എൻ്റെ കൂട്ടുകാരി സിനി 75

എൻ്റെ കൂട്ടുകാരി സിനി

എൻ്റെ പേര് ശരത്, ബാംഗ്ലൂരിൽ ആണ് താമസം. ഇവിടെ വന്നിട്ട് ഏകദേശം 10 വർഷത്തോളം ആയി. ബാംഗ്ളൂരിലെ ജയനഗർ എന്ന സ്ഥലത്താണ് ഞാൻ ജോലി ചെയ്യുന്നത്. ഈ സംഭവം നടന്നത് ഞാൻ ആദ്യമായി ബാംഗ്ലൂരിൽ എത്തിയ കാലത്ത് ആയിരുന്നു.

ബാംഗ്ലൂരിൽ വരുമ്പോൾ തന്നെ ഇവിടത്തെ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. അതായത് ഇവിടുത്തെ പെൺകുട്ടികളൊക്കെ അടിപൊളി ആണെന്നാണ് കൂട്ടുകാരൊക്ക മുൻപ് എന്നോട് പറഞ്ഞിട്ടുള്ളത്. കൂടാതെ അവരുടെ ഒരുപാട് വീരഗാഥകളും കേട്ടിട്ടുണ്ട്. ഹോസ്റ്റൽ റൂമിലേക്കും സിനിമ തീയേറ്ററിലേക്കും പാർകുകളിലേക്കും ഒക്കെ കൊണ്ട് പോയി കളിച്ച കഥകൾ കേട്ടിട്ട്, എനിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.

പക്ഷെ ഇവിടെ വന്നതിന് ശേഷം ഭയങ്കര നിരാശ ആയിരുന്നു. ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല. ജോലിക്ക് പോകുന്നു, കുറച്ചു ഫ്രണ്ട്സുമായി എൻജോയ് ചെയ്യുന്നു, പക്ഷെ പെണ്ണ് മാത്രം സെറ്റ് ആവുന്നില്ല. കാരണം പുറമെ ഒരു മാന്യൻ ആയതുകൊണ്ട് പെട്ടെന്ന് പോയി ആരുമായും കമ്പനി കൂടാൻ ഭയമായിരുന്നു. കൂടാതെ കിട്ടിയ കൂട്ടുകാരൊക്കെ എന്നെക്കാളും മാന്യന്മാർ ആയിപോയി. എനിക്കും ഒരു മോട്ടിവേഷൻ തരാനോ ഇതൊക്കെ തുറന്ന് സംസാരിക്കാൻ പോലും ആരുമില്ലായിരുന്നു. എന്ന് വച്ചു ഒരു ഇൻട്രോവെർട്ട് ഒന്നുമല്ല ട്ടോ. ബാക്കി കാര്യങ്ങളിലെല്ലാം ഞാൻ ആക്റ്റീവ് ആയിരുന്നു.

അങ്ങനെ ഇരിക്കയാണ് എനിക്ക് വാട്സ്ആപ്പ് ഇൽ ഒരു മെസ്സേജ് വന്നത്. ഒരു അറിയാത്ത നമ്പറിൽ നിന്ന്. മെസ്സേജ് നോക്കിയ എനിക്ക് ഒന്നും മനസ്സിലായില്ല. കുറേ കോഡ് ഭാഷകൾ മാത്രം. എൻ്റെ contact ലിസ്റ്റിൽ ഇല്ലാത്തോണ്ട് പേര് മനസ്സിലായില്ല, സേവ് ചെയ്ത് നോക്കിയപ്പോൾ ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ ഫോട്ടോ ആയിരുന്നു.

എൻ്റെ മനസ്സിൽ ഒരു ആയിരം ലഡ്ഡു ഒന്നിച്ചുപൊട്ടി. അങ്ങനെ സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് റിപ്ലൈ ഇട്ട് നോക്കി. അപ്പൊ തന്നെ എനിക്കും മറുപടി കിട്ടി, അറിയാതെ വന്ന മെസ്സേജ് ആണ് കുട്ടി മൊബൈലിൽ കളിച്ചപ്പോൾ ടൈപ്പ് ആയി സെൻറ് ആയിപോയതാണെന്നും സോറി ഒക്കെ പറഞ്ഞ് പരിചയപെട്ടു.

അപ്പോളാണ് എനിക്ക് മനസ്സിലായി എൻ്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാണെന്നും, പേര് സിനി എന്നും പറഞ്ഞു. ഫാമിലിയായി എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് താമസിക്കുന്നതും എന്ന് മനസ്സിലായി. ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ ആക്റ്റീവ് ആയത് കൊണ്ട് എൻ്റെ നമ്പർ സിനി സേവ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു.

പിന്നെ മെല്ലെ മെല്ലെ ഞാനും സിനിയും കൂട്ടുകാരായി. ദിവസവും വാട്സാപ്പ് മെസ്സേജ് ചെയ്യും, ഇടക്ക് വിളിച്ച് സംസാരിക്കും, ജോലിക്ക് വരുമ്പോൾ ചില നേരങ്ങളിൽ നേരിട്ട് കാണാനും, ഒരുമിച്ച് കാന്റീനിലൊക്കെ കുറച്ച് കുറച്ച് സമയം ചിലവഴിക്കാനും ഒക്കെ തുടങ്ങി.

അങ്ങനെ ആണ് ഓണം വന്നത്. ഞാൻ നാട്ടിൽ പോകാതെ ഇരിക്കുവായിരുന്നു. കാരണം ഒരുപാട് ജോലിതിരക്ക്, പിന്നെ നൊസ്റ്റാൾജിയ അടിച്ച് ഡെസ്പ് ആയി ഇരിക്കുവാണെന്ന് സിനിയോട് പറഞ്ഞു.

പിറ്റേന്ന് സിനി എന്നെ വിളിച്ച് ഭർത്താവിനെയൊക്കെ പരിചയപ്പെടുത്തി തന്നു. അവർ വീട്ടിൽ ഓണസദ്യ ഉണ്ടാക്കുന്നുണ്ടെന്നും എന്നോട് വരാൻ പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷായി. പുള്ളി ഒരു ബിസിനസ്കാരൻ ആയിരുന്നു, എപ്പോളും ബിസി ആയിരിക്കും. എന്നോട് തലേ ദിവസം വിളിച്ചു സദ്യക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. ഞാൻ പറഞ്ഞെല്പിച്ച സാധനങ്ങൾ ഒക്കെ സിനിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു.

പുള്ളിക്കാരൻ അവിടെ ഉണ്ടായിരുന്നില്ല. എൻ്റെ മനസ്സിൽ ഒരു ഐഡിയ തോന്നി. ഞാൻ സിനിയോട് പറഞ്ഞു, “നാളെ എല്ലാം കൂടി ഉണ്ടാക്കാൻ പറ്റില്ല, ലേറ്റ് ആവും. നമുക്ക് വെജിറ്റബ്ൾസ് ഒക്കെ ഇന്ന് തന്നെ കട്ട്‌ ചെയ്ത് ഫ്രിഡ്ജിൽ വെക്കാം. പിന്നെ പച്ചടി, കിച്ചടി ഐറ്റംസ് ഒക്കെ ഉണ്ടാക്കി വെക്കാം.”

എനിക്ക് സിനിയോട് കൂടുതൽ അടുക്കാൻ കിട്ടിയ അവസരം ആയിരുന്നു എന്ന് എൻ്റെ മനസ്സിൽ പറഞ്ഞു. സിനിയുടെ കുട്ടി 4 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ ടീവി കണ്ട് ഇരുന്നോളും

സിനിയും ഒക്കെ പറഞ്ഞപ്പോൾ ഞങ്ങൾ കുക്കിംഗ്‌ ൻ്റെ പരിപാടി ആരംഭിച്ചു. അങ്ങനെ ഒരുപാട് സമയം സംസാരിച്ചു, ചെറിയ തട്ടലും മുട്ടലും ഒക്കെ ഉണ്ടായി. പക്ഷെ അതൊക്ക അറിയാത്ത രീതിയിൽ ആയിരുന്നു.

അങ്ങനെ പിറ്റേന്ന് നമ്മൾ അടിപൊളി ഓണസദ്യ ഉണ്ടാക്കി. വേറെയും കൂട്ടുകാരൊക്കെ വന്നിട്ടുണ്ടാരുന്നു. ഒരുമിച്ച് അടിച്ച് പൊളിച്ചു. എനിക്ക് ഒരുപാട് സന്തോഷമായി.

ഞാൻ സിനിക്ക് അന്ന് രാത്രി മെസ്സേജ് അയച്ച് ഒരുപാട് താങ്ക്സ് പറഞ്ഞു. സിനി എന്നോട് പറഞ്ഞു അവളും കുറേ നാളുകൾക്ക് ശേഷം അടിച്ചുപൊളിച്ചു എന്ന്, അത് ഞാൻ അവിടെ ഉള്ളത് കൊണ്ടും സപ്പോർട്ട് ചെയ്തതുകൊണ്ടുമാണെന്ന് എന്നോടും പറഞ്ഞു.

എനിക്ക് ചെറിയ രീതിയിൽ സിനി വളഞ്ഞു വരുന്നുണ്ടോന്നു സംശയമായി. പിന്നെയും ഒരുപാടു നേരം ഞങ്ങൾ ചാറ്റ് ചെയ്ത്. ഇടക്ക് അത് പേർസണൽ ലൈഫ്നെ കുറിച്ചും ആയി. സിനി പറഞ്ഞു ചേട്ടൻ എപ്പോഴും തിരക്കാണെന്നും, എൻ്റെയും മോൻ്റെയും കൂടെ ഒട്ടും ഇരിക്കുന്നില്ലെന്നും പറഞ്ഞു

അപ്പോൾ എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. മെല്ലെ മെല്ലെ ഞാൻ സെക്സ് ചാറ്റിലേക്ക് കൊണ്ടുപോയി. അപ്പോളാണ് എനിക്ക് മനസ്സിലായത് സിനി നല്ലപോലെ കഴപ്പ് മൂത്ത് നിൽക്കുവാണെന്ന്. പിന്നെ ഞങ്ങൾ രണ്ടാൾക്കും ഒരുമിച്ച് കാണുവാൻ ഒരു അവസരത്തിനായി കാത്തുനിന്നു.

മോൻ സ്കൂളിൽ പോയി കഴിഞ്ഞാൽ സിനി ജോലിക്ക് പോയി വന്നു വേണം മോനെ വീട്ടിലേക്ക്‌ കൂട്ടാൻ. ഹസ്ബൻഡ് ഉണ്ടെങ്കിൽ, പുള്ളി കൊണ്ട് വരും. ചിലപ്പോൾ വീടിൻ്റെ അടുത്തുള്ള കെയർ ടേക്കറിൻ്റെ അടുത്ത് കുട്ടിയെ ആക്കാൻ സ്കൂൾ ബസ് കാരോട് പറയും. ലേറ്റ് ആകുമ്പോൾ അവിടെ പോയി കുട്ടിയെ കൂട്ടികൊണ്ട് വന്നാൽ മതി. പിന്നെ എൻ്റെ വീട്ടിലേക്ക്‌ സിനിയെ വിളിച്ചിട്ട് അവൾ പേടി കാരണം വരുന്നുമില്ല.

അങ്ങനെ ഒരു ദിവസം ചേട്ടൻ ദൂരെ ഒരു client മീറ്റിംഗിന് പോയെന്നു സിനി എന്നോട് പറഞ്ഞു, രാത്രിയെ വരുള്ളെന്നും, അതുവരെ ഫ്രീ ആണെന്നും പറഞ്ഞു. ഞാൻ ഒന്നും നോക്കിയില്ല, ഹാഫ് ഡേ ലീവ് എടുക്കാൻ സിനിയോട് പറഞ്ഞിട്ട്, ഞാനും ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിൽ വന്നു. ഫ്രഷ് ആയി ഫുഡും കഴിച്ച് സിനിയെ വിളിച്ചു. കുട്ടിയെ കെയർ ടേക്കറിൻ്റെ വീട്ടിൽ വിടാൻ സ്കൂൾ ബസിലെ ആയയെ വിളിച്ച് പറയാൻ പറഞ്ഞു.

എന്നിട്ട് ഒരു മൂന്നു മണിക്ക് ഞാൻ സിനിയുടെ വീട്ടിൽ എത്തി. ഞങ്ങൾ രണ്ടുപേരും കുറച്ച് ടെൻഷനിൽ ആയിരുന്നു. ആരെങ്കിലും കണ്ടോ, ആരെങ്കിലും വരുമോ എന്നൊക്കെ വിചാരിച്ചിട്ട്.

Leave a Reply

Your email address will not be published. Required fields are marked *