നു . ഞങ്ങൾ  എന്താവായാലും  രണ്ടെണ്ണം  അടിക്കാൻ  തീരുമാനിച്ചു.

 

ഞങ്ങൾ  രണ്ടുപേരും  കള്ളു കുടിച്ചോണ്ടിരിന്നു ഡാൻസ്  ഒക്കെ  കണ്ടോണ്ട് ഇരുന്നു ..

 

തോമസ് : എങ്ങനെ  ഉണ്ട് . ഇഷ്ടപ്പെട്ടോ നിനക്ക് …

 

ഞാൻ : പിന്നല്ലാതെ …. സിനിമയിൽ  മാത്രമേ ഞാൻ  ഇതൊക്കെ  കണ്ടിട്ടുള്ളു …

 

തോമസ് : നീ  എപ്പഴും പണി  എടുക്കുക  വീട്ടിൽ  പോവുക  അങ്ങനെ  ചെയ്തോണ്ടിരുന്നാൽ നിനക്ക്  ബാംഗ്ലൂർ  ഇഷ്ടമാവില്ല . അതിന്  ഇടയ്ക്ക് ഇതുപോലെ  ഒക്കെ  ഇറങ്ങണം …

 

ഞാൻ : സത്യം  പറഞ്ഞാൽ  എനിക്ക്  ബാംഗ്ലൂർ  ഇഷ്ടം  ആയില്ല . പക്ഷെ  എനിക്ക്  ഇവിടെ  ശരിക്ക്  അങ്ങ്  ഇഷ്ടപ്പെട്ടു ….

 

തോമസ് : ഇതൊക്കെ  എന്ത്  ഇനിയും  അല്ലെ കാണാൻ  കിടക്കുന്നത് …

 

ഞാൻ : ഇനിയും  എന്തോ  കാണാൻ ..

 

തോമസ് : അതൊക്കെ  ഉണ്ട് … നീ  കുടിച്ചു  കഴിഞ്ഞില്ലേ  എന്നാൽ  എന്റെ  കൂടെ  വാ …

 

ഇതും  പറഞ്ഞു  ഞാൻ  തോമസ്  ചേട്ടന്റെ  പുറകെ  പോയി. തോമസ്  ചേട്ടൻ മുൻപോട്ട് പോയി  അണ്ടർ ഗ്രൗണ്ടിലോട്ട് ഇറങ്ങി . ഈ  ക്ലബ്ബിൽ ഇങ്ങനെ  ഒരു  അണ്ടർ ഗ്രൗണ്ട്  ഉണ്ടെന്ന്  അറിയുന്നത്  ഇപ്പഴാ ..

 

കുറച്ചു  മുൻപോട്ട്  നടന്നപ്പോൾ  ഏതാണ്ട്  ഒരു  കൊള്ള സങ്കേതത്തിൽ കയറുന്ന  ഫീൽ  ആയിരുന്നു എനിക്ക് ..

 

അങ്ങനെ  കുറച്ചു  മുൻപോട്ട് നടന്നപ്പോൾ  വലിയ  ഒരു  ഡോർ  കണ്ടു . അവിടെ  കുറെ  സെക്യൂരിറ്റികളും . അവർ  ഞങ്ങളെ കണ്ട  ഉടനെ  അവർ  ഞങ്ങളോട്  പാസ്  ചോദിച്ചു . അപ്പഴാണ്  തോമസ്  ചേട്ടൻ  ഇന്നലെ  എന്നെ  കാണിച്ച പാസ് എടുത്തു  കൊടുത്തത് .. എന്നിട്ട്  ഐഡി കാർഡ്  കാണിക്കാൻ  പറഞ്ഞു . എന്നിട്ട്  ചേട്ടൻ  കമ്പനിയിലെ കാർഡ് എടുത്ത് കാണിച്ചു .. തോമസ്  ചേട്ടൻ  പറഞ്ഞു എന്റെ  കമ്പനിയിലെ ഐഡി കാർഡ് കാണിക്കാൻ . ഞാൻ  എന്റെ  ഐഡി  കാർഡ്  കാണിച്ചു . എന്നിട്ട്  അവർ ഞങ്ങളെ  അകത്തോട്ട്  വിട്ടു …

Leave a Reply

Your email address will not be published. Required fields are marked *